birthday - Janam TV
Thursday, July 17 2025

birthday

വിവാഹശേഷമുള്ള ആദ്യ പിറന്നാൾ ആഘോഷം; വീഡിയോ പങ്കുവെച്ച് മാളവിക; വൈറലായി ദൃശ്യങ്ങൾ

അഭിനേത്രിയും നർത്തകിയുമായ മാളവിക കൃഷ്ണദാസ് തന്റെ സമൂഹമാദ്ധ്യമങ്ങളിലും യൂട്യൂബ് ചാനലിലും സജീവമാണ്. അടുത്തിടെയായിരുന്നു താരം 24-ാം പിറന്നാൾ ആഘോഷിച്ചത്. ദുബായിൽ വെച്ചായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. വിവാഹശേഷമുള്ള ...

‘ആ തണലിൽ ഞാൻ എന്നും, എപ്പോഴും സുരക്ഷിതൻ’; അമ്മയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ

അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ. മാതാവ് റോജിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് താരം ആശംസകൾ നേർന്നത്. 'അമ്മയുടെ തണലിലാണ് ഞാൻ ഏറ്റവും സുരക്ഷിത്‌നാണ്, എപ്പോഴും ...ജന്മദിനാശംസകൾ' ...

വിസ്മയം, കുലുങ്ങാത്ത നേതാവ്; മുഖ്യമന്ത്രിയെ പുകഴ്‌ത്തി വീണാ ജോർജ്ജ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 78-ാം പിറന്നാളാണ് ഇന്ന്. മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ 7 വർഷം പൂർത്തിയാക്കാൻ ഇരിക്കെയാണ് മുഖ്യമന്ത്രി പിറന്നാൾ ആഘോഷിക്കുന്നത്. മന്ത്രിമാരും സിപിഎം നേതാക്കളും ...

ജന്മദിനത്തിൽ അഭയകേന്ദ്രത്തിലെ മാലാഖമാർക്കൊപ്പം ലാലേട്ടൻ; ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് താരം; ഹൃദയം കവരുന്നതെന്ന് ആരാധകർ

മലയാളസിനിമയുടെ താരരാജാവായ പ്രിയനടൻ മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. പ്രായഭേദമന്യേ, ലോകമെമ്പാടുമുള്ള അനേകം ആരാധകർ അദ്ദേഹത്തിന് ആശംസ നേർന്നു. കലാ- രാഷ്ട്രീയ- സാംസ്‌കാരിക-മേഖലകളിലുള്ളവരും ആശംസകൾ അറിയിച്ച് രംഗത്തുവന്നു. സമൂഹമാദ്ധ്യമങ്ങൾ ...

തലങ്ങൾ മാറി വന്ന ആത്മബന്ധം; മലൈക്കോട്ടൈ വാലിബൻ ലുക്ക് വൈറൽ; ചിത്രം പങ്കുവെച്ച് ആശംസ അറിയിച്ച് നിർമാതാവ് ഷിബു ബേബി

വെള്ളിത്തിരയിലെ നടനവിസ്മയം മോഹൻലാലിന്റെ പിറന്നാൾ ദിനമാണിന്ന്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി എത്തി ഇന്ന് കേരള ജനതയുടെ നായകനായി മാറിയ താരമാണ് മോഹൻലാൽ. ഏറ്റെടുത്ത ഓരോ വേഷങ്ങളിലൂടെയും ...

അഭ്രപാളിയിലെ നടന വിസ്മയം; അറുപത്തിമൂന്നിന്റെ നിറവിൽ ലാലേട്ടൻ

മലയാളത്തിന്റെ താര രാജാവിന് ഇന്ന് ജന്മദിനം. പകരക്കാരനില്ലാത്ത അവതാരം ഇന്ന് 63-ാം പിറന്നാളാണ് ആഘോഷിക്കുന്നത്. മുൻഗാമികളും പിൻഗാമികളുമില്ലാത്ത നടനവിസ്മയം. ഒറ്റയാനെ പോലെ സിനിമാ ലോകത്തേക്ക് പിച്ചവെച്ച് വന്ന ...

മോഹൻലാലിന്റെ അറുപത്തി മൂന്നാം പിറന്നാൾ ആഘോഷം; അഞ്ച് കുട്ടികൾക്ക് സൗജന്യ ബിരുദ പഠനമൊരുക്കി ആരാധകർ

മോഹൻലാലിന്റെ അറുപത്തി മൂന്നാം പിറന്നാളിനോടനുബന്ധിച്ച് ഓൾ കേരള മോഹൻലാൽ ഫാൻസ് ആന്റ് കൾച്ചറൽ വെൽഫയർ അസോസിയേഷൻ വടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ...

ലിറ്റിൽ മാസ്റ്റർ അറ്റ് 50; ക്രിക്കറ്റ് ഒരു മതമെങ്കിൽ അവിടുത്തെ ദൈവം! ഓരോ ഭാരതീയനും അഭിമാനം കൊള്ളുന്ന നാമം-സച്ചിൻ ടെണ്ടുൽക്കർ

ക്രിക്കറ്റ് ലോകത്തിന്റെ ഇതിഹാസമാണ് സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റ് ലോകത്ത് മറ്റൊരു കളിക്കാരനിലും ആരാധകർ ഇത്രമാത്രം പ്രതീക്ഷ അർപ്പിച്ചിട്ടില്ല, മറ്റൊരാളും ഇത്ര മനോഹരമായി കളിച്ചിട്ടുമില്ല. ഓരോ ഇന്ത്യക്കാരന്റെയും വികാരമാണ് ...

നന്ദി മാത്രം! പിറന്നാൾ ആശംസകൾക്ക് കൈ കൂപ്പി ആരാധകരോട് നന്ദി പറഞ്ഞ് സ്‌റ്റൈലിഷ് താരം അല്ലു അർജുൻ

ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ. കഴിഞ്ഞ ദിവസം അല്ലു അർജുന്റെ 41-ാം ജന്മദിനമായിരുന്നു. നിരവധിപ്പേരാണ് താരത്തിന് ആശംസകൾ നേർന്നത്. ഇപ്പോഴിതാ തന്റെ ആരാധകർക്ക് നന്ദി ...

100 കോടിയുടെ ആഡംബര വീട്ടിൽ താമസം , ഏഴ് കോടിയുടെ വാനിറ്റി വാൻ ; പുഷ്പ 2 വിന് അല്ലു അർജുന് പ്രതിഫലം 125 കോടിയെന്ന് റിപ്പോർട്ട്

പുഷ്പ രാജ്...മെയിൻ സുകേഗ നഹി സാല' എന്ന ഡയലോഗിലൂടെ പാൻ ഇന്ത്യ സ്റ്റാർ പട്ടം നേടിയ അല്ലു അർജുന്റെ 41-ാം ജന്മദിനമാണ് ഇന്ന്. സിനിമാ കുടുംബത്തിൽ ജനിച്ച ...

രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോൾ ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു; പിറന്നാൾ ദിനത്തിൽ വീഡിയോയുമായി കങ്കണ റണാവത്ത്

ബോളിവുഡ് താര സുന്ദരി കങ്കണ റണാവത്തിന്റെ 36-ാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ താരം ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നതാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. ഉദയ്പൂരിൽ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ...

തിരുപ്പതി നഗരത്തിന് 893-ാം പിറന്നാൾ; ഒരു പൗരാണിക നഗരത്തിനും അവകാശപ്പെടാൻ ഇല്ലാത്ത പാരമ്പര്യം

ചരിത്ര രേഖകൾ പ്രകാരം ക്ഷേത്രനഗരമായ തിരുപതി സ്ഥാപിതമായിട്ട് ഇന്നേക്ക് 893 വർഷം. എഡി 1130 ലാണ് നഗരം സ്ഥാപിച്ചത്. വിഷ്ണു ഭക്തമായ സ്വാമി ഭഗവത് രാമാനുചാര്യയാണ് നഗരത്തിലെ ...

വിഗതകുമാരനിലെ സരോജത്തിന് ആദരം; മലയാളത്തിന്റെ ആദ്യ നായികയുടെ ജന്മവാർഷികദിനത്തിൽ പ്രത്യേക ഡൂഡിലുമായി ഗൂഗിൾ

ഇന്ന്, മലയാള സിനിമയുടെ ആദ്യ നായിക പി.കെ റോസിയുടെ 120-ാം ജന്മദിന വാർഷികം. ഈ സുദിനത്തിൽ പ്രത്യേക ഡൂഡിൽ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. 1903-ലാണ് രാജമ്മ എന്ന പി.കെ ...

ഗാനഗന്ധർവ്വൻ 83-ന്റെ നിറവിൽ; മൂകാംബിക. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ; കൊച്ചിയിൽ വിപുലമായ ആഘോഷം

പിന്നണിഗാന രംഗത്തെ മികച്ച സംഭാവനകൾ നൽകിയ ദാസേട്ടന്റെ പാട്ടില്ലാത്ത ദിനങ്ങൾ അപൂർവമായിരിക്കും.മലയാളത്തിന്റെ ഗാനഗന്ധർവ്വൻ കെ.ജെ .യേശുദാസിന് ഇന്ന് 83-ാം പിറന്നാൾ. ജന്മദിനത്തിൽ ഇത്തവണ കൊല്ലൂരിൽ ആഘോഷങ്ങളില്ല, പകരം ...

സ്വർഗ്ഗത്തിലെ നിന്റെ ജന്മദിനമാണ്; മിസ് ചെയ്യുന്നു പൊന്നോമനേ..; മകളുടെ ഓർമ്മയിൽ കെ എസ് ചിത്ര

മലയാളികളുടെ പ്രിയപ്പെട്ട ​ഗായികയാണ് കെ.എസ്.ചിത്ര. എപ്പോഴും പുഞ്ചിരിക്കുന്ന നിഷ്കളങ്കമായ മുഖമാണ് ചിത്രയ്ക്ക്. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയപ്പെട്ട ​ഗായികയുടെ കണ്ണുനിറയുന്നത് മലയാളികൾക്ക് സഹിക്കാൻ സാധിക്കില്ല. ചിത്രയുടെ മകൾ ...

പ്രിയതാരത്തിന്റെ ജന്മദിനാഘോഷം; തിയേറ്ററിനകത്ത് പടക്കത്തിന് തീ കൊളുത്തി ആരാധകർ; വൻ നാശനഷ്ടം

അമരാവതി: സിനിമാ താരത്തിന്റെ പിറന്നാളാഘോഷത്തിന് തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ച് ആരാധകർ. നടൻ പ്രഭാസിന്റെ സിനിമാ പ്രദർശനത്തിനിടെയാണ് ആരാധകർ ആവേശം തലയ്ക്ക് പിടിച്ച് തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ചത്. പടക്കം ...

രാഷ്‌ട്രീയ ചാണക്യന് 58-ാം പിറന്നാൾ; സ്വന്തം അമിത് ഭായിക്ക് ആശംസ നേർന്ന് നരേന്ദ്രമോദി- Amit Shah, birthday, PM Modi

ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ എന്ന് ശത്രുക്കൾ പോലും വിശേഷിപ്പിക്കുന്ന വ്യക്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസാധ്യമെന്ന് കരുതുന്ന എന്തിനെയും സാധ്യമാക്കുന്ന തന്ത്രജ്ഞൻ. രാഷ്‌ട്രീയ എതിരാളികൾ ...

‘മധു വസന്തം’; മലയാള സിനിമയുടെ കാരണവർക്ക് 89; ‘എന്റെ സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ’ എന്ന് മമ്മൂട്ടി

മലയാള സിനിമയുടെ കാരണവർക്ക് ഇന്ന് എൺപത്തിയൊന്നാം പിറന്നാളാണ്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ തലമുറകളുടെ മനസ്സിൽ നടനായും താരമായും തിളങ്ങിയ മധു എന്ന മലയാളികളുടെ മഹാനടന് പിറന്നാൾ ആശംസകൾ നേരുകയാണ് ...

പ്രധാനമന്ത്രിയുടെ ജന്മദിനം; ആഘോഷമാക്കി വാരണാസിയിലെ ബിജെപി പ്രവർത്തകർ

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി വാരണാസിയിലെ ബിജെപി പ്രവർത്തകർ.വാരണാസി സൗത്ത് എംഎൽഎ നീലകണ്ഠ് തിവാരി പ്രവർത്തകർക്കൊപ്പം 51 ...

മോദിയുടെ ജീവിതം ആവിഷ്‌കരിക്കുന്ന പ്രദർശനം ഡൽഹിയിൽ; ഉദ്ഘാടനം നിർവഹിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആവിഷ്‌കരിക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ നിർവഹിച്ചു. മോദിയുടെ ബാല്യകാലം മുതൽ പ്രധാനമന്ത്രി പദത്തിലേറിയതുവരെയുള്ള ജീവിത കാലഘട്ടമാണ് ...

‘ഏക ഭാരതത്തിന്റെ സ്രഷ്ടാവ്’; ആഗോള ശക്തിയായി രാജ്യത്തെ നിർമ്മിക്കാൻ കഴിയുന്ന വിദഗ്‌ദ്ധനായ കരകൗശലകാരൻ; പ്രധാനമന്ത്രിയ്‌ക്ക് ജന്മദിനാശംസ നേർന്ന് യോ​ഗി ആദിത്യനാഥ്- Yogi Adityanath, Narendra Modi, birthday

പ്രധാനമന്ത്രിയുടെ 72-ാം പിറന്നാൾ ഭാരതമൊട്ടാകെ ആഘോഷിക്കുകയാണ്. നിരവധി പ്രമുഖരാണ് ഇതിനോടകം പ്രധാനസേവകന് ആശംസ അറിയിച്ചിരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും നരേന്ദ്രമോദിയ്ക്ക് ആശംസ നേർന്നു. പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ...

മഹാസമുദ്രത്തിൽ നിന്നും ഭാരതത്തിന്റെ സുര്യതേജസ്സിന് ജന്മദിനാശംസകൾ; പ്രധാനമന്ത്രിയ്‌ക്ക് വേറിട്ട ജന്മദിനാശംസ നേർന്ന് കവറത്തി അറ്റോൾ സ്ക്യൂബാ ഡൈവ് ടിം- Narendra Modi, birthday, Kavaratti

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വേറിട്ട ജന്മദിനാശംസ നേർന്ന് കവറത്തി അറ്റോൾ സ്ക്യൂബാ ഡൈവ് ടിം. ലക്ഷദ്വീപ് കടലിനടിൽ നിന്നുമാണ് നരേന്ദ്രമോദിയ്ക്ക് ആശംസ അറിയിച്ചിരിക്കുന്നത്. 14 മീറ്റർ ആഴത്തിൽ മനോഹരമായ ...

‘നിങ്ങൾ ഒരു അവതാരമാണ്’; രാമനെയും കൃഷ്ണനെയും ഗാന്ധിയെയും പോലെ എന്നും നിറഞ്ഞു നിൽക്കും; പ്രധാനമന്ത്രിയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് കങ്കണ- kangana ranaut, Narendra Modi, birthday

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടി കങ്കണ റണാവത്ത്. കുട്ടിക്കാലത്ത് റെയിൽവേ പ്ലാറ്റ്‌ഫോമിൽ ചായ വിറ്റത് മുതൽ ഈ ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനാകുന്നത് വരെയുള്ള നരേന്ദ്രമോദിയുടെ ...

പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷമാക്കാൻ 56 വിഭവങ്ങളുളള മോദിജി താലിയുമായി റെസ്റ്റോറന്റ്; വേഗം തിന്നുതീർത്താൽ 8.5 ലക്ഷം രൂപ സമ്മാനവും

ന്യൂഡൽഹി:പ്രധാനമന്ത്രിയുടെ ജന്മദിനം വ്യത്യസ്തമാക്കാനൊരുങ്ങി ഡൽഹിയിലെ റെസ്റ്റോറന്റ്. കോണാട്ട് പ്ലേയ്‌സിലെ ആർഡർ 2.1 എന്ന റെസ്‌റ്റോറന്റിൽ നാളെ മുതൽ '56 ഇഞ്ച് മോദിജി താലി' രുചിക്കാനാകും. 56 ഇനങ്ങളാണ് ...

Page 4 of 6 1 3 4 5 6