BJP Tamilnadu - Janam TV
Tuesday, July 15 2025

BJP Tamilnadu

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാകയുമായി ബൈക്ക് റാലി നടത്താൻ ബിജെപിക്ക് ചെന്നൈ ഹൈക്കോടതിയുടെ അനുമതി

ചെന്നൈ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാകയുമായി ബൈക്ക് റാലി നടത്താൻ ബിജെപിക്ക് ചെന്നൈ ഹൈക്കോടതി അനുമതി നൽകി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ പ്രധാന പ്രദേശങ്ങളിൽ ദേശീയ പതാക ...

സ്റ്റാലിനെതിരായ പ്രസംഗം; ബിജെപി വടക്കൻ ചെന്നൈ ജില്ലാ പ്രസിഡൻ്റ് അറസ്റ്റിൽ; പ്രവർത്തകർ പ്രതിഷേധിക്കുന്നു

ചെന്നൈ : തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ പ്രസംഗിച്ചതിന് ബിജെപി വടക്കൻ ചെന്നൈ ജില്ലാ പ്രസിഡൻ്റ് കപിലനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഗസ്ത്. 1-ന് കൊളത്തൂർ ...

ഡിഎംകെ സർക്കാർ ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കുന്നു; തമിഴ്‌നാട്ടിൽ സമാധാനവും സുരക്ഷിതത്വവും ഇല്ലാതായി: കെ അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട്ടിൽ സുരക്ഷ നടപ്പിലാക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. പൊതുജനങ്ങൾക്ക് യാതൊരു സുരക്ഷിതത്വവും ഡിഎംകെ സർക്കാർ നൽകുന്നില്ലെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി. ...

കാവി പടർന്ന് തമിഴകം; ദ്രാവിഡ രാഷ്‌ട്രീയത്തെ പിഴുതെറിഞ്ഞ് ദേശീയതക്ക് അടിത്തറപാകി അണ്ണാമലൈയും കൂട്ടരും; വോട്ട് ഷെയറിൽ വൻ വർദ്ധനവ്

ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ട് ഷെയറിൽ വൻ കുതിപ്പ് നടത്തി തമിഴ്നാട് ബിജെപി ഘടകം. ദ്രാവിഡ പാർട്ടികളുടെ തണൽ ഇല്ലാതെ ഒറ്റക്ക് മത്സരിച്ചാണ് ഈ വമ്പൻ മുന്നേറ്റം നടത്തിയത്. ...

തമിഴ്‌നാട്ടിൽ ലഹരിക്കടത്തും അക്രമങ്ങളും നടക്കുന്നത് ഡിഎംകെ യുടെ ഒത്താശയോടെ : ഡോ. തമിഴിസൈ സൗന്ദരരാജൻ

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള ഡിഎംകെ ഭരണത്തിനെതിരെ ആഞ്ഞടിച്ച് ചെന്നൈ സൗത്തിലെ ബിജെപി ലോക്‌സഭാ സ്ഥാനാർത്ഥി ഡോ. തമിഴിസൈ സൗന്ദരരാജൻ. തമിഴ്‌നാട്ടിൽ ലഹരിക്കടത്തും ...

ട്വിസ്റ്റ്; അണ്ണാമലൈക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്കിയിട്ടില്ലെന്ന് തമിഴ് നാട് ഗവർണർ; ക്രിമിനൽ കേസിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും രാജ്ഭവൻ

ചെന്നൈ: തമിഴ് നാട് ബി ജെപി അധ്യക്ഷൻ കെ അണ്ണാമലൈയ്‌ക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷന് അനുമതി നൽകിയിട്ടില്ലെന്ന് ഗവർണർ രവീന്ദ്ര നാരായൺ രവി വ്യക്തമാക്കി. "ബിജെപി തമിഴ്‌നാട് സംസ്ഥാന ...

തമിഴ്‌നാട്ടിലെ ആദ്യ ബിജെപി എംഎൽഎ സി വേലായുധം അന്തരിച്ചു; അനുശോചനമറിയിച്ച് ജെ പി നദ്ദ

ന്യുഡൽഹി: തമിഴ്‌നാട് നിയമസഭയിലേക്ക് ബിജെപി യിൽ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മുൻ എംഎൽഎ സി വേലായുധം അന്തരിച്ചു. 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ പത്മനാഭപുരം മണ്ഡലത്തിൽ ...

ഡിസിസി പ്രസിഡന്റിന്റെ ദുരൂഹമരണം; കോൺഗ്രസ് ഉന്നത നേതാക്കൾ സംശയനിഴലിൽ; വിരൽ ചൂണ്ടുന്നത് നാങ്കുനേരി കോൺഗ്രസ് എം എൽ എ യിലേക്ക്

തിരുനെൽവേലി : തിരുനെൽവേലി ഈസ്റ്റ് ഡി സിസി പ്രസിഡൻ്റ് കെപികെ ജയകുമാർ ധനസിങ്ങിൻ്റെ (60) ദുരൂഹ മരണവുമായി ബന്ധപ്പെട്ട സന്ദേഹങ്ങൾ വിരൽ ചൂണ്ടുന്നത് തമിഴ് നാട്ടിലെ ഉന്നത ...

“അണ്ണാമലൈപ്പേടി”കോയമ്പത്തൂരിൽ ഒരു ലക്ഷം പേരെ വോട്ടർപട്ടികയിൽ നിന്നുമൊഴിവാക്കി ; ഹൈക്കോടതിയിൽ കേസ്; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ റിട്ടേണിംഗ് ഓഫീസർ

ചെന്നൈ: കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ ഒരു ലക്ഷത്തോളം പേരെ വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്ത സംഭവം കോടതിയിലേക്ക്. ഇങ്ങിനെ നീക്കം ചെയ്ത വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ...

എൻ ഡി എ സ്ഥാനാർത്ഥി വിജയിക്കുമെന്ന് പ്രവചിച്ച തത്തകളെ കണ്ടു കെട്ടി; രണ്ട് ജ്യോതിഷികളെയും വിട്ടയച്ചു; തത്തപ്പേടിയിൽ ഡി എം കെ സർക്കാർ

കടലൂർ: എൻ ഡി എ സ്ഥാനാർത്ഥി വിജയിക്കുമെന്ന് പ്രവചിച്ച തത്തകളെ തമിഴ്നാട് സർക്കാർ കണ്ടുകെട്ടി. കിളികളെ ഉപയോഗിച്ച് ഫലപ്രവചനം നടത്തിയതിന്റെ പേരിൽ കടലൂരിൽ അറസ്റ്റ് ചെയ്ത രണ്ട് ...

രാജ്യം മെയ്ഡ് ഇൻ ചൈനയെ അകറ്റി നിർത്തി; ഇന്ന് ആത്മനിർഭര ഭാരതം; ഇനി മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പ്: ജെപി നദ്ദ

ചെന്നൈ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലോകത്തിലെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയാക്കി രാജ്യത്തെ മാറ്റാനുള്ളതാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം മുന്നേറുകയാണെന്നും വരുന്ന തെരഞ്ഞെടുപ്പ് ...

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

പ്രഭാത ഭക്ഷണത്തിനായി ഇഡ്ഡലിയും സാമ്പാറും വടയും വിൽക്കുന്ന, സ്ത്രീകൾ നടത്തുന്ന തട്ടുകടകൾ ദക്ഷിണ ചെന്നൈയിലെ സാധാരണ കാഴചയാണ്‌. തന്റെ പ്രചാരണത്തിനിടെ പ്രവർത്തകരോടൊപ്പം അത്തരമൊരു കടയിൽ കയറി ഭക്ഷണം ...

തുംഗഭദ്ര മുതൽ കന്യാകുമാരി വരെ ഭരിച്ച ജന്മി; 921 കോടിയുടെ സ്വത്ത്; അമ്മയുടെ സാരിക്ക് വില 2 കോടി ; ഒടുവിൽ നാമനിർദേശപത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

മധുര: ഭാരിച്ച സ്വത്തിന്റെ ഉടമയെന്ന് അവകാശപ്പെട്ടയാളുടെ നാമനിർദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. തമിഴ്നാട്ടിലാണ്‌ ഈ രസകരമായ സംഭവം. ചെന്നൈ : വൻ തുക മൂല്യമുള്ള സ്വത്തുണ്ടെന്ന് ...

അണ്ണാമലൈയുടെ തിരുവിളയാടൽ; രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയുമാകർഷിക്കുന്ന “കോവൈ ഗലാട്ട” ; തമിഴകത്തിന്റെ താരമണ്ഡലത്തിന്റെ സവിശേഷതകൾ

രഞ്ജിത് ജി കാഞ്ഞിരത്തിൽ 2024 ഫെബ്രുവരി 27 , തമിഴ്‌നാട്ടിലെ വസ്ത്ര നഗരമായ തിരുപ്പൂരിലെ പല്ലടത്തിനടുത്തുള്ള മടപ്പൂർ ഗ്രാമത്തിൽ 1100 ഏക്കർ വിസ്തൃതിയുള്ള വേദി. അഞ്ച് ലക്ഷത്തിൽപ്പരം ...

ആത്മീയ യാത്രയ്‌ക്ക് പോലും പോലീസിൽ നിന്ന് അനുമതി വാങ്ങേണ്ട സാഹചര്യം; അയോദ്ധ്യയിലേക്കുള്ള ബൈക്ക് തീർത്ഥാടനം തടസ്സപ്പെടുത്തി തമിഴ്‌നാട് പോലീസ്

കോയമ്പത്തൂർ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്ക് കോയമ്പത്തൂരിൽ നിന്ന് റോഡ് മാർഗം സംഘടിപ്പിച്ച ബൈക്ക് യാത്ര തമിഴ് നാട് പോലീസ് തടഞ്ഞു. കോയമ്പത്തൂർ ബിജെപി ഹോസ്പിറ്റാലിറ്റി വിംഗ് വൈസ് പ്രസിഡന്റ് ...

നരേന്ദ്രമോദിയുടെ ഭരണം മികച്ചത്, അദ്ദേഹത്തെ പിന്തുണയ്‌ക്കും; ബിജെപിയുമായി സഖ്യചർച്ചകൾ പുരോഗമിക്കുന്നതായി ഒ. പനീർസെൽവം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ 10 വർഷമായി രാജ്യത്ത് മികച്ച ഭരണമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടത് തങ്ങളുടെ കടമയായി കാണുന്നുവെന്നും തമിഴ്‌നാട് മുൻമുഖ്യമന്ത്രി ഒ. പനീർസെൽവം. ബിജെപിയുമായി ...

ക്ഷേത്രത്തിൽ നാമജപം നടത്തിയ അയ്യപ്പ ഭക്തർക്ക് ഉദ്യോഗസ്ഥരുടെ മർദ്ദനം; രക്തത്തിൽ കുളിച്ച് നിൽക്കുന്ന ഭക്തന്റെ ദൃശ്യങ്ങൾ പങ്കുവച്ച് അണ്ണാമലൈ

ചെന്നൈ: ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ അയ്യപ്പന്മാർക്ക് നേരെ തമിഴ്‌നാട് എച്ച്ആർ ആൻഡ് സിഇ വകുപ്പ് ഉദ്യോഗസ്ഥരുടെ ആക്രമണം. ക്ഷേത്രത്തിൽ നാമം ജപിച്ചത് തടഞ്ഞുകൊണ്ടായിരുന്നു ഉദ്യോഗസ്ഥർ ...

‘ആരംഭിക്കലാമാ..’; കെ.അണ്ണാമലൈ നയിക്കുന്ന പദയാത്ര; ​ആവേശം തീർക്കുന്ന ​ഗാനം വൈറലാകുന്നു

ചെന്നൈ: തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന പദയാത്ര ജൂലൈ 28-ന് ആരംഭിക്കും. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് രാമേശ്വരത്ത് ...

എനിക്ക് തമിഴകവും തമിഴ്നാടും ഒന്നു തന്നെ; തമിഴ്നാട് ഇന്ത്യയുടെ ഭാ​ഗമല്ലെന്ന് ചിന്തിക്കുന്നവരെ ​’തമിഴകം’ എന്ന വാക്ക് ചൊടിപ്പിച്ചിരിക്കാം: കെ. അണ്ണാമലൈ

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഗവർണർക്കെതിരെ ഡിഎംകെയുടെ നേതൃത്വത്തിൽ നടന്ന നടപടികളെ രൂക്ഷമായി വിമർശിച്ച് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ഗവർണർ ആർഎൻ രവിയ്ക്കെതിരെ ആസൂത്രിതമായി അക്രമം അഴിച്ചു ...

ശബരിമല ദർശനം പുണ്യം; അയ്യനെ കണ്ടുതൊഴുത് അണ്ണാമലൈ

സന്നിധാനം: ശബരിമല ദർശനം നടത്തി തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. അയ്യപ്പനെ ദർശിക്കാൻ ഭാ​ഗ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഭാരതത്തിന്റെ നന്മയ്ക്കായി മനമുരുകി പ്രാർത്ഥിച്ചെന്നും അദ്ദേഹം ...

സ്വതന്ത്ര തമിഴക വാദം പുറത്തെടുക്കേണ്ട; പഴയ ട്രിക്ക് വിലപ്പോകില്ല; ഡിഎംകെയെ കടന്നാക്രമിച്ച് കെ.അണ്ണാമലൈ-k annamalai

ചെന്നൈ: ഡിഎംകെയെ കടന്നാക്രമിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. സർക്കാരിന്റെ അഴിമതിയെ ചൂണ്ടി കാണിക്കുമ്പോൾ സ്വതന്ത്ര തമിഴക വാദം പുറത്തെടുക്കന്നത് ഇക്കാലത്ത് വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ...

അണ്ണാമലൈയുടെ ഫോട്ടോയും വാളുകളും; തലവെട്ടുമെന്ന് ഭീഷണിയും; പളനിബാബയുടെ അനുയായി ബാബ യൂസഫ് അറസ്റ്റിൽ

ചെന്നൈ: ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ അണ്ണാമലൈക്കെതിരെ വധഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് യൂസഫ് എന്ന ബാബ യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ...

”അവരോട് പറഞ്ഞേയ്‌ക്ക് ഞാൻ തിരിച്ചെത്തിയെന്ന്”; സ്റ്റാലിൻ തടവിലാക്കിയ മാരിദാസ് ജയിൽമോചിതനായി; വൻസ്വീകരണമൊരുക്കി ദേശസ്‌നേഹികൾ

ചെന്നൈ: തമിഴ്‌നാട്ടിൽ വർദ്ധിച്ചുവരുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളെയും സംസ്ഥാന സർക്കാറിനെയും ഡിഎംകെയും വിമർശിച്ചതിന്റെ പേരിൽ ജയിലിൽ അടക്കപ്പെട്ട യൂട്യൂബർ മാരിദാസ് ജയിൽമോചിതനായി. ഇന്നലെ രാത്രി ജയിലിൽ നിന്ന് പുറത്തിറങ്ങിയ ...