Blast - Janam TV
Wednesday, July 16 2025

Blast

വെളളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ ചാവേർ മസ്ജിദിലെത്തി പൊട്ടിത്തെറിച്ചു; പാകിസ്താനിൽ ഇരട്ട ഭീകരാക്രമണം; 20 പേർക്ക് പരിക്ക്; ഒരാൾ കൊല്ലപ്പെട്ടു-Pakistan

ഇസ്ലാമാബാദ്: പാകിസ്താനിൽ വൻ ഭീകരാക്രമണങ്ങൾ. രണ്ടിടങ്ങളിലായുണ്ടായ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാൻ, ഖൈബർപക്തുൻക്വ എന്നീ പ്രവിശ്യകളിലാണ് ഭീകരാക്രമണം ഉണ്ടായത്. ഖൈബർപക്തുൻക്വയിലെ മർദാൻ ...

കാട്ടുപന്നിയെ പിടിക്കാൻ വേട്ടക്കാർ സ്ഥാപിച്ച സ്‌ഫോടക വസ്തു കടിച്ചു; വായ തകർന്ന് പശുവിന് ദാരുണാന്ത്യം; പോലീസിൽ പരാതി നൽകി ഉടമ

ഭോപ്പാൽ: വേട്ടക്കാർ സ്ഥാപിച്ച സ്‌ഫോടക വസ്തു കടിച്ച പശു മുഖം തകർന്ന് ചത്തു. മദ്ധ്യപ്രദേശിലെ ശിവപുരിയിലായിരുന്നു സംഭവം. പശുവിന്റെ ഉടമയും മാർഗൗനി ചൗക്കി സ്വദേശിയുമായ സുമേറാ ജാദവ് ...

തോട്ട പൊട്ടി യുവാവിന്റെ കാൽ പാദം അറ്റുപോയി; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ തോട്ട പൊട്ടി അപകടം. യുവാവിന്റെ കാൽപാദം അറ്റുപോയി. മുള്ളനിക്കാട് ആണ് സംഭവം. പ്രദേശവാസിയായ രതീഷിന്റെ കാൽപാദമാണ് അറ്റുപോയത്. സുഹൃത്ത് മനുവിന് പൊള്ളലേറ്റു. കിണർ ...

പാകിസ്താനിൽ ഭീകരാക്രമണം; സമാധാന ദൗത്യസംഘാംഗം ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തിൽ സമാധാന ദൗത്യസംഘാംഗം ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ഖൈബർ പക്തുങ്ക്വയിലായിരുന്നു സംഭവം.  നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സമാധാന സമിതി അംഗവും, ...

അഫ്ഗാനിസ്ഥാനിലെ റഷ്യൻ എംബസിക്ക് സമീപം സ്‌ഫോടനം; ചാവേർ ആക്രമണമെന്ന് സംശയം; രണ്ട് ജീവനക്കാർ മരിച്ചതായി റിപ്പോർട്ട്

കാബൂൾ: കാബൂളിലെ റഷ്യൻ എംബസിക്ക് സമീപം സ്‌ഫോടനം.രണ്ട് എംബസി ജീവനക്കാർ മരിച്ചതായി റിപ്പോർട്ട്. ചാവേർ സ്‌ഫോടനമാണെന്നാണ് പ്രാഥമിക വിവരം. ഹെറാത്ത് പ്രവിശ്യയിലെ മസ്ജിദിലാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ അഫ്ഗാൻ ...

അഫ്ഗാനിൽ മസ്ജിദുകൾ ലക്ഷ്യമിട്ട് ഭീകരർ; വീണ്ടും ഭീകരാക്രമണം; താലിബാൻ അനുകൂലിയായ ഇമാമുൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മസ്ജിദിന് നേരെ വീണ്ടും ഭീകരാക്രമണം. ഇമാം ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ മസ്ജിദിൽ ഉച്ചയോടെയാണ് സ്‌ഫോടനം ഉണ്ടായത്. താലിബാൻ നേതാവും ഇമാമുമായ ...

അഫ്ഗാനിലെ മസ്ജിദിൽ ഭീകരാക്രമണം; 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; സ്‌ഫോടനമുണ്ടായത് പ്രാർത്ഥനയ്‌ക്കിടെ- Blast hits Kabul mosque

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മസ്ജിദിൽ വീണ്ടും ഭീകരാക്രമണം. കാബൂളിലെ സർ ഇ കോട്ടൽ ഖൈർഖാനായിലെ മസ്ജിദിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ 20 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് ...

ടിടിപി കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനിയും സംഘവും കൊല്ലപ്പെട്ടു; അമേരിക്ക മൂന്ന് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച ഭീകരനെന്ന് റിപ്പോർട്ട് – Tehreek-e-Taliban Pakistan commander, 3 others killed in blast

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ ടിടിപിയുടെ ഉന്നത കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനിയും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ എന്ന നിരോധിത സംഘടനയുടെ നേതാവായിരുന്നു ഒമർ ...

പാകിസ്താനിൽ തുടർക്കഥയായി ഭീകരാക്രമണങ്ങൾ; ഹസാർ ഗഞ്ച് മാർക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്ക്- pakistan

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. ബോംബ് പൊട്ടിത്തെറിച്ച് പോലീസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ക്വറ്റയിലെ ഹസാർ ഗഞ്ചിയിൽ രാവിലെയോടെയായിരുന്നു സംഭവം. ഹസാർ ഗഞ്ച് മാർക്കറ്റിനുള്ളിലാണ് സ്‌ഫോടനം ...

ബംഗാളിൽ സ്‌ഫോടനം; നാല് പോലീസുകാർക്ക് പരിക്ക് -Bengal police officials injured after blast

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പോലീസ് സ്‌റ്റേഷന്റെ വെയർ ഹൗസിൽ സ്‌ഫോടനം. സംഭവത്തിൽ നാല് പോലീസുകാർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ബെർഹാംപോർ സ്റ്റേഷൻ വെയർ ഹൗസിൽ ...

കോടതിയിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പോലീസിന് പരിക്ക്; അപകടമുണ്ടാക്കിയത് ഹോസ്റ്റലിൽ നിന്ന് പോലീസ് പിടിച്ചെടുത്ത വെടിമരുന്ന്

പാറ്റ്‌ന: സിവിൽ കോടതിക്കുള്ളിൽ നടന്ന സ്‌ഫോടനത്തിൽ പോലീസുകാരന് പരിക്ക്. പാറ്റ്‌നയിലെ സിവിൽ കോടതിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിന്റെ തീവ്രത കുറവായതിനാൽ കൂടുതൽ നാശനനഷ്ടങ്ങളും ജീവപായവും ഒഴിവായി. ...

ബംഗ്ലാദേശിൽ സ്‌ഫോടനം; 25 പേർ കൊല്ലപ്പെട്ടു

ധാക്ക : ബംഗ്ലാദേശിലെ കണ്ടെയ്‌നർ ഡിപ്പോയിൽ സ്‌ഫോടനം. 25 പേർ മരിച്ചു. നൂറിലേറെ പേർക്ക് പൊളളലേറ്റു. തെക്കൻ ബംഗ്ലാദേശിൽ ചിറ്റാഗോണിൽ നിന്നും 40 കിലോമീറ്റർ മാറി സീതഗുണ്ടയിൽ ...

വാരാണസി സ്‌ഫോടനക്കേസ്; വാലിയുള്ള ഖാൻ കുറ്റക്കാരൻ; ശിക്ഷ നാളെ

ലക്‌നൗ : വാരാണസി സ്‌ഫോടനക്കേസിലെ മുഖ്യപ്രതി വാലിയുള്ള ഖാൻ കുറ്റക്കാരനെന്ന് കോടതി. ഭീകരനും സ്‌ഫോടനത്തിന്റെ സൂത്രധാരനുമായ വാലിയുള്ള ഖാൻ രണ്ട് കേസിൽ കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു. ഇയാൾക്കുള്ള ...

കാമുകന്റെ പ്രതികാരം; വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും അനന്തരവനും ഗുരുതരമായി പരിക്കേറ്റു; സ്‌ഫോടനം കളിപ്പാട്ടത്തിൽ നിന്ന്

ഗുജറാത്ത് ; വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് വരനും അനന്തരവനും ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിലെ ഗാന്ധി നഗറിൽ നവ്‌സാരി ജില്ലയിൽ മിന്താബാരി ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിന് ലഭിച്ച സമ്മാനം ...

ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു; ഗുരുനാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടിത്തം

അമൃത്സർ: പഞ്ചാബിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി. https://twitter.com/i/status/1525430030201159680 ...

കളഞ്ഞ് കിട്ടിയ ടിഫിൻ ബോക്‌സ് കൊച്ചുമകന് നൽകി; തുറന്നതോടെ പൊട്ടിത്തെറിച്ചു; 17-കാരൻ കൊല്ലപ്പെട്ടു; മുത്തച്ഛന് ഗുരുതര പരിക്ക്

കൊൽക്കത്ത: ബംഗാളിൽ ടിഫിൻ ബോംബ് പൊട്ടിത്തെറിച്ച് 17-കാരൻ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസിലാണ് സംഭവമുണ്ടായത്. 17-കാരനായ ഷേഖ് സാഹിലിന്റെ മുത്തച്ഛൻ അബ്ദുൾ ഹമീദാണ് ടിഫിൻ ...

പഞ്ചാബ് ഇന്റലിജൻസ് ഓഫീസിന് നേരെയുണ്ടായ സ്‌ഫോടനം: ഖലിസ്ഥാൻ ഭീകരർ ഉപയോഗിച്ചത് പാക് നിർമ്മിത ഗ്രനേഡ്

ചണ്ഡീഗഡ്: പഞ്ചാബ് ഇന്റലിജൻസ് ഓഫീസിന് നേരെയുണ്ടായ ഖലിസ്ഥാൻ ആക്രമണത്തിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി പോലീസ്. പാക് നിർമ്മിത റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് അഥവാ ആർപിജിയാണ് ആക്രമികൾ ഉപയോഗിച്ചതെന്ന് ...

പഞ്ചാബ് മൊഹാലിയിലെ പോലീസ് ഇന്റലിജൻസ് ഓഫീസിൽ സ്‌ഫോടനം: പ്രദേശത്ത് വൻ സുരക്ഷാ സന്നാഹം

ചണ്ഡിഗഢ്: പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ഓഫീസിൽ സ്‌ഫോടനം. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സ്‌ഫോടനം ഉണ്ടായത്. മൊഹാലി മേഖലയിലെ പോലീസ് കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. ഇന്ന് രാത്രി 7.45 ഓടെയാണ് ...

അഫ്ഗാനിലെ സുന്നി മസ്ജിദിലുണ്ടായ ഭീകരാക്രമണം; 60 ലേറെ പേർ കൊല്ലപ്പെട്ടു; 78 പേർക്ക് പരിക്ക്

കാബൂൾ : റംസാൻ പ്രാർത്ഥനയ്ക്കിടെ കാബൂളിലെ മസ്ജിദിൽ ഉണ്ടായ സ്‌ഫോടനത്തിൽ 60 ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 10 മരണങ്ങൾ മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നതെങ്കിലും 66 പേരുടെ ...

കറാച്ചി യൂണിവേഴ്സിറ്റിയിൽ സ്ഫോടനം: നാല് പേർ കൊല്ലപ്പെട്ടു; ഭീകരാക്രമണ സാധ്യത തളളാതെ പോലീസ്

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിൽ സ്‌ഫോടനം. കറാച്ചി യൂണിവേഴ്‌സിറ്റിയിലാണ് സ്‌ഫോടനമുണ്ടായത്. നാല് പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. യൂണിവേഴ്‌സിറ്റിയുടെ കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന് സമീപമാണ് സ്‌ഫോടനമുണ്ടായതെന്ന് സിന്ധ് പ്രവിശ്യ പോലീസ് ...

തീപിടിച്ച് ബാറ്ററി പൊട്ടിത്തെറിക്കൽ:1441 ഇലക്ട്രിക് സ്‌കൂട്ടറുകൾ ഓല തിരികെ വിളിച്ചു

മുംബൈ: ഇലക്ട്രിക് സ്‌കൂട്ടർ തീപിടിച്ച് നശിക്കുന്ന സംഭവങ്ങൾ പതിവായ സാഹചര്യത്തിൽ സാങ്കേതിക പ്രശ്‌നങ്ങൾ സംശയിക്കുന്ന 1441 ഇലക്ട്രിക് സ്‌കൂട്ടറുകൾ ഓല കമ്പനി തിരിച്ചുവിളിച്ചു. മാർച്ച് 26ന് പൂനെയിൽ ...

വാങ്ങി ഒരു ദിവസമായില്ല, ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് 40 കാരൻ മരിച്ചു: തുടർച്ചയായുള്ള പൊട്ടിത്തെറിയെ കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് കേന്ദ്രം

ഹൈദരാബാദ്: ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് വീണ്ടും അപകടം. ചാർജ് ചെയ്യുന്നതിനിടെ സ്‌കൂട്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ നാൽപ്പതുകാരൻ മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ഭാര്യക്കും കുട്ടിക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ...

അഫ്ഗാനിലെ സ്‌ഫോടന പരമ്പരകൾ: ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ; നാല് സ്‌ഫോടനങ്ങളിലായി കൊല്ലപ്പെട്ടത് 30 പേർ; പരിക്കേറ്റത് നൂറോളം ആളുകൾക്ക്

കാബൂൾ: അഫ്ഗാനിസ്താനിൽ നടന്ന സ്‌ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ഏപ്രിൽ 21ന് അഫ്ഗാനിലെ വിവിധയിടങ്ങളിലായി നടന്ന നാല് സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വമാണ് ഭീകരസംഘടന ഏറ്റെടുത്തത്. ആക്രമണത്തിൽ ...

ആന്ധപ്രദേശിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തം; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമരാവതി: ആറ് തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ആന്ധപ്രദേശിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ 12 പേർക്ക് പൊള്ളലേറ്റിരുന്നു. എലൂർ ജില്ലയിലെ പോറസ് ലബോറട്ടറിയിലാണ് ...

Page 5 of 6 1 4 5 6