കഞ്ചാവ് ഹോൾസെയിൽ ഡീലർമാരെ പിടികൂടി; 6.890 കിലോഗ്രാം കഞ്ചാവും പിടിച്ചു
കോഴിക്കോട്: കഞ്ചാവ് ഹോൾസെയിൽ ഡീലർമാരായ രണ്ട് ഒഡിഷ സ്വദേശികളെ കോഴിക്കോട് നിന്നും പിടികൂടി.ഒഡീഷ സ്വദേശികളായ ബസുദേവ് മഹാപത്ര,രഞ്ചൻ മാലിക് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് അസി എക്‌സൈസ് കമ്മീഷണറുടെ ...























