CEO - Janam TV

CEO

വെറും ചീപ്പ് പരിപാടി; പാത്രം കഴുകിയിട്ട് നാല് വർഷമായെന്ന് യുവ സിഇഒ; ഉറങ്ങി സമയം കളയരുതെന്ന് നെറ്റിസൺസ്

ഇന്ത്യൻ വംശജനായ സിഇഒ രവി അബുവാലയ്ക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. വീട്ടുജോലിക്ക് മൂല്യമില്ലെന്നും നാലുവർഷമായി ഇത്തരം കാര്യങ്ങൾക്ക് സമയം പാഴാക്കാറില്ലെന്നുമായിരുന്നു രവിയുടെ പോസ്റ്റ്. ജോലി ചെയ്യാൻ മടിയായത് ...

പുനരുപയോ​ഗ ഊർജ്ജ മേഖലയിലെ പുത്തൻ കുതിപ്പ്; ‘റിലയൻസ് എൻ യു എനർജീസ്’ ആരംഭിച്ച് റിലയൻസ് പവർ; ബിസിനസ് വ്യാപിപ്പിക്കാൻ കച്ചകെട്ടി അനിൽ അംബാനി

മുംബൈ: പുനരുപയോ​ഗ ഊർജ്ജ മേഖലയിൽ ബിസിനസ് വ്യാപിപ്പിച്ച് റിലയൻസ്. റിന്യൂവബിൾ എനർജി ബിസിനസിനായി 'റിലയൻസ് എൻ യു എനർജീസ്' എന്ന അനുബന്ധ സ്ഥാപനം ആരംഭിച്ചതായി റിലയൻസ് പവർ ...

എനിക്ക് 100 മക്കളുണ്ട്! വെളിപ്പെടുത്തലുമായി ടെലിഗ്രാം സ്ഥാപകൻ; നീണ്ട കുറിപ്പും

വലിയൊരു വെളിപ്പെടുത്തലുമായി ടെലി​ഗ്രാം സ്ഥാപകനും സിഇഒയുമായ പവൽ ദുറോവ്. ടെലി​ഗ്രാം ചാനലിലൂടെയാണ് ശതകോടീശ്വരൻ താൻ നൂറിലധികം കുട്ടികളുടെ (ബയോളജിക്കൽ) പിതാവ് എന്ന് വ്യക്തമാക്കിയത്. വിവാഹം കഴിക്കാത്ത, തനിച്ച് ...

“ടോയ്ലറ്റ് വൃത്തിയാക്കിയിട്ടുണ്ട്; പാത്രം കഴുകലായിരുന്നു പണി; കൈയിൽ അഴുക്ക് പുരളുന്നത് പ്രശ്നമേയല്ല”; ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി സിഇഒ

കാലിഫോർണിയ: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ എൻവിഡിയയുടെ സിഇഒയും സഹസ്ഥാപകനുമായ ജെൻസെൻ ഹുവാങ്ങിന്റെ പ്രസം​ഗം സമൂഹ മാധ്യമങ്ങളിൽ വെറൽ. ഇവിടെ ഇരിക്കുന്ന എല്ലാവരും കൂടി വൃത്തിയാക്കിയാക്കിയതിനേക്കാൾ ശുചിമുറി ...

ബോയിങ് സിഇഒ ഡേവ് കൽഹൂൺ പടിയിറങ്ങുന്നു; നീക്കം ബോയിങ് വിമാനങ്ങളുടെ സുരക്ഷാ വിവാദങ്ങൾക്ക് പിന്നാലെ

വാഷിംഗ്ടൺ: ബോയിങ് സിഇഒ ഡേവ് കൽഹൂൺ പടിയിറങ്ങുന്നു. ബോയിങ് വിമാനങ്ങളുടെ സുരക്ഷാ വിവാദങ്ങൾക്ക് പിന്നാലെയാണ് തീരുമാനം. ഈ വർഷം അവസാനത്തോടെ കൽഹൂൺ രാജി വയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ...

ബൈജു രവീന്ദ്രനെ പുറത്താക്കാൻ നിക്ഷേപകർ; തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് ബൈജൂസ്

ബെംഗളൂരു: എഡ്യൂ ടെക് സ്ഥാപനമായ ബൈജൂസിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് പ്രധാന നിക്ഷേപകർ. ഇന്ന് ചേർന്ന ഓഹരി ഉടമകളുടെ യോഗത്തിൽ പ്രോസസ് എൻവി, ...

കുഞ്ഞ് ചിന്മയ് മടങ്ങി ക്രൂരതകളില്ലാത്ത ലോകത്തേക്ക്; അമ്മ കൊലപ്പെടുത്തിയ നാലു വയസ്സുകാരന്റെ സംസ്‌ക്കാരം നടന്നു

ബെംഗളൂരു: ഗോവയിൽ അമ്മ കൊലപ്പെടുത്തിയ നാലുവയസുകാരന്റെ സംസ്‌ക്കാരം നടന്നു. രാജാജിനഗറിലെ ഹരിശ്ചന്ദ്രഘട്ടിലാണ് ചിന്മയുടെ മൃതശരീരം സംസ്‌ക്കരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം ബെംഗളൂരുവിലേക്ക് കൊണ്ടുവന്നത്. ഡാറ്റാ സയന്റിസ്റ്റായ ...

നാല് വയസുള്ള മകനെ കൊന്ന് ബാഗിലാക്കി; 39കാരിയായ സ്റ്റാർട്ടപ്പ് സിഇഒ അറസ്റ്റിൽ; കുഞ്ഞിന്റെ രക്തക്കറ കണ്ടെത്തിയത് അപ്പാർട്ട്‌മെന്റിലെ ജീവനക്കാർ

പനാജി: നാല് വയസുള്ള മകന്റെ മൃതദേഹവുമായി 39 കാരിയായ സ്റ്റാർട്ടപ്പ് സ്ഥാപകയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ മൈൻഡ്ഫുൾ എഐ ലാബിന്റെ സിഇഒ ...

ഭാരത് പേയെക്കുറിച്ച് പോസ്റ്റ് പങ്കുവച്ചു; സഹസ്ഥാപകന് 2 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിൽ ഭാരത് പേയ്‌ക്കെതിരെ കുറിപ്പുകൾ പങ്കുവച്ചതിന് സഹസ്ഥാപകനെതിരെ നടപടി. ഭാരത് പേയുടെ മുൻ മാനേജിംഗ് ഡയറക്ടറായ അഷ്‌നീർ ഗ്രോവറിന് രണ്ട് ലക്ഷം രൂപയാണ് ഡൽഹി ഹൈക്കോടതി ...

ട്വിസ്റ്റോട് ട്വിസ്റ്റ്; 5 ദിവസത്തെ നാടകീയതകൾക്ക് അന്ത്യം; CEO സ്ഥാനത്തേക്ക് വീണ്ടും സാം ആൾട്ട്മാൻ

ഓപ്പൺ എഐയുടെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ സാം ആൾട്ട്മാൻ മൈക്രോസോഫ്റ്റിലേക്ക് ചേക്കേറുന്നുവെന്ന വാർത്ത പുറത്തുവന്നിട്ട് അധിക ദിവസമായിട്ടില്ല. ആൾട്ട്മാന്റെ പുറത്താക്കൽ ഓപ്പൺ എഐയിലെ ജീവനക്കാരുടെ ...

ഇലോൺ മസ്‌കിന്റെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾകൊള്ളുന്നു; ലിൻഡ യാക്കാരിനോ ഇനി ട്വിറ്റർ സിഇഒ

ട്വിറ്ററിന്റെ പുതിയ സിഇഒ ആയി സ്ഥാനമേറ്റ് ലിൻഡ യാക്കാരിനോ. കോംകാസ്റ്റ് കോർപ്പറേഷന്റെ കീഴിലുള്ള എൻബിസി യൂണിവേഴ്‌സലിന്റെ അഡ്വർടൈസിംഗ് മേധാവിയായിരുന്ന ലിൻഡയായിരിക്കും ഇനി ട്വിറ്ററിന്റെ ബിസിനസ് ഓപ്പറേഷനുകൾ നയിക്കുക. ...

ഇലോൺ മസ്‌ക് ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയുന്നു; പുതിയ സിഇഒ ഉടനെന്ന് ട്വീറ്റുമായി മസ്‌ക്

ന്യൂഡൽഹി: ഇലോൺ മസ്‌ക് ട്വിറ്റർ സ്ഥാനം ഒഴിയുന്നു. ട്വിറ്ററിന്റെ പുതിയ സിഇഒയെ കണ്ടെത്തിയെന്നും അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർ സ്ഥാനം ഏറ്റെടുക്കുമെന്നും ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് ...

ഭാരതം വലിയൊരു പരിവർത്തനത്തിന്റെ വക്കിൽ’: ആപ്പിൾ സിഇഒ ടിം കുക്ക്

ന്യൂഡൽഹി: ഭാരതം വലിയൊരു പരിവർത്തനത്തിന്റെ വക്കിലാണെന്ന് ആപ്പിൾ സിഇഒ ടിം കുക്ക്. ഇന്ത്യയിൽ ധാരാളം അവസരങ്ങൾ കാണുന്നുവെന്നും കേന്ദ്രസർക്കാർ നൽകുന്ന ഉൽപ്പാദന ബന്ധിത സൗജന്യങ്ങൾ (പ്രൊഡക്ട് ലിങ്ക് ...

റാംപിൽ തിളങ്ങി ഫേസ്ബുക്ക് മേധാവി? വൈറലായി ചിത്രങ്ങൾ; യാഥാർത്ഥ്യമിത്!

റാംപിൽ തിളങ്ങി മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. ലൂയിസ് വിറ്റൺ വസ്ത്രത്തിലാണ് അദ്ദേഹം റാംപിലൂടെ നടന്നത്. ആത്മവിശ്വാസത്തോടെ റാംപിൽ കുതിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ...

നെറ്റ്ഫ്‌ളിക്‌സ് സിഇഒയുമായി കൂടിക്കാഴ്ച നടത്തി അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: നെറ്റ്ഫ്‌ളിക്‌സ് സിഇഒ ടെഡ് സരൻസോഡുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ.അന്താരാഷ്ട്ര തലത്തിൽ ഏറ്റവുമധികം ആളുകൾ ശ്രദ്ധിക്കുന്ന ഇന്ത്യയുടെ പ്രാദേശിക ഉള്ളടക്കത്തെ ...

ഒടുവിൽ ട്വിറ്ററിന് പുതിയ സിഇഒ! വൈറലായി ചിത്രങ്ങൾ

പുതിയ ട്വിറ്റർ സിഇഒയുടെ പേര് വെളിപ്പെടുത്തി ഇലോൺ മസ്‌ക്. ഷിബ ഇനു വിഭാഗത്തിൽപ്പെട്ട ഫ്‌ളോക്കി എന്ന വളർത്തു നായയെയാണ് സിഇഒ ചെയറിൽ ഇരുത്തി മസ്‌ക് പരിചയപ്പെടുത്തിയത്. ട്വിറ്ററിന്റെ ...

വീണ്ടും കൂട്ടപ്പിരിച്ച് വിടലിനൊരുങ്ങി ഗൂഗിൾ; 12,000 ജീവനക്കാർക്ക് കൂടി ജോലി നഷ്ടമാകും

വാഷിംഗ്ടൺ : 12,000 ജീവനക്കാരെ കൂടി പിരിച്ചു വിടുമെന്ന് അറിയിച്ച് ഗൂഗിൾ. യുഎസിലുളള ഗൂഗിൾ ജീവനക്കാർക്ക് മെയിൽ ലഭിച്ചു. മറ്റ് രാജ്യങ്ങളിലെ ജീവനക്കാർക്ക് ഇത് വരെ അറിയിപ്പ് ...

സ്ഥാനമേറ്റെടുക്കാൻ മറ്റെരാളെ കണ്ടെത്തിയാൽ ഉടൻ രാജിയെന്ന് മസ്‌ക് ; തീരുമാനം അഭിപ്രായ വോട്ടെടുപ്പിലെ പരാജയത്തിന് പിന്നാലെ -Elon Musk says he will resign as Twitter CEO

  വാഷിംഗ്ടൺ: ട്വിറ്റർ സിഇഒ സ്ഥാനത്ത് നിന്ന് ഇലോൺ മസ്‌ക് പടിയിറങ്ങുന്നു.ട്വിറ്ററിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. പകരക്കാരനെ കണ്ടെത്തിയതിന് ശേഷമാകും പടിയിറക്കമെന്ന് മസ്‌ക് വ്യക്തമാക്കി. സിഇഒ സ്ഥാനമേറ്റെടുക്കാൻ പ്രാപ്തമായ ...

വിയോഗം തീരാ നഷ്ടം; ദേശീയ പ്രസ്ഥാനങ്ങൾക്ക് തിരിച്ചടി; ജനം ടിവി എംഡി ജി.കെ പിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ജനം ടിവി എംഡിയും സിഇഒയുമായ ജി.കെ പിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ . മാനേജ്മെൻറ് വിദഗ്ധനും സാമൂഹിക പ്രവർത്തകനുമായ അദ്ദേഹത്തിന്റെ വിയോഗം ...

ഹിമാലയത്തിലെ യോഗിയ്‌ക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകി; നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുൻ സിഇഒ അറസ്റ്റിൽ

ന്യൂഡൽഹി : ഔദ്യോഗിക രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുൻ സിഇഒ ചിത്ര രാമകൃഷ്ണ അറസ്റ്റിൽ. ഇന്നലെ രാത്രിയോടെ സിബിഐ ആണ് ...

‘എന്റെ സംസാരം ശരിയായില്ല, അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു’: 900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിട്ട സംഭവത്തിൽ മാപ്പ് അപേക്ഷിച്ച് സിഇഒ

ന്യൂഡൽഹി: 900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിടുന്ന സിഇഒയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ബെറ്റർ ഡോട്ട് കോം കമ്പനി സിഇഒ വിശാൽ ഗാർഖ് ആണ് 900 ...

900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിട്ട് സിഇഒ: വീഡിയോ വൈറലാകുന്നു

ന്യൂഡൽഹി: 900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിടുന്ന സിഇഒയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ബെറ്റർ ഡോട്ട് കോം കമ്പനി സിഇഒ വിശാൽ ഗാർഖ് ആണ് 900 ...

ജനം മൾട്ടി മീഡിയ ലിമിറ്റഡിന് പുതിയ ഭരണ സാരഥ്യം

തൃശൂർ : ജനം മൾട്ടി മീഡിയ ലിമിറ്റഡിന് ഇനി പുതിയ ഭരണസാരഥ്യം. മാനേജിംഗ് ഡയറക്ടറായി എൻ.കെ സുരേന്ദ്രനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി വിപിൻ പിജിയും ചുമതലയേറ്റു.സ്ഥാപക ...