അന്തരിച്ച ഇന്ത്യൻ യുട്യൂബർക്ക് ആദരവ് അർപ്പിക്കാൻ ചെൽസി; ആരാധകന് അവസാന യാത്രയയപ്പ് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ
അന്തരിച്ച് ഇന്ത്യൻ സ്പോർട്സ് യുട്യൂബറും ചെൽസി ആരാധകനുമായ ആംഗ്രി റാന്റ്മാൻ എന്നറിയപ്പെടുന്ന അഭ്രദീപ് സാഹയ്ക്ക് ആദരവ് നൽകാൻ ഇംഗ്ലീഷ് വമ്പന്മാർ. ഞായറാഴ്ച വെസ്റ്റ്ഹാമിനെതിരെ അവരുടെ ഹോം ഗ്രൗണ്ടായ ...