ലിവര്‍പൂളിന് കിരീടം സമ്മാനിച്ച് ചെല്‍സിയുടെ ജയം; മാഞ്ചസ്റ്റർ സിറ്റിയെ 2-1 ന് തോൽപ്പിച്ചു
ലണ്ടന്‍: സ്വന്തം ആരാധകരേക്കാള്‍ ലിവര്‍പൂളിന് ആഹ്ലാദം പകര്‍ന്നുകൊണ്ട് ചെല്‍സിക്ക് മികച്ച ജയം. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ പ്രതാപകാലം ഓര്‍മ്മിപ്പിക്കുന്ന പ്രകടനമാണ് ചെല്‍സി പുറത്തെടുത്തത്.ഒന്നിനെതിരെ രണ്ടുഗോളു ...