China - Janam TV
Thursday, July 17 2025

China

‘സമസ്ത ചൈനയെയും പാകിസ്താനെയും ഒറ്റക്കുതിപ്പിന് ഭസ്മീകരിക്കും‘; ആണവ വാഹക ശേഷിയുള്ള ഇന്ത്യയുടെ അഗ്നി-5 ബാലിസ്റ്റിക് മിസൈൽ രാത്രികാല പരീക്ഷണം വിജയം- Nuclear Capable Agni-V Ballistic Missile Night Trials Successful

ഭുവനേശ്വർ: 5,500 കിലോമീറ്ററിന് മുകളിൽ പ്രഹരശേഷിയുള്ള അഗ്നി-5 ബാലിസ്റ്റിക് മിസൈലിന്റെ രാത്രികാല പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. ഒഡിഷ തീരത്തെ അബ്ദുൾ കലാം ദ്വീപിൽ വെച്ച് ഡി ...

കൊറോണ വൈറസിന്റെ ഉത്ഭവം പഠിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന; ചൈനയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു -WHO Asks China To Share Requested Data To Probe Origins Of Covid-19

ജനീവ: ലോകത്തെ പിടിച്ചുലച്ച കൊറോണ മഹാമാരിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമവുമായി ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച വിവരങ്ങൾ ചൈനയോട് ആവശ്യപ്പെട്ടതായി ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ...

‘ഇങ്ങോട്ട് തരുന്നത് ഇരട്ടിയായി തിരിച്ചു നൽകിയാണ് പാരമ്പര്യം‘: ബലാക്കോട്ട് ആരും മറന്നു പോകരുതെന്ന് ചൈനക്കും പാകിസ്താനും മുന്നറിയിപ്പ് നൽകി ജനറൽ നരവാനെ- General M M Naravane warns China & Pakistan

ന്യൂഡൽഹി: ഇന്ത്യയെ ആക്രമിക്കാൻ തുനിയുന്നവർ ആരായാലും അവർക്ക് കനത്ത പ്രത്യാഘാതം ഏൽക്കേണ്ടി വരുമെന്ന് മുൻ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ. 2019ലെ ബലാക്കോട്ട് വ്യോമാക്രമണം ...

അത് കുട്ടികളുടെ സൈന്യമാണ് , അവർക്ക് ഇന്ത്യയുമായി യുദ്ധം ചെയ്യാനുള്ള ധൈര്യമൊന്നുമില്ല ; ഭയന്നോടിയ സൈന്യത്തെ പരിഹസിച്ച് ചൈനക്കാർ

ബെയ്ജിംഗ് : അരുണാചൽ പ്രദേശിലെ തവാങ്ങിൽ തിരിച്ചടി നേരിട്ടതോടെ ചൈനീസ് സർക്കാരിന് സ്വന്തം ജനങ്ങളുടെ എതിർപ്പ് നേരിടേണ്ടി വരുന്നതായി റിപ്പോർട്ട്. ഇന്ത്യൻ സൈന്യവും പീപ്പിൾസ് ലിബറേഷൻ ആർമിയും ...

ചൈനക്കാർ ചാരന്മാർ, എല്ലാം ചോർത്തിയെടുക്കും; ടിക് ടോക്ക് നിരോധിക്കാൻ നീക്കവുമായി യുഎസ്

വാഷിംഗ്ടൺ : ചൈനയുടെ ചാരവൃത്തി ഭയന്ന് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ക് ടോക്ക് നിരോധിക്കാനൊരുങ്ങി യുഎസ്. ഇത് സംബന്ധിച്ച് ബിൽ മൂന്ന് യുഎസ് നിയമനിർമ്മാതാക്കൾ ചേർന്ന് ...

ചൈനീസ് കുരുക്കിലായ കോൺഗ്രസ് : ചൈനീസ് അംബാസഡർ ഹൂ യാങ്കിയുമായി രാഹുൽ കാഠ്മണ്ഡുവിൽ വച്ച് കൂടിക്കാഴ്‌ച്ച നടത്തിയത് എന്തിന് ?

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ തവാങ്ങിൽ ചൈനീസ് സൈനികരുടെ നുഴഞ്ഞുകയറ്റത്തെ പാർലമെന്റിൽ വൻ പ്രശ്നമാക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു കോൺഗ്രസ് . എന്നാൽ കോൺഗ്രസ് ചൈനയിൽ നിന്ന് സംഭാവന ...

തവാംഗ് സംഘർഷം; ഇന്ത്യയ്‌ക്ക് പിന്തുണയുമായി ലോകരാജ്യങ്ങൾ; ആദ്യ പ്രസ്താവനയിൽ നിന്ന് മലക്കം മറിഞ്ഞ് പഴി ചാരി ചൈന

തവാംഗ്; അരുണാചൽ പ്രദേശിലെ തവാംഗിലെ സംഘർഷത്തിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ ആരോപണവുമായി ചൈന. ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയെ ആക്രമിച്ചെന്നാണ് ചൈനയുടെ ആരോപണം. ഇന്ത്യൻ ...

അതിർത്തിയിലെ ചൈനീസ് പ്രകോപനം; ഇന്ത്യ വ്യോമനിരീക്ഷണം വർദ്ധിപ്പിക്കും

ന്യൂഡൽഹി: അതിർത്തിയിൽ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ വ്യോമനിരീക്ഷണം വർദ്ധിപ്പിക്കാൻ തീരുമാനമായി. ചൈന കൂടുതൽ ഹെലികോപ്റ്ററുകൾ പ്രദേശത്ത് എത്തിച്ചതിന് പിന്നാലെയാണ് ഇന്ത്യ വ്യോമനിരീക്ഷണം ശക്തമാക്കുന്നത്. കമാൻഡർ തല ...

ജീവനു വേണ്ടി ജനാലകളിൽ തൂങ്ങിക്കിടക്കുന്നവർ , പുകപടലങ്ങൾ, വെടിയുണ്ടകൾ ; മുംബൈ ആക്രമണത്തെ ഓർമ്മിപ്പിച്ച് കാബൂളിലെ ചൈനീസ് ഹോട്ടലിന് നേരെ ആക്രമണം

കാബൂൾ : 2008 ലെ മുംബൈ ഭീകരാക്രമണത്തെ ഓർമ്മിപ്പിച്ച് കാബൂളിലെ ചൈനീസ് ഹോട്ടലിന് നേരെയുണ്ടായ ആക്രമണം . അജ്ഞാതരായ അക്രമികളാണ് ആക്രമണം നടത്തിയത് . ഒന്നിലധികം സ്ഫോടനങ്ങളും ...

യുഎസിന്റെ കൊറോണ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്ത് ചൈനീസ് ഹാക്കർമാർ; 20 ദശലക്ഷം ഡോളർ മോഷ്ടിച്ചതായി റിപ്പോർട്ട്

വാഷിംഗ്ടൺ: യുഎസിന്റെ കൊറോണ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്ത് ചൈനീസ് ഹാക്കർമാർ. ഏകദേശം 20 ദശലക്ഷം ഡോളറാണ് ചൈനീസ് ഹാക്കർമാർ മോഷ്ടിച്ചതെന്നാണ് റിപ്പോർട്ട്. ചൈനീസ് ...

‘ഞങ്ങളിലൊന്നിനെ തൊട്ടെന്നാൽ‘: ചൈനയിൽ കൊറോണ വ്യാപനത്തിന്റെ പേരിൽ മാസങ്ങളായി ക്യാമ്പസുകളിൽ അടച്ചിട്ട വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക് (വീഡിയോ)- Students Protest against Campus Lockdown in China

ബീജിംഗ്: രാജ്യത്തെ കർശനമായ കൊറോണ നിയന്ത്രണങ്ങൾക്കെതിരെ ക്യാമ്പസുകളിൽ പ്രതിഷേധവുമായി ചൈനയിലെ വിദ്യാർത്ഥികൾ. മാസങ്ങളായി ക്യാമ്പസുകൾക്കുള്ളിൽ തന്നെ അടച്ചിടപ്പെട്ട വിദ്യാർത്ഥികളാണ് തങ്ങൾക്ക് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് രാത്രിയിൽ ക്യാമ്പസുകൾക്കുള്ളിൽ ...

ജനങ്ങളെ ക്വാറന്റൈനിൽ പൂട്ടിയിട്ട് സൗദി സന്ദർശനത്തിന് തയ്യാറെടുത്ത് ഷി ജിൻ പിംഗ്; ലക്ഷ്യം യുഎസ് എതിർ പക്ഷനിരയിലേക്ക് ആളെ കൂട്ടൽ

ബീജിങ്: സൗദി സന്ദർശനത്തിനൊരുങ്ങി ചൈനീസ് ഭരണാധികാരി ഷി ജിൻ പിംഗ്. യുഎസുമായി ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായം വ്യത്യാസം നിലനിൽക്കുന്ന സാഹചര്യത്തിൽ ഷി ജിൻ പിംഗിന്റെ സൗദി സന്ദർശനം ...

ക്വാറന്റൈനിൽ പ്രവേശിക്കാൻ വിസമ്മതിച്ചു; യുവാവിനെ തറയിലൂടെ വലിച്ചിഴച്ച് ആരോഗ്യ പ്രവർത്തകർ; ചൈനയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

ബെയ്ജിങ്: ചൈനയിൽ കൊറോണ നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ആരോഗ്യപ്രവർത്തകർ ചേർന്ന് യുവാവിനെ വലിച്ചിഴയ്ക്കുന്ന വീഡിയോ വൈറലാകുന്നു. ക്വാറന്റൈനിൽ പോകാൻ വിസമ്മതിക്കുന്ന യുവാവാണ് ദൃശ്യങ്ങളിലുള്ളത്. തുടർന്ന് യുവാവിനെ വലിച്ചിഴച്ച് ...

ആപ്പിൾ നിർമ്മാണ പ്ലാന്റിലെ പ്രതിഷേധങ്ങൾ; ചൈനയിലെ ഉത്പാദനം കുറയ്‌ക്കാനൊരുങ്ങി ആപ്പിൾ; ഇന്ത്യയിലും വീയാറ്റ്‌നാമിലും പുതിയ ഉത്പാദന കേന്ദ്രങ്ങൾ ആരംഭിക്കും

വാഷിംഗ്ടൺ: ഉത്പാദന ശൃംഖല വ്യാപിപ്പിക്കാനൊരുങ്ങി ഐഫോൺ നിർമാതാക്കളായ ആപ്പിൾ . ചൈനയ്ക്ക് പുറമേ ഇന്ത്യയയിലും വിയറ്റ്‌നാമിലും ഉത്പാദന കേന്ദ്രങ്ങൾ ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയായ ...

2035 ഓടെ 1500 ആണവ പോർമുനകൾ ഒരുക്കാൻ ചൈന; ലക്ഷ്യം അമേരിക്കയെന്ന് റിപ്പോർട്ട്

ബെയ്ജിംഗ് : രാജ്യത്തെ ആണവ പോർമുനകളുടെ ശേഖരം വർദ്ധിപ്പിക്കാനൊരുങ്ങി ചൈന. 2035 ഓടെ ഇത് 1500 ആക്കാനുളള നീക്കങ്ങളാണ് നടക്കുന്നത്. നിലവിൽ രാജ്യത്ത് 400 ലധികം ആണവ ...

താൻ കുഴിച്ച കുഴിയിൽ ; കൊറോണ കൊണ്ട് വശം കെട്ട് ചൈന; രോഗികളുടെ എണ്ണം റോക്കറ്റ് വേഗത്തിൽ; ക്വാറന്റൈൻ സെന്ററുകൾ ഉയരുന്നു

ബീജിംഗ്: ചൈനയിൽ കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഒരിടവേളയ്ക്ക് ശേഷം ചൈനയിൽ പലയിടത്തും ക്വാറന്റൈൻ സെന്ററുകളും താത്കാലിക ആശുപത്രികളും ഉയർന്നു തുടങ്ങിയിരിക്കുകയാണ്. ഗ്വാങ്ഷൗവിൽ 2,50,000 പേരെ ...

”ചൈനയുടെ സുവർണ്ണ കാലം അവസാനിച്ചു;” നീക്കങ്ങൾ കടുപ്പിച്ച് ഋഷി സുനക്; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും തുറന്നടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ : പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ചൈനയ്‌ക്കെതിരെ നീക്കങ്ങൾ കടുപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടണും ചൈനയും തമ്മിലുള്ള സുവർണ്ണ കാലഘട്ടം അവസാനിപ്പിക്കാൻ സമയമായെന്ന് വിദേശ ...

ആകാശത്ത് പാറിപ്പറക്കുന്ന ശൂന്യമായ കടലാസുകൾ; ചൈനയിലെ പ്രതിഷേധക്കാരുടെ ‘ധിക്കാരത്തിന്റെ’പുതിയ പ്രതീകം

ഷാങ്ഹായ്: ചൈനയിൽ ഷീ ജിൻ പിംഗിനെതിരായ പ്രതിഷേധം കനക്കുന്നു. സീറോ കൊറോണ പോളിസിക്കെതിരായ പ്രതിഷേധത്തിനിടെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ആളുകൾ ഉയർത്തുന്ന പ്ലക്കാർഡുകൾ. യാതൊന്നും എഴുതിയിട്ടില്ലാത്ത ...

ചൈനയിൽ സീറോ കോവിഡ് പോളിസിക്കെതിരെ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ; സിൻജിയാങ് മേഖലയിൽ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി

ബീജിങ്; ചൈനയിൽ സർക്കാരിന്റെ സീറോ കോവിഡ് പോളിസിക്കെതിരെ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ. സിൻജിയാങ് മേഖലയിൽ നിരവധി പേർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭാഗീകമായി ...

ആഗോള സമാധാനത്തിന് വേണ്ടി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം; കിം ജോംഗ് ഉന്നിനോട് ഷി ജിൻ പിംഗ്

സോൾ : ആഗോള സുസ്ഥിരതയ്ക്കും സമാധാനത്തിനും വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനോട് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്. ...

സൈന്യത്തെ അപമാനിച്ച റിച്ച ഛദ്ദയെ ന്യായീകരിച്ച് ട്വീറ്റ്; മാമ എർത്തിന്റെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം- Boycott Campaign against Mama Earth Products

ന്യൂഡൽഹി: ഇന്ത്യൻ സൈനികരെ അധിക്ഷേപിച്ച നടി റിച്ച ഛദ്ദയെ ന്യായീകരിച്ച സൗന്ദര്യ വർദ്ധക ഉൽപ്പന്ന നിർമാതാക്കളായ മാമ എർത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ബഹിഷ്കരണ ആഹ്വാനം. റിച്ചയുടെ ട്വീറ്റിനെ, ...

ഒറ്റ ദിവസം കൊണ്ട് മുപ്പത്തോരായിരത്തിന് മുകളിൽ രോഗികൾ; കൊറോണ ഭീതിയിൽ ചൈന; നിയന്ത്രണങ്ങൾ കടുപ്പിച്ചു- Covid outbreak in China

ബീജിംഗ്: ലോകത്തിലെ മറ്റ് രാജ്യങ്ങളിലെല്ലാം കൊറോണ ഏറെക്കുറേ നിയന്ത്രണ വിധേയമായിട്ടും, രോഗം പിറവി കൊണ്ട ചൈനയിൽ ദുരിതങ്ങൾക്ക് ശമനമില്ല. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 31,454 പേർക്കാണ് ചൈനയിൽ ...

ചൈനയിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്; രോഗം സ്ഥിരീകരിച്ചത് 31,000ത്തിലധികം പേർക്ക്

ബീജിങ്: ചൈനയിലെ കൊറോണ കേസുകൾ കുത്തനെ ഉയരുന്നു. ഇന്നലെ മാത്രം രാജ്യത്ത് 31,454 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 27,517 പേരിലും രോഗലക്ഷണങ്ങൾ കാണിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രിൽ ...

കുറുന്തോട്ടിക്കും വാതം? ചൈനയിലെ ഐഫോൺ ഫാക്ടറിയിൽ തൊഴിലാളി സമരം അക്രമാസക്തം; കളമൊഴിയാൻ ആപ്പിൾ (വീഡിയോ)- Violent Protests at iPhone Factory in China

ബീജിംഗ്: ചൈനയിലെ ഫോക്സ്കോണിന്റെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ കേന്ദ്രത്തിൽ തൊഴിലാളി സമരം അക്രമാസക്തമായി. പ്ലാന്റിൽ ഏർപ്പെടുത്തിയ കൊറോണ നിയന്ത്രണങ്ങൾ തൊഴിലാളി വിരുദ്ധമാണ് എന്ന് ആരോപിച്ചായിരുന്നു സമരം. ...

Page 19 of 37 1 18 19 20 37