cinema - Janam TV
Thursday, July 10 2025

cinema

അപ്രതീക്ഷിത ക്ലൈമാക്സ്; മലയാള സിനിമാസ്വാദകർക്ക് അപരിചിതമായ പ്രണയകഥ: ‘കഥ ഇന്നുവരെ’ റിവ്യൂ വായിക്കാം..

മേപ്പടിയാന് ശേഷം വിഷ്ണു മോഹന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് കഥ ഇന്നുവരെ. സെപ്റ്റംബർ 20ന് പുറത്തിറങ്ങിയ സിനിമയെക്കുറിച്ച് ഹരി റാം പങ്കുവച്ച റിവ്യൂ വായിക്കാം.. "പ്രണയം ഏതൊക്കെ ...

ഭർത്താവിന്റെ ഒളിഞ്ഞുനോട്ടക്കഥ ആസ്വദിച്ചുകേട്ട സ്ത്രീ; അവസാന ചിത്രത്തിലെ വേറിട്ട കഥാപാത്രം; പ്രേക്ഷകനെ ഞെട്ടിച്ച ‘സുമതിയമ്മ’

ലോകത്തിന്റെ ഓരോ കോണിലുമുള്ള മലയാളിയെ നൊമ്പരപ്പെടുത്തുന്നതാണ് നടി കവിയൂർ പൊന്നമ്മയുടെ വേർപാട്. അവരുടെ അമ്മ വേഷങ്ങളാൽ അത്രമാത്രം സമ്പന്നമാണ് മലയാള സിനിമ. പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ...

“എന്റെ ഭാര്യയാണ്, അതുകൊണ്ടല്ലേ ഫസ്റ്റ് ഡേ ഞാൻ കാണാൻ വന്നത്”: മുകേഷ്

നടി എന്ന നിലയിൽ മേതിൽ ദേവികയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് മുകേഷ്. മേതിൽ ദേവിക ആദ്യമായി അഭിയനിച്ച കഥ ഇന്നുവരെ എന്ന സിനിമ തീയേറ്ററിലെത്തി കണ്ടതിന് ശേഷമായിരുന്നു മുകേഷിന്റെ ...

99 രൂപയ്‌ക്ക് സിനിമ കാണാം; ഓഫർ ഇന്നത്തേക്ക് മാത്രം

ദേശീയ ചലച്ചിത്ര ദിനമായ ഇന്ന് സിനിമാപ്രേമികൾക്ക് സുവർണാവസരം. 99 രൂപയ്ക്ക് തീയേറ്ററുകളിൽ സിനിമ കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇത്തവണ സെപ്റ്റംബർ 20നാണ് ദേശീയ ചലച്ചിത്ര ദിനം. കഴിഞ്ഞ ...

“വൈകാരികതക്ക് മാത്രമേ സിനിമയിൽ സ്ഥാനമുള്ളൂ ; കഥാപാത്രം കരഞ്ഞാൽ അതാണ് അഭിനയം, തമാശ ചെയ്താൽ ജൂറി പോലും അതിനെ അഭിനയമായി കണക്കാക്കില്ല”: രമേഷ് പിഷാരടി

സിനിമാ മേഖലയിൽ വൈകാരികതയ്ക്ക് മാത്രമേ സ്ഥാനമുള്ളൂവെന്ന് നടൻ രമേഷ് പിഷാരടി. സെന്റിമെൻസ് കാണിച്ചാൽ അതിനെ എല്ലാവരും അഭിനയമായി കാണുമെന്നും എന്നാൽ, തമാശ ചെയ്താൽ അതിനെ അഭിനയമായി കാണാൻ ...

“ഹൃദയപൂർവം” സത്യനൊപ്പം! പ്രിയന്റെ 100-ാം ചിത്രത്തിൽ നായകനാകും: മലയാള സിനിമയുടെ ഒരു മ്യൂസിയവും ആഗ്രഹം: വെളിപ്പെടുത്തി മോഹൻലാൽ

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശൻ്റെ നൂറാം ചിത്രത്തിൽ താൻ നായകനാവുമെന്ന് മോഹൻലാൽ. അദ്ദേഹത്തിൻ്റെ ആദ്യ ചിത്രത്തിലും ഞാനുണ്ടായിരുന്നു. 100-ാമത്തെ ചിത്രത്തിലും ഞാൻ തന്നെ നായകനാകണമെന്ന് പ്രിയൻ ...

ഇടതുപക്ഷ പ്രമുഖന്മാരെ ഒഴിവാക്കുമോ? ലൈം​ഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘം; നാല് വനിതകൾ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന പിന്നാലെ നിലവിൽ ഉയർന്ന ലൈം​ഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. നാല് വനിതാ ഉദ്യോ​ഗസ്ഥരടങ്ങുന്ന ഏഴം​ഗ സംഘമാകും അന്വേഷണം ...

​​ഗ്ലൂക്കോസിന്റെ രാസനാമം അറിയുമോ? ഉത്തരം പറയുന്നവർക്ക് നടിയാകാം; ‘കെമിസ്ട്രി ടീച്ചറെ’ തേടി അണിയറ പ്രവർത്തകർ

ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിലേക്ക് അഭിനേത്രികളെ തേടുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് അഭിനേത്രികളെ തേടുന്നത്. താരത്തെ തേടികൊണ്ടുള്ള കാസ്റ്റിം​ഗ് കോൾ പോസ്റ്റർ അണിയറ പ്രവർത്തകർ ...

“നടിമാരുടെ വാതിലിൽ വന്ന് മുട്ടും, തുറന്നില്ലെങ്കിൽ തല്ലിപ്പൊളിക്കും വിധം ഇടിക്കും; ജൂനിയർ ആർട്ടിസ്റ്റുകളെയും വെറുതെ വിടാറില്ല”

ഉന്നത നടന്മാർക്കും സംവിധായകർക്കും നിർ‌മാതാക്കൾക്കും വേണ്ടി സ്ത്രീകളെ ചൂഷണം ചെയ്യാൻ എത്തിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളർമാരാണെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ട്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നവർക്കും ചൂഷണം ചെയ്യുന്നവർക്കും ഇടയിൽ ഇടനിലക്കാരായി ...

ICC സമ്പൂർണ പരാജയം, പകരം സംവിധാനം വേണം; ഇനി സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ അഭിനേതാക്കളുടെ സാക്ഷ്യപ്പെടുത്തൽ ഉണ്ടാകണം: ശുപാർശകൾ ഇങ്ങനെ.. 

മലയാള സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ കേരളത്തിലെ ഫിലിം ചേബർ നേരിട്ട് നിയോ​ഗിച്ച ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി (ICC) സമ്പൂർണ പരാജയമാണെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ...

സിനിമയുടെ അത്ഭുതലോകത്തെ 55 വർഷങ്ങൾ; എഐ അവതാർ ചിത്രങ്ങൾ പങ്കുവച്ച് അമിതാഭ് ബച്ചൻ

തന്റെ സിനിമാ ജീവിതത്തിൽ 55 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ. എക്സിലൂടെയാണ് ബച്ചൻ ഈ സന്തോഷ വാർത്ത പങ്കുവച്ചത്. എഐ ...

സിനിമകളുടെ റിലീസ് ദിനത്തിൽ തന്നെ തിയേറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണം; സംവിധായകന്റെ ഹർജി ഇന്ന് പരിഗണിക്കും

എറണാകുളം: സിനിമകളുടെ റിലീസ് ദിനത്തിൽ തിയേറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും. 'ആരോമലിൻറെ ആദ്യ പ്രണയം'എന്ന സിനിമയുടെ സംവിധായകൻ മുബീൻ നൗഫൽ നൽകിയ ...

വിലക്കുകളെ ഭേദിച്ച കരുത്ത് ..! സമുദായത്തിന് മുന്നില്‍ മുട്ടുമടക്കാത്ത നിശ്ചയദാര്‍ഢ്യം; കലാ ലോകത്ത് ചുവട് വയ്‌ക്കാന്‍ മുസ്ലീം വനിതകള്‍ക്ക് പ്രചോദനമായ കലാസപര്യ; വഹീദ റഹ്‌മാന്‍ എന്ന പ്രതീകം

നൃത്തമോ അഭിനയമോ കലയുമായി ബന്ധപ്പെട്ട മറ്റ് ഏത് മേഖലയും ആകട്ടെ അവിടേക്ക് കടന്നുവരാന്‍ ഇന്ന് ഒരു പരിധിവരെ മുസ്ലീം യുവതികള്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ അതിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വഴിതെളിച്ചത് ...

പൂവിന് പുതിയ പൂന്തെന്നലി‘ലെ മമ്മൂട്ടിയുടെ ഷർട്ട്, റാംജി റാവു അണിഞ്ഞ കഥ; അറിയാക്കഥ വെളിപ്പെടുത്തി ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ

സിനിമയെ വെല്ലുന്ന രസകരമായ കഥകളാണ് സിനിമകളുടെ അണിയറയിൽ സംഭവിക്കുന്നത്. കാലങ്ങൾക്കിപ്പുറം ഓർത്തെടുക്കുമ്പോൾ അതെല്ലാം കൗതുകം സമ്മാനിക്കുന്ന ഓർമ്മകളാണ്. അത്തരത്തിൽ മലയാള സിനിമയിൽ ഒരിക്കലും മറക്കാനകാത്ത രണ്ട് ഹിറ്റ് ...

Vineeth Sreenivasan

ഹൃദയത്തിന് പിന്നാലെ ‘​​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം’ ; വിനീത്-പ്രണവ് സിനിമാ ചിത്രീകരണം കൊച്ചിയിൽ ; ​തീയതി പുറത്തുവിട്ടു

ഹൃദയമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന സിനിമയാണ് 'വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം'. സംവിധായകന്റെ പുതിയ സിനിമയ്ക്കായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്നതിനിടെ 'വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ'ത്തിന്റെ ചിത്രീകരണം ഒക്ടോബർ 27ന് കൊച്ചിയിൽ ...

മിത്ത് വിവാദവുമായി ‘ജയ് ഗണേഷ്’ കൂട്ടികുഴയ്‌ക്കേണ്ട; തട്ടിക്കൂട്ടി നൽകിയ പേരല്ല; തെളിവ് നിരത്തി വിമർശകരുടെ വായയടപ്പിച്ച് സംവിധായകൻ രഞ്ജിത് ശങ്കര്‍

മാളികപ്പുറത്തിന് ലഭിച്ച ​ഗംഭീര അഭിപ്രായങ്ങൾക്ക് ശേഷം വീണ്ടുമൊരു ചിത്രവുമായി ഉണ്ണി മുകുന്ദൻ എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ...

ഇന്ത്യന്‍ സിനിമയിലെ മികച്ച ക്ലൈമാക്‌സുകളില്‍ ഒന്ന്, മലയാളത്തിന്റെ മോഹന്‍ലാലിന് അന്യായ വരവേല്‍പ്പ്; തിയേറ്ററില്‍ വെടിക്കെട്ടിന് തിരികൊളുത്തി ജയിലര്‍ ബ്ലോക്ക്ബസ്റ്ററിലേക്ക്

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലൈമാക്‌സുകളില്‍ ഒന്നാണ് രജനികാന്തിന്റെ ജയിലറിന്റേതെന്നാണ് ആരാധകരുടെ വാദം. മലയാളത്തിന്റെ മോഹന്‍ലാലിന് കാമിയോ റോളില്‍ അതുഗ്രന്‍ വരവേല്‍പ്പാണ് ചിത്രത്തില്‍ നല്‍കുന്നത്. ഇത് ...

ചിരിയോർമ്മകൾ ബാക്കിയാക്കി..; സിദ്ദിഖിന് വിട ചൊല്ലാനൊരുങ്ങി കേരളം

ചിരിച്ചിത്രങ്ങളുടെ ഹിറ്റ് മേക്കർ സംവിധായകൻ സിദ്ദിഖിന് വിട പറയാനൊരുങ്ങുകയാണ് നാട്. അദ്ദേഹത്തിന്‌റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകിട്ടോടെ നടക്കും. രാവിലെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ...

ഞാൻ ഉറങ്ങിയിട്ട് ഏറെയായി, കാര്യങ്ങള്‍ പഴയതുപോലെ അല്ല; ഇങ്ങനെ ഒരു അവസ്ഥ ആദ്യം; ലൈവിൽ വികാരാധീനനായി ദുല്‍ഖര്‍

തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ നടനാണ് ദുല്‍ഖര്‍ സൽമാൻ. വിവിധ ഭാഷകളിലായി അടുത്തിടെ ഇറങ്ങിയ ദുല്‍ഖര്‍ ചിത്രങ്ങളെല്ലാം വമ്പൻ ഹിറ്റുകളായിരുന്നു. 'കിംഗ് ഓഫ് കൊത്ത'യാണ് വൈകാതെ ...

കേരള സ്റ്റോറിക്കെതിരെ അസത്യവാദവുമായി തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ

ചെന്നെെ : കേരള സ്റ്റോറിക്കെതിരെ അസത്യവാദവുമായി തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ. തമിഴ്നാട്ടിൽ കേരള സ്റ്റേറി നിരോധിച്ചിട്ടില്ലെന്നും തീയറ്റർ ഉടമകൾ തന്നെ സിനിമയുടെ പ്രദർശനം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് ...

പ്രമുഖ സിനിമാ നിർമ്മാതാക്കളായ ലെെക പ്രൊഡക്ഷൻസിൽ ഇഡി റെയ്‍ഡ് ; പരിശോധന വിക്രം, പൊന്നിയിൻ ശെൽവന്റെ വിജയത്തിന് പിന്നാലെ

ലെെക പ്രൊഡക്ഷൻസിൽ ഇഡി റെയ്‍ഡ്. തമിഴ്നാട്ടിലെ പ്രമുഖ സിനിമാ നിർമ്മാതാക്കളാണ് ലെെക. നിലവിൽ ചെന്നെയിലെ ഓഫീസിലടക്കം 10 സ്ഥലങ്ങളിൽ പരിശോധന നടക്കുകയാണ്. പൊന്നിയിൻ ശെൽവൻ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ...

suresh gopi

ചില വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട് ; സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷിച്ച് കണ്ടത്തെട്ടെയെന്ന് സുരേഷ് ഗോപി

സിനിമ മേഖല ലഹരിയെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷിച്ച് കണ്ടത്തെട്ടെയെന്ന് സുരേഷ് ഗോപി. സമൂഹത്തിന്റെ സുരക്ഷയെ മുൻനിർത്തി ചില വെളിപ്പെടുത്തുകൾ നടത്തിയിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ ഉദ്യോഗസ്ഥർ കണ്ടെത്തും. നിയമം അനുസരിച്ച് ...

unni mukundan

ജയരാജ്‌ ചിത്രത്തിൽ വേറിട്ട വേഷവുമായി ഉണ്ണി മുകുന്ദൻ ; ‘കാഥികൻ’ ഫസ്റ്റ് ലുക്ക് വെെറലാകുന്നു

ജയരാജ്‌ ഒരുക്കുന്ന പുതിയ ചിത്രത്തിൽ വേറിട്ട വേഷവുമായി ഉണ്ണി മുകുന്ദൻ. കാഥികൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് താരം. മുകേഷ് , ...

എല്ലാ സിനിമാ സെറ്റുകളിലും ഷാഡോ പോലീസ് ഉണ്ടാവും ; ലഹരി ഉപയോഗിക്കുന്നവരുടെ ഡേറ്റയുണ്ട് , കേസിൽ ഉൾപ്പെട്ടവരുൾപ്പെടെയുള്ളവരുടെ വിവരമുണ്ട് ; തുടർനടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ

കൊച്ചി: സിനിമാ മേഖലയിൽ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന നടൻ ടിനി ടോംമിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. ...

Page 2 of 7 1 2 3 7