Coimbatore - Janam TV
Friday, November 7 2025

Coimbatore

അമിത് ഷാ തമിഴ്നാട്ടിൽ; മാലയിട്ട് സ്വീകരിച്ച് അണ്ണാമലൈ, കോയമ്പത്തൂരിൽ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്യും

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിലെത്തി. കോയമ്പത്തൂർ വിമാനത്താവളത്തിലിറങ്ങിയ കേന്ദ്രമന്ത്രിയെ ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ, കേന്ദ്രമന്ത്രി എൽ മുരുകൻ, മുതിർന്ന ബിജെപി ...

മസാജ് പാർലറുകളുടെ മറവിൽ അനാശാസ്യം; കോയമ്പത്തൂരിൽ പൂട്ടുവീണത് 72 സ്ഥാപനങ്ങൾക്ക്

കോയമ്പത്തൂർ: മസാജ് പാർലറുകളുടെ മറവിൽ അനാശാസ്യം. കോയമ്പത്തൂരിൽ 72 സ്ഥാപനങ്ങൾ പൂട്ടിച്ച് പൊലീസ്. പൊലീസിന്റെയും കോർപ്പറേഷന്റെയും അനുമതിയില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. രണ്ടാഴ്ച മുൻപ് അന്തർസംസ്ഥാന സെക്‌സ് ...

ലോറി ഡ്രൈവർ തീകൊളുത്തി ആത്മഹത്യ ചെയ്തു; കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു ഡ്രൈവർമാർ വെന്തു മരിച്ചു; നാലുപേർക്ക് ഗുരുതര പൊള്ളൽ

കോയമ്പത്തൂർ: വാടകവീട്ടിൽ താമസിച്ചു വന്ന ലോറി ഡ്രൈവർ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. വീടാകെ തീപടർന്നു പിടിച്ച് അവിടെ താമസിച്ചിരുന്ന മറ്റു രണ്ടു ലോറി ഡ്രൈവർമാർ ...

68 വലിയ കവർച്ചകൾ; മോഷ്ടിച്ചത് 1500 പവൻ ; സ്വർണം വിറ്റ് സ്വാന്തമാക്കിയത് നാലുകോടിരൂപയുടെ തുണിമിൽ; കുപ്രസിദ്ധ കൊള്ളത്തലവൻ “റോഡ്മാൻ” മൂർത്തി പിടിയിൽ

കോയമ്പത്തൂർ : തമിഴ്‌നാട്ടിൽ വൻ കവർച്ചകൾ നടത്തിയ നടത്തിയ സംഘത്തിന്റെ തലവനെ കോയമ്പത്തൂർ സിറ്റി പോലീസ് അറസ്റ്റുചെയ്തു. തേനി പെരിയകുളം സ്വദേശി "റോഡ്മാൻ" എന്നറിയപ്പെടുന്ന മൂർത്തിയാണ് (36) ...

ഞാൻ കോയമ്പത്തൂരിൽ തന്നെ ഉണ്ടാവും; അത്രയ്‌ക്ക് ആശയുണ്ടെങ്കിൽ ആടിനെ അല്ല, എന്നെ വന്ന് വെട്ട്; ഡിഎംകെ പ്രവർത്തകർക്ക് താക്കീതുമായി അണ്ണാമലൈ

കോയമ്പത്തൂർ: ബിജെപി പരാജയപ്പെട്ടതിന്റെ സന്തോഷത്തിൽ നടുറോഡിൽ ആടിന്റെ തലയറുത്ത് മാറ്റിയ സംഭവത്തിൽ ഡിഎംകെയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരർ കൊല്ലുന്നതിന് ...

23 കാരിയായ ഐ ടി പ്രഫഷണലിനെ കോയമ്പത്തൂരിൽ ബസ്സിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്ക് വന്ന ബസിൽ യുവതിയെ  മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈനഗരത്തിലെ ഒരു സ്വകാര്യ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന പാലത്തുറ സ്വദേശി മഹാലക്ഷ്മി ...

“അണ്ണാമലൈപ്പേടി”കോയമ്പത്തൂരിൽ ഒരു ലക്ഷം പേരെ വോട്ടർപട്ടികയിൽ നിന്നുമൊഴിവാക്കി ; ഹൈക്കോടതിയിൽ കേസ്; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ റിട്ടേണിംഗ് ഓഫീസർ

ചെന്നൈ: കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ ഒരു ലക്ഷത്തോളം പേരെ വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്ത സംഭവം കോടതിയിലേക്ക്. ഇങ്ങിനെ നീക്കം ചെയ്ത വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ...

അണ്ണാമലൈ കോയമ്പത്തൂരിൽ മത്സരിക്കും; തമിഴകത്ത് അങ്കത്തിനൊരുങ്ങി ബിജെപി

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തമിഴ്നാട്ടിലെ സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി. സംസ്ഥാനത്തെ ഒമ്പത് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്. കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് സംസ്ഥാന ...

‘ഇന്ത്യയെ ഭീകര രാഷ്‌ട്രമെന്ന് വിളിച്ചു, പാലസ്തീൻ പതാക ഉയർത്തി’; തമിഴ്‌നാട്ടിൽ നടന്ന ഹമാസ് അനുകൂല പ്രകടനത്തിൽ പങ്കെടുത്ത മൂന്ന് പേർക്കെതിരെ കേസ്

കോയമ്പത്തൂർ: കോയമ്പത്തൂരിൽ മുസ്ലീം സംഘടനകൾ നടത്തിയ ഹമാസ് അനുകൂല റാലിക്കിടെ മേൽപ്പാലത്തിൽ പാലസ്തീൻ പതാക ഉയർത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്. എം.എസ്.സബീർ അലി, അബുത്തഗീർ എം.ജെ.കെ, ...

കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനം; ഉക്കടം സ്വദേശി മുഹമ്മദ് ഇദ്രിസ് അറസ്റ്റിൽ; പിടിയിലായത് ചാവേറായിരുന്ന ജമേഷ മുബിന്റെ ഉറ്റസുഹൃത്തെന്ന് എൻഐഎ

ചെന്നൈ: കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഉക്കടം സ്വദേശി മുഹമ്മദ് ഇദ്രിസ്(25) ആണ് അറസ്റ്റിലായത്. കേസിൽ ഇതുവരെ 12 പേരെയാണ് എൻഐഎ ...

കോയമ്പത്തൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട; ഒരാൾ പിടിയിൽ

ചെന്നൈ: കോയമ്പത്തൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. 3.8കോടി രൂപയുടെ സ്വർണമാണ് കോയമ്പത്തുർ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. 6.62 കിലോ സ്വർണമാണ് വിമാനത്താവളത്തിൽ എത്തിയ പ്രതിയിൽ ...

ഏഴ് മാസം കൊണ്ട് മുലപ്പാൽ നൽകിയത് 1400 കുട്ടികൾക്ക്; 29-കാരിയായ സിന്ധു ഒരു മാതൃകയാണ്; ഒരു അമ്മയുടെ ഹൃദയം- Woman donates breast milk to feed 1,400 babies

മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് ഓരോത്തരുടെയും കടമയാണ്. കൃത്യമായി മുലപ്പാൽ കുടിച്ച് വളരുന്ന കുഞ്ഞിന് മാത്രമെ രോ​ഗപ്രതിരോധശേഷിയും വളർച്ചയും ഉണ്ടാകുകയുള്ളു. നമുക്ക് ചുറ്റും ധാരാളം കുട്ടികൾ വേണ്ടത്ര ...

സ്‌ഫോടക വസ്തുക്കൾ നിറച്ച പെട്ടിയിൽ പഴയ തുണികളെന്ന് പറഞ്ഞു; ജമേഷ് മുബിൻ ചാവേർ ആക്രമണം നടത്തിയത് ബധിരയും മൂകയുമായ ഭാര്യയെ കബളിപ്പിച്ച്

കോയമ്പത്തൂർ : കോയമ്പത്തൂരിൽ ക്ഷേത്രത്തിന് മുന്നിലെ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ചാവേറായ ജമേഷ് മുബിൻ ഭാര്യയെ തെറ്റിദ്ധരിപ്പിച്ചാണ് സഫോടക വസ്തുക്കൾ ശേഖരിച്ചത് എന്ന ...

ഈ സാഹോദര്യം നിലയ്‌ക്കരുത് , കോയമ്പത്തൂർ സംഗമേശ്വർ ക്ഷേത്രത്തിലെത്തി മസ്ജിദ് അധികൃതർ : മുസ്ലീങ്ങൾക്ക് വാടകവീടുകൾ നൽകാൻ ഇനി മുൻകൂർ അനുമതി വേണം

കോയമ്പത്തൂർ : കോയമ്പത്തൂർ ബോംബ് സ്ഫോടനത്തെ അപലപിച്ച് ക്ഷേത്രത്തിൽ സന്ദർശനം നടത്തി മുസ്ലീം പള്ളികളിൽ നിന്നുള്ള അംഗങ്ങൾ . കോയമ്പത്തൂർ ജില്ലാ ഫെഡറേഷൻ ഓഫ് ഓൾ ജമാഅത്ത് ...

വഴിയിൽ കിടന്ന് കിട്ടിയത് 40,000; തിരികെ നൽകി അഭയാർത്ഥി സ്ത്രീ

ചെന്നൈ: വഴിയിൽ കിടന്ന് കിട്ടിയ 40,000 തിരികെ നൽകി അഭയാർത്ഥി സ്ത്രീ. കോയമ്പത്തൂരിലെ പുനരധിവാസ ക്യാമ്പിൽ കഴിയുന്ന ശ്രീലങ്കൻ തമിഴ് അഭയാർത്ഥിയാണ് സത്യമംഗലം ബസ് സ്റ്റാൻഡിന് സമീപത്തെ ...

കോയമ്പത്തൂർ സ്ഫോടനം: ഫിറോസ് ഇസ്മയിൽ കേരളത്തിലെത്തി, ശ്രീലങ്കൻ സ്ഫോടനക്കേസ് പ്രതികളെ കണ്ടതായി മൊഴി

ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ പ്രതി ഫിറോസ് ഇസ്മയിൽ കേരളത്തിൽ എത്തിയിരുന്നതായി പോലീസ്. ശ്രീലങ്കയിലെ ഈസ്റ്റർ സ്‌ഫോടന ക്‌സിലെ പ്രതികളായ മുഹമ്മദ് അഹ്‌സറുദ്ദീൻ, റാഷദ് അലി എന്നിവരെ ...

ചാവേറാക്രമണം; മുബിന്റെ ബന്ധു അറസ്റ്റിൽ;രാജ്യത്ത് നിലയുറപ്പിച്ച ഭീകരശൃംഖലകളുടെ ചുരുളഴിയുന്നു?

കോയമ്പത്തൂർ:കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിലുണ്ടായ കാർ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ.അഫ്‌സർ ഖാൻ എന്നയാളുടെ അറസ്റ്റ് ആണ് പോലീസ് രേഖപ്പെടുത്തിയത്.സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബിന്റെ ...

തീവ്രവാദികളുടെ കണ്ണിലെ കരട്; സംഗമേശ്വര ക്ഷേത്രത്തിന് നേരെയുള്ള ആക്രമണം ഇതാദ്യമല്ല; മുബിനെത്തിയത് പ്രദോഷ ദിവസത്തെ ജനത്തിരക്ക് ലക്ഷ്യമിട്ടായിരിക്കുമെന്ന് പ്രദേശവാസികൾ

കോയമ്പത്തൂർ;കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിനു മുന്നിലെ അപ്രതീക്ഷിത സ്‌ഫോടനത്തിന്റെ ഞെട്ടലിലാണ് വിശ്വാസി സമൂഹം.  ക്ഷേത്രത്തിന് നേരെ നേരത്തെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. വിനായക ക്ഷേത്രത്തിലെ ശില 2004ൽ ...

‘മരണവാർത്ത അറിയുമ്പോൾ പൊറുത്ത് മാപ്പാക്കണം..’; ചാവേർ മുബിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് പുറത്ത്;വീട്ടിൽ പ്രമുഖ ക്ഷേത്രങ്ങളുടെയും മറ്റും വിവരങ്ങൾ; പദ്ധതിയിട്ടത് വൻ ആക്രമണങ്ങൾക്ക്

കോയമ്പത്തൂർ: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിൻ(25) ചാവേറായിരുന്നുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. സ്‌ഫോടനത്തിന് മുൻപ് മുബിനിട്ട വാട്‌സ്ആപ്പ് സ്റ്റാറ്റസാണ് കണ്ടെടുത്തിരിക്കുന്നത്. ...

കോയമ്പത്തൂരിൽ ദ്രുതകർമ്മ സേനയെ വിന്യസിച്ചു; സുരക്ഷ അതിശക്തമാക്കി; നടപടി സ്‌ഫോടനത്തിൽ ഐഎസ് ബന്ധങ്ങളെക്കുറിച്ചുള്ള സൂചനകൾക്ക് പിന്നാലെ

ചെന്നൈ: കോയമ്പത്തൂർ ചാവേറാക്രമണത്തിൽ അഞ്ച് പേർ അറസ്റ്റിലായതിന് പിന്നാലെ തമിഴ്‌നാട്ടിൽ ദ്രുതകർമ്മ സേനയെ സുരക്ഷയ്ക്കായി നിയോഗിച്ചു. ആക്രമണം നടന്ന കോയമ്പത്തൂരിൽ സുരക്ഷ വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആർഎഎഫ് ...

കാർ സ്‌ഫോടനക്കേസ് അന്വേഷണം അൽ-ഉമയിലേക്കും; നവാബ് ഖാന്റെ വീട്ടിലുൾപ്പെടെ പോലീസ് റെയ്ഡ്

കോയമ്പത്തൂർ: കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസ് അന്വേഷണം തീവ്രവാദ സംഘടനയായ അൽ-ഉമയിലേക്കും. തമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് അൽ-ഉമ. അൽ-ഉമ സ്ഥാപകൻ ബാഷറിന്റെ സഹോദരൻ നവാബ് ഖാന്റെ ...

കോയമ്പത്തൂരിൽ ക്ഷേത്രത്തിന് മുന്നിലുണ്ടായത് വെറുമൊരു സിലിണ്ടർ സ്‌ഫോടനമല്ല; നടന്നത് ഐഎസിന് പങ്കുള്ള ഭീകരാക്രമണം; തമിഴ്‌നാട് സർക്കാർ വിശദാംശങ്ങൾ മറച്ചുവെക്കുകയാണെന്ന് കെ. അണ്ണാമലൈ

ചെന്നൈ: കോയമ്പത്തൂരിൽ ക്ഷേത്രത്തിന് മുന്നിൽ നടന്ന കാർ സ്ഫോടനത്തിൽ ഭീകരബന്ധം സംശയിക്കുന്നതായി റിപ്പോർട്ട്. കോടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിൽ നടന്ന സ്‌ഫോടനം ചാവേർ ആക്രമണമായിരുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ...

ക്ഷേത്രത്തിന് സമീപം കാറിൽ ഉഗ്രസ്‌ഫോടനം; എൻഐഎ ചോദ്യം ചെയ്തയാൾ കൊല്ലപ്പെട്ടു; വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് വൻ സ്‌ഫോടകവസ്തു ശേഖരം; ചാവേർ ആക്രമണമാണോയെന്ന സംശയത്തിൽ പോലീസ്

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ക്ഷേത്രത്തിന് മുന്നിൽ സ്‌ഫോടനം. കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ കാറിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാറിലുണ്ടായിരുന്ന ഉക്കടം ജിഎം നഗറിൽ താമസിക്കുന്ന എൻജിനീയറിങ് ...

കോയമ്പത്തൂരിലെ ആനന്ദാസ് ഗ്രൂപ്പിന്റെ ഹോട്ടലുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്; 40 സ്ഥലങ്ങളിൽ തിരച്ചിൽ പുരോഗമിക്കുന്നു

തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ശ്രീ ആനന്ദാസ് ഗ്രൂപ്പിന്റെ ഹോട്ടലുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതായി വൃത്തങ്ങൾ അറിയിച്ചു. വടവള്ളി, ഗാന്ധിപുരം, ലക്ഷ്മി മിൽ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ...

Page 1 of 2 12