തിരഞ്ഞെടുപ്പ് കമ്മീഷണര്മാര്ക്ക് പുരസ്കാരവും രാഷ്ട്രീയ പദവികളും നല്കിയത് കോണ്ഗ്രസ്; രൂക്ഷവിമര്ശനവുമായി പീയുഷ് ഗോയല്
ന്യൂഡല്ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന കോണ്ഗ്രസ് സ്വന്തം ഭരണകാലത്തെ നടപടികള് വിശദീകരിക്കണമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്. മുന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്മാര്ക്ക് പത്മ പുരസ്കാരങ്ങളും ...
























