COVID-19 - Janam TV
Wednesday, July 9 2025

COVID-19

കൊവിഡ് കേസുകൾ മൂവായിരത്തിലേക്ക്, രോ​ഗികളുടെ എണ്ണത്തിൽ നമ്പർ വണ്ണായി കേരളം

രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർദ്ധന. ഇന്നലെവരെയുള്ള ആരോ​ഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2710 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ആയിരത്തിലേറേ രോ​ഗികളുള്ള കേരളത്തിലാണ് ഏറ്റവും അധികം പോസിറ്റീവ് ...

രാജ്യത്ത് ആയിരം കടന്ന് കൊവിഡ് കേസുകൾ, ഏറ്റവും അധികം രോഗികൾ കേരളത്തിൽ

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധന. നിലവിൽ ആയിരത്തിലേറെ ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പകുതിയിലേറെ രോ​ഗികളും കേരളത്തിലാണ്. 430 പേർക്കാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ...

ലോകം വീണ്ടും നിശ്ചലമാകുമോ? ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് ചൈനീസ് വകഭേദമോ? കൊറോണ വൈറസുമായി HMPV വൈറസിന് സാമ്യമുണ്ടോ? ആശങ്കയേറുമ്പോൾ.. ജാ​ഗ്രത പാലിക്കാം

ലോകം വീണ്ടുമൊരു മഹാമാരിയുടെ പേടിയിലാണ്. കൊവിഡ് -19 ലോകത്തെ പിടിച്ചുലച്ച് അഞ്ച് വർഷത്തിനിപ്പുറമാണ് HMPV വൈറസ് ചൈനയിൽ പടരുന്നത്. ഏറ്റവുമൊടുവിലായി ഇന്ത്യയിലും റിപ്പോർ‌ട്ട് ചെയ്തതോടെ ആശങ്കയേറി. ബെം​ഗളൂരുവിൽ ...

2025-ൽ മഹാമാരിയോ?! കൊവിഡിന്റെ ‘ഓർമ’ പുതുക്കി പുതിയ വൈറസ് പടരുന്നു; മുന്നറിയിപ്പുമായി ആരോ​ഗ്യലോകം; ആശങ്കയിൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ

കൊവിഡ് മ​ഹാമാരി ലോകത്തെ പിടിച്ചുലച്ചിട്ട് വർഷം അഞ്ച് കഴിഞ്ഞു. അതിൻ്റെ ഞെട്ടിലിൽ‌ നിന്ന് മുക്തി നേടുന്നതിനിടെ ലോകം വീണ്ടുമൊരു മഹാമാരിയെ നേരിടാൻ തയ്യാറാകണമെന്ന മുന്നറിയിപ്പ് നൽ‌കുകയാണ് ആരോ​ഗ്യവിദ​ഗ്ധർ. ...

84 രാജ്യങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകളുടെ ശതമാനം വർദ്ധിക്കുന്നു; ഗുരുതരമായ വകഭേദങ്ങൾ കണ്ടെത്തിയേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജെനീവ: വിവിധ രാജ്യങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർദ്ധിച്ച് വരുന്നുണ്ടെന്നും, കൂടുതൽ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 84 രാജ്യങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകളുടെ ...

ജോ ബൈഡന് കോവിഡ്; തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും താൽക്കാലികമായി വിട്ടു നിൽക്കും

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് -19 സ്ഥിരീകരിച്ചു. ലാസ് വേഗാസിലേക്കുള്ള പ്രചാരണ യാത്രയ്ക്കിടെയാണ് ബൈഡന്റെ കോവിഡ് ടെസ്റ്റ് പോസിറ്റിവ് ആയത്. പ്രസിഡന്റിന് നേരിയ ലക്ഷണങ്ങൾ ...

അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു ! അനന്ത് അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കില്ല

ബോളിവുഡ് താരം അക്ഷയ്കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സർഫിറ എന്ന ചിത്രത്തിന്റെ പ്രെമോഷനിടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. താരം ഐസോലെഷനിൽ പ്രവേശിച്ചിട്ടുണ്ട്. ഇതോടെ അനന്ത് അംബാനി-രാധിക മെർച്ചൻ്റ് ...

കോവിഡ് വാർത്ത നൽകിയതിന് ശിക്ഷിക്കപ്പെട്ട ചൈനീസ് പത്രപ്രവർത്തകയെ മോചിപ്പിക്കും; പുറത്തിറങ്ങുന്നത് നാലു വർഷത്തെ തടവിന് ശേഷം

ബെയ്ജിം​ഗ്: കോവിഡ് വാർത്ത നൽകിയതിന് ജയിലിൽ അടച്ച മാദ്ധ്യമ പ്രവർത്തയെ മോചിപ്പിക്കാൻ ചൈനീസ് ഭരണകൂടം അനുമതി നൽകിയതായി റിപ്പോർട്ട്. നാല് വർഷത്തെ ശിക്ഷ കാലവധി പൂർത്തിതാക്കിയതോടെയാണ് മോചനത്തിന് ...

വീണ്ടും കൊറോണ മഹാമാരി; മഹാരാഷ്‌ട്രയിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ കൊറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ചു. മുമ്പ് ഉണ്ടായിരുന്ന JN1 വേരിയന്റിനെ മറികടന്ന് ഇപ്പോൾ പല രാജ്യങ്ങളിലും കേസുകൾ വർദ്ധിപ്പിക്കുന്ന Covid-19 Omicron സബ് വേരിയന്റ് ...

72 കാരനിൽ 613 ദിവസം നീണ്ടു നിന്ന കോവിഡ്! വൈറസിന് പരിവർത്തനം സംഭവിച്ചത് 50 ൽ അധികം തവണ; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി മെഡിക്കൽ ഗവേഷകർ

നെതർലൻഡ്‌സ്: ഡച്ചുകാരനിൽ ഏറ്റവും ദൈർഘ്യമേറിയ കോവിഡ് 19 അണുബാധ സ്ഥിരീകരിച്ച് മെഡിക്കൽ സംഘം. 2023 ൽ മരണത്തിനു കീഴടങ്ങിയ 72 കാരനിലാണ് 613 ദിവസം നീണ്ടുനിന്ന കോവിഡ് ...

ജെഎൻ 1 വൈറസിന് പ്രത്യേക ഡോസ് അടങ്ങിയ വാക്സിനേഷൻ ആവശ്യമില്ല; മുൻ കരുതലുകൾ പ്രധാനം; ഇന്ത്യ SARS-CoV-2 ജീനോമിക്സ് കൺസോർട്ടിയം

ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഉപവകഭേദമായ ജെഎൻ 1 വൈറസിന് പ്രത്യേക ഡോസുകൾ അടങ്ങിയ വാക്സികനേഷനുകൾ ആവശ്യമില്ലെന്ന് ഇന്ത്യ SARS-CoV-2 ജീനോമിക്സ് കൺസോർട്ടിയം. INSACOG മേധാവി ഡോ. എൻകെ ...

മാസ്‌ക് ഒഴിവാക്കി സർക്കാർ; സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ ജനങ്ങൾക്ക് ഇഷ്ടപ്രകാരം മാസ്‌ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പൊതുയിടങ്ങളിൽ മാസ്‌ക് ധരിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ഏപ്രിൽ 27ലെ ഉത്തരവാണ്് സർക്കാർ പിൻവലിച്ചത്. 2020 മാർച്ചിലാണു ...

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കൊറോണ സ്ഥിരീകരിച്ചു; അടുത്തിടപിഴകിയവർ സ്വയം ക്വാറന്റൈൻ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് മന്ത്രി

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് വിവരം പങ്കുവെച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ ക്വാറന്റൈനിൽ ഇരിക്കണമെന്ന് അദ്ദേഹം ...

കൊറോണ ബാധ പടരുന്നു; പൊതുയിടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി തമിഴ്‌നാട് സർക്കാർ

ചെന്നൈ: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കൊറോണ ബാധ പടരുന്ന സാഹചര്യത്തിൽ പൊതുയിടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമാണ് പൊതുയിടങ്ങളിൽ സർക്കാർ മാസ്‌ക് നിർബന്ധമാക്കിയത്. തമിഴ്‌നാട്ടിൽ ...

മരണകാരണം അർബുദമല്ല,പിന്നെ?; ഇന്നസെന്റിന്റെ ജീവനെടുത്ത വില്ലനെ കുറിച്ച് വ്യക്തമാക്കി ഡോ.വിപി ഗംഗാധരൻ

അർബുദം മടങ്ങി വന്നതല്ല ഇന്നസെന്റിന്റെ മരണകാരണമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വിപി ഗംഗാധരൻ. കൊറോണയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ട് തവണാണ് ...

കണ്ണൂരിൽ കൊറോണ ബാധിതൻ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ കൊറോണ ബാധിതൻ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടികെ മാധവനാണ് മരിച്ചത്. കൊറോമ ബാധയ്‌ക്കൊപ്പം മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഒരിടവേളയ്ക്ക് ശേഷമാണ് കൊറോണ കേസുകൾ ...

സംസ്ഥാനത്ത് കൊറോണ വ്യാപനത്തിൽ ജാഗ്രത മതി; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്ന് സംസ്ഥാന സർക്കാർ. ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്തിന്റെ സ്ഥിതിഗതികൾ വീണാ ജോർജ് മന്ത്രിസഭാ ...

ജനങ്ങൾ കൊറോണ മുൻകരുതലുകൾ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊറോണ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ...

കൊറോണ കേസുകളിൽ നേരിയ വർദ്ധന;ജില്ലകൾക്ക് ജാഗ്രതാ നിർദേശം; ആശുപത്രികളിൽ എത്തുന്നവരെല്ലാം നിർബന്ധമായും മാസ്‌ക് ധരിക്കണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകളിൽ നേരിയ വർദ്ധനവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ജനങ്ങൾ ജാഗ്രത ...

കൊറോണ വയറസ് പടർത്തിയത് മരപ്പട്ടി!; ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും സാംപിളുകൾ ലഭിച്ചു; പുതിയ കണ്ടുപിടിത്തവുമായി ഒരു സംഘം ഗവേഷകർ

വുഹാൻ: ലോകം മുഴുവൻ സതംഭിപ്പിച്ച് കോടിക്കണക്കിന് ജനങ്ങളുടെ ജീവൻ കവർന്ന കൊറോണ വയറസിന്റെ ഭയത്തിൽ നിന്നും ജനങ്ങൾ കരകയറി വരുന്നതേയുള്ളൂ. കൊറോണ വയറസിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ ...

കൊറോണയെ പരാജയപ്പെടുത്താൻ ഇന്ത്യയെ സഹായിച്ചത് ആരോഗ്യവിദഗ്ധർ: രാജ്യം 2.2 ബില്യൺ വാക്സിൻ ഡോസുകൾ നൽകിയെന്നും മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ കൊറോണ വാക്‌സിനേഷൻ ഡ്രൈവിന്റെ ഭാഗമായി ഇന്ത്യ 2.2 ബില്യൺ ഡോസുകൾ നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഒരു തടസ്സവും കൂടാതെ ...

കൊറോണ മഹാമാരി വുഹാനിൽ നിന്ന് തന്നെ; സ്ഥിരീകരിച്ച് എഫ്ബിഐ

വാഷിംഗ്ടൺ: ചൈനയിലെ വുഹാനിലെ പരീക്ഷണത്തിലാണ് കൊറോണ മഹാമാരി ഉത്ഭവിച്ചതെന്ന് എഫ്ബിഐ മേധാവി ക്രിസ്റ്റഫർ വ്രേ. ക്രിസ്റ്റഫർ വ്രെയുടെ പ്രസ്താവന എഫ്ബിഐ ട്വീറ്റ് ചെയ്തു. എഫ്ബിഐ കുറച്ച് കാലമായി ...

ഇന്ത്യയുടെ കൊറോണ വാക്‌സിനും , ലോക് ഡൗണും രക്ഷിച്ചത് 34 ലക്ഷം പേരുടെ ജീവനുകൾ ; സ്റ്റാന്‍ഫോഡ് സര്‍വകലാശാല പഠനറിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഇന്ത്യയുടെ കൊറോണ വാക്‌സിന്‍ യജ്ഞവും , ലോക് ഡൗണും രക്ഷിച്ചത് ലക്ഷക്കണക്കിനാളുകളുടെ ജീവനെന്ന് പഠനറിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയാണ് ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ...

കൊറോണ പിടിപെടുമെന്ന് ഭയന്ന് മകനെ മൂന്ന് വർഷം വീട്ടിനുള്ളിൽ പൂട്ടിയിട്ട് അമ്മ; ഉദയാസ്തമനങ്ങൾ പോലും അറിയാതെ മൂന്ന് വർഷം സ്വന്തം വീട്ടിൽ ഒളിച്ച് താമസിച്ചു

കൊറോണ പിടിപെടുമെന്ന് ഭയന്ന് പ്രായപൂർത്തിയാകാത്ത മകനെ മൂന്ന് വർഷം വീടിനുള്ളിൽ പൂട്ടിയിട്ട് മാതാവ്. മകനൊപ്പം അമ്മയും വീടിനുള്ളിൽ മൂന്ന് വർഷക്കാലം ഒളിച്ച് താമസിച്ചു. ഭർത്താവിനെ പോലും മൂന്ന് ...

Page 1 of 103 1 2 103