COVID-19 - Janam TV

COVID-19

രാജ്യത്ത് കൊറോണ കേസുകളിൽ വർദ്ധനവ്; മുന്നിൽ മഹാരാഷ്‌ട്രയും കേരളവും

ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവർക്ക് ഇന്ന് മുതൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധം

ന്യൂഡൽഹി: ലോകത്തുടനീളം കൊറോണ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ചൈനയടക്കം ആറ് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ആർടിപിടിആർ ടെസ്റ്റ് നിർബന്ധമാക്കി. ചൈനയ്ക്കു പുറമേ ജപ്പാൻ, ...

ശത്രുതയില്ല, മാനുഷിക പരിഗണന മാത്രം; കൊറോണയെ പ്രതിരോധിക്കാൻ ചൈനയ്‌ക്ക് സഹായ വാഗ്ദാനവുമായി തായ്‌വാൻ

ശത്രുതയില്ല, മാനുഷിക പരിഗണന മാത്രം; കൊറോണയെ പ്രതിരോധിക്കാൻ ചൈനയ്‌ക്ക് സഹായ വാഗ്ദാനവുമായി തായ്‌വാൻ

കൊറോണ കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ചൈനയ്ക്ക് സഹായ വാഗ്ദാനവുമായി തായ്‌വാൻ. വൈറ്റ് ഹൗസിൽ നടത്തിയ പുതുവർഷ പ്രസംഗത്തിലാണ് കൊറോണയെ പ്രതിരോധിക്കാൻ ചൈനയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ...

ചൈനയിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്; രോഗം സ്ഥിരീകരിച്ചത് 31,000ത്തിലധികം പേർക്ക്

ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അമേരിക്ക

ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അമേരിക്ക. നിലവിലെ സാഹചര്യത്തെ കുറിച്ച് ചൈന ആവശ്യത്തിന് വിവരങ്ങൾ കൈമാറുന്നില്ലെന്ന് അമേരിക്ക കുറ്റപ്പെടുത്തി. രാജ്യത്ത് കൊറോണ ഇപ്പോൾ നിയന്ത്രണ ...

രാജ്യത്ത് കൊറോണ കേസുകളിൽ വർദ്ധനവ്; മുന്നിൽ മഹാരാഷ്‌ട്രയും കേരളവും

ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും

ന്യൂഡൽഹി: ചൈന ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് അടുത്ത ആഴ്ച മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും. ചൈനയ്ക്ക് പുറമെ ജപ്പാൻ, ദക്ഷിണ കൊറിയ, ...

വിദേശത്ത് നിന്നെത്തിയ 39 പേർക്ക് കൊറോണ; ആരോഗ്യമന്ത്രി വിമാനത്താവളം സന്ദർശിക്കും

വിദേശത്ത് നിന്നെത്തിയ 39 പേർക്ക് കൊറോണ; ആരോഗ്യമന്ത്രി വിമാനത്താവളം സന്ദർശിക്കും

ന്യൂഡൽഹി: വിദേശത്ത് നിന്ന് വന്ന 39 പേർക്ക് ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്. രണ്ട് ദിവസം കൊണ്ട് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ എത്തിയവരിൽ നടത്തിയ ...

രാജ്യത്ത് കൊറോണ കേസുകളിൽ വർദ്ധനവ്; മുന്നിൽ മഹാരാഷ്‌ട്രയും കേരളവും

കൊറോണ ചികിത്സാ സൗകര്യങ്ങൾ ഉറപ്പ് വരുത്തും; ഇന്ന് രാജ്യവ്യാപക മോക്ഡ്രിൽ

ന്യൂഡൽഹി: രാജ്യത്തെ ആശുപത്രികളിൽ കൊറോണ ചികിത്സാ സൗകര്യങ്ങൾ ഉറപ്പ് വരുത്താൻ ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കും. വിദേശരാജ്യങ്ങളിലെ കൊറോണ വ്യാപനത്തെ തുടർന്നുള്ള സുരക്ഷാ ജാഗ്രതയുടെ ഭാഗമായി ഓക്‌സിജൻ പ്ലാൻറ് ...

കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് ഇനി നേരിട്ട് പറക്കാം : എയർ ഇന്ത്യയുടെ ആദ്യ വിമാന സർവ്വീസ് ഇന്ന് ആരംഭിക്കും

യുഎഇ- ഇന്ത്യ യാത്ര; കൊറോണ മാർഗ നിർദേശങ്ങളുമായി എയർ ഇന്ത്യ

ന്യൂഡൽഹി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ കൊറോണ വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് എയർ ഇന്ത്യ. യാത്രയിൽ മാസ്‌ക് ധരിക്കുന്നതിന് പുറമെ സാമൂഹിക അകലവും ഉറപ്പ് ...

ചൈനയിലെ കൊറോണ സാഹചര്യം അതീവ ഗുരുതരം; തിങ്ങിനിറഞ്ഞ് ആശുപത്രികൾ; നാരങ്ങക്കും ഓറഞ്ചിനും വേണ്ടി കലാപം- China faces the Worst Medical Situation, says Reports

ചൈനയിലെ കൊറോണ സാഹചര്യം അതീവ ഗുരുതരം; തിങ്ങിനിറഞ്ഞ് ആശുപത്രികൾ; നാരങ്ങക്കും ഓറഞ്ചിനും വേണ്ടി കലാപം- China faces the Worst Medical Situation, says Reports

ബീജിംഗ്: ചൈനയിൽ കൊറോണ വ്യാപനം മൂലം സൃഷ്ടിക്കപ്പെട്ട പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചിലയിടങ്ങളിൽ രോഗികളെ തടവുകാരെ പോലെ പാർപ്പിച്ചിരിക്കുന്നത് പ്രതിഷേധങ്ങൾക്ക് ...

ചൈന ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കി

ചൈന ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കി

ന്യൂഡൽഹി: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ചൈന ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കാണ് വിമാനത്താവളങ്ങളിൽ കൊറോണ പരിശോധന നിർബന്ധമാക്കിയിരിക്കുന്നത്. ചൈന, തായ്‌ലൻഡ്, ...

മാസ്കും സാനിറ്റൈസറും സാമൂഹിക അകലവുമില്ല; തലസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങളെ വെല്ലുവിളിച്ച് നെഹ്രു കുടുംബം- Bharat Jodo Yatra violates Central Government’s Covid Instructions

മാസ്കും സാനിറ്റൈസറും സാമൂഹിക അകലവുമില്ല; തലസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങളെ വെല്ലുവിളിച്ച് നെഹ്രു കുടുംബം- Bharat Jodo Yatra violates Central Government’s Covid Instructions

ന്യൂഡൽഹി: ലോകം വീണ്ടും കൊറോണ ഭീഷണിയുടെ പടിവാതിൽക്കലെത്തി നിൽക്കെ കേന്ദ്ര സർക്കാർ നൽകിയ മുന്നറിയിപ്പുകളെ പാടെ അവഗണിച്ച് കോൺഗ്രസ് നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര‘ രാജ്യതലസ്ഥാനത്ത്. ഡൽഹിയിലെ ...

കൊറോണ: ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം; നിർണ്ണായക തീരുമാനങ്ങൾക്ക് സാധ്യത

24 മണിക്കൂറിനിടെ 201 രോഗികൾ മാത്രം; ഇന്ത്യ ഇപ്പോഴും സുരക്ഷിതം; അശ്രദ്ധ കാട്ടി അപകടം വിളിച്ചു വരുത്തരുതെന്ന് കേന്ദ സർക്കാർ- Central Government on Current Covid Situation in India

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 201 കൊറോണ കേസുകൾ മാത്രമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ ആകെ സജീവ രോഗികൾ 3,397 ആണെന്നും ...

വിമാനത്താവളങ്ങളിൽ കൊറോണ പരിശോധന ഇന്ന് മുതൽ; പരിശോധനാ റിപ്പോർട്ട് വീണ്ടും നിർബന്ധമാക്കിയേക്കും

വിമാനത്താവളങ്ങളിൽ കൊറോണ പരിശോധന ഇന്ന് മുതൽ; പരിശോധനാ റിപ്പോർട്ട് വീണ്ടും നിർബന്ധമാക്കിയേക്കും

ന്യൂഡൽഹി: ചൈനയിൽ അതിവേഗം കൊറോണ വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ വിമാനത്താവളങ്ങളിൽ ഉൾപ്പെടെ പരിശോധനകൾ കർശനമാക്കുന്നു. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരിൽ ഇന്ന് മുതൽ പരിശോധന നടത്തും. അന്താരാഷ്ട്ര യാത്രക്കാരിൽ തെർമൽ ...

ചൈനയിൽ ഒറ്റ ദിവസം കൊറോണ സ്ഥിരീകരിച്ചത് 3.7 കോടി ജനങ്ങൾക്ക്; ആകെ ജനസംഖ്യയുടെ 18 ശതമാനം പേരിലും രോഗം പടർന്നത് 20 ദിവസത്തിനിടെ

ചൈനയിൽ ഒറ്റ ദിവസം കൊറോണ സ്ഥിരീകരിച്ചത് 3.7 കോടി ജനങ്ങൾക്ക്; ആകെ ജനസംഖ്യയുടെ 18 ശതമാനം പേരിലും രോഗം പടർന്നത് 20 ദിവസത്തിനിടെ

ബീജിംഗ്: ചൈനയിൽ ഈ ആഴ്ചയിലെ ഒരു ദിവസം 37 മില്ല്യൺ അതായത് മൂന്ന് കോടി എഴുപത് ലക്ഷം പേർക്ക് കൊറോണ ബാധിച്ചതായി റിപ്പോർട്ട്. ഇതാദ്യമായിട്ടാണ് ലോകത്ത് തന്നെ ...

ഒമിക്രോൺ സമൂഹവ്യാപന സാധ്യത തള്ളിക്കളയാതെ ആരോഗ്യവിദഗ്ധർ; കോഴിക്കോട് പരിശോധിച്ച 51 സാമ്പിളുകളിൽ 38 എണ്ണം ഒമിക്രോൺ പോസിറ്റീവ്

നിലവിലുള്ള വാക്‌സിനുകളെല്ലാം ഫലപ്രദം; ബിഎഫ്.7നെ ഇന്ത്യക്കാർ പേടിക്കേണ്ടതില്ലെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ

ന്യൂഡൽഹി: ബിഎഫ്.7 വകഭേദത്തെക്കുറിച്ച് ഇന്ത്യയിലെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെനറ്റിക്സ് ആൻഡ് സൊസൈറ്റി ഡയറക്ടർ രാകേഷ് മിശ്ര. ബിഎഫ്.7 ഒമിക്രോണിന്റെ ഉപ വകഭേദമാണ്. നിലവിലെ ...

പ്രതിദിനം 10 ലക്ഷം കേസുകൾ, 5000ത്തോളം മരണം; ചൈനയിൽ അതിതീവ്ര കൊറോണ വ്യാപനമെന്ന് റിപ്പോർട്ട്

പ്രതിദിനം 10 ലക്ഷം കേസുകൾ, 5000ത്തോളം മരണം; ചൈനയിൽ അതിതീവ്ര കൊറോണ വ്യാപനമെന്ന് റിപ്പോർട്ട്

ബീജിംഗ്: ചൈനയിൽ കൊറോണ വൈറസ് അതിതീവ്ര വേഗതയിലാണ് പടരുന്നതെന്ന് റിപ്പോർട്ട്. രാജ്യത്ത് പ്രതിദിനം 10 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിക്കുമെന്നും 5000ത്തോളം പേർ കൊറോണ മൂലം മരിക്കുന്നുമെന്നുമാണ് ...

അടച്ചിട്ട മുറികളിൽ മാസ്ക് നിർബന്ധം; ഫ്ലൂ ലക്ഷണമുള്ളവർക്ക് കൊറോണ പരിശോധന; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കർണാടക- Karnataka Covid Restrictions

അടച്ചിട്ട മുറികളിൽ മാസ്ക് നിർബന്ധം; ഫ്ലൂ ലക്ഷണമുള്ളവർക്ക് കൊറോണ പരിശോധന; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കർണാടക- Karnataka Covid Restrictions

ബംഗലൂരു: ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി കർണാടക സർക്കാർ. അടച്ചിട്ട മുറികളിലും എയർ കണ്ടീഷൻഡ് മുറികളിലും മാസ്ക് നിർബന്ധമാക്കാൻ സർക്കാർ ...

കൊവിഡ് ഭീതി ഭാരത് ജോഡോ യാത്ര തടയാനുള്ള തന്ത്രമെന്ന് രാഹുൽ ഗാന്ധി; മഹാമാരിക്കെതിരെ രാജ്യം ജാഗരൂകമാകുമ്പോൾ പാട്ട് പാടിയും ആർത്തുല്ലസിച്ചും യാത്ര തുടർന്ന് കോൺഗ്രസ്; ജനങ്ങൾക്കിടയിൽ അമർഷം പുകയുന്നു- Congress against Covid Protocol

ന്യൂഡൽഹി: ചൈനയിൽ അത്യന്തം ഗുരുതര വ്യാപന ശേഷിയുള്ള കൊവിഡ് വകഭേദം രൂക്ഷമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, മാനദണ്ഡങ്ങൾ പാലിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളി വയനാട് എം ...

ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യം; പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ചോദ്യം ചെയ്യാന്‍ പാകിസ്താന് എന്താണ് അധികാരം; രൂക്ഷവിമര്‍ശനവുമായി ഇന്ത്യ

‘ചൈനയിലെ കൊവിഡ് സാഹചര്യം കൃത്യമായി നിരീക്ഷിക്കുന്നു, ലോകത്തിന്റെ ഔഷശാല എന്ന നിലയിൽ ലോകരാജ്യങ്ങൾക്ക് സഹായമെത്തിക്കാൻ ഇന്ത്യ സുസജ്ജം‘: കേന്ദ്ര സർക്കാർ- Central Government on Covid Situation

ന്യൂഡൽഹി: ചൈനയിലെ കൊവിഡ് സാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കൊവിഡ് വ്യാപനത്തിന്റെ കഴിഞ്ഞ കാലങ്ങളിൽ ലോകരാജ്യങ്ങൾക്ക് സഹായമെത്തിക്കാൻ ഇന്ത്യ സർവസജ്ജമായിരുന്നു. ലോകത്തിന്റെ ഫാർമസി ...

കൊറോണ മനഃപൂർവ്വം വരുത്തിവച്ച് ചൈനീസ് ഗായിക; കടുംകൈ ചെയ്തത് ബാലിശമായ കാരണത്താൽ; വിവാദമായതോടെ ക്ഷമാപണവുമായി രംഗത്ത്

കൊറോണ മനഃപൂർവ്വം വരുത്തിവച്ച് ചൈനീസ് ഗായിക; കടുംകൈ ചെയ്തത് ബാലിശമായ കാരണത്താൽ; വിവാദമായതോടെ ക്ഷമാപണവുമായി രംഗത്ത്

ബെയ്ജിങ്: ചൈനയിൽ കൊറോണ ബാധിതയായ ചൈനീസ് ഗായികയ്‌ക്കെതിരെ വിമർശനം ശക്തം. താൻ മനഃപൂർവ്വം കൊറോണ വരുത്തിവച്ചതാണെന്ന് വെളിപ്പെടുത്തിയതോടെയാണ് യുവതിക്കെതിരെ വിമർശനമുയർന്നത്. രാജ്യത്ത് കൊറോണ വ്യാപനം അതിരൂക്ഷമാകുന്നതിനിടെ നിരുത്തരവാദപരമായി ...

കൊറോണയുടെ ബിഎഫ്.7 വകഭേദം; ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി; നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും

കൊറോണയുടെ ബിഎഫ്.7 വകഭേദം; ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി; നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും

ന്യൂഡൽഹി: രാജ്യത്ത് കൊറോണ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്. ചൈനയിൽ നിലവിലെ സാഹചര്യം രൂക്ഷമാകുന്നതിന് കാരണമായ ബിഎഫ്.7 വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തിലും ഒഡീഷയിലും ...

ചൈനയിലെ സ്ഥിതി ആശങ്കാജനകം; വാക്‌സിനേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന

ചൈനയിലെ സ്ഥിതി ആശങ്കാജനകം; വാക്‌സിനേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ചൈനയിൽ കൊറോണ രോഗികൾ വർദ്ധിക്കുന്ന സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യസംഘടനാ തലവൻ ടെഡ്രോസ് അദനോം ഗെബ്രിയേസസ്. ചൈനയിൽ വാക്‌സിനേഷൻ പ്രക്രിയ എത്രയും വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ' ...

‘ഇന്ത്യയെ കൊറോണയിൽ നിന്നും രക്ഷിച്ചത് യേശു, ഇന്ത്യയുടെ വികസന നായകനും യേശു‘: തെലങ്കാന ആരോഗ്യ ഡയറക്ടറുടെ പ്രസ്താവന വിവാദത്തിൽ- Telangana Health Director says Covid retreated due to Jesus Christ

‘ഇന്ത്യയെ കൊറോണയിൽ നിന്നും രക്ഷിച്ചത് യേശു, ഇന്ത്യയുടെ വികസന നായകനും യേശു‘: തെലങ്കാന ആരോഗ്യ ഡയറക്ടറുടെ പ്രസ്താവന വിവാദത്തിൽ- Telangana Health Director says Covid retreated due to Jesus Christ

ഹൈദരാബാദ്: ഇന്ത്യയെ കൊറോണയിൽ നിന്നും രക്ഷിച്ചത് യേശു ക്രിസ്തുവാണെന്ന് തെലങ്കാന ആരോഗ്യ ഡയറക്ടർ ശ്രീനിവാസ് റാവു. ലോകത്തെ അതിജീവനം പഠിപ്പിച്ചത് ക്രിസ്തു മതമാണെന്നും ശ്രീനിവാസ് പറഞ്ഞു. ചൈനയിൽ ...

‘ഒരു കുടുംബത്തിന് വേണ്ടി നിയമം മാറ്റുന്ന കാലം കഴിഞ്ഞു, ജനങ്ങളുടെ ജീവനാണ് വലുത്, കൊറോണ വ്യാപനം നിയന്ത്രിക്കുക എന്നത് സർക്കാരിന്റെ ചുമതല‘: കോൺഗ്രസിന് മറുപടിയുമായി കേന്ദ്രം- Centre against Congress on Covid Negligence

ന്യൂഡൽഹി: ചൈനയിലും അമേരിക്കയിലും മറ്റ് ലോകരാജ്യങ്ങളിലും കൊറോണ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നീക്കവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പ് ...

കൊറോണ തീർന്നെന്ന് കരുതേണ്ട! ജാഗ്രത സ്വീകരിക്കണം; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് ആരോഗ്യമന്ത്രാലയം

കൊറോണ തീർന്നെന്ന് കരുതേണ്ട! ജാഗ്രത സ്വീകരിക്കണം; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വ്യാപനം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വൈറസ് വ്യാപന സാഹചര്യം വിലയിരുത്താൻ യോഗം ചേർന്ന് ആരോഗ്യമന്ത്രാലയം. കൊറോണ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും നിരീക്ഷണം ...

Page 2 of 103 1 2 3 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist