CRIME BRANCH - Janam TV
Thursday, July 10 2025

CRIME BRANCH

കാവ്യാ മാധവൻ ഉൾപ്പെടെ ചോദ്യം ചെയ്യാനുള്ളത് നിരവധി പേരെ; നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം വഴിമുട്ടുന്നു

കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം വഴിമുട്ടുന്നു. തുടരന്വേഷണത്തിനായി കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചതോടെയാണ് പ്രതിസന്ധി നേരിട്ടത്. കേസിൽ കാവ്യാ മാധവനെയും, മറ്റ് നിരവധി ...

നടിയെ ആക്രമിച്ച കേസ് ; തുടരന്വേഷണത്തിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കും; സമയം നീട്ടിവാങ്ങാൻ ക്രൈംബ്രാഞ്ച്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ഏപ്രിൽ 15 നുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആയിരുന്നു ക്രൈംബ്രാഞ്ചിന് ...

കാവ്യയെ വീട്ടിൽ ചോദ്യം ചെയ്യാൻ കഴിയില്ല; നിലപാട് കടുപ്പിച്ച് ക്രൈംബ്രാഞ്ച്; ശാസ്ത്രീയ അന്വേഷണം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആക്ഷേപം

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ വീട്ടിൽ എത്തി ചോദ്യം ചെയ്യാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് ക്രൈംബ്രാഞ്ച്. വീട്ടിൽ ചോദ്യം ചെയ്യുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങൾ ...

‘ദിലീപ് തെളിവുകൾ നശിപ്പിച്ചു’; ജാമ്യം റദ്ദാക്കി ജയിലിൽ അടയ്‌ക്കണമെന്ന് ക്രൈംബ്രാഞ്ച്; കോടതിയെ സമീപിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച്. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കൊച്ചിയിലെ വിചാരണ ...

കാവ്യയുടെ ആവശ്യം തള്ളി; വീട്ടിലെത്തി ചോദ്യം ചെയ്യാൻ സാധിക്കില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന കാവ്യ മാധവന്റെ ആവശ്യം ക്രൈംബ്രാഞ്ച് തള്ളി. മറ്റ് സ്ഥലത്ത് എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ അറിയിച്ചിരുന്നു. നിയമാനുസൃതമായി ചോദ്യം ...

നടിയെ ആക്രമിച്ച കേസ് ; കാവ്യാ മാധവനെ ബുധനാഴ്ച ചോദ്യം ചെയ്യും; ദിലീപിന്റെ അഭിഭാഷകർക്കും നോട്ടീസ്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ബുധനാഴ്ച ചോദ്യം ചെയ്യും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവൻ അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ചോദ്യം ...

നടിയെ ആക്രമിച്ച കേസ് ; കാവ്യാ മാധവൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല; അസൗകര്യം അറിയിച്ച് ക്രൈംബ്രാഞ്ചിന് സന്ദേശം

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചു. ചോദ്യം ...

മഞ്ജു വാര്യരുടെ മൊഴിയെടുത്തു; നടിയെ ആക്രമിച്ച കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ ശബ്ദസാമ്പിൾ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴിയെടുത്തു. ദിലീപടക്കമുള്ള പ്രതികളുടെ ശബ്ദസാമ്പിൾ മഞ്ജു തിരിച്ചറിഞ്ഞു. കൊച്ചിയിലെ ഹോട്ടലിൽ എത്തിയാണ് മഞ്ജു അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ...

ഒൻപതര മണിക്കൂർ നീണ്ട് ചോദ്യം ചെയ്യൽ; പോലീസ് ക്ലബ്ബിൽ നിന്നും മടങ്ങി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യൽ ഒൻപതര മണിക്കൂറോളം നീണ്ടു. ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ആവശ്യമെങ്കിൽ ...

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ക്രൈംബ്രാഞ്ച് നോട്ടീസ്; വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാനാകില്ലെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ക്രൈംബ്രാഞ്ച് നോട്ടീസ്. മറ്റന്നാൾ ഹാജരാകണമെന്നാണ് അന്വേഷണസംഘം അറിയിച്ചത്. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ അന്ന് ഹാജരാകാനാകില്ലെന്ന് ദിലീപ് അറിയിച്ചു. ചോദ്യം ചെയ്യലിന് ...

മോഡലുകളുടെ അപകട മരണം; റോയ് വയലാട്ട് മോഡലുകളോട് ഹോട്ടലിൽ തങ്ങാൻ ആവശ്യപ്പെട്ടത് ദുരുദ്ദേശ്യത്തോടെ; കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: മോഡലുകളുടെ അപകടമരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട്, സൈജു തങ്കച്ചൻ, ...

ചില സവിശേഷ അവകാശങ്ങളുള്ള മാന്യമായ തൊഴിലാണ് അഭിഭാഷക വൃത്തി; അഡ്വ.ബി.രാമൻപിള്ളയ്‌ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: അഡ്വക്കേറ്റ് ബി.രാമൻപിള്ളക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. കക്ഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥൻ അഭിഭാഷകർക്ക് നോട്ടിസ് നൽകരുതെന്ന് ജസ്റ്റിസ് പി.സോമരാജൻ ...

വധഗൂഢാലോചന കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരൻ അനൂപിനോട് തിങ്കളാഴ്ച ...

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുമ്പോൾ കാവ്യ മാധവന്റെ സാന്നിദ്ധ്യവും; നടിയെ ചോദ്യം ചെയ്യും

കൊച്ചി : നടിയെ ആക്രമിച്ച കേസ് അട്ടിമറിയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയ സംഭവത്തിൽ കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഗൂഢാലോചന നടത്തുമ്പോൾ ...

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന: അഭിഭാഷകനെ ചോദ്യം ചെയ്തു, വാട്‌സ്ആപ്പ് ചാറ്റുകൾ കൈമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ അഭിഭാഷകനെയും ചോദ്യം ചെയ്തു. തിരുവനന്തപുരം സ്വദേശി അഡ്വ. സജിത്തിനെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ...

ദിലീപ് സഹകരിച്ചു: പ്രതികളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു, നാളെയും ചോദ്യം ചെയ്യൽ തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതികളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ദിലീപൊഴികെയുള്ള മൂന്ന് പ്രതികളുടെ മൊബൈൽ ഫോണുകളാണ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ...

ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ; അന്വേഷണ സംഘം തേടുക നിർണായക വിവരങ്ങൾ

കൊച്ചി : നടിയെ ആക്രമിച്ച കേസ് അട്ടമറിയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ. ...

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന; ദിലീപ് കുടുങ്ങുമോ?; ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസ് അട്ടിമറിയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10 ...

നടിയെ ആക്രമിച്ച കേസ് ; കൂറുമാറിയ സാക്ഷികൾ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിൽ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ സാക്ഷികൾ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിൽ. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് സാക്ഷികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറ് മാറി ...

മോഡലുകളുടെ മരണം; നമ്പർ 18 ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞു; ഓഡി കാർ കസ്റ്റഡിയിൽ

കൊച്ചി: മുൻ മിസ് കേരളയുൾപ്പെടെ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ഡിജെ പാർട്ടിയിൽ പങ്കെടുത്തവരെ കുറിച്ചുള്ള വിവരങ്ങൾ സൈജു അന്വേഷണ ...

അനിതയെ കുരുക്കി മോൻസൻ; ഫോൺ സംഭാഷണം പുറത്ത്

കൊച്ചി: വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ കേസ് പ്രതി മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട് പ്രവാസി മലയാളയായ അനിത പുല്ലയിലിന്റെ മൊഴിയെടുത്തതിനു പിന്നാലെ അനിതക്കെതിരെയുള്ള മോൻസന്റെ ഫോൺ സംഭാഷണം ...

മോൻസന്റെ സാമ്പത്തിക തട്ടിപ്പുകൾ അറിഞ്ഞത് തെറ്റിപ്പിരിഞ്ഞ ശേഷം; അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

കൊച്ചി: വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളിയായ അനിത പുല്ലയിലിന്റെ മൊഴിയെടുത്തു. വീഡിയോ കോൺഫറൻസിങ്ങ് വഴിയാണ് ക്രൈംബ്രാഞ്ച് ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ. എറണാകുളം വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗീസ് (32) നെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ ജില്ലാ ...

ക്രഷർ തട്ടിപ്പ് ; പി വി അൻവർ എംഎംൽഎ വഞ്ചന നടത്തിയെന്ന് ക്രൈംബ്രാഞ്ച്

മലപ്പുറം : ക്രഷർ തട്ടിപ്പ് കേസിൽ പി.വി അൻവർ എംഎൽഎ വഞ്ചന നടത്തിയതായി കണ്ടെത്തൽ. ക്രൈംബ്രാഞ്ചിന്റെ ഇടക്കാല റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. റിപ്പോർട്ട് മഞ്ചേരി ചീഫ് ജുഡീഷ്യൽ ...

Page 3 of 4 1 2 3 4