criminal - Janam TV

criminal

ഭാര്യാസഹോദരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ഒളിവിൽ പോയ പ്രതി മരിച്ച നിലയിൽ

ആലപ്പുഴ: ഭാര്യാസഹോദരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി സ്വദേശി രതീഷിനെയാണ് (41) വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 2021 ലാണ് ...

കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; പിടികൂടാനെത്തിയ പൊലീസുകാരെയും വെറുതെ വിട്ടില്ല; ഒടുവിൽ പ്രതി പിടിയിൽ

കൊല്ലം: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും ബന്ധുക്കളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം ഏഴുകോൺ സ്വദേശി ശ്രീജിത്താണ് പിടിയിലായത്. പ്രതിയെ പിടികൂടുന്നതിനിടെ ഇയാൾ ...

നോട്ടമിട്ട ആളുടെ കണ്ണിൽ മുളകുപൊടി വിതറി വെട്ടിപരിക്കേൽപ്പിച്ചു; നാട്ടുകാർക്ക് നേരെയും കൊലവിളി; പരിക്കേറ്റ അക്രമി മരിച്ചു

മലപ്പുറം: പെരിന്തൽമണ്ണയിലെ സംഘർഷത്തിൽ പരിക്കേറ്റ അക്രമി മരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കരിങ്കൽ അത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്. നാട്ടുകാരെ ആക്രമിക്കുന്നതിനിടെ ഇയാൾക്കും പരിക്കേറ്റിരുന്നു. സംഭവവുമായി ...

ആരോഗ്യപ്രവർത്തകർക്കെതിരെ വീണ്ടും ആക്രമണം; ആശുപത്രി ജീവനക്കാരിയെ ആക്രമിച്ച് കസ്റ്റഡിയിലുള്ള പ്രതി

കോഴിക്കോട്: കുന്ദമംഗലത്ത് പൊലീസ് വൈദ്യപരിശോധനയക്ക് എത്തിച്ചയാൾ ആരോഗ്യപ്രവർത്തകയെ മർദ്ദിച്ചു. ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരി ബിന്ദുവിനാണ് മർദ്ദനമേറ്റത്. ചെറുവത്തൂർ സ്വദേശി അബ്ദുള്ളയെ പൊലീസ് കീഴടക്കി. റോഡിൽ ബഹളം ...

18-ാം വയസുമുതല്‍ മോഷണം തുടങ്ങി: സഞ്ചാരം രാത്രി മാത്രം,വീട്ടില്‍ മൊബൈലിന്റെ വന്‍ ശേഖരം;പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ ക്രിസ്റ്റില്‍ രാജ് വയോധികയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയത് 2017-ല്‍

തിരുവനന്തപുരം: ആലുവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പാറശ്ശാല ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ രാജിന്റെ പേരില്‍ നിലവിലുള്ളത് ബലാത്സംഗമടക്കം ഡസനിലേറെ കേസുകള്‍. 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന വയോധികയെ ...

കൊടും കുറ്റവാളി വെടിയേറ്റ് മരിച്ചു; പിടികിട്ടാപ്പുള്ളിയായ ഗുഫ്രാൻ കൊന്നുതള്ളിയത് 13 പേരെ

ലക്‌നൗ: കുപ്രസിദ്ധ കൊലയാളി ഉത്തർപ്രദേശിൽ വെടിയേറ്റ് മരിച്ചു. കൊലപാതകം, കവർച്ച അടക്കം നിരവധി കേസുകളിലെ പ്രതിയായ ഗുഫ്രാനാണ് വെടിയേറ്റ് മരിച്ചത്. ഗുഫ്രാന്റെ തലയ്ക്ക് യുപി പോലീസ് പാരിതോഷികം ...

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ തില്ലു താജ്പുരിയയെ തിഹാര്‍ ജയിലില്‍ അടിച്ചു കൊന്നു ; കമ്പി വടിയ്‌ക്ക് അടിച്ചത് എതിര്‍സംഘം

ന്യൂഡൽഹി ; കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ തില്ലു താജ്പുരിയ തിഹാര്‍ ജയിലില്‍ കൊല്ലപ്പെട്ടു . ഡൽഹി രോഹിണി കോടതിയിൽ നടന്ന വെടിവയ്പ്പിലെ പ്രതിയായ തില്ലു താജ്പുരിയയെ ജയിലിൽ വെച്ച് ...

കുപ്രസിദ്ധ ഗുണ്ടാ തലവനെ വധിച്ച് ഉത്തർപ്രദേശ് പോലീസ്; കൊല്ലപ്പെട്ടത് തലയ്‌ക്ക് അരലക്ഷം വിലയിട്ട കൊടും കുറ്റവാളി

ലക്‌നൗ: കുപ്രസിദ്ധ ഗുണ്ടാ തലവനെ വധിച്ച് ഉത്തർപ്രദേശ് പോലീസ്. കുപ്രസിദ്ധ ഗുഡ റാഷിദ് എലിയാസിനെയാണ് ഏറ്റുമുട്ടലിലൂടെയാണ് പോലീസ് വധിച്ചത്. മുസാഫർ നഗറിലാണ് സംഭവം. തലയ്ക്ക് അരലക്ഷം രൂപ ...

ഐഎസ്‌ഐയിൽ നിന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പണംപറ്റി കൊടും ക്രിമിനലുകൾ; നാല് സംസ്ഥാനങ്ങളിലെ ഗുണ്ടാ കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന- NIA raids 20 spots

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ ഗുണ്ടാ കേന്ദ്രങ്ങളിൽ പരിശോധന നടത്തി എൻഐഎ. ഡൽഹി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 20 കേന്ദ്രങ്ങളിലാണ് പരിശോധന. സിദ്ധു മൂസേവാലയുടെ കൊലപാതക ...

കുടുംബത്തിനൊപ്പം കാ​റി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താൻ ശ്രമം ; കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി റിയാസും, ഭാര്യ സുമയ്യയും അറസ്റ്റിൽ

കോ​ഴി​ക്കോ​ട് : കു​ടും​ബ​ത്തോ​ടൊ​പ്പം കാ​റി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ടി.​എ​ച്ച്.​റി​യാ​സ് പിടിയിൽ. നീ​ലേ​ശ്വ​രം പോലീ​സാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ ഭാ​ര്യ സു​മ​യ്യ​യേ​യും പോലീ​സ് അ​റ​സ്റ്റ് ...

കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാതെ ഹരിയാന സർക്കാർ; കൊടും കുറ്റവാളിയുടെ വീട് ബുൾഡോസർകൊണ്ട് ഇടിച്ച് നിരത്തി

ഛണ്ഡീഗഡ്: ഹരിയാനയിൽ കൊടും കുറ്റവാളിയുടെ വീട് തകർത്ത് തരിപ്പണമാക്കി സർക്കാർ. കൊടുംകുറ്റവാളി സുബെ ഗുജ്ജാറിന്റെ വീടാണ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരപ്പാക്കിയത്. ഗുരുഗ്രാമിലെ മനേസർ ജില്ലയിലായിരുന്നു ഗുജ്ജാറിന്റെ ...

ഭാര്യയെ നടുറോഡിൽ വെച്ച് കൊലപ്പെടുത്തി ജയിലിൽ പോയി; ജാമ്യത്തിൽ ഇറങ്ങിയ പ്രതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : ജാമ്യത്തിൽ ഇറങ്ങിയ കൊലക്കേസ് പ്രതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്മാ ഭവനിൽ സെൽവരാജ് (46) ആണ് കിണറ്റിൽ ചാടിയത്. നടുറോഡിൽ ...

കള്ളന്റെ ജീപ്പിൽ ലിഫ്റ്റടിച്ച് പോലീസുകാരി;പിന്തുടർന്നെത്തിയ പോലീസ് ഞെട്ടി; പിന്നാലെ കൊടും ക്രിമിനൽ രക്ഷപ്പെട്ടു

പത്തനംതിട്ട : പോലീസിന്റെ മൂക്കിന് തുമ്പത്ത് നിന്നും കൊടും ക്രിമിനൽ രക്ഷപ്പെട്ടു. സാഹസികമായി പിന്തുടർന്നെത്തിയ പോലീസിനെ വെട്ടിച്ചാണ് തിരുവല്ലം ഉണ്ണി എന്ന കൊടും കുറ്റവാളി രക്ഷപ്പെട്ടത്. പ്രതി ...

നാല് സ്റ്റേഷനുകളിലായി 10 ക്രിമിനൽ കേസുകൾ ; വനിതാ കണ്ടക്ടർമാരോടും മോശമായ പെരുമാറ്റം; കെഎസ്ആർടിസി ഡ്രൈവർ ഷാജഹാന്റെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കി ഇന്റലിജൻസ് റിപ്പോർട്ട്

പത്തനംതിട്ട : കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ യാത്രക്കാരിക്ക് നേരെ പീഡനശ്രമം നടത്തിയ ഡ്രൈവർ ഷാജഹാന്റെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കി ഇന്റലിജൻസ് റിപ്പോർട്ട്. നിരവധി കേസുകളിൽ പ്രതിയാണ് ...

ക്രിമിനൽ കേസുകളെക്കുറിച്ചുള്ള ചാനൽ ചർച്ചകൾ നീതിനിർവഹണത്തിലെ നേരിട്ടുള്ള ഇടപെടലുകളെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കോടതിയുടെ പരിഗണനയിലിരിക്കുന്ന ക്രിമിനൽക്കേസുകളെക്കുറിച്ചുള്ള ചാനൽ ചർച്ചകൾ നീതിനിർവഹണത്തിലെ നേരിട്ടുള്ള ഇടപെടലുകളാണെന്ന് സുപ്രീംകോടതി നിരീക്ഷണം. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും തെളിവുകളും കോടതിയാണ് പരിഗണിക്കേണ്ടതെന്നും അവ ടിവി ചാനലുകൾ ...

കൊള്ളക്കാർക്കും ഭൂമാഫിയയ്‌ക്കും പേടി സ്വപ്നമായി യോഗിയുടെ ബുൾഡോസർ; മുൻ എംഎൽഎ അനധികൃതമായി നിർമ്മിച്ചുകൊണ്ടിരുന്ന കെട്ടിടം തകർത്ത് തരിപ്പണമാക്കി

ലക്‌നൗ : ഉത്തർപ്രദേശിൽ കൊള്ളക്കാർക്കും ഭൂമാഫിയയ്ക്കും പേടി സ്വപ്നമായി യോഗി സർക്കാർ. മുൻ എംഎൽഎയും എംപി അതീഖ് അഹമ്മദിന്റെ സഹോദരനുമായ ഖാലിദ് അസിമിന്റെ സ്ഥലത്ത് അനധികൃതമായി നിർമ്മിച്ചുകൊണ്ടിരുന്ന ...

കൊല്ലം , ആലപ്പുഴ ജില്ലകളിൽ ക്വട്ടേഷൻ : ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടെ ഒൻപതംഗ സംഘം പിടിയിൽ

കൊല്ലം : തെക്കൻ ജില്ലകളിൽ ക്വട്ടേഷൻ നടത്തിയിരുന്ന ഗുണ്ടാസംഘം പിടിയിൽ . ക്വട്ടേഷൻ പരിപാടി ആസൂത്രണം ചെയ്യുന്നതിനിടയ്ക്കാണ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത് . കായംകുളം ചേരാവള്ളി ...

വഴിയരികിൽ പതിയിരുന്ന് പിടിച്ചുപറി ; 15 ഓളം ക്രിമിനൽ കേസുകൾ ; കുപ്രസിദ്ധ ഗുണ്ട ഷമീം അറസ്റ്റിൽ

മലപ്പുറം : സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾക്ക് തുടക്കം കുറിച്ച് പോലീസ്. ഇതിന്റെ ഭാഗമായി കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഷമീമിനെ (27) ...

യുവാവിനെ വെട്ടിവീഴ്‌ത്തി കാൽ അറുത്ത് റോഡിലേക്ക് എറിഞ്ഞ സംഭവം; മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ

തിരുവനന്തപുരം : പോത്തൻകോട് യുവാവിനെ വെട്ടിവീഴ്ത്തി കാൽ അറുത്ത് റോഡിലേക്ക് എറിഞ്ഞ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ രാജേഷ് എന്ന ഒട്ടകം രാജേഷ് ...

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; ഓട്ടോ ഡ്രൈവറെ വീട്ടിൽ കയറിവെട്ടി; തലയ്‌ക്ക് പരിക്കേറ്റയാൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം : ഗുണ്ടകളുടെ വിഹാര കേന്ദ്രമായി തലസ്ഥാന നഗരി. നെയ്യാറ്റിൻകരയിൽ വീടു കയറി ഗുണ്ടാ സംഘം ഗൃഹനാഥനെ ആക്രമിച്ചു. ആറാലുംമൂട് സ്വദേശി സുനിലിന് നേരെയാണ് ആക്രണം ഉണ്ടായത്. ...

പോത്തൻകോട് യുവാവിനെ കൊന്ന് കാൽ റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവം; പിന്നിൽ കഞ്ചാവ് വിൽപ്പന സംബന്ധിച്ച തർക്കം; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി

തിരുവനന്തപുരം : പോത്തൻകോട് യുവാവിനെ വെട്ടിവീഴ്ത്തി കാൽ മുറിച്ച് റോഡിലേക്ക് എറിഞ്ഞ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിൽ എന്ന് ...

പിരിവ് നൽകാത്തതിന് കോഴിക്കട അടിച്ചു തകർത്തു; തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം; മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം : പുത്തൻതോപ്പിൽ ഗുണ്ടാവിളയാട്ടം. പിരിവ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഗുണ്ടകൾ കോഴിക്കട അടിച്ചു തകർത്തു. ഗുണ്ടകളുടെ ആക്രമണത്തിൽ കട ഉടമയുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ...

എതിർ  സംഘത്തോട് പക വീട്ടാൻ എത്തി; സ്‌ഫോടക വസ്തുപൊട്ടിത്തെറിച്ച് ഗുണ്ട മരിച്ചു

ആലപ്പുഴ : ചാത്തനാട് സ്‌ഫോടക വസ്തുപൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടാ സംഘത്തിലെ അംഗവുമായ കണ്ണൻ എന്നറിയപ്പെടുന്ന അരുൺ കുമാർ ആണ് മരിച്ചത്. ...

കൊടും കുറ്റവാളിയുടെ ശല്യം തീർത്ത് ഗുജറാത്ത് പോലീസ്; ഏറ്റുമുട്ടലിൽ വധിച്ചത് 60ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഹനീഫ് ഖാനെ

അഹമ്മദാബാദ് : ഏറ്റുമുട്ടലിൽ കൊടുംകുറ്റവാളിയേയും മകനെയും വധിച്ച് ഗുജറാത്ത് പോലീസ്. 60 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയായ ഹനീഫ് ഖാൻ, മകൻ മദിൻ ഖാൻ എന്നിവരെയാണ് വധിച്ചത്. ...

Page 1 of 2 1 2