CRPF - Janam TV

CRPF

പർദ്ദ ധരിച്ചെത്തി സിആർപിഎഫ് ക്യാമ്പിന് നേരെ പെട്രോൾ ബോംബെറിഞ്ഞ സ്ത്രീ പിടിയിൽ; ലഷ്‌കർ ഭീകരവാദിയെന്ന് പോലീസ്

പർദ്ദ ധരിച്ചെത്തി സിആർപിഎഫ് ക്യാമ്പിന് നേരെ പെട്രോൾ ബോംബെറിഞ്ഞ സ്ത്രീ പിടിയിൽ; ലഷ്‌കർ ഭീകരവാദിയെന്ന് പോലീസ്

ശ്രീനഗർ: ജമ്മുകശ്മീരിലെ സിആർപിഎഫ് ക്യാമ്പിന് നേരെ പെട്രോൾ ബോംബെറിഞ്ഞയാളെ പിടികൂടി. പർദ്ദ ധരിച്ചെത്തി ബോംബെറിഞ്ഞ സ്ത്രീയെയാണ് കശ്മീർ പോലീസ് പിടികൂടിയത്. ഇവർക്ക് ലഷ്‌കർ-ഇ-ത്വായ്ബയുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. ...

ഛത്തീസ്ഗഡിൽ സിആർപിഎഫ് ക്യാമ്പിന് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്

ഛത്തീസ്ഗഡിൽ സിആർപിഎഫ് ക്യാമ്പിന് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്

റായ്പൂർ : ഛത്തീസ്ഗഡിൽ സിആർപിഎഫ് ക്യാമ്പിന് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം. തുടർന്ന് ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. സുഖ്മ ജില്ലയിൽ രാവിലെയോടെയായിരുന്നു സംഭവം. ഇൽമഗൗണ്ടയിലെ ...

ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി അമിത് ഷാ; സിആർപിഎഫിന്റെ ധീരതയ്‌ക്ക് അഭിനന്ദനം

ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി അമിത് ഷാ; സിആർപിഎഫിന്റെ ധീരതയ്‌ക്ക് അഭിനന്ദനം

ശ്രീനഗർ : രാജ്യവിരുദ്ധ ശക്തികളിൽ നിന്നും ശക്തമായ പോരാട്ടത്തിലൂടെ രാജ്യത്തെ സംരക്ഷിക്കുന്ന സിആർപിഎഫിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 83ാമത് റെയ്‌സിംഗ്  ഡേയുടെ ഭാഗമായി ...

മതമൗലികവാദികളിൽ നിന്നും ജീവന് ഭീഷണി; ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ വിവേക് അഗ്നിഹോത്രിയ്‌ക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം

മതമൗലികവാദികളിൽ നിന്നും ജീവന് ഭീഷണി; ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ വിവേക് അഗ്നിഹോത്രിയ്‌ക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: 'ദി കശ്മീർ ഫയൽ' സംവിധായകൻ വിവേക് അഗ്നിഹോത്രിയ്ക്ക് സുരക്ഷ നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിനിമയ്ക്ക് വൻ സ്വീകാര്യത ലഭിച്ചതിന് പിന്നാലെ മതമൗലികവാദികളിൽ നിന്നും ജീവന് ...

ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ നുഴഞ്ഞുകയറ്റവും, ഭീകരാക്രമണവും കുറഞ്ഞു; ഒരു വർഷത്തിനിടെ 175 ഭീകരരെ വധിച്ചെന്ന് സിആർപിഎഫ്

ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ നുഴഞ്ഞുകയറ്റവും, ഭീകരാക്രമണവും കുറഞ്ഞു; ഒരു വർഷത്തിനിടെ 175 ഭീകരരെ വധിച്ചെന്ന് സിആർപിഎഫ്

ശ്രീനഗർ : കേന്ദ്രസർക്കാർ അമിതാധികാരം എടുത്തു കളഞ്ഞതിന് പിന്നാലെ ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ വലിയ കുറവ് വന്നതായി സിആർപിഎഫ് ഡിജി കുൽദീപ് സിംഗ്. ആർട്ടിക്കിൾ ...

ഭാരതത്തിൽ മാവോയിസ്റ്റ് -കമ്മ്യൂണിസ്റ്റ് ഭീകരതയ്‌ക്ക് അന്ത്യം അടുക്കുന്നു

ഭാരതത്തിൽ മാവോയിസ്റ്റ് -കമ്മ്യൂണിസ്റ്റ് ഭീകരതയ്‌ക്ക് അന്ത്യം അടുക്കുന്നു

ന്യൂഡൽഹി: ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീകരതയ്ക്ക് അന്ത്യം കുറിക്കുന്നതിന്റെ സൂചനകൾ നൽകുന്നതാണ് കമ്യൂണിസ്റ്റ് ഭീകരനേതാവ് മദ്‌വി ഹിദ്‌മ യുടെ കീഴടങ്ങൽ. തെലങ്കാനയിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ആയിരുന്നു ...

രാജ്യത്ത് ഇതാദ്യം, അഭിമാനം ; പ്രമുഖ നേതാക്കളുടെ സുരക്ഷയ്‌ക്ക് ഇനി വനിത കമാൻഡോകളും

രാജ്യത്ത് ഇതാദ്യം, അഭിമാനം ; പ്രമുഖ നേതാക്കളുടെ സുരക്ഷയ്‌ക്ക് ഇനി വനിത കമാൻഡോകളും

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി,പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖരുടെ സുരക്ഷസേനയിൽ വനിതാ സി.ആർ.പി.എഫുകാരെക്കൂടി ഉൾപ്പെടുത്തി. ആദ്യമായാണ് പ്രമുഖ നേതാക്കളുടെ ...

സൈനിക വിവരങ്ങൾ ചോർത്താനെന്ന് സംശയം; രാജസ്ഥാൻ സ്വദേശി ഭായി ഖാൻ അറസ്റ്റിൽ

ജമ്മു കശ്മീരിൽ സുരക്ഷാ സേന വധിച്ചത് ഹിസ്ബുൾ കമാൻഡറെ; ഇല്ലാതായത് എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയ കൊടും ഭീകരൻ

ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വകവരുത്തിയത് ഹിസ്ബുൾ കമാൻഡറെ. നാല് വർഷക്കാലമായി ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര കമാൻഡറായിരുന്ന മുദാസിർ വാഗായി ആണ് കൊല്ലപ്പെട്ടതെന്ന് ...

രാജ്യ സുരക്ഷയ്‌ക്കായി എന്നും സൈന്യത്തോടൊപ്പം ; സിആർപിഎഫ് ക്യാമ്പിൽ രാത്രി ചിലവിട്ട് അമിത് ഷാ

രാജ്യ സുരക്ഷയ്‌ക്കായി എന്നും സൈന്യത്തോടൊപ്പം ; സിആർപിഎഫ് ക്യാമ്പിൽ രാത്രി ചിലവിട്ട് അമിത് ഷാ

ശ്രീനഗർ : രാജ്യത്തെ സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യത്തിനൊപ്പം താനുമുണ്ടാകുമെന്ന സന്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിങ്കളാഴ്ച രാത്രി അദ്ദേഹം സിആർപിഎഫ് ജവാന്മാർക്കൊപ്പം ചിലവഴിക്കും. ...

മൈൻ സ്‌ഫോടനത്തിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ സിആർപിഎഫ് സംഘത്തിന് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം; ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

റായ്പൂർ : ഛത്തീസ്ഗഡിൽ സിആർപിഎഫ് സംഘത്തിന് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം. ഭീകരർ സ്ഥാപിച്ച ഐഇഡികൾ പൊട്ടിത്തെറിച്ച് രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. ബിജാപൂർ ജില്ലയിൽ രാവിലെയോടെയായിരുന്നു സംഭവം. സിആർപിഎഫ് ...

നവരാത്രി ആഘോഷം; വൈഷ്‌ണോദേവീ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി

നവരാത്രി ആഘോഷം; വൈഷ്‌ണോദേവീ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി

ശ്രീനഗർ: നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി വൈഷ്‌ണോദേവീ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് സിആർപിഎഫ് സംഘത്തെ വിന്യസിച്ചു. ഭീകരാക്രമണ സാധ്യത മുന്നിൽ കണ്ടാണ് തീരുമാനം. ...

പോലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപണം; നാല് ഗ്രാമവാസികളെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ വധിച്ചു

30 തോളം പോലീസുകാരെ കൊലപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് ഭീകരൻ അറസ്റ്റിൽ

ജാർഖണ്ഡ് : 30 തോളം പോലീസുകാരെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപുള്ളിയായിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ അറസ്റ്റിൽ. രമേഷ് ഗാങ്ജു അക്കാ ആസാദിനെയാണ് ജാർഖണ്ഡിൽ നിന്നും കേന്ദ്ര റിസർവ്വ് പോലീസും ...

കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്ത് സുരക്ഷാ സേന; ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു

കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്ത് സുരക്ഷാ സേന; ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ഭുവനേശ്വർ: കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്ത് സുരക്ഷാ സേന. കാലഹണ്ടി ജില്ലയിലെ ഭീകരരുടെ ഒളിത്താവളങ്ങളാണ് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്(സിആർപിഎഫ്) ഉദ്യോഗസ്ഥർ തകർത്തത്. സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുക്കുകയും ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒരു കോടിയോളം രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ

സ്വർണക്കടത്തിനായി പല വഴികൾ തേടി കള്ളക്കടത്ത് സംഘം; പാലക്കാട് തീവണ്ടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചു

പാലക്കാട് : റെയിൽ വേ സ്റ്റേഷനിൽ നിന്നും തീവണ്ടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു. രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ...

കുടുംബത്തിന് സുരക്ഷ ഒരുക്കാൻ സുപ്രീം കോടതി നിർദ്ദേശം; സിആർപിഎഫ് സംഘം ഹത്രാസിലെത്തി

കശ്മീരിൽ ഭീകരാക്രമണം; ഗ്രനേഡ് പൊട്ടിത്തെറിച്ച് നാല് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. ഗ്രനേഡ് പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന്മാർക്കും, പ്രദേശവാസിയ്ക്കും പരിക്കേറ്റു. ബരാമുള്ള ജില്ലയിലെ ഖാൻപോര പാലത്തിന് സമീപമായിരുന്നു സംഭവം. ...

കശ്മീരിലെ പളളിയിൽ നിസ്‌കരിക്കുന്ന വയോധികൻ; കാവലായി സൈനികനും; സാഹോദര്യത്തിന്റെ ചിത്രം പങ്കുവെച്ച് സിആർപിഎഫ്

കശ്മീരിലെ പളളിയിൽ നിസ്‌കരിക്കുന്ന വയോധികൻ; കാവലായി സൈനികനും; സാഹോദര്യത്തിന്റെ ചിത്രം പങ്കുവെച്ച് സിആർപിഎഫ്

ശ്രീനഗർ: കശ്മീരിൽ സൈന്യവും പ്രദേശവാസികളുമായുളള സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും നേർക്കാഴ്ചയാകുകയാണ് സിആർപിഎഫ് ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രം. ശ്രീനഗറിലെ നൗഹാട്ടയിൽ നിന്നുളള ചിത്രമായിരുന്നു ഇത്. നൗഹാട്ടയിലെ മുസ്ലീം പളളിയിൽ ...

ജമ്മു കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ അറസ്റ്റിൽ ; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ജമ്മു കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ അറസ്റ്റിൽ ; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും പിടിച്ചെടുത്തു. ...

ബിൻ ലാദനെ കണ്ടെത്തിയ രാത്രികണ്ണുകൾ ഇനി ഇന്ത്യൻ സൈന്യത്തിനും

ബിൻ ലാദനെ കണ്ടെത്തിയ രാത്രികണ്ണുകൾ ഇനി ഇന്ത്യൻ സൈന്യത്തിനും

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ രാത്രിയിലെ കണ്ണുകളായി ബിൻ ലാദനെതിരെ ഓപ്പറേഷൻ നടത്തിയ കാഴ്ചാ ഉപകരണങ്ങൾ. അമേരിക്കയുടെ സീൽ എന്ന വിദഗ്ദ്ധരായ കമാന്റോ സംഘം ഉപയോഗിക്കുന്ന നൈറ്റ് വിഷൻ ...

ഇന്ത്യൻ സൈന്യത്തിൽ വനിതകൾ ഏറ്റവും സുരക്ഷിതർ; സി.ആർ.പി.എഫ് മേധാവി

ഇന്ത്യൻ സൈന്യത്തിൽ വനിതകൾ ഏറ്റവും സുരക്ഷിതർ; സി.ആർ.പി.എഫ് മേധാവി

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിലെ വനിതകൾ ഏറ്റവും സുരക്ഷിതരെന്ന് സെൻട്രൽ റിസർവ്വ് പോലീസ് ഫോഴ്‌സ് മേധാവി. സൈന്യത്തിലെ വനിതകളോട് മോശമായി പെരുമാറുന്നുവെന്ന പരാതികളിൽ മറുപടി പറയുകയായിരുന്നു ഡയറക്ടർ ജനറൽ ...

സൈനികർക്കായി ബൈക്ക് ആംബുലൻസ്; പുതിയ സേവനത്തിന് തുടക്കം കുറിക്കാനൊരുങ്ങി സിആർപിഎഫ്

സൈനികർക്കായി ബൈക്ക് ആംബുലൻസ്; പുതിയ സേവനത്തിന് തുടക്കം കുറിക്കാനൊരുങ്ങി സിആർപിഎഫ്

ന്യൂഡൽഹി: അടിയന്തര സാഹചര്യങ്ങളിൽ സൈനികർക്ക് വൈദ്യസഹായം ലഭ്യമാക്കാനായി ബൈക്ക് ആംബുലൻസ് സംവിധാനത്തിന് തുടക്കം കുറിക്കാനൊരുങ്ങി സിആർപിഎഫ്. നാളെ ഡൽഹിയിൽ ആദ്യ ബൈക്ക് ആംബുലൻസിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സിആർപിഎഫും ...

നരേന്ദ്ര മോദിയാണ് രാജ്യത്തിന്റെ കമാന്‍ഡര്‍, ജനങ്ങളാണ് അദ്ദേഹത്തിന്റെ സൈനികര്‍; പ്രധാനമന്ത്രിയെ പിന്തുണച്ച് പി.ചിദംബരം

രാജ്യം കാക്കാന്‍ മുന്‍നിരയില്‍ നിന്നു പോരാടുന്നവരാണ് സിആര്‍പിഎഫ് ജവാന്മാര്‍  ; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : 82ാമത് സിആര്‍പിഎഫ് സ്ഥാപന ദിനത്തില്‍ ജവാന്മാര്‍ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സംരക്ഷിക്കാന്‍ മുന്‍നിരയില്‍ നിന്ന് പോരാടുന്നത് സിആര്‍പിഎഫാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...

അക്സായി ചിൻ ആദ്യം ചുവന്ന നാൾ…!

അക്സായി ചിൻ ആദ്യം ചുവന്ന നാൾ…!

ഇന്ന് അക്സായി ചിൻ ഒരു പാേരാട്ട ഭൂമിയാണ്. ലാേകത്തിലെ തന്നെ രണ്ടു വലിയ സെെന്യങ്ങൾ നേർക്കുനേർ നിൽക്കുന്ന മഞ്ഞു പീഠഭൂമി! ചെെനയുമായുള്ള 62-ലെ യുദ്ധവും, 67-ലെ ഏറ്റുമുട്ടലുകളും ...

സി.ആർ.പി.എഫ് ജവാൻ കൊറോണ ബാധിച്ച് മരിച്ചു

സി.ആർ.പി.എഫ് ജവാൻ കൊറോണ ബാധിച്ച് മരിച്ചു

ന്യൂഡൽഹി : ഡൽഹിയിൽ സി.ആർ.പി.എഫ് ജവാൻ കൊറോണ ബാധിച്ച് മരിച്ചു. 55 വയസ്സുകാരനായ സി.ആർ.പി.എഫ് സബ് ഇൻപെക്ടറായ ഇക്രം ഹുസൈനാണ് മരിച്ചത്. അഞ്ച് ദിവസം മുൻപാണ് ഇദ്ദേഹത്തിനു ...

ഭീകരപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു: ജമ്മുകശ്മീരില്‍ ജനജീവിതം ലോക്ക് ഡൗൺ കാലത്ത് സമാധാനപരം: സിആര്‍.പി.എഫ്

ഭീകരപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു: ജമ്മുകശ്മീരില്‍ ജനജീവിതം ലോക്ക് ഡൗൺ കാലത്ത് സമാധാനപരം: സിആര്‍.പി.എഫ്

ശ്രീനഗര്‍: ജമ്മുകശ്മീരിലാകമാനം ഭീകരപ്രവര്‍ത്തനങ്ങളില്‍ കാര്യമായ കുറവ് വന്നിരിക്കു ന്നതായി സിആര്‍പിഎഫ് മേധാവി ഏ.പി. മഹേശ്വരി പറഞ്ഞു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഭീകരപ്രവര്‍ത്തനത്തില്‍ ഏറെ വ്യത്യാസം വന്നതായാണ് വിലയിരുത്തല്‍. ' ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist