delhi police - Janam TV
Monday, July 14 2025

delhi police

ന്യൂസ് ക്ലിക്കിന്റെ രാജ്യവിരുദ്ധ പ്രവർത്തനം; മലയാളിയായ മുൻ ജീവനക്കാരിയുടെ വീട്ടിൽ റെയ്ഡ്; മൊബൈൽ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു

പത്തനംതിട്ട: ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ മാദ്ധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിൽ ജോലി ചെയ്തിരുന്ന മുൻ ജീവനക്കാരിയുടെ വീട്ടിലും പരിശോധന നടത്തി ഡൽഹി പോലീസ്. ...

2019-ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; കമ്യൂണിസ്റ്റ് ഭീകരരുടെ വളർച്ചയ്‌ക്ക് പിന്നിലെ കരം; സർക്കാരിന്റെ ശ്രമങ്ങളെ കുറിച്ച് നിഷേധാത്മക പ്രചരണം: ന്യൂസ് ക്ലിക്കിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

ന്യൂഡൽഹി: ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ മാദ്ധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരെ ഗുരുതര ആരോപണം. 2019-ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് ...

ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവര്‍ത്തനം; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍ക്കയസ്തയും എച്ച്ആര്‍ മേധാവിയും 7 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കയസ്തയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (യുഎപിഎ) പ്രകാരം ചുമത്തിയ കേസുമായി ബന്ധപ്പെട്ട് 7 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ...

എൻഐഎ മൂന്ന് ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട ഐഎസ് ഭീകരൻ; മുഹമ്മദ് ഷാനവാസ് പിടിയിൽ

ന്യൂഡൽഹി: തലയ്ക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ട ഐഎസ് ഭീകരൻ ഷാഫി ഉസാമ എന്ന മുഹമ്മദ് ഷാനവാസ് പിടിയിൽ. ഡൽഹിയിലാണ് ഇയാൾ  പോലീസിന്റെ വലയിലായത്. രണ്ട് ഭീകരർ ...

ഡൽഹി പോലീസിൽ 7,547 ഒഴിവുകള്‍; യോ​ഗ്യതകൾ ഇങ്ങനെ….

ന്യൂഡൽഹി: ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിള്‍ (എക്‌സിക്യുട്ടീവ്) ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്ലസ് ടു യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 7,547 ഒഴിവുകളാണുള്ളത്. അതിൽ 2,491 ...

ജി20 ഉച്ചകോടി; സുരക്ഷാ ക്രമീകരണങ്ങൾ വിന്യസിപ്പിച്ച് ഡൽഹി പോലീസ്; പുതിയ കമാന്റോമാർ ഹെലികോപ്റ്റർ സ്ലിതറിംഗ് നടത്തി

ന്യൂഡൽഹി: സെപ്തംബർ 9, 10 തീയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ രാജ്യതലസ്ഥാനം ഒരുങ്ങുന്നു. ഒരുക്കങ്ങളുടെ ഭാഗമായി ഡൽഹി പോലീസിലെ ട്രെയിനി കമാൻഡോകൾ ഹെലികോപ്റ്റർ സ്ലിതറിംഗ് ...

2018ലെ പോക്സോ കേസ്; അസ്ഫാക് ആലത്തെ ചോദ്യം ചെയ്യാൻ ഡൽഹി പോലീസ് എത്തും

കൊച്ചി: ആലുവയിൽ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തെ ചോദ്യം ചെയ്യാൻ ഡൽഹി പോലീസ് എത്തും. അസ്ഫാക് പ്രതിയായ ഖാസിപൂരിലെ പോക്സോ കേസിൽ ചോദ്യം ചെയ്യാനാണ് ...

ഗേറ്റ് തുറന്നതിന് പിന്നാലെ പുറത്തുചാടി വളർത്തുനായ; കാവൽ നിന്ന ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യവുമായി ജഡ്ജി; പിന്നീട് സംഭവിച്ചത്!

ന്യൂഡൽഹി: ഗേറ്റ് തുറന്നിട്ടപ്പോൾ വളർത്തുനായ പുറത്തുപോയ സംഭവത്തിൽ സുരക്ഷാ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി. ജഡ്ജിയായിരുന്ന ഗൗരംഗ് കാന്താണ് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ...

പോളിത്തീൻ കവറിൽ പൊതിഞ്ഞ് യുവതിയുടെ തലയും ഉടലും, നഗരഹൃദയത്തിൽ വീണ്ടും മൃഗീയ കൊലപാതകം

ന്യൂഡൽഹി; ഗീതാകോളനി ഫ്‌ളൈ ഓവറിന് സമീപം രണ്ടു പോളിത്തീൻ കവറുകളിലാക്കിയ നിലയിൽ യുവതിയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തി. ഫ്‌ളൈ ഓവറിന് സമീപത്തെ പൊന്തക്കാട്ടിൽ നിന്നാണ് രണ്ടു കവറുകൾ ...

വിവാഹ വേഷത്തിൽ സ്‌കൂട്ടറോടിച്ചു കൊണ്ട് റീൽസ് ചെയ്ത് യുവതി; 6000 രൂപ പിഴ ചുമത്തി പോലീസ്; മാതൃകാപരമായ നടപടിയാണിതെന്ന് ജനങ്ങൾ

ന്യൂഡൽഹി: ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ റീൽസ് ചെയ്ത വധുവിനെതിരെ നടപടിയെടുത്ത് ഡൽഹി പോലീസ്. ഹെൽമെറ്റ് വയ്ക്കാതെ സ്‌കൂട്ടർ ഓടിച്ചതിന് 1000 രൂപയും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതിന് 5000 രൂപയും ...

ഓപ്പറേഷൻ കവച്; വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: ഓപ്പറേഷൻ കവചിന്റെ ഭാഗമായി വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്ത് ഡൽഹി പോലീസ്. 43 ലഹരിക്കടത്തുകാരെയാണ് മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്സ് സംഘം അറസ്റ്റ് ചെയ്തത്. ഡൽഹി പോലീസിന്റെയും ...

ഹോട്ടൽമുറിയിൽ 54-കാരൻ മരിച്ചനിലയിൽ; റൂമിൽ ഒപ്പമുണ്ടായിരുന്നത് സ്ത്രീ, ദുരൂഹത നിറഞ്ഞ മരണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂഡല്‍ഹി: ഹോട്ടൽ മുറിയിൽ 54-കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗാസിയാബാദ് ഇന്ദിരാപുരം നിവാസിയായ ദീപക് സേഥിയെയാണ് ഡല്‍ഹി സഫ്ദര്‍ജങ് എന്‍ക്ലേവിലെ ഹോട്ടൽ മുറിയിൽ മരിച്ച ...

കിടക്കയിലേക്ക് കൊതുക് തിരി മറിഞ്ഞു; തീ പടർന്ന് പിടിച്ച് ഒരു കുടുംബത്തിലെ ആറുപേർ മരണപ്പെട്ടു

ന്യൂഡൽഹി: കിടക്കയിലേക്ക് കൊതുക് തിരിമറിഞ്ഞ് തീ പടർന്നു. ഇതിനെ തുടർന്നുണ്ടായ തീ പിടിത്തത്തിൽ ഒരു കുടുംബത്തിലെ ആറുപേർ മരണപ്പെട്ടു. നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണ് ...

‘സ്ത്രീകൾ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നു’ എന്ന പരാമർശം; വിശദീകരണം നൽകാൻ ഡൽഹി പോലീസ് രാഹുലിന് നൽകിയ സാവകാശം ഇന്ന് അവസാനിക്കും

ന്യൂഡൽഹി: 'ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളെ തനിക്കറിയാമെന്ന' പ്രസംഗത്തിലെ പരാമർശത്തിൽ വിശദീകരണം നൽകാൻ ഡൽഹി പോലീസ് രാഹുലിന് നൽകിയ സാവകാശം ഇന്ന് അവസാനിക്കും. ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറിൽ ...

ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ബിറ്റ്‌കോയിൻ തട്ടിപ്പ്; രണ്ട്‌പേർ പിടിയിൽ

ന്യൂഡൽഹി: ബിറ്റ്കോയിനുകളിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിച്ചതിന് രണ്ട് പേർ പിടിയിലായി. രോഹിണി സെക്ടർ-28ൽ താമസിക്കുന്ന ജതിൻ കുമാർ ധൽ (28), ഉത്തർപ്രദേശിലെ നോയിഡ ...

ജി20 തിളങ്ങനൊരുങ്ങി ഡൽഹി പോലീസും; 50 സ്‌റ്റേഷനുകൾ അത്യാധുനികമായി നവീകരിക്കാൻ പദ്ധതി

ന്യൂഡൽഹി: ജി 20 ഉച്ചകോടിയോട് അനുബന്ധിച്ച് പോലീസ് സ്റ്റേഷനുകൾ മോടിപ്പിടിപ്പിക്കാനൊരുങ്ങി ഡൽഹി പോലീസ്. തലസ്ഥാനത്തെ അമ്പതോളം സ്റ്റേഷനുകൾ നവീകരിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ...

Delhi police

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ കുട്ടിക്കുറ്റവാളികളുടെ സംഘത്തെ കണ്ടെത്തി ദൽഹി പോലീസ് : 17കാരനെ അറസ്റ്റ് ചെയ്തു

  ന്യൂഡൽഹി: വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ കുട്ടിക്കുറ്റവാളികളുടെ സംഘത്തെ ദൽഹി പോലീസ് കണ്ടെത്തി.സംഘാംഗമായ 17 കാരൻ അറസ്റ്റിൽ. ഡൽഹിയിലും പരിസരങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി ...

ഡൽഹി നജഫ്ഗഡ്‌ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത് ; നിക്കി-സാഹിൽ ദമ്പതികളുടെ വിവാഹ സർട്ടിഫിക്കറ്റ് പോലീസ് കണ്ടെടുത്തു

ന്യൂഡൽഹി : നജഫ്ഗഡ് കൊലപാതക കേസിന്റെ അന്വേഷണം വ്യാപിപ്പിച്ച് ഡൽഹി പോലീസ്. നിക്കി-സാഹിൽ ദമ്പതികളുടെ വിവാഹ സർട്ടിഫിക്കറ്റ് പോലീസ് കണ്ടെടുത്തു. 2020-ൽ ഗ്രേറ്റർ നോയിഡയിലെ ആര്യസമാജ ക്ഷേത്രത്തിൽ ...

CBI officer

സിബിഐ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി 11 ലക്ഷം രൂപ തട്ടി: പിതാവും മകനും അറസ്റ്റിൽ

  ന്യൂഡൽഹി : സിബിഐ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി പണംത‍ട്ടിയ പിതാവും മകനും അറസ്റ്റിൽ. സംഭവത്തിൽ ഇൻസർ (46), യൂസഫ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ...

പാസ്‌പോർട്ട് ക്ലിയറൻസ് 5 ദിവസത്തിനുള്ളിൽ; പുതിയ സേവനം ഉദ്ഘാടനം ചെയ്ത് ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: അതിവേഗം പാസ്‌പോർട്ട് ക്ലിയറൻസ് ലഭിക്കുന്നതിനായുള്ള പുതിയ സേവനം ഉദ്ഘാടനം ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷാ. എംപാസ്പോർട്ട് സേവ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന പുതിയ സേവനം ഡൽഹി ...

fake coins seized

ഒമ്പത് ലക്ഷം രൂപയുടെ വ്യാജ നാണയങ്ങളുമായി ഒരാൾ പിടിയിൽ

മഹാരാഷ്ട്ര; മുംബൈയിൽ ഒമ്പത് ലക്ഷം രൂപയുടെ വ്യാജ നാണയങ്ങളുമായി ഒരാളെ പോലീസ് പിടികൂടി. മുംബൈയിലെ മലാഡ് പ്രദേശത്ത് വെച്ചാണ് വ്യാജ നാണയങ്ങളുമായി ജിഗ്നേഷ് ഗാല എന്ന 42 ...

6,636 പേജുള്ള കുറ്റപത്രം; രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ കൊലക്കേസിൽ അഫ്താബിനെ പൂട്ടി പോലീസ്

ന്യുഡൽഹി: രാ‍‍ജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വാൽക്കർ കൊലപാതക കേസിൽ 75-ദിവസങ്ങൾക്ക് ശേഷം കുറ്റപത്രം സമർപ്പിച്ച് ഡൽഹി പോലീസ്. 6,636-പേജുള്ള കുറ്റപത്രമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. ഫോറൻസിക്, ഇലക്ട്രോണിക് ...

ശ്രദ്ധയുടെ പിതാവ് കോടതിയിലെത്തിയത് ബിജെപി നേതാക്കൾക്കൊപ്പം; അരുംകൊലയിൽ അഫ്താബിന് ജാമ്യമില്ല- No Bail for Aftab Poonawallah in Sradha Murder Case

ന്യൂഡൽഹി: ലിവിംഗ് ടുഗെതർ പങ്കാളി ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ പ്രതി അഫ്താബ് അമീൻ പൂനാവാലക്ക് ജാമ്യമില്ല. അഫ്താബ് 14 ദിവസം കൂടി ജുഡീഷ്യൽ ...

‘എയിംസ് സെർവർ തകരാർ യാദൃശ്ചികമല്ല‘: പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായി കേന്ദ്ര മന്ത്രി- AIIMS Server Hacking, Conspiracy angle is under investigation, says Central Minister

ന്യൂഡൽഹി: അടുത്തയിടെ എയിംസ് സെർവർ ഹാക്ക് ചെയ്യപ്പെട്ട സംഭവം യാദൃശ്ചികമല്ലെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇതിന് പിന്നിൽ ഗൂഢാലോചന സംശയിക്കപ്പെടുന്നതായി ദേശീയ മാദ്ധ്യമത്തിന് നൽകിയ ...

Page 2 of 4 1 2 3 4