ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ്; ഒമ്പത് പേർ അറസ്റ്റിൽ; ഡൽഹിയിൽ കനത്ത സുരക്ഷ
ന്യൂഡൽഹി: ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ഘോഷയാത്രയ്ക്ക് നേരെയുണ്ടായ മതമൗലികവാദികളുടെ ആക്രമണത്തിൽ 15 പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ ഒമ്പത് പേർ അറസ്റ്റിലായിട്ടുണ്ട്. ഡൽഹി പോലീസ് കമ്മീഷണറാണ് ഇക്കാര്യം ...