droupathy murmu - Janam TV

droupathy murmu

ഫെം​ഗൽ ചുഴലിക്കാറ്റ്; രാഷ്‌ട്രപതിയുടെ ചെന്നൈ സന്ദർശനം മാറ്റിവച്ചു; 13 വിമാനങ്ങൾ റദ്ദാക്കി

ചെന്നൈ: ഫെംഗൽ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് കരയോട് അടുക്കുന്ന സാഹചര്യത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ചെന്നൈ സന്ദർശനം മാറ്റിവച്ചു. തിരുവാരൂരിൽ കേന്ദ്ര സർവ്വകലാശാലയുടെ 9-ാമത് ബിരുദദാന ചടങ്ങിന്റെ ഭാ​ഗമായുള്ള ...

രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. രാഷ്ട്രപതി ഭവനിലെത്തിയ സുരേഷ് ​ഗോപിയെ പൂച്ചെണ്ട് നൽകിയാണ് രാഷ്ട്രപതി സ്വീകരിച്ചത്. ഇതിന്റെ ചിത്രം കേന്ദ്രമന്ത്രി ...

പദ്മ പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി ഇന്ന് സമ്മാനിക്കും; രാജ്യത്തിന്റെ ആദരവ് ഏറ്റുവാങ്ങാൻ മലയാളികളുൾപ്പെടെ 132 പേർ

ന്യൂഡൽഹി: പദ്മാ അവാർഡുകൾ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് സമ്മാനിക്കും. ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിലാണ് രാഷ്ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. മലയാളികളുൾപ്പെടെ 132 പേരാണ് രാജ്യത്തിന്റെ ...

രാഷ്‌ട്രപതി ഭവനിലെ അമൃത് ഉദ്യാനം; സന്ദർശകർക്കായി ഷട്ടിൽ ബസ് സർവീസ് ഫ്ലാ​ഗ് ഓഫ് ചെയ്ത് രാഷ്‌ട്രപതി

ന്യൂഡൽഹി: രാഷ്ട്രപതി ഭവൻ സമുച്ചയത്തിൽ സ്ഥിതിചെയ്യുന്ന അമൃത് ഉദ്യാനം സന്ദർശിക്കുന്നതിന് വിനോദസഞ്ചാരികൾക്കുള്ള ഷട്ടിൽ ബസ് സർവീസ് ഫ്ലാ​ഗ് ഓഫ് ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. സെൻട്രൽ സെക്രട്ടേറിയേറ്റ് ...

സന്തോഷവും സമാധാനവും സമൃദ്ധിയും ആശംസിക്കുന്നു; പുതുവത്സരാശംസകൾ നേർന്ന് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഈ പുതുവത്സരത്തിൽ എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ആശംസിക്കുന്നുവെന്ന് രാഷ്ട്രപതി എക്സിൽ കുറിച്ചു. "എല്ലാവർക്കും ഊഷ്മളമായ ...

ആദിത്യ എൽ- 1, ഗഗൻയാൻ ദൗത്യങ്ങൾ ഭാരതത്തിന്റെ പ്രശസ്തി ഉയർത്തി: ദ്രൗപദി മുർമു

ന്യൂഡൽഹി: ആദിത്യ എൽ-1, ഗഗൻയാൻ ദൗത്യങ്ങൾ ഭാരതത്തിന്റെ പ്രശസ്തി ഉയർത്തുകയും രാജ്യത്തെ ഗവേഷണ ലോകത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ...

കുട്ടികളാണ് രാജ്യത്തിന്റെ ഭാവി; കുട്ടികളോടൊപ്പം സംവദിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: കുട്ടികളോടൊപ്പം സംവദിച്ച് രാഷ്ട്രപടി ദ്രൗപദി മുർമു. രാജ്യത്തിന്റെ വിവിധ സ്‌കൂളുകളിൽ നിന്നും സംഘടനകളിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികളുമായാണ് രാഷ്ട്രപതി സംവദിച്ചത്. രാഷ്ട്രപതി ഭവൻ കൾച്ചറൽ സെന്ററിലായിരുന്നു ...

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ആർആർആർ സംവിധായകൻ രാജമൗലിയ്‌ക്കും സംഗീതസംവിധായകൻ കീരവാണിയ്‌ക്കും പുരസ്‌കാരം സമ്മാനിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: 2023 ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ആർആർആറിനുള്ള പുരസ്‌കാരം സംവിധായകൻ രാജമൗലിയ്ക്കും മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം എം.എം കീരവാണിയ്ക്കും നൽകി ...

സൗദി അറേബ്യൻ കിരീടവകാശിയ്‌ക്ക് അത്താഴവിരുന്ന് ഒരുക്കി രാഷ്‌ട്രപതി

ന്യൂഡൽഹി: സൗദി അറേബ്യൻ കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് രാഷ്ട്രപതി ദ്രൗപദി മുർമു അത്താഴ വിരുന്നൊരുക്കി. രാഷ്ട്രപതി ഭവനിലെത്തിയ ...

മുൻ രാഷ്‌ട്രപതി എസ് രാധാകൃഷ്ണന്റെ ജന്മദിനം; പുഷ്പാർച്ചന നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: ദേശീയ അദ്ധ്യാപകദിനത്തിൽ രാഷ്ട്രപതി ഭവനിലെ ഡോ. എസ് രാധാകൃഷ്ണന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി രാഷ്ട്പതി ദ്രൗപദി മുർമു. മുൻ രാഷ്ട്രപതിയുടെ ജന്മദിനമായ ഇന്നാണ് അദ്ധ്യാപക ദിനമായി ...

രാഷ്‌ട്രപതിയെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപതി ഭവനിലെത്തി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതി ഭവനിലെത്തിയ പ്രധാനമന്ത്രിയെ രാഷ്ട്രപതി സ്വീകരിച്ചു. ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാൻ 3 ന്റെ വിജയത്തിൽ ...

ദേശീയ അദ്ധ്യാപക പുരസ്‌കാര ദാനം സെപ്റ്റംബർ 5-ന് ; 75 അദ്ധ്യാപകർക്ക് രാഷ്‌ട്രപതി അവാർഡ് സമ്മാനിക്കും

ന്യൂഡൽഹി: 2023-ലെ ദേശീയ അദ്ധ്യാപക പുരസ്‌കാര ദാനം സെപ്റ്റംബർ അഞ്ചിന്. തിരഞ്ഞെടുത്ത 75 അദ്ധ്യാപകർക്കാണ് രാഷ്ട്രപതി അവാർഡ് സമ്മാനിക്കുന്നത്. ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് അവാർഡ് ദാന ചടങ്ങ് ...

ത്രിദിന സന്ദർശനത്തിനായി ദ്രൗപതി മുർമു ഇന്ന് ഗോവയിലേക്ക്

ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഗോവയിലെത്തും. സംസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്ന വിവിധ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതി ഗോവ സന്ദർശിക്കുന്നത്. ഡൽഹിയിലെ ശാന്തദുർഗ ...

വികസിത ഇന്ത്യയിലേക്ക് സ്ത്രീകളുടെ പങ്കാളിത്തം സുപ്രധാനം; വരും നാളുകളിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും: ദ്രൗപദി മുർമു

ന്യൂഡൽഹി: വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം സുപ്രധാനമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. വരും നാളുകളിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അതിനായി ഇന്ത്യയുടെ ജനസംഖ്യയുടെ ...

ഇന്ത്യയും മലാവിയുമായുള്ളത് ദീർഘകാല സൗഹൃദബന്ധം: രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: ഇന്ത്യയും ആഫ്രിക്കൻ രാജ്യമായ മലാവിയുമായുള്ളത് ദീർഘകാല സൗഹൃദബന്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. ...

മദ്ധ്യപ്രദേശും രാജസ്ഥാനും സന്ദർശിക്കാനൊരുങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: മദ്ധ്യപ്രദേശും രാജസ്ഥാനും സന്ദർശിക്കാനൊരുങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു. ജൂലൈ 13 മുതൽ 15 വരെയാണ് രാഷ്ട്രപതി ഇരു സംസ്ഥാനങ്ങളും സന്ദർശിക്കുക. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പൊതു പരിപാടികളിൽ ...

രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ലക്‌നൗ: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. മഹാരാഷ്ട്രയിലെ നാഗ്പൂർ രാജ്ഭവനിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. മഹാരാഷ്ട്ര ഗവർണർ രമേഷ് ബെയ്സ്, ...

ഗോത്രവർഗക്കാരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസം സുപ്രധാന പങ്ക് വഹിക്കുന്നു: രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: ഗോത്രവർഗക്കാരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസം സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിന് വിദ്യാഭ്യാസം നൽകുന്ന പ്രധാന്യത്തെ കുറിച്ച് ...

ബക്രീദ് ദിനത്തിൽ ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: ത്യാഗസ്മരണ നിറഞ്ഞ ബക്രീദ് ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യത്തിനകത്തും പുറത്തും ജോലിചെയ്യുന്ന എല്ലാ സഹ പൗരന്മാർക്കും എന്റെ മുസ്ലീം ...

രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ 65-ാം ജന്മദിനത്തിൽ'ജ്ഞാനത്തിന്റെയും പ്രതാപത്തിന്റെയും വിളക്കാണ് രാഷ്ട്രപതി ദ്രൗപതി മുർമു'പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ...

നേപ്പാളുമായുള്ള വികസന പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്: ദ്രൗപദി മുർമു

ന്യൂഡൽഹി: നേപ്പാളുമായുള്ള വികസന പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. നിരവധി സുപ്രധാന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും അയൽ രാജ്യവുമായുള്ള വികസന പങ്കാളിത്തം കൂടുതൽ ...

രാഷ്‌ട്രപതി മുർമുവിന് അധികാരപത്രം സമർപ്പിച്ച് യുഎസ്, ഖത്തർ, മൊണാക്കോ രാജ്യങ്ങളിലെ പ്രതിനിധികൾ

ന്യൂഡൽഹി: യുഎസ്, ഖത്തർ, മൊണാക്കോ എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ തങ്ങളുടെ അധികാരപത്രം രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് രാഷ്ട്രപതിയ്ക്ക് യോഗ്യതാപത്രം സമർപ്പിച്ചത്. ...

രാജ്യത്തിന് ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: ഈദുൽ ഫിത്തറിന്റെ തലേന്ന് രാജ്യത്തുടനീളമുള്ള ആളുകൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സ്‌നേഹത്തിന്റെയും അനുകമ്പയുടെയും പുത്തനുണർവ് പകരുന്ന പെരുനാൾ എന്ന് ഓർമിപ്പിച്ചുക്കൊണ്ട് രാഷ്ട്രപതി ...

അരുണാചൽപ്രദേശിൽ വികസന സൂര്യൻ പ്രകാശിക്കുന്നു; രാഷ്‌ട്രപതി ദ്രൗപദി മുർമു

ഇറ്റാനഗർ : അരുണാചൽപ്രദേശിൽ വികസന സൂര്യൻ പ്രകാശിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രകൃതിവിഭവങ്ങളും ഗുണമേന്മയുള്ള മാനുഷിക വിഭവങ്ങളുംക്കൊണ്ട് സമ്പന്നമാണ് അരുണാചൽപ്രദേശ്. ആകർഷകമായ വ്യാപാര-നിക്ഷേപ കേന്ദ്രമായി മാറുന്നതിനുള്ള എല്ലാ ...

Page 1 of 2 1 2