ED - Janam TV

ED

ബാങ്കിന് ഈടായി നൽകിയ സ്വർണത്തിൽ ക്രമക്കേട്; അറഫാ ഗോൾഡിന് കുരുക്ക് മുറുകുന്നു; ഉടമ അബ്ദുൽ ലത്തീഫിനെ ഇഡി ചോദ്യം ചെയ്യുന്നു

കൊല്ലം: അറഫാ ഗോൾഡ് സാമ്പത്തിക തട്ടിപ്പ് കേസിൽ സ്ഥാപന ഉടമകളിലൊരാളായ അബ്ദുൽ ലത്തീഫിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് കൊല്ലത്തും തിരുവനന്തപുരത്തുമായി മൂന്ന് ...

ബെൽജിയത്തിൽ നിന്ന് 5.10 കോടിയുടെ വിദേശഫണ്ട്; പണം ഉപയോഗിക്കുന്നത് മതപരിവർത്തനത്തിന്; ജയ്‌സാൽമറിൽ ഇഡി റെയ്ഡ്

ജയ്‌സാൽമർ: ബെൽജിയത്തിൽ നിന്ന് ലഭിച്ച 5.10 കോടി രൂപയുടെ വിദേശഫണ്ട് മതപരിവർത്തന പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന ആരോപണത്തിൽ ജയ്‌സാൽമറിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) പരിശോധന. FEMA നിയമപ്രകാരം ജയ്‌സാൽമറിലെ ...

തിരുപ്പതി ലഡ്ഡുവിൽ നെയ്യ്‌ക്ക് പകരം കെമിക്കൽ ചേർത്ത പാം പാം ഓയിൽ; സുകൃതി ഫുഡ്സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ ഇഡി അറസ്റ്റ് ചെയ്തു

വിശാഖപട്ടണം: തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ തിരുമല തിരുപ്പതി ദേവസ്വത്തിന് വിതരണം ചെയ്ത നെയ്യിൽ മായം ചേർത്തുവെന്ന കേസിൽ സുകൃതി ഫുഡ്സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ എൻഫോഴ്സ്മെന്റ് ...

വീണ വിജയന്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകളില്‍ കേസെടുക്കണമെന്ന് ഇഡി; ഡയറിയും വാട്സാപ് ചാറ്റുകളും തെളിവുകള്‍; പൊലീസ് മേധാവിക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: പിണറായി വിജയന്റെ മകള്‍ ടി. വീണ ഉള്‍പ്പെട്ടതായി ആരോപിക്കുന്ന ഹവാല, വിദേശ പണമിടപാടുകളില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചതായി ...

മാസപ്പടി കേസില്‍ കുറ്റപത്രം ഉടന്‍; സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ഇഡിയുടെ ചോദ്യം ചെയ്യലില്‍, അന്വേഷണം അവസാനഘട്ടത്തില്‍

കൊച്ചി: സിഎംആര്‍എല്‍എക്‌സാലോജിക് മാസപ്പടിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിച്ചേക്കും. കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായി ഇടപാടുകള്‍ നടന്ന കാലയളവിലെ രണ്ട് ഓഡിറ്റര്‍മാരെ ഇന്നലെ ചോദ്യം ...

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ പിണറായി സർക്കാരിന്റെ വഴിവിട്ട ഇടപെടലുകൾ ചർച്ചയാകുന്നു. മെസ്സി കേരളത്തിലെത്തുമെന്ന് ഉറപ്പ് ലഭിച്ചതായി കേന്ദ്ര സർക്കാരിനെ ...

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണ വിജയന്‍ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ ...

പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്; സംഭവത്തില്‍ രാജ്യവ്യാപക നടപടി; പണമൊഴുക്ക് അന്വേഷിക്കാന്‍ ഇഡി

ന്യൂഡല്‍ഹി: പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്. രാജ്യവ്യാപകമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കി. രാജസ്ഥാന്‍, ഹരിയാന, അസം, ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര, ...

മണപ്പുറം ഗ്രൂപ്പിൽ നിന്നും 20 കോടി തട്ടിയ കേസ്; മുൻ എജിഎം ധന്യ മോഹനെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: മണപ്പുറം ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത കേസിൽ മുൻ അസിസ്റ്റന്റ് ജനറൽ മാനേജർ ധന്യ മോഹനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ...

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കുനേരെ സിപിഎം പ്രവർത്തകർ ആക്രമണത്തിനിടെ തകർക്കപ്പെട്ട ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇഡി. തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് വാഹനത്തിന് സംഭവിച്ച നാശനഷ്ടത്തിന്റെ ...

നേതാക്കളുടെ പ്രസംഗം ആക്രമിക്കാനുള്ള സിഗ്നൽ; ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആൾക്കൂട്ട ആക്രമണം; സിപിഎം നേതൃത്വത്തിനെതിരെ ഇഡി കോടതിയിൽ

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി.യുടെ വസതിയിൽ പരിശോധന നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ...

മതപരിവർത്തനത്തിന് 92.55 കോടി? അമേരിക്കൻ സംഘടനയുടെ കേരള ബന്ധം ശക്തം; പെന്തക്കോസ്ത് സഭകൾക്കും പണം എത്തി??  മലയാളികൾ ഇഡിയുടെ ചോദ്യമുനയിൽ

പത്തനംതിട്ട:  അമേരിക്കൻ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ സംഘടനയായ തിമോത്തി ഇനിഷ്യേറ്റീവിന്റെ കേരള ബന്ധം ശക്തമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഫെറാ നിയമം മറികടന്ന് രാജ്യത്ത് മതപരിവർത്തനത്തിനായി 92.55 കോടി ...

ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ് ജാമ്യത്തിൽ വീഴ്ച ഉണ്ടാക്കിയ നടപടി ; പ്രോസിക്യൂട്ടറെ മാറ്റി, എ. സന്തോഷ് കുമാർ സ്പെഷ്യൽ പ്രോസിക്യൂട്ടർ

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാർ നിർണായക നടപടി സ്വീകരിച്ചു. നിലവിലെ ജില്ലാ ഗവൺമെന്റ് പ്ലീഡർ ഗീനാ കുമാരിയെ കേസുമായി ബന്ധപ്പെട്ട ചുമതലയിൽ നിന്ന് ഒഴിവാക്കി. ...

മാസപ്പടി കേസ്: വീണ ടി.യെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി; മൊഴികളിൽ പൊരുത്തക്കേടെന്ന് കണ്ടെത്തൽ

കൊച്ചി: മാസപ്പടി കേസിൽ എക്‌സാലോജിക് ഉടമയായ വീണ ടി.യെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രിയുടെ മകൾക്ക് പുതിയ ...

‘സന്തോഷ് കുമാർ’ എന്ന പേരിൽ നൂറുകണക്കിന് കാർഡുകൾ; നക്സൽ ബാധിത മേഖലകളിലേക്കും പണം എത്തി; തിമോത്തി ഇനീഷ്യേറ്റീവുമായി  ബന്ധപ്പെട്ട അന്വേഷണത്തിൽ ഗുരുതര കണ്ടെത്തൽ

ന്യൂഡൽഹി: അമേരിക്ക ആസ്ഥാനമായുള്ള കൃസ്ത്യൻ മിഷണറി സംഘടനയായ തിമോത്തി ഇനീഷ്യേറ്റീവുമായി  ബന്ധപ്പെട്ട അന്വേഷണത്തിൽ  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുറത്തുവിട്ടിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വിദേശ ബാങ്കുകൾ നൽകിയ ഡെബിറ്റ് ...

മാസപ്പടി കേസ്: ഇന്ന് ഇ.ഡി. മുന്നില്‍ വീണ വിജയന്‍ ഹാജരാകുമോ? അന്വേഷണം നിര്‍ണായക ഘട്ടത്തില്‍

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ വിജയന്‍ ഇന്ന് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഓഫീസില്‍ ഹാജരാകേണ്ടതാണ്. നേരത്തെ ജൂണ്‍ ...

അധ്യാപക നിയമന അഴിമതിക്കേസ്: അഭിഷേക് ബാനര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് 11 മണിക്കൂറിലധികം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പ്രൈമറി സ്‌കൂള്‍ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ...

മാസപ്പടി കേസ്; ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: മാസപ്പടി കേസിൽ ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ചോദ്യം ചെയ്ത് ഇഡി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. സിഎംആർഎൽ എംഡി ...

ആരോഗ്യ പ്രശ്നങ്ങളുണ്ട്; മാസപ്പടി കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് വീണ; സാവകാശം തേടി ഇഡിക്ക് ഇമെയിൽ

തിരുവനന്തപുരം: മാസപ്പടി കേസിൽ വീണ വിജയൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല.  ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ വീണ സാവകാശം തേടി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടിയത്. ആരോഗ്യപ്രശ്നങ്ങൾ കാരണം ...

പാളയം മാര്‍ക്കറ്റിൽ ഗുണ്ടാപ്പിരിവ് നടത്തിയിരുന്ന സന്തോഷ് ഇഡിയെ ആക്രമിച്ച കേസിലും പ്രതി; ഗുണ്ടാപ്പിരിവിനും അക്രമത്തിനും അന്ത്യം കുറിച്ച് മേയർ വി വി രാജേഷ്; നന്ദി പറഞ്ഞ് പാളയം മർച്ചന്റ് അസോസിയേഷൻ

തിരുവനന്തപുരം: മേയർ വി. വി രാജേഷിന്റെ ഇടപെടലിലൂടെ പാളയം മാർക്കറ്റിലെ ഗുണ്ടാവിളയാട്ടം അവസാനിച്ചെന്ന് പാളയം മർച്ചന്റ് അസോസിയേഷൻ. സിപിഎം ഗുണ്ടയായ പാളയം സന്തോഷിന്റെ നേതൃത്വത്തിൽ നടന്ന ഗുണ്ടാപ്പിരിവിനും ...

ഇഡി ഉദ്യോഗസ്ഥർക്കെതിരായ സിപിഎം ആക്രമണം രാജ്യത്തിന് എതിരായ കുറ്റകൃത്യം; കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി; പിണറായിയുടെ ചാവേറുകൾക്ക് ജയിൽ തന്നെ

തിരുവനന്തപുരം:  ഇഡി ഉദ്യോഗസ്ഥർക്കെതിരെ സിപിഎം നടത്തിയ ആക്രമണത്തിൽ സുപ്രധാന നിരീക്ഷണവുമായി കോടതി. ഇഡിക്കെതിരായ ആക്രമണം രാജ്യത്തിന് എതിരായ കുറ്റകൃത്യം എന്നാണ് കോടതിയുടെ പരാമർശം. അപൂർവ്വ കേസായാണ് ഇത് ...

ഇ.ഡിക്ക് ഇനി പുതിയ കരുത്ത്; തസ്തികകള്‍ കുത്തനെ കൂട്ടി കേന്ദ്രത്തിന്റെ സമഗ്ര പുനഃസംഘടന, ലീഗല്‍-അഡ്ജുഡിക്കേഷന്‍ വിഭാഗങ്ങള്‍ വിപുലീകരിച്ചു

ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും തടയുന്നതിനുള്ള കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാനും ...

തിരുവനന്തപുരത്ത് ഇഡി സംഘത്തിനെതിരെ സിപിഎം ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു; ഡ്രൈവർക്ക് പരുക്ക്; പൊലീസ് നോക്കുകുത്തി

തിരുവനന്തപുരം: ഇഡി സംഘത്തിനെതിരെ സിപിഎം ഗുണ്ടാസംഘത്തിൻറെ ആക്രമണം. ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ സിപിഎം പ്രവർത്തകർ തകർത്തു, മാസപ്പടി അന്വേഷണവുമായി ബന്ധപ്പെട്ട് പിണറായി വിജയൻറെ വീട്ടിലെ പരിശോധന പൂർത്തിയാക്കി ...

ഒന്ന് പൊട്ടിക്കരഞ്ഞൂടേ…. പിണറായി വിജയന്റെ വീടിനകത്തേക്ക് പോകാൻ ശ്രമം; ജോൺ ബ്രിട്ടാസ് എംപിയെ കേന്ദ്രസേന തടഞ്ഞു; ഇഡി റെയ്ഡിനെതിരെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് സിപിഎം നേതാക്കൾ

തിരുവനന്തപുരം: ഇഡിയുടെ റെയ്ഡിനിടെ പിണറായി വിജയന്റെ വീടിനകത്തേക്ക് പോകാൻ ശ്രമിച്ച ജോൺ ബ്രിട്ടാസ് എം പിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. പിണറായിയെ കളങ്കപ്പെടുത്തി അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ...

Page 1 of 22 12…22