‘അപ്നാ ചന്ദ്രയാൻ’; വിദ്യാർത്ഥികൾക്കായി പ്രത്യേക കോഴ്സും പോർട്ടലും; പുതിയ പാഠ്യപദ്ധതിയുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ചന്ദ്രയാൻ-3യുടെ വിക്ഷേപണം വിജയകരമായതിന്റെ പശ്ചാത്തലത്തിൽ പുതിയ പാഠ്യപദ്ധതി അവതരിപ്പിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. ചന്ദ്രയാനുമായി ബന്ധപ്പെട്ട ഒരു വെബ് പോർട്ടലും കോഴ്‌സും ആരംഭിക്കാനാണ് ...