Eknath Shinde - Janam TV
Tuesday, July 15 2025

Eknath Shinde

ഇൻഡി മുന്നണിയിലെ സീറ്റ് തർക്കം; കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ പാർട്ടി വിട്ടു, ഏക്നാഥ് ഷിൻഡെ പക്ഷത്തിനൊപ്പം ചേരുമെന്ന് അഭ്യൂഹം

മുംബൈ: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദേവ്‌റ കോൺഗ്രസിൽ നിന്ന് രാജിവച്ചു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് കോൺഗ്രസുമായുള്ള തന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധം ഉപേക്ഷിക്കുന്ന കാര്യം ...

ഒരു രാഷ്‌ട്രീയ പാർട്ടിയെ ആർക്കും സ്വകാര്യ സ്വത്തായി ഉപയോ​ഗിക്കാൻ കഴിയില്ല, യഥാർത്ഥ ശിവസേനയെന്ന വിധി യോ​ഗ്യതയുടെ അടിസ്ഥാനത്തിൽ: ഏകനാഥ് ഷിൻഡെ

മുംബൈ: രാജഭരണം പോലെ രാഷ്ട്രീയ പാർട്ടികൾ നയിക്കാൻ ശ്രമിക്കുന്നവർക്ക് നടത്തുന്നവർക്ക് സ്പീക്കറു‌ടെ വിധി അം​ഗീകരിക്കാൻ കഴിയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഈ വിധി അവർക്കൊക്കെയും ഞെട്ടലുണ്ടാക്കിയിരിക്കാമെന്നും ...

മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി രാംചരൺ തേജ

മുബൈ: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി തെലുങ്ക് താരം രാംചരൺ തേജയും ഭാര്യ ഉപാസനയും. കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ രാംചരൺ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. ...

കർഷകർക്ക് കൈത്താങ്ങായി ഷിൻഡെ സർക്കാർ; 2000 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു

മുംബൈ: കാലവർഷക്കെടുതി മൂലം ദുരിതത്തിലായ കർഷകർക്ക് കൈത്താങ്ങായി മഹാരാഷ്ട്ര സർക്കാർ. കർഷകരെ സഹായിക്കാനായി 2,000 കോടി രൂപയുടെ ധനസഹായമാണ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചത്. ഹെക്ടറിന് 20,000 ...

ഈ നേട്ടത്തിന് കാരണം പ്രധാനമന്ത്രി നരേമന്ദ്ര മോദിയുടെ നേതൃപാടവം: ഏകനാഥ് ഷിൻഡെ

മുബൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തെ വോട്ടെണ്ണൽ ആരംഭിച്ചതോടെ വൻ മുന്നേറ്റമാണ് ബിജെപി കാഴ്ചവയ്ക്കുന്നത്. ഇത്തരത്തിൽ ശക്തമായ മുന്നേറ്റം നടത്താൻ ബിജെപിയെ സഹായിച്ചത് ഇരട്ട ...

മഹായൂതി സഖ്യം ഒന്നിച്ച് മത്സരിക്കും, ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്നും 45 സീറ്റുകൾ നേടും: ഏക്‌നാഥ് ഷിൻഡെ

നാഗ്പൂർ: മഹായൂതി സഖ്യം ലോക്‌സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 45 സീറ്റുകളിൽ വിജയം നേടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ബിജെപിയും ശിവസേനയും എൻസിപിയും ലോക്‌സഭ തിരഞ്ഞെടുപ്പിനെ ഒന്നിച്ച് ...

കിരീടധാരണത്തിന്റെ 350-ാം വാർഷികം; കശ്മീരിൽ ഛത്രപതി ശിവാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് ഏകനാഥ് ഷിൻഡെ

ശ്രീനഗർ: കശ്മീരിലെ കുപ്വാര ജില്ലയിൽ ഛത്രപതി ശിവാജിയുടെ പ്രതിമ സ്ഥാപിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നേരിട്ടെത്തിയാണ് പ്രതിമ അനാച്ഛാദനം ചെയ്ത്. ജമ്മുകശ്മീർ ലെഫ്. ഗവർണർ മനോജ് ...

തദ്ദേശ തിരഞ്ഞെടുപ്പിൽ തൂത്തുവാരി എൻഡിഎ; നിലം തൊടാതെ മഹാവികാസ് അഘാഡി; പവാറിനും ഉദ്ദവിനും വൻ തിരിച്ചടി

മുംബൈ: മഹാരാഷ്ട്രയിലെ ഗ്രാമ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് മഹായൂതി സഖ്യം (എൻഡിഎ). തിരഞ്ഞെടുപ്പ് നടന്ന 2,359 പഞ്ചായത്തുകളിൽ 1350 ലും അധികാരം പിടിച്ചെടുത്താണ് എൻഡിഎ ...

ഹമാസിനോടും ലഷ്‌കർ ഇ ത്വയ്ബയോടും സഖ്യം ചേരാൻ അവർ തയ്യാറാകും; ഉദ്ധവിന് മുഖ്യമന്ത്രി സ്ഥാനം എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഉള്ളതെന്ന പരിഹാസവുമായി ഏകനാഥ് ഷിൻഡെ

മുംബൈ: സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ ശിവസേന വിഭാഗവും ഭീകര സംഘടനകളായ ഹമാസും ലഷ്‌കർ ഇ ത്വയ്ബയുമായി പോലും കൂട്ടു കൂടാൻ തയ്യാറാകുമെന്ന പരിഹാസവുമായി ...

സമൂഹമാദ്ധ്യമം വഴി മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി; മദ്ധ്യവയസ്‌കൻ അറസ്റ്റിൽ

പൂനെ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ സമൂഹമാദ്ധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയ മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. സെൻട്രൽ മുംബൈയിലെ ദാദർ സ്വദേശി കൈലാസ് മധുകർ കപ്ഡിയെയാണ് സൈബർ പോലീസ് അറസ്റ്റ് ...

റായ്ഗഡ് മണ്ണിടിച്ചിലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഷിൻഡെ ദത്തെടുക്കും: ശിവസേന

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഇർഷൽവാഡി വനവാസി ഗ്രാമത്തിലുണ്ടായ ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ദത്തെടുക്കുമെന്ന് ശിവസേന. " ഇർഷൽവാഡിയിലെ ...

മഹാരാഷ്‌ട്രയിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ആര് ജയിക്കും..?; സീ ന്യൂസ് സർവേ ഫലം പുറത്ത്

ബിജെപി കഴിഞ്ഞാൽ എൻഡിഎയിലെ പ്രബലൻ ആരാണെന്നുള്ള ചോദ്യത്തിന് മറിച്ചൊന്നും ആലോചിക്കാതെ പറയാൻ സാധിക്കുന്ന ഉത്തരം ശിവസേന എന്നാണ്. ഇടയ്ക്ക് ഇടഞ്ഞ ചെറിയ കാലയളവ് ഒഴിച്ചാൽ സഖ്യം രൂപീകരിച്ചത് ...

ഇത് ധർമ്മവിജയം; സുപ്രീം കോടതിയിലും ഉദ്ദവിന് കനത്ത തിരിച്ചടി; ഷിൻഡെയെ സർക്കാർ രൂപീകരണത്തിന് ക്ഷണിച്ച ഗവർണറുടെ നടപടി ശരിവെച്ച് കോടതി

മുംബൈ: ശിവസേന വിഷയത്തിൽ സുപ്രീം കോടതിയിൽ ഉദ്ദവ് താക്കറേയ്ക്ക് കനത്ത തിരിച്ചടി. ഭൂരിപക്ഷം തെളിയിക്കാൻ ആകാതെ രാജിവെച്ച് പുറത്ത് പോയതിനാൽ ഉദ്ദവ് താക്കറേയുടെ സർക്കാറിനെ പുനസ്ഥാപിക്കാനുള്ള സാധുത ...

”സ്വന്തം പിതാവിന്റെ സ്വപ്‌നങ്ങൾ തച്ചുടച്ചവനാണ് ഉദ്ധവ്, ആ തെറ്റ് തിരുത്തിയത് ഞങ്ങളും”: ഏകനാഥ് ഷിൻഡെ

അയോദ്ധ്യ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ. അധികാരത്തിന് വേണ്ടി ഉദ്ധവ് നീങ്ങിയത് സ്വന്തം പിതാവിന്റെ സ്വപ്‌നങ്ങൾക്കെതിരായിട്ടാണെന്നും എന്നാൽ ആ ...

ശ്രീരാമന്റെ അനുഗ്രഹത്താലാണ് ഞങ്ങൾക്ക് അമ്പും വില്ലും ചിഹ്നമായി ലഭിച്ചത്; ഏക്നാഥ് ഷിൻഡെ

ലക്നൗ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അയോദ്ധ്യയിൽ സന്ദർശനം നടത്തി. ശ്രീരാമന്റെ അനുഗ്രഹം ഞങ്ങൾക്കൊപ്പമുണ്ടെനന്നും അതിനാലാണ് അമ്പും വില്ലും ചിഹ്നം ലഭിച്ചതെന്നും ഷിൻഡെ പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ...

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഇന്ന് ആദ്യമായി അയോദ്ധ്യ സന്ദർശിക്കും ; സരയൂ നദിതീരത്ത് നടക്കുന്ന മഹാ ആരതിയിലും പങ്കെടുക്കും

ലക്‌നൗ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഇന്ന് അയോദ്ധ്യ സന്ദർശിക്കും. സംസ്ഥാനത്തിന്റെ 20-ാം മുഖ്യമന്ത്രിയായ ശേഷം ഷിൻഡെ ആദ്യമായാണ് അയോദ്ധ്യയിൽ സന്ദർശനം നടത്തുന്നത്. കഴിഞ്ഞ ദിവസം ...

Eknath Shinde

രാമജന്മഭൂമി സന്ദർശിക്കാൻ ഒരുങ്ങി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ : അയോദ്ധ്യ യാത്രയിൽ 40 ശിവസേന എംഎൽഎമാരും

മുംബൈ : രാമജന്മഭൂമി സന്ദർശിക്കാനൊരുങ്ങി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. 40 ശിവസേന എംഎൽഎമാരോടൊപ്പം ശ്രീരാമക്ഷേത്രം പണിയുന്ന അയോദ്ധ്യ സന്ദർശിച്ച് സരയൂ നദിയിൽ 'ആരതി' നടത്തുമെന്ന് ഏക്‌നാഥ് ...

രാഹുലിന് മറുപടിയുമായി ഷിൻഡെ; സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചറുകളെല്ലാം സവർക്കറുടെ ചിത്രമാക്കി മഹാരാഷ്‌ട്ര മുഖ്യമന്ത്രി 

മുംബൈ: സ്വാതന്ത്ര്യസമര സേനാനി വിഡി സവർക്കർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ കടുത്ത പ്രതേഷധം രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി അദ്ദേഹത്തിന്‌റെ സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചറുകളെല്ലാം സവർക്കറുടെ ചിത്രമാക്കി ...

രാഹുലിന്റെ അധിക്ഷേപം; എല്ലാ ജില്ലകളിലും ‘വീർ സവർക്കർ ഗൗരവ് യാത്ര’ സംഘടിപ്പിക്കാൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

മുംബൈ: സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദർ വീർ സവർക്കറെ അധിക്ഷേപിച്ചുകൊണ്ട് മുൻ എംപിയും കൊണ്ഗ്രെസ്സ് നേതാവുമായ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ...

Eknath Shinde

രാമജന്മഭൂമി സന്ദർശിക്കാൻ ഒരുങ്ങി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ : അയോദ്ധ്യ യാത്രയിൽ 40 ശിവസേന എംഎൽഎമാരും

  മുംബൈ : രാമജന്മഭൂമി സന്ദർശിക്കാനൊരുങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. അയോദ്ധ്യ യാത്രയിൽ 40 ശിവസേന എംഎൽഎമാരും ഒപ്പമുണ്ടാകും. ഏപ്രിൽ 6 മുതൽ 10 വരെയാണ് ...

ഉദ്ധവ് പക്ഷത്തിന് തിരിച്ചടി; വിശ്വസ്ഥന്റെ മകനും ശിവസേനയിൽ; ഭൂഷൻ ദേശായിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് ഏകനാഥ് ഷിൻഡെ

മുംബൈ: ഉദ്ധവ് താക്കറെയുടെ വിശ്വസ്ഥന്റെ മകൻ ഭൂഷൻ ദേശായ് ഇനി ഏക്‌നാഥ് ഷിൻെഡക്കൊപ്പം. വർഷങ്ങളായി ഉദ്ധവ് താക്കറെയുടെ വിശ്വസ്ഥനായിരുന്നു സുഭാഷ് ദേശായ്. ഇദ്ദേഹത്തിന്റെ മകൻ ഭൂഷൻ ദേശായിയാണ് ...

പേരും ചിഹ്നവും നഷ്ടമായ ക്ഷീണത്തിന് പിന്നാലെ അടുത്ത തിരിച്ചടി; കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: യഥാർത്ഥ ശിവസേനയായി ഏകനാഥ് ഷിൻഡെ വിഭാഗത്തെ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം തള്ളി സുപ്രീം കോടതി. നിലവിലെ അവസ്ഥയിൽ ...

സാഗർമാല പദ്ധതിയ്‌ക്കായി 99,210 കോടി രൂപ ; കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സോനോവാൾ ഏക്‌നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി

മുംബൈ : സംസ്ഥാനത്തെ തുറമുഖ ഷിപ്പിംഗ് ജലപാത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനായി 99,210 കോടി രൂപ അനുവദിച്ചതായി കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. ...

ശിവസേനയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ചൊവ്വാഴ്ച ശിവസേനയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം പാർട്ടിയുടെ ചിഹ്‌നമായ അമ്പും വില്ലും ഷിൻഡെ ...

Page 2 of 6 1 2 3 6