Election - Janam TV
Tuesday, July 15 2025

Election

വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ചു; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്‌തംബർ 23, അറിയാം കൂടുതൽ വിവരങ്ങൾ

തിരുവനന്തപുരം: 2023 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ച വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ ആരംഭിച്ചു. സെപ്തംബർ എട്ടിന് കരട് വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കും. അപേക്ഷകൾ സമർപ്പിക്കാനുള്ള ...

രാജ്യസഭാ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പട്ടിക സമർപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി നേതൃത്വത്തോടും ...

തിരഞ്ഞെടുപ്പ് നടത്തേണ്ടത് ബുള്ളറ്റിലൂടെയല്ല, ബാലറ്റിലൂടെ; ബംഗാളിലേത് ആശങ്കാജനകമായ സാഹചര്യമെന്ന് ​​ഗവർണർ സി.വി ആനന്ദ് ബോസ്

കൊൽക്കത്ത: ബുള്ളറ്റിലൂടെയല്ല, ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് പശ്ചിമ ബം​ഗാൾ ​ഗവർണർ സി വി ആനന്ദ് ബോസ്. തദ്ദേശീയ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പശ്ചിമബം​ഗാളിൽ അക്രമങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് ​ഗവർണറുടെ പ്രതികരണം. ...

പശ്ചിമബംഗാളിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി നടന്ന അക്രമ സംഭവങ്ങളിൽ കർശന നടപടി ; സി വി ആനന്ദ ബോസ്

കൊൽക്കത്ത: പശ്ചിമബംഗാളിൽ തദ്ദേശതിരഞ്ഞെടുപ്പിന് മുൻപായി നടന്ന അക്രമ സംഭവങ്ങളിൽ കർശന നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഗവർണർ സി വി ആനന്ദ ബോസ്. സംസ്ഥാനത്തെ സ്ഥിതിഗതികളിൽ ഉടൻ മാറ്റം ...

തദ്ദേശ തിരഞ്ഞെടുപ്പ്; പശ്ചിമ ബംഗാളിൽ പ്രശ്‌നബാധിത മേഖലകളിൽ കേന്ദ്രസേന ഇറങ്ങി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രശ്‌നബാധിത മേഖലകളിൽ കേന്ദ്ര സേന ഇറങ്ങി. അടുത്ത മാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്രസേനയെ വിന്യസിക്കുന്നത്. കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം: യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോളേജിലെ രേഖകൾ പിടിച്ചെടുത്ത് പോലീസ്

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ കോളേജിൽ നിന്നും ഫയലുകൾ പിടിച്ചെടുത്ത് പോലീസ്. യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ഫയലുകളാണ് കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തത്. കാട്ടാക്കട ...

ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവ്; നരേന്ദ്രമോദി തന്നെയെന്ന് സർവേ ഫലം

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് റിപ്പോർട്ട്. ലോക്‌നിതി സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസുമായി ചേർന്ന് എൻഡിവി നടത്തിയ ...

കർണാടക ഉപമുഖ്യമന്ത്രി മുസ്ലീമാകണം; അഞ്ച് മന്ത്രിമാരും മുസ്ലീം സമുദായത്തിൽ നിന്ന് വേണം; കോൺഗ്രസിനെ ജയിപ്പിച്ച് നൽകിയ മുസ്ലീങ്ങളോട് കടമ നിറവേറ്റണണെന്ന് വഖഫ് ബോർഡ് അദ്ധ്യക്ഷൻ

ബെംഗളൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം എംഎൽഎമാരിൽ ഒരാൾക്ക് നൽകണമെന്ന് അഭ്യർത്ഥിച്ച് സുന്നി ഉലമ ബോർഡ്. ആഭ്യന്തരം, റെവന്യൂ, ആരോഗ്യം, വിദ്യാഭ്യാസം ...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തുന്നംപാടും; ബിജെപിയെ തകർക്കാൻ തങ്ങൾക്കേ സാധിക്കൂവെന്ന അഹങ്കാരം കോൺഗ്രസിന് തിരിച്ചടിയാകും: എം.വി ഗോവിന്ദൻ

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തുന്നംപാടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോയ ആദ്യ പാർട്ടി കോൺഗ്രസ് ആണ്. ബിജെപിയെ തകർക്കാൻ ...

Yediyurappa

കോൺഗ്രസ് മുങ്ങുന്ന കപ്പൽ , യുപിയിൽ നടന്നത് കർണാടകയിലും ആവർത്തിക്കും ; 135 സീറ്റുകൾ നേടി ബിജെപി സർക്കാർ അധികാരത്തിലേറും ; ബി എസ് യെദ്യൂരപ്പ

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിൽ. 135 സീറ്റുകൾ നേടി ബിജെപി സർക്കാർ അധികാരത്തിലേറുമെന്ന് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി ...

തിരഞ്ഞെടുപ്പ് വൈകിപ്പിച്ചാൽ രാജ്യം പ്രക്ഷോഭ ഭൂമിയാകും; മുന്നറിയിപ്പുമായി ഇമ്രാൻഖാൻ

ഇസ്ലാമാബാദ്: പഞ്ചാബ് പ്രവിശ്യയിൽ മെയ് 14-ന് തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീംകോടതിയുടെ നിർദ്ദേശം വൈകിക്കാനാണ് സർക്കാരിന്റെയും സൈന്യത്തിന്റെയും നീക്കമെങ്കിൽ ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പുമായി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. ...

‘പ്രീണനമല്ല, വികസനമാണ് സർക്കാർ നയം’; യുപി വികസനപാതയിൽ കുതിക്കുകയാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: പ്രീണനത്തിനല്ല വികസനത്തിലാണ് സർക്കാർ ശ്രദ്ധചെലുത്തുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസനം സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി. ഉത്തർപ്രദേശിൽ നിലനിന്നിരുന്ന മാഫിയാ രാജ് അവസാനിപ്പിക്കാൻ ...

യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കും; പ്രഖ്യാപനവുമായി ബിജെപി; കർണാടകയിൽ പ്രകടന പത്രിക പുറത്തിറക്കി

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രകടന പത്രിക ബിജെപി ഇന്ന് പുറത്തിറക്കി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കർണാടക മുഖ്യമന്ത്രി ബെസവരാജ് ...

സമൂഹത്തിന്റെ സമസ്ത മേഖലെയും ഉൾപ്പെടുത്തി, വികസത്തിലേക്കുള്ള യാത്ര; പ്രകടന പത്രിക പുറത്തിറക്കി ബിജെപി; സുപ്രധാന വാഗ്ദാനങ്ങൾ ഇവ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെയും സാന്നിധ്യത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി ...

കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴെല്ലാം അഴിമതി വർദ്ധിക്കുന്നു;പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴെല്ലാം അഴിമതി വർദ്ധിക്കുന്നുവെന്ന് പ്രതിരോധമന്ത്രി ആരോപിച്ചു. ബെലഗാവിലെ പൊതുപരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ...

ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി;ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് വിധി പറഞ്ഞത്; എ രാജ സുപ്രീംകോടതിയിൽ; ഹർജി ഇന്ന് പരിഗണിക്കും

എറണാകുളം: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ. രാജ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈകോടതി വിധി റദ്ദാക്കണമെന്നും ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് വിധിയെന്നുമാണ് ...

ബിജെപിയെ തോൽപ്പിക്കണം; അതിന് സഹായിക്കണം; കർണ്ണാടകയിൽ എസ്ഡിപിഐയോട് വോട്ട് അഭ്യർത്ഥിച്ച് കോൺഗ്രസ്

ബെംഗളൂരു: ബിജെപിയെ തോൽപ്പിക്കണം, അതിന് ഏത് വിധേനയും കുറച്ച് വോട്ട് നേടണം, തീവ്ര ഇസ്ലാമിസ്റ്റുകളോട് വോട്ട് അഭ്യർത്ഥിച്ച് കർണ്ണാടക കോൺഗ്രസ് നേതാവ്. മുൻ ഉപമുഖ്യമന്ത്രിയായ ഗംഗാധരയ്യ പരമേശ്വരയാണ് ...

rahul gandhi

രാഹുൽ അധികം സംസാരിക്കണ്ട: കർണ്ണാടക പ്രാദേശിക കോൺഗ്രസ് നേതാക്കൾ

ഇലക്ഷൻ പടിവാതില്ക്കൽ എത്തി നിൽക്കുമ്പോൾ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് രാഹുലിനോട് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ. എന്നാൽ രാഹുൽ ഇത് അംഗീകരിക്കാൻ സാധ്യതയില്ല. നാളെയാണ് രാഹുൽ കർണ്ണാടകയിലെ ...

കന്നട സിനിമ താരങ്ങളായ കിച്ച സുദീപും ദർശൻ തുഗുദീപയും ബിജെപിയിലേക്ക്

ബെംഗളൂരു : പ്രശസ്ത കന്നട സിനിമ താരങ്ങളായ സുദീപ് (കിച്ച സുദീപ്) ദർശൻ തുഗുദീപ എന്നിവർ ബിജെപിയിലേക്ക്. കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി പ്രവേശനം. ബെംഗളൂരുവിലെ ...

മുഖ്യമന്ത്രിയാകാൻ ഞാൻ 100%വും കൊതിക്കുന്നു, ഡി.കെ ശിവകുമാറിന് അതേ മോഹമുണ്ടെന്ന് കരുതി എനിക്ക് പ്രശ്‌നമൊന്നുമില്ല: സിദ്ധരാമ്മയ്യ

ബെംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അങ്കത്തിനൊരുങ്ങിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന പ്രതീക്ഷ ബിജെപി പങ്കുവയ്ക്കുമ്പോൾ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കുള്ള ...

കർണാടകയിൽ മെയ് 10ന് തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ മെയ് 13ന്; ബിജെപിക്ക് ജനങ്ങൾ പൂർണ പിന്തുണ നൽകുമെന്നത് സുനിശ്ചിതമാണെന്ന് ബെസവരാജ് ബൊമ്മൈ

ബെംഗളൂരു: പൊതുജനങ്ങൾക്ക് വേണ്ടി ചെയ്ത പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് വീണ്ടും ബിജെപി അധികാരത്തിൽ വരുമെന്ന് കർണാടക മുഖ്യമന്ത്രി ബെസവരാജ് ബൊമ്മൈ. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ...

കർണാടക ജനവിധി; നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ബെംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. പോളിംഗ് മെയ് 10-നും വോട്ടെണ്ണൽ മെയ് 13-നും നടക്കുമെന്ന് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ രാവിലെ 11.30-നാണ് ...

കർണാടകയിലെ വിജയ്സങ്കൽപ് യാത്രയുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

ന്യൂഡൽഹി; കർണാടകയിലെ വിജയ്സങ്കൽപ് യാത്രയുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.പൊതുസമ്മേളനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യും. കർണാടകയിലെ ദാവൻഗെരെയിൽ മാർച്ച് 25നാണ് സമാപന സമ്മേളനം നടക്കുക. ...

രാഹുലിന്റെ യാത്ര ഭാരത് ജോഡോ യാത്രയല്ല; ഇന്ത്യയെ നശിപ്പിക്കുന്ന ഭാരത് തോഡോ യാത്ര; ജെ പി നദ്ദ

ബെംഗളൂരു: കോൺഗ്രസ് മാനസിക പാപ്പരത്തത്തിലാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിയോജിപ്പ് അവരെ ഇപ്പോൾ രാജ്യത്തെ എതിർക്കുന്ന നിലയിലേക്ക് എത്തിച്ചിരിക്കുകയാണ്.വരാനിരിക്കുന്ന കർണാടക ...

Page 5 of 10 1 4 5 6 10