Election - Janam TV

Tag: Election

ഉത്തരാഖണ്ഡിൽ സ്വതന്ത്ര എംഎൽഎ രാംസിങ് കൈര ബിജെപിയിൽ ചേർന്നു

ഉത്തരാഖണ്ഡിൽ സ്വതന്ത്ര എംഎൽഎ രാംസിങ് കൈര ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വതന്ത്ര്യ എംഎൽഎ ബിജെപിയിൽ ചേർന്നു. ഭീംതാൽ മണ്ഡലത്തിൽ നിന്നുളള എംഎൽഎ രാംസിങ് കൈരയാണ് ബിജെപിയിൽ ചേർന്നത്. ന്യൂഡൽഹിയിലെ പാർട്ടി കേന്ദ്ര കമ്മിറ്റി ...

നാരദ സ്റ്റിംഗ് ഓപ്പറേഷൻ കേസ്; നേതാക്കളെ അറസ്റ്റ് ചെയ്ത സിബിഐക്കെതിരെ പരാതി നൽകി തൃണമൂൽ കോൺഗ്രസ്

മാസ്‌കുമില്ല, സാമൂഹിക അകലവും ഇല്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ച് മമത; പരാതി നൽകി ബിജെപി

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി. കൊറോണ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനെ ...

2015 നേക്കാൾ ഇരട്ടി വാർഡുകൾ ; കൊല്ലം ജില്ലയിൽ കരുത്ത് തെളിയിച്ച് ബിജെപി

2015 നേക്കാൾ ഇരട്ടി വാർഡുകൾ ; കൊല്ലം ജില്ലയിൽ കരുത്ത് തെളിയിച്ച് ബിജെപി

കൊല്ലം : തിരുവനന്തപുരവും പാലക്കാടും കാസർകോഡുമായിരുന്നു ഒരു കാലത്ത് ബിജെപിയുടെ സ്വാധീനകേന്ദ്രങ്ങളുള്ള ജില്ലകളായി പരിഗണിച്ചിരുന്നത്. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിലും ഈ വ്യത്യാസം പ്രകടമായിരുന്നു. എന്നാൽ ഇക്കുറി തദ്ദേശ ...

വോട്ടെണ്ണല്‍: തപാല്‍ വോട്ടുകളിലെ ചിഹ്നത്തിനും പേരിനും നേരെയുള്ള ഏതടയാളവും വോട്ടായി പരിഗണിക്കും

വോട്ടെണ്ണല്‍: തപാല്‍ വോട്ടുകളിലെ ചിഹ്നത്തിനും പേരിനും നേരെയുള്ള ഏതടയാളവും വോട്ടായി പരിഗണിക്കും

തിരുവനന്തപുരം: തപാല്‍ വോട്ടുകളെ സംബന്ധിച്ച് വോട്ടെണ്ണലിന്റെ മാര്‍ഗ്ഗരേഖ പുറത്തുവിട്ടു. വോട്ട് ചെയ്തിരിക്കുന്ന ബാലറ്റ് പേപ്പറിലെ ഏതു തരം അടയാളവും വോട്ടായി പരിഗണിക്കണമെന്നാണ് നിര്‍ദ്ദേശം. ബാലറ്റിലെ ചിഹ്നത്തിന് നേരെയോ ...

തദ്ദേശ തെരഞ്ഞെടുപ്പ്: വടക്കന്‍ ജില്ലകളിലെ പോളിംഗ് ആരംഭിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ്: വടക്കന്‍ ജില്ലകളിലെ പോളിംഗ് ആരംഭിച്ചു

കൊഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിലെ വടക്കന്‍ ജില്ലകളിലെ പോളിംഗ് ആരംഭിച്ചു. ആദ്യ ഒരുമണിക്കൂറില്‍ വോട്ടിംഗ് നില ഏഴ് ശതമാനത്തിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ...

ചിഹ്നം പതിച്ച മാസ്കുമായി പ്രിസൈഡിങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്:ഉദ്യോഗസ്ഥയെ  മാറ്റാൻ കലക്ടറുടെ നിർദ്ദേശം

ചിഹ്നം പതിച്ച മാസ്കുമായി പ്രിസൈഡിങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്:ഉദ്യോഗസ്ഥയെ  മാറ്റാൻ കലക്ടറുടെ നിർദ്ദേശം

തിരുവനന്തപുരം: കൊല്ലത്ത് ചിഹ്നം പതിച്ച മാസ്കുമായി പ്രിസൈഡിങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയെന്ന് പരാതി. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളം പതിച്ച മാസ്കുമായാണ് ഇവര്‍ ബൂത്തിലെത്തിയതെന്നാണ് പരാതി. മുഖത്തല ...

കേരള കോൺഗ്രസിൽ പടയൊരുക്കം; ജോസ് കെ മാണിയെ ചെയർമാനാക്കണമെന്ന് 9 ജില്ലാ പ്രസിഡന്റുമാർ; അതൃപ്തിയുമായി സിഎഫ് തോമസ്

പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മാറ്റി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നല്‍കി സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ്  നല്‍കി സിപിഎം. കാലടി, നാലാഞ്ചിറ എന്നീ വാര്‍ഡുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. കാലടിയില്‍ നേരത്തെ പ്രഖ്യാപിച്ച സിപിഎം ...

കോവിഡ് 19; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ബഹ്‌റയെ മാറ്റണം; സർക്കാരിന് തെരഞ്ഞടുപ്പ് കമ്മീഷന്റെ നിർദ്ദേശം

തിരുവനന്തപുരം: പോലീസ് മേധാവി ഉൾപ്പെടെ ഒരേ പദവിയില്‍ മൂന്ന് വര്‍ഷമായി തുടരുന്ന ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്ന് സർക്കാരിന് നിർദ്ദേശം നൽകി തെരഞ്ഞടുപ്പ് കമ്മീഷൻ.  വരാൻ പോകുന്ന തദ്ദേശ ...

കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്;വോട്ടെടുപ്പ് ഏഴു മുതല്‍ ആറ് വരെ

തലസ്ഥാന നഗരി തെരഞ്ഞെടുപ്പ് ചൂടിലേക്ക് ; സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക പുറത്തിറക്കി മുന്നണികള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കി ബിജെപി. കോര്‍പ്പറേഷനിലെ 38 വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. വനിതാ സംവരണ വാര്‍ഡുകള്‍ ...

മ്യാന്‍മാര്‍ വോട്ടെടുപ്പ് : കര്‍ശന നിബന്ധനകളുമായി കമ്മീഷന്‍

മ്യാന്‍മാര്‍ വോട്ടെടുപ്പ് : കര്‍ശന നിബന്ധനകളുമായി കമ്മീഷന്‍

ന്യൂഡല്‍ഹി: മ്യാന്‍മാറിലെ തെരഞ്ഞെടുപ്പ് പ്രക്രീയകള്‍ ആരംഭിച്ചിട്ടും നടപടിക്രമങ്ങള്‍ സുതാര്യമല്ലെന്ന പരാതിയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ . നവംബര്‍ 8ന് തീരുമാനിച്ചിരിക്കുന്ന തെരഞ്ഞെടുപ്പിനായി നടപടിക്രമങ്ങള്‍ സുതാര്യമാക്കിയെന്നാണ് പക്ഷെ കമ്മീഷന്‍ പറയുന്നത്. ...

കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്;വോട്ടെടുപ്പ് ഏഴു മുതല്‍ ആറ് വരെ

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടന്നേക്കും;അന്തിമ തീരുമാനം ഉടൻ

തിരുവനന്തപുരം; സംസ്ഥാനത്തെ  തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് ഡിസംബറിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ പറഞ്ഞു.തെരഞ്ഞടുപ്പ് ഡിസംബർ 11ന് മുൻപ് നടത്താനാണ് ആലോചന. എന്നാൽ, രണ്ട് ഘട്ടമായി ...

ജലീലിന്റെ രാജി; തലശേരി ആര്‍ഡിഒ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

സിപിഎം നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥർ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തുന്നു:പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമുയരും

തിരുവനന്തപുരം: നേമത്ത് വോട്ടര്‍ പട്ടികയില്‍ നിന്നും അര്‍ഹരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് റവന്യൂ ഇന്‍സ്‌പെക്ടറെ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു.  സംസ്ഥാനത്തുടനീളം  വ്യാപകമായി വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് ബിജെപിയുടെ ആരോപണം. സിപിഎം ...

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ കൊറോണക്കാലത്ത് നേരിടുന്നത് വലിയ വെല്ലുവിളികള്‍: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ കൊറോണക്കാലത്ത് നേരിടുന്നത് വലിയ വെല്ലുവിളികള്‍: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ വലിയ വെല്ലുവിളിയാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യയിലെ വിശാലമായ തെരഞ്ഞെടുപ്പ് പ്രക്രിയകളെ നിലവിലെ സാഹചര്യം കാര്യമായി ...

ഇലക്ഷനുകൾ മാറ്റിവെക്കണമെന്ന് ഐഎംഎ വൈസ് പ്രസിഡന്റ് ഡോ. സുൽഫി നൂഹു

ഇലക്ഷനുകൾ മാറ്റിവെക്കണമെന്ന് ഐഎംഎ വൈസ് പ്രസിഡന്റ് ഡോ. സുൽഫി നൂഹു

കൊറോണ രൂക്ഷമായി കേരളത്തിൽ നിലനിൽക്കെ ഇലക്ഷനുകൾ മാറ്റിവെക്കണമെന്ന ആവശ്യവുമായി ഐഎംഎ വൈസ് പ്രസിഡന്റ് ഡോ. സുൽഫി നൂഹു. ബൈ ഇലക്ഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇലക്ഷനും നടത്താനുള്ള തയാറെടുപ്പിലാണ് ...

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, 23 വനിതകള്‍ ഉള്‍പ്പെടെ 221 പേര്‍ ജനവിധി തേടുന്നു

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, 23 വനിതകള്‍ ഉള്‍പ്പെടെ 221 പേര്‍ ജനവിധി തേടുന്നു

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ആകെയുള്ള 81 സീറ്റുകളില്‍ 15 സീറ്റുകളിലേക്കാണ് ...

Page 6 of 6 1 5 6