ELEPHANT - Janam TV

ELEPHANT

ആന എഴുന്നള്ളിപ്പ് തടഞ്ഞത് ആചാരങ്ങളിലുള്ള കടന്നുകയറ്റം: ആന ഉടമകളുടെ സംഘടന

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്ര ഉത്സവത്തിന് ആനകളെ എഴുന്നെള്ളിക്കുന്നത് വിലക്കിയത് ആചാരങ്ങളിലെക്കുള്ള കടന്നുകയറ്റം എന്ന് ആന ഉടമകളുടെ സംഘടന. ജില്ലാ ഭരണകൂടമാണ് നാളെയും മറ്റന്നാളും ആയി നടക്കാനിരുന്ന ഉത്സവത്തിന് ...

ആനപ്പാൽ കുടിച്ച് വളരുന്ന മൂന്ന് വയസ്സുകാരി : മാതൃ വാത്സല്യം പകർന്ന് നൽകുന്ന ആന

ദിസ്പൂർ : മൂന്ന് വയസുകാരി ഹർഷിത ബോറയ്ക്ക് മാതൃതുല്യ വാത്സല്യം പകർന്ന് നൽകുന്ന ഒരു ആന . അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിന് പിന്നിലെ കഥ ...

ആനയെ എഴുന്നള്ളിക്കാം

തൃശൂർ: ഉത്സവങ്ങള്‍ ചടങ്ങ് മാത്രമായി നടത്തുന്നതിന് ഒരു ആനയെ എഴുന്നള്ളിക്കാൻ അനുവാദം നൽകി ജില്ല കളക്ടർ ഉത്തരവിട്ടു. രണ്ടു തിടമ്പുകളുള്ള അമ്പലങ്ങളില്‍ ആചാരത്തിനായി മാത്രം രണ്ടാനകളെ എഴുന്നള്ളിക്കാനും ...

ലക്ഷ്മിയ്‌ക്ക് അടിയന്തിര വൈദ്യസഹായം ; ഇനി തെരുവുകൾ തോറും ഭിക്ഷ യാചിക്കാതെ കഴിയാം

ഓരോ പുതുവർഷവും നല്ല പ്രതീക്ഷകളാണ് എല്ലാവർക്കും നൽകുന്നത് . ലക്ഷ്മി എന്ന ഈ ആനയ്ക്കും അങ്ങനെ തന്നെ .മധ്യപ്രദേശിലെ ഛത്തർപൂരിൽ ഭിക്ഷാടനം നടത്തിയിരുന്ന ഈ ആന ഇനി ...

ആനകളുടെ കൊമ്പുകൾ വിദേശ മൃഗഡോക്ടർമാരെത്തി മുറിച്ചു മാറ്റുന്നു : ദുരൂഹത

ഇസ്ലാമാബാദ് : കറാച്ചു മൃഗശാലയിലെ ആനകളുടെ കൊമ്പുകൾ ബോധപൂർവ്വം മുറിച്ചു മാറ്റുന്നതായി ആരോപണം . ആനകൾക്ക് ഗുരുതരമായ ദന്ത പ്രശ്നങ്ങളുണ്ടെന്ന് കാട്ടിയാണ് കൊമ്പുകൾ മുറിച്ചു മാറ്റിയത് . ...

വാളയാറിൽ ട്രെയിൻ തട്ടി കാട്ടാനകൾ ചരിഞ്ഞ സംഭവം: ട്രെയിന്റെ ചിപ്പ് കൈക്കലാക്കി തമിഴ്‌നാട്, തർക്കം

പാലക്കാട്: ട്രെയിനിടിച്ച് വാളയാറിൽ കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ തമിഴ്നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ തർക്കം. ട്രെയിനിന്റെ ചിപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വിവരങ്ങൾ ശേഖരിക്കാൻ ...

മലമ്പുഴയില്‍ ഷോക്കേറ്റ് കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു; മൂന്ന് ആനകള്‍ കാവല്‍ നില്‍ക്കുന്നു

മലമ്പുഴ: മലമ്പുഴ ആനക്കല്ലില്‍ കാട്ടാനക്കൊമ്പന്‍ ചരിഞ്ഞു. മൂന്ന് ആനകള്‍ പ്രദേശത്ത് കാവല്‍ നില്‍ക്കുകയാണ്. നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. വൈദ്യുതി ലൈനില്‍ ...

ആനപ്പിണ്ടത്തിൽ നിന്നും പേപ്പർ നിർമ്മിച്ചൊരു ഫാക്ടറി: സംഭവം ജോയ് താക്കോൽക്കാരന് മുൻപ്

ആനപ്പിണ്ടത്തിൽ നിന്നും ചന്ദനത്തിരിയും പിന്നെ വെള്ളവും കണ്ടുപിച്ച ജോയ് താക്കോൽക്കാരനെ മലയാളികൾക്ക് മറക്കാൻ പറ്റില്ല. പുണ്യാളൻ അഗർബത്തീസ് ഇറങ്ങുന്നതിനു മുമ്പ് തന്നെ ആനപ്പിണ്ടത്തിൽ പരീക്ഷണം നടത്തി വിജയിച്ചവരാണ് ...

ചങ്ങലയിൽ പിടഞ്ഞു തീർന്ന ആനജീവിതം: ചരിത്രത്തിലാദ്യമായി തൂക്കിലേറ്റപ്പെട്ട ആന.. മേരി- വീഡിയോ

അവളെ കൊന്ന് കളയണം, അതിനു നിങ്ങൾക്ക് സാധിക്കില്ല എങ്കിൽ ഇനി ഷോയും നടത്തേണ്ട. നാട്ടുകാരുടെ ആക്രോശത്തിനു മുന്നിൽ അയാൾക്ക് വഴങ്ങേണ്ടി വന്നു. തൂക്കിക്കൊല്ലാൻ ആയിരുന്നു തീരുമാനം. അങ്ങനെ ...

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗർഭിണിയായ ആന ചരിഞ്ഞ സംഭവം: രണ്ടാം പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

പാലക്കാട്: അമ്പലപ്പാറയിൽ ഗർഭിണിയായ കാട്ടാന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ കേസിലെ രണ്ടാം പ്രതി റിയാസുദ്ദീനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രതിയെ വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങിയത്. സംഭവം ...

ബാസ്‌ക്കറ്റ്ബോൾ കളിക്കാൻ സഹായിക്കുന്ന ആന; ചിത്രം വൈറൽ

ബാസ്‌ക്കറ്റ്ബോൾ കളിക്കാൻ യുവാവിനെ സഹായിക്കുന്ന ആനയുടെ ചിത്രവും വീഡിയോയുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ തരംഗം. റെനെ കാസ്സെല്ലി എന്ന് ആനകുട്ടിയാണ് മൈതാനത്ത് ബാസ്‌ക്കറ്റ്ബോൾ കളിച്ച് വൈറലായത്. ജോണ എന്ന ...

രക്ഷപെടുത്തിയ വനപാലകനെ കെട്ടിപ്പിടിച്ച് കുട്ടിയാന: വൈറലായി ചിത്രം

ചെന്നെ: ഫോറസ്റ്റ് ഓഫീസർക്കൊപ്പം നടന്നുപോകുന്ന കുട്ടിയാനയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു കുട്ടിയാനയുടെ മറ്റൊരു ചിത്രം സൈബർ ലോകം കീഴടക്കിയിരിക്കുകയാണ്. തന്നെ രക്ഷിച്ച ...

15 ആനകൾ മാത്രം; വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് അനുമതി

തൃശ്ശൂർ : വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടത്താൻ അനുമതി. ഡിഎംഒയാണ് അനുമതി നൽകിയത്. 15 ആനകളെ പങ്കെടുപ്പിച്ച് നടത്താനാണ് അനുമതി ലഭിച്ചതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. കർക്കിടകം ...

ഹെർപ്പസിന് പിന്നാലെ ആന്ത്രാക്‌സ്: അട്ടപ്പാടിയിലെ കാട്ടാന രോഗം ബാധിച്ച് ചരിഞ്ഞ നിലയിൽ

കോയമ്പത്തൂർ: കേരള-തമിഴ്‌നാട് അതിർത്തിയിൽ ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്‌സ് സ്ഥിരീകരിച്ചു. ആനക്കട്ടി കളവായി ഭാഗത്ത് ചരിഞ്ഞ ആനക്കാണ് രോഗം സ്ഥിരീകരിച്ചത്. 12 വയസ് പ്രായം വരുന്ന കാട്ടാനയെ കഴിഞ്ഞ ...

അച്ചൻകോവിലാറ്റിൽ കാട്ടാനയുടെ ജഡം: പിന്നാലെ കുട്ടിയാനകൾക്കായി തെരച്ചിൽ പുരോഗമിക്കുന്നു

പത്തനംതിട്ട: അച്ചൻകോവിലാറ്റിലൂടെ ചരിഞ്ഞ നിലയിൽ ഒഴുകിയെത്തിയ കാട്ടാനയ്ക്ക് ഒപ്പമുണ്ടായിരുന്ന കുട്ടിയാനകൾക്കായി തെരച്ചിൽ പുരോഗമിക്കുന്നു. വനം വകുപ്പാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെയാണ് കനത്ത മഴയിലുണ്ടായ കുത്താെഴുക്കിൽ കാട്ടാനയുടെ ജഡം ...

വലുതായാല്‍ ആനമുതലാളിയാകണം; മൂന്നു വയസുകാരന്‍ ആര്യന്റെ ആഗ്രഹം ഇതുമാത്രമാണ്

ആനകളെ എല്ലാവര്‍ക്കും ഇഷ്ടമാണ് എന്നാല്‍ പത്ത് ആനകളുടെ പേര് ഓര്‍ത്തെടുത്ത് തെറ്റാതെ പറയാന്‍ നമുക്ക് ആര്‍ക്കെങ്കിലും പറ്റുമോ....  ആറുവയസ്സുകാരനായ ആര്യന് പത്തല്ല നൂറ് ആനകളുടെ പേര് തെറ്റാതെ ...

പട്ടാള ക്യാമ്പിൽ കടന്ന് ഹെൽമറ്റ് തിന്നുന്ന ആന; വൈറലായ വീഡിയോയ്‌ക്ക് പിന്നിലെ സത്യാവസ്ഥ

ഗുവാഹട്ടി: ആർമി ക്യാമ്പിൽ കടന്ന ആന ഹെൽമെറ്റ് കഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഗുവാഹട്ടിയിലെ നാരിംഗിയിൽ പ്രവർത്തിക്കുന്ന സൽഗാവ് ആർമി ക്യാമ്പിലായിരുന്നു സംഭവം ...

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപെടുത്തി

കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ കിണറ്റിൽ വീണ കാട്ടനയെ രക്ഷപെടുത്തി. പിണവൂർ കുടി കൊട്ടാരത്തിൽ ഗോപാലകൃഷ്ണന്റെ പുരയിടത്തിലെ പറമ്പിലെ കിണറ്റിലാണ് കാട്ടാന വീണത്. കാട്ടാനയെ മണിക്കൂറുകളുടെ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. ...

തമിഴ്‌നാട്ടിലെ ഫോറസ്റ്റ് ക്യാമ്പിലെ 28 ആനകൾക്ക് കൊറോണ സ്ഥിരീകരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ മുതുമല ഫോറസ്റ്റ് ക്യാമ്പിലെ ആനകൾക്ക് കൊറോണ സ്ഥിരീകരിച്ചു. മൃഗശാലയിലെ 28ഓളം ആനകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഇവിടുത്തെ 2 നും 60 ...

ഫോട്ടോയിൽ തലയുയർത്തി നിന്നില്ല; തൃശൂരിൽ ആനയെ മർദ്ദിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു

തൃശൂർ: ഫോട്ടോയിൽ തലയുയർത്തി നിന്നില്ലെന്ന കാരണത്താൽ ആനയെ മർദ്ദിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു. പാമ്പാടി സുന്ദരൻ എന്ന നാട്ടാനയെ ഉപദ്രവിച്ച ഒന്നാം പാപ്പാൻ കണ്ണനെയാണ് അറസ്റ്റ് ചെയ്തത്. ...

ജീവന്‍ രക്ഷിച്ച ഡോക്ടറെ പന്ത്രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചറിഞ്ഞ് ആന; മനുഷ്യര്‍ തോറ്റുപോകും ഈ സ്നേഹത്തിനു മുന്നില്‍

മനുഷ്യരെക്കാള്‍ നന്ദി മൃഗങ്ങള്‍ക്കാണ് എന്ന് നമ്മള്‍ പൊതുവേ പറയാറുണ്ട്. എന്നാല്‍ അത് വെറും പറച്ചില്‍ മാത്രമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടെ ഒരു ആന. നമ്മളെ ചികിത്സിച്ച ഡോക്ടറെ ...

ആ കല്ലറയ്‌ക്കു മുകളില്‍ അവരെഴുതി കൊലയാളി മേരി; ലോകത്തില്‍ ആദ്യമായി തൂക്കിലേറ്റപ്പെട്ട ആന

അവളെ കൊന്ന് കളയണം, അതിനു നിങ്ങള്‍ക്ക് സാധിക്കുകയില്ല എങ്കില്‍ ഇനി ഷോയും നടത്തേണ്ട. നാട്ടുകാരുടെ ആക്രോശത്തിനു മുന്നില്‍ അയാള്‍ക്ക് വഴങ്ങേണ്ടി വന്നു. തൂക്കിക്കൊല്ലാന്‍ ആയിരുന്നു തീരുമാനം. അങ്ങിനെ ...

വന്യജീവികളുടെ കടന്നുകയറ്റം തടയാം ഒപ്പം വരുമാനവും; തേനീച്ച കൃഷിയുമായി കുടക്

ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രകൃതി മനോഹരമായ ഒരു സ്ഥലമാണ് കുടക്. കാടും മലനിരകളും ചേര്‍ന്ന ഈ പ്രദേശം കാണാന്‍ ഏറെ ഭംഗിയുള്ളതാണെങ്കിലും ജനവാസ മേഖലയില്‍ ...

റെയിൽവേ ട്രാക്കിൽ കുടുങ്ങിയ കുട്ടിയാനയെ രക്ഷിക്കുന്നതിനിടെ അമ്മയാനയ്‌ക്ക് ദാരുണാന്ത്യം

കൊൽക്കത്ത: ട്രെയിനിന് മുന്നിൽ കുടുങ്ങിയ കുട്ടിയാനയെ രക്ഷിക്കുന്നതിനിടെ അമ്മയാനയ്ക്ക് ദാരുണാന്ത്യം. പശ്ചിമബംഗാളിലാണ് സംഭവം. റെയിൽവേ ട്രാക്കിൽ കുടുങ്ങിപ്പോയ കുഞ്ഞിനെ രക്ഷിക്കാൻ അമ്മ തിരികെയെത്തിയപ്പോഴാണ് സംഭവം നടന്നത്. ഗംഗയെന്ന് ...

Page 8 of 9 1 7 8 9