encounter - Janam TV
Saturday, July 12 2025

encounter

അതിർത്തിയിൽ ഭീകര സാന്നിധ്യം വർദ്ധിക്കുന്നു; ജമ്മുവിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ. ഷോപ്പിയാൻ മേഖലയിലെ ബാസ്‌കുചാൻ മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നത്. മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് ജമ്മു ...

കശ്മീരിൽ രണ്ടിടങ്ങളിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യം ഭീകരരെ വധിച്ചു. ബാരാമുള്ള പ്രദേശത്ത് സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നുന്നതിനിടയിലാണ് ഭീകരർ കൊല്ലപ്പെട്ടത്. യെഡിപ്പോര, പട്ടാൻ മേഖലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. മറ്റ് വിവരങ്ങൾ ...

കുൽഗാം ഏറ്റുമുട്ടൽ; ഒരു ജെയ് ഷെ ഭീകരനെ കൂടി വധിച്ചു; 24 മണിക്കൂറിനിടെ ഇല്ലാതാക്കിയത് നാല് ഭീകരരെ-KulgamEncounter

ശ്രീനഗർ: കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന. ജെയ് ഷെ മുഹമ്മദ് ഭീകരനായ മുഹമ്മദ് ഷാഫി ഗനിയെയാണ് വധിച്ചത്. ഇതോടെ ഏറ്റുമുട്ടലിൽ വധിച്ച ...

indian army

കുൽഗാമിൽ ഭീകര വേട്ട തുടർന്ന് സുരക്ഷാ സേന; ഒരു ജെയ് ഷെ ഭീകരനെ കൂടി ഏറ്റുമുട്ടലിൽ വധിച്ചു- encounter

ശ്രീനഗർ: കുൽഗാമിൽ ഭീകരവേട്ട തുടർന്ന് സുരക്ഷാ സേന. ഏറ്റുമുട്ടലിൽ ഒരു ഭീകരനെക്കൂടി വധിച്ചു. കുൽഗാമിലെ അഹ്‌വാട്ടൂ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് കശ്മീർ പോലീസ് ...

indian army

കശ്മീരിൽ ഏറ്റുമുട്ടൽ; ജെയ് ഷെ ഭീകരൻ അബു ഹുറാറയെ വകവരുത്തി സുരക്ഷാ സേന; ആയുധങ്ങളും രാജ്യവിരുദ്ധ രേഖകളും പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ പാക് ഭീകരനെ വധിച്ച് സുരക്ഷാ സേന. ജെയ് ഷെ മുഹമ്മദ് ഭീകരനായ അബു ഹുറാറയാണ് കൊല്ലപ്പെട്ടത്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് ...

ഏറ്റുമുട്ടലിൽ അൽഖ്വയ്ദ ഭീകരരെ വധിച്ച് സുരക്ഷാ സേന;കൊലപ്പെടുത്തിയത് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ഭീകരരെ

ജമ്മു: അൽ ഖ്വയ്ദ ഭീകരരെ വധിച്ച് സുരക്ഷാ സേന. അനന്ത്‌നാഗ് ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരരെ കൊലപ്പെടുത്തിയത്.ഫയാസ് കുമാർ, ഓവൈസ് ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരർ ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു- Two terrorists killed

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയാണ് വധിച്ചത്. പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്ന് ജമ്മു കശ്മീർ പോലീസ് ...

കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന

റാഞ്ചി:സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റ് ഭീകരർക്ക് അന്ത്യം.ഝാർഖണ്ഡിലെ സെറൈകെല-ഖർസവൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. സിആർപിഎഫിന്റെ കോബ്ര, ജാർഖണ്ഡ് ജാഗ്വാർ, പോലീസ് എന്നിവർ സംയുക്തമായി നടത്തിയ ...

കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ടു ലക്ഷ്‌കർ ഇ ത്വയ്ബ ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. നാഗ്ബാലിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരരെ വളഞ്ഞ് സൈന്യം; ആയുധങ്ങൾ പിടിച്ചെടുത്തു- LeT terrorists surrounded by Forces

ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഹാട്ടയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ പോലീസ് ഉദ്യോഗസ്ഥനായ സർഫറാസ് അഹമ്മദിനും ഒരു ഭീകരനും പരിക്കേറ്റു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ...

രജൗരിയിൽ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണം; സുബേദാർ ഉൾപ്പെടെ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത് മൂന്ന് സൈനികർ. സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻ മനോജ് കുമാർ, റൈഫിൾ മാൻ ലക്ഷ്മണൻ ഡി എന്നിവർക്കാണ് ...

രാഹുലിന്റെ ഘാതകരായ ഭീകരരെ വധിച്ചതിൽ ആശ്വാസം; സൈന്യത്തെ അഭിനന്ദിച്ച് കുടുംബാംഗങ്ങൾ; ഏറെ സന്തോഷമെന്നും പ്രതികരണം

ശ്രീനഗർ: മകനെ കൊലപ്പെടുത്തിയ ഭീകരരെ വകവരുത്തിയ സുരക്ഷാ സേനയെ അഭിനന്ദിച്ച് കൊല്ലപ്പെട്ട രാഹുൽ ഭട്ടിന്റെ കുടുംബം. ഭീകരരെ കൊലപ്പെടുത്തിയത് തങ്ങളുടെ കുടുംബത്തിന് വലിയ ആശ്വാസമായെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ...

കശ്മീരി പണ്ഡിറ്റുകളായ രാഹുൽ ഭട്ടിനെയും അമ്രീൻ ഭട്ടിനെയും കൊലപ്പെടുത്തിയ ലഷ്കർ ഭീകരൻ ലത്തീഫ് അഹമ്മദിനെ വകവരുത്തി സൈന്യം; ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കർ ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ ബുദ്ഗാമിൽ സുരക്ഷേസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ബുദ്ഗാമിലെ വാട്ടർഹെയിൽ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. രാവിലെയോടെ തന്നെ മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിരുന്നു. പ്രദേശത്ത് ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; കൊടും ഭീകരരെ വളഞ്ഞ് സൈന്യം

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ബുദ്ഗാമിലെ വാട്ടർഹെയ്‌ലിലാണ് സംഭവം. ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞു. ...

ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ജവാനും പ്രദേശവാസിയ്‌ക്കും പരിക്ക്- Encounter

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ജവാനുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്. ജവാനും പ്രദേശവാസിയ്ക്കുമാണ് പരിക്കേറ്റത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. കുൽഗാം ജില്ലയിലെ ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരരെ സുരക്ഷാ സേന വളഞ്ഞു- Gunfight breaks out in Kulgam

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. കുൽഗാം ജില്ലയിലെ റെദ്‌വാനിയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടുന്നത്. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് 12 ...

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ജീവൻ വെടിഞ്ഞ് ആക്‌സൽ-Army dog ‘Axel’ killed

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റമുട്ടലിൽ സൈനിക നായക്ക് ജീവൻ നഷ്ടമായി. ആർമി ഡോഗ് 26ാം യൂണിറ്റിലെ അംഗം ആക്‌സലിനാണ് ജീവൻ നഷ്ടമായത്. ഏറ്റുമുട്ടലിനിടെ ആക്‌സലിന് വെടിയേൽക്കുകയായിരുന്നു. ...

ലഷ്‌കർ ഭീകരനെ വധിച്ചു; ആയുധങ്ങൾ പിടിച്ചെടുത്ത് സൈന്യം; ബാരാമുള്ളയിൽ ഏറ്റുമുട്ടൽ – Baramulla Encounter

ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായി കശ്മീർ പോലീസ് ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വളഞ്ഞ് സുരക്ഷാ സേന- Encounter breaks out in Jammu and Kashmir

ശ്രീനഗർ: ജമ്മു കശ്മീരിൽ ശക്തമായ ഏറ്റുമുട്ടൽ. ബാരാമുള്ളയിലെ വാണിഗം ബാല മേഖലയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. മൂന്നോളം ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോർട്ടുകൾ. രാവിലെ ആറ് മണിയോടെയായിരുന്നു ...

‘ഭീകരവാദ ശക്തികളെ അഴിഞ്ഞാടാൻ വിടില്ല, വേണ്ടി വന്നാൽ എൻകൗണ്ടറിന് നിർദ്ദേശം നൽകും‘: പ്രവീൺ നെട്ടാരു കൊലക്കേസിൽ നിലപാട് വ്യക്തമാക്കി കർണാടക മന്ത്രി- Karnataka Minister Aswathnarayan on Praveen Nettaru Murder

ബംഗലൂരു: പ്രവീൺ നെട്ടാരു കൊലക്കേസിൽ എല്ലാ പ്രതികൾക്കും കർശനമായ ശിക്ഷ ഉറപ്പ് വരുത്തുമെന്ന് കർണാടക മന്ത്രി ഡോക്ടർ അശ്വത്ഥ്നാരായൺ. ഭീകരവാദ ശക്തികളെ ഒരു കാരണവശാലും സംസ്ഥാനത്ത് അഴിഞ്ഞാടാൻ ...

സുക്മയിൽ ഏറ്റുമുട്ടൽ; തലയ്‌ക്ക് 5 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചു – Naxal with Rs 5 lakh bounty killed in encounter at Sukma

റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചു. സുക്മയിലെ ബിന്ദ്രപാണി ഗ്രാമത്തിന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ട ...

ഗുണ്ടാ നേതാവ് വികാസ് ദുബെ വെടിയേറ്റ് മരിച്ചതിൽ അന്വേഷണ റിപ്പോർട്ടിന്മേൽ തീരുമാനമെടുക്കാൻ യു പി സർക്കാരിനോട് സുപ്രീം കോടതി

ഡൽഹി : വികാസ് ദുബെയും പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ നടപടിയെടുക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ...

സിദ്ധു മൂസേവാലയുടെ കൊലപാതകം; പ്രതിയായ ഷാർപ്പ് ഷൂട്ടറെ ഏറ്റുമുട്ടലിൽ വധിച്ച് പോലീസ് -Punjab Police kills 1 shooter

ചണ്ഡീഗഡ്: ഗായകൻ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഷാർപ്പ് ഷൂട്ടറെ ഏറ്റുമുട്ടലിൽ വധിച്ച് പോലീസ്. അമൃത്‌സറിലെ അട്ടാരി അതിർത്തിയ്ക്ക് സമീപമായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ട പ്രതിയെ ...

ഷോപ്പിയാനിലെ റെബാനിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നീക്കം അവന്തിപ്പോരയിൽ ഭീകരനെ പിടിച്ചതിന് പിന്നാലെ

ജമ്മു: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ റെബാൻ പ്രദേശത്ത് ഇന്നലെ രാത്രി ഭീകരരും സുരക്ഷസേനയും തമ്മിൽ ഏറ്റുമുട്ടി. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ...

Page 5 of 9 1 4 5 6 9