ENFORCEMENT DIRECTORATE - Janam TV
Saturday, July 12 2025

ENFORCEMENT DIRECTORATE

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ഇഡി രാഹുൽ ഗാന്ധിക്ക് പുതിയ സമൻസ് അയച്ചു

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച വീണ്ടും സമൻസ് അയച്ചു. കോൺഗ്രസ് നേതാവിന് നൽകിയ സമൻസിൽ പുതിയ തീയതി ...

കള്ളപ്പണക്കേസ് : ഡൽഹി ആരോഗ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ൻ അറസ്റ്റിൽ. കൊൽക്കത്ത ആസ്ഥാനമായി പ്രവർക്കുന്ന കമ്പനിയുമായി ഹവാല ഇടപാടുകൾ നടത്തിയ കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ...

ഐപിഎസ് ഓഫീസർ പൂജ സിംഗാളിന്റെ സിഎയെ കോടതിയിൽ ഹാജരാക്കി, 5 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു

ഐഎഎസ് ഓഫീസർ പൂജ സിംഗാളിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് സുമൻ കുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. സുമൻ കുമാറിനെ ഞായറാഴ്ച പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് ...

ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

മുംബൈ: തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ജാക്വിലിൻ കൈവശം വെച്ചിരുന്ന 7.27 കോടിയുടെ സ്വത്തുക്കളാണ് ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; നവാബ് മാലിക്കിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കസ്റ്റഡിയിലുള്ള മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ ...

നാഷണൽ ഹെറാൾഡ് കേസ്: മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ ഇഡി ചോദ്യം ചെയ്തു

ന്യൂഡൽഹി:നാഷണൽ ഹെറാൾഡ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കളളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുളള പിഎംഎൽഎ ആക്ട് പ്രകാരമാണ് മല്ലികാർജ്ജുൻ ഖാർഗെയുടെ ...

കൽക്കരി അഴിമതി; മമതയുടെ മരുമകനെയും ഭാര്യയെയും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി

കൊൽക്കത്ത: കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട് മമത ബാനർജിയുടെ മരുമകനും തൃണമൂൽ കോൺഗ്രസ് ദേശീയ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയെയും ഭാര്യയെയും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി. ഇരുവർക്കും ...

നവാബ് മാലിക് രാജിവെയ്‌ക്കുക; മഹാരാഷ്‌ട്രയിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ ബിജെപി; രാജി ആവശ്യമില്ലെന്ന് മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മന്ത്രി നവാബ് മാലിക്കിന്റ രാജി ആവശ്യപ്പെട്ട് ബിജെപി ഇന്ന് മഹാരാഷ്ട്രയിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. മഹാരാഷ്ട്ര സർക്കാരിന്റെ അഴിമതിയും വഴിവിട്ട ...

സ്വർണ്ണക്കടത്ത് കേസ്: ശബ്ദരേഖയ്‌ക്ക് പിന്നിൽ ശിവശങ്കറാണെന്ന വെളിപ്പെടുത്തൽ: സ്വപ്‌ന സുരേഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയ്ക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. കസ്റ്റഡിയിൽ ഇരിക്കെ ...

ബംഗാൾ കൽക്കരി കുംഭകോണം; മമതയ്‌ക്ക് തിരിച്ചടി; വിശ്വസ്തന്റെ ജാമ്യാപേക്ഷ തള്ളി

കൽക്കത്ത: മമതാ ബാനർജി സർക്കാറിന് പുതിയ പ്രതിസന്ധി. പശ്ചിമ ബംഗാൾ കൽക്കരി കുംഭകോണ കേസിൽ മമതയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ മുതിർന്നനേതാവുമായ വിനയ് മിശ്രയുടെ സഹോദരൻ വികാസ് ...

ജാക്വിലിനും നോറയ്‌ക്കും പിന്നാലെ അഞ്ച് നടിമാർ കൂടി; സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പിന് ഇരയായവരുടെ പട്ടിക തയ്യാറാക്കി ഇഡി

മുംബൈ: കൂടുതൽ ബോളിവുഡ് നടിമാർ സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സൂചന. ജാക്വിലിൻ ഫെർണാണ്ടസിനെയും നോറ ഫത്തേഹിയെയും കൂടാതെയാണ് അഞ്ച് നടിമാർ കൂടി ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന വിവരം ...

ജാക്വിലിന് സമ്മാനമായി ആഡംബര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും, മിനി കൂപ്പറും; സുകേഷ് ചന്ദ്രശേഖറുമായുള്ള യാത്രയ്‌ക്ക് സ്വകാര്യ ജെറ്റ്; 200 കോടിയുടെ തട്ടിപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മുംബൈ: തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കേസിൽ എൻഫോഴ്‌സ്മെൻ്റ്  ഡയറക്ടറേറ്റ് കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. 200 കോടിയുടെ തട്ടിപ്പ് കേസിലുൾപ്പെട്ട ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് ...

ഭീകരവാദ ഫണ്ടിംഗ്:പോപ്പുലർ ഫ്രണ്ടിനെ പൂട്ടാൻ ഇ ഡിയുടെ പരിശോധന, തക്ബീർ വിളിച്ച് പോലിസിന്മേൽ അരിശം തീർത്ത് പ്രവർത്തകർ, ഇ ഡിയ്‌ക്ക് ജയ് വിളിച്ച് ബി.ജെ.പി പ്രവർത്തകരും

കൊച്ചി:കോഴിക്കോട്,മലപ്പുറം,എറണാകുളം,പാലക്കാട്,കണ്ണൂർ എന്നീ ജില്ലകളിൽ വിവിധയിടങ്ങളിലായിട്ടായിരുന്നു ഇഡി(Enforcement Directorate) യുടെ പരിശോധന. പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ,നേതാക്കളുടെ വീടുകൾ,എന്നിവിടങ്ങളിൽ ഇഡിയുടെ പ്രത്യേക സംഘം എത്തി. ഒരേ സമയത്തായിരുന്നു പരിശോധന. വിദേശ ...

ഒൻപത് ലക്ഷത്തിന്റെ നാല് പേർഷ്യൻ ക്യാറ്റും 52 ലക്ഷത്തിന്റെ ഒരു കുതിരയും; ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് സുകേഷ് ചന്ദ്രശേഖറിന്റെ സമ്മാനം; 200 കോടിയുടെ തട്ടിപ്പ് കേസിൽ ഇഡിയുടെ കുറ്റപത്രം പുറത്ത്

മുംബൈ: തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. 200 കോടിയുടെ തട്ടിപ്പ് കേസിലുൾപ്പെട്ട ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് 10 ...

ഇ.ഡി ഡയറക്ടർ സഞ്ജയ്കുമാർ മിശ്രയുടെ കാലാവധി ഒരു വർഷത്തേയ്‌ക്ക് കൂടി നീട്ടി

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി ഒരു വർഷത്തേയ്ക്ക് കൂടി നീട്ടി. അന്വേഷണ ഏജൻസി മേധാവികളുടെ കാലാവധി നീട്ടാനുള്ള ഓർഡിനൻസ് സർക്കാർ പാസാക്കിയതിന് ശേഷം ...

200 കോടിയുടെ തട്ടിപ്പ് കേസ്; നോറ ഫത്തേഹിക്കും ജാക്വിലിൻ ഫെർണാണ്ടസിനും ശേഷം രണ്ട് ബോളിവുഡ് താരങ്ങൾക്ക് ഇ.ഡിയുടെ നോട്ടീസ്

മുംബൈ: തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് രണ്ട് ബോളിവുഡ് താരങ്ങൾക്ക് കൂടി നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബോളിവുഡിലെ പ്രശസ്ത ഗായകനും, പ്രമുഖ നടിയ്ക്കുമാണ് ...

സ്വർണക്കടത്ത്: 28 ലക്ഷം കെട്ടിവെച്ചാൽ സ്വപ്‌ന ഇന്ന് പുറത്തിറങ്ങും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. ജാമ്യം ലഭിച്ച് മൂന്ന് ദിവസമായെങ്കിലും ജാമ്യ നടപടികൾ പൂർത്തിയാകാത്തതാണ് പുറത്തിറങ്ങാൻ വൈകുന്നതിന് കാരണം. സ്വർണക്കടത്ത്, ...

യുപിഎ ഭരണത്തിൽ ബാങ്കിനെ പറ്റിച്ച കമ്പനിയുടെ 189 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

ഡൽഹി: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പണം തട്ടിയ സ്വകാര്യ സ്ഥാപനത്തിന്റെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂചർ മെറ്റൽ പ്രൈവറ്റ് ...

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു;കർവാൻ ഇ മൊഹബത്ത് ആക്ടിവിസ്റ്റ് ഹർഷ് മന്ദറിന്റെ വസതിയിലും ഓഫീസിലും ഇഡിയുടെ പരിശോധന

മുംബൈ : കർവാൻ ഇ മൊഹബത്ത് ആക്ടിവിസ്റ്റും, മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഹർഷ് മന്ദറിന്റെ വസതിയിലും ഓഫീസിലും പരിശോധന നടത്തി എൻഫോഴ്‌സ്‌മെന്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. ...

ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസ്: പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എൻഫോഴ്‌സ്‌മെന്റിന് മുമ്പിൽ ഹാജരായേക്കും

കൊച്ചി: ചന്ദ്രിക പത്രത്തിന്റെ മറവിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാൻ സാധ്യത. കൊച്ചിയിലെ ഇഡി ...

പോപ്പുലർ ഫിനാൻസ് ഉടമകൾ വൻതോതിൽ ഭൂമിയും സ്വത്തും വാങ്ങികൂട്ടി

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പിലൂടെ കമ്പനി ഉടമകൾ വൻതോതിൽ ഭൂമിയും സ്വത്തും വാങ്ങികൂട്ടിയെന്ന് എൻഫോഴ്‌സ്‌മെൻറ് കോടതിയിൽ. പാവങ്ങളുടെ നിക്ഷേപ തുക തട്ടിയെടുത്ത് നാല് സംസ്ഥാനത്ത് ഭൂമിയും കെട്ടിടങ്ങളും ...

വിദേശ വിനിമയ ചട്ട ലംഘനം: ഫ്‌ലിപ്കാർട്ടിന് ഇ.ഡിയുടെ നോട്ടീസ്

ന്യൂ ഡൽഹി: വിദേശ വിനിമയ ചട്ടം ലംഘിച്ചതിന് ഇ-കോമേഴ്‌സ് രംഗത്തെ പ്രമുഖരായ ഫ്‌ലിപ്കാർട്ടിന് നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 10,600 കോടി രൂപയുടെ ഇടപാടുകൾക്കാണ് കാരണം കാണിക്കൽ നോട്ടീസ്. ...

Page 4 of 4 1 3 4