എവർഗ്രീൻ നായികമാരുടെ കൂട്ടായ്മ; സൗഹൃദം പങ്കിട്ട് ലൗലീസ്
മലയാളസിനിമയുടെ എൺപതുകളിലെയും തൊണ്ണൂറുകളിലെയും എവർഗ്രീൻ നായികമാരുടെ കൂട്ടായ്മയാണ് ലൗലീസ്. ഇതിന്റെ ഭാഗമായി വെള്ളിത്തിരയിലെ പ്രിയനായികമാർ ഒരു വട്ടം കൂടി ഒത്തുകൂടി. മലയാളികളുടെ ഇഷ്ടതാരങ്ങളായ മേനക, അംബിക, കാർത്തിക, ...