ഏപ്രിൽ മാസത്തിൽ വറ്റി വരളുന്ന ഒരു ഗ്രാമവും, വറ്റാത്ത ഒരു ഉറവയും; കുണ്ഡലപുരാണത്തിൽ നായകനായി ഇന്ദ്രൻസ്
ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് നടന്നു. മേനോക്കിൽസ് ഫിലിംസിന്റെ ബാനറിൽ അനിൽ ടി.വി. നിർമ്മിക്കുന്ന ചിത്രത്തിന് "കുണ്ഡലപുരാണം ...