വെയിലത്ത് നിന്ന് കരിയേണ്ട; വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാൻ ദാ ഇവ കഴിച്ച് സുരക്ഷിതമായി വീട്ടിലിരുന്നോളൂ
ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അന്ത്യാപേക്ഷിതമാണ് വിറ്റാമിൻ ഡി. ശരീരത്തിലെ കാത്സ്യവും ഫോസ്‌ഫേറ്റും നിയന്ത്രിക്കുന്നതിന് വിറ്റാമിൻ ഡി വേണം. സൺഷൈൻ വിറ്റാമിൻ എന്നറിയപ്പെടുന്ന ഇത് പോഷകമായും ഹോർമോണായും പ്രവർത്തിക്കുന്നു. ...