ഉറങ്ങും മുന്നേ ഈ ഭക്ഷണങ്ങൾ വേണ്ട
രാത്രിയിലെ അത്താഴത്തിന് ശേഷം എന്തെങ്കിലും ലഘുഭക്ഷണങ്ങൾ കഴിക്കുന്ന ശീലം പലർക്കും ഉള്ളതാണ്. ഉറങ്ങുന്നതിന് മുന്നേ കഴിക്കുന്ന പല ലഘുഭക്ഷണങ്ങളും ശരീരത്തിന് നല്ലതല്ല. അത്തരത്തിലുള്ള ലഘുഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ...