football - Janam TV
Thursday, July 17 2025

football

ക്വാറന്റൈൻ ലംഘന പരാതി; അർജന്റീനിയൻ താരങ്ങൾക്കെതിരെ അന്വേഷണം; കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം തടവ്

സാവോപോളോ: കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് മത്സരത്തിനിറങ്ങിയ നാല് അർജന്റീനിയൻ താരങ്ങൾക്കെതിരെ ബ്രസീൽ ഫെഡറൽ പോലീസ് അന്വേഷണം തുടങ്ങി. ബ്രസീലുമായുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനിറങ്ങിയ എമിലിയാനോ മാർട്ടിനെസ്, ജിയോവാനി ...

അർജന്റീന-ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരം നിർത്തിവച്ചു

സാവോപോള: അർജന്റീനയുടെ നാല് താരങ്ങൾ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്ന് ബ്രസീലുമായുളള യോഗ്യതാ മത്സരം നിർത്തിവച്ചു. അത്യന്തം നാടകീയമായ രംഗങ്ങളാണ് സാവോപോള സാക്ഷിയായത്. ക്വാറന്റീൻ ലംഘിച്ച ...

ചരിത്രനേട്ടവുമായി റൊണാൾഡോ;രാജ്യാന്തര ഫുട്‌ബോളിൽ ഏറ്റവും അധികം ഗോൾ

ഡൂബ്ലിൻ:അന്താരാഷ്ട്ര ഫുഡ്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലാൻഡിനെതിരെയാണ് റൊണാൾഡോ ചരിത്ര നേട്ടം കൈവരിച്ചത്. മത്സരത്തിൽ ഇരട്ട ഗോളാണ് ...

ഓൾഡ് ട്രാഫോർഡിൽ വീണ്ടും പന്ത് തട്ടാൻ ക്രിസ്റ്റ്യാനോ

മാഞ്ചസ്റ്റർ: ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തി. 12 വർഷത്തിന് ശേഷമാണ് താരത്തിന്റെ ക്ലബ്ബിലേക്കുള്ള തിരിച്ചുവരവ്. ആരാധകവൃന്ദത്തെ ഞെട്ടിച്ചാണ് സുപ്പർ താരത്തിന്റെ ഈ മാറ്റം. ...

ഒളിമ്പ്യൻ ചന്ദ്രശേഖരൻ നിര്യാതനായി

തൃശൂർ: 1960 ഒളിമ്പിക്‌സിൽ ഇന്ത്യൻ ഫുട്ബാൾ ടീം അംഗമായിരുന്ന ഒ ചന്ദ്രശേഖരൻ അന്തരിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ ഒളിംപ്യൻ ചന്ദ്രശേഖരൻ ദീർഘകാലമായി കൊച്ചിയിലായിരുന്നു താമസം. അവിടെ വച്ചാണ് മരണം. ...

അഫ്ഗാനിസ്ഥാനിലെ വനിതാ താരങ്ങളെ സംരക്ഷിക്കണമെന്ന് ഫിഫ

സൂറിച്ച്: അഫ്ഗാനിസ്ഥാനിലെ വനിതാ താരങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന് അന്താരാഷ്ട്ര ഫുട്‌ബോൾ സംഘടന ഫിഫ. ഇക്കാര്യം ആവശ്യപ്പെട്ട് ഫിഫ വിവിധ രാജ്യങ്ങൾക്ക് കത്ത് എഴുതി. താലിബാൻ ഭരണം വന്നതോടെ ...

മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം സയിദ് ഷഹീദ് ഹക്കീം വിടവാങ്ങി; ഓർമയായത് റോം ഒളിമ്പിക്‌സിലെ ഇന്ത്യൻ ടീം അംഗം

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം സയിദ് ഷഹീദ് ഹക്കീം നിര്യാതനായി. 82 വയസായിരുന്നു. ഹക്കീം സാബ് എന്ന് അറിയപ്പെടുന്ന മുൻ ഫുട്‌ബോളർ 1960 റോം ഒളിമ്പിക്‌സിൽ ...

അർജ്ജന്റീനയിലെ കൊറോണ വ്യാപനം രൂക്ഷം: കോപ്പാ അമേരിക്ക ഫുട്‌ബോൾ റദ്ദാക്കി

ബ്യൂണസ് അയേഴ്‌സ്: ലാറ്റിൻ അമേരിക്കൻ ഫുട്‌ബോൾ ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന കോപ്പാ അമേരിക്ക ഫുട്‌ബോൾ ടൂർണ്ണമെന്റ് റദ്ദാക്കി. പ്രധാന വേദിയായ അർജ്ജന്റീനയിൽ കൊറോണ വ്യാപിച്ചിരിക്കുന്നതിനാലാണ് മത്സരങ്ങൾ റദ്ദാക്കേണ്ടി വന്നത്. ...

ഫുട്‌ബോൾ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു

കോഴിക്കോട്: ഫുട്‌ബോൾ മൈതാനത്തെ വനിതാ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു. കേരള വനിതാ ഫുട്‌ബോൾ താരവും പരിശീലകയുമായിരുന്നു ഫൗസിയ. കോഴിക്കോട് നടക്കാവ് ഗേൾസ് ഹൈസ്‌ക്കൂളിലെ പരിശീലക എന്ന ...

യുവന്റസിന് നാണം കേട്ട തോൽവി; ഫിയോറന്റീനയുടെ ജയം 3-0ന്

മിലാൻ: ഇറ്റാലിയൻ ലീഗായ സിരി എയിൽ നിലവിലെ ചാമ്പ്യന്മാർക്ക് നാണംകെട്ട തോൽവി. ക്രിസ്റ്റിയാനോയുടെ ടീം എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോറ്റത്. ലീഗിൽ 15-ാം സ്ഥാനത്ത് മാത്രമുള്ള ഫിയോറന്റീനയാണ് ...

ദൈവത്തിന്റെ കയ്യിലേക്ക്….

ദൈവം വരദാനമായി നൽകിയ കളിമികവ് ആവോളം ആഘോഷിച്ച് അയാൾ ഒടുവിൽ ദൈവത്തിന്റെ കയ്യിലേക്ക് തന്നെ മടങ്ങി. കണ്ണഞ്ചിപ്പിക്കുന്ന നീക്കങ്ങളിലൂടെ ഫുട്ബോൾ ആരാധകരുടെ മനം കവർന്ന ഡീഗോ അർമാൻഡോ ...

ഖാസാ കമാറയുടെ പന്തടക്കത്തിൽ അന്തംവിട്ട് മുംബൈ; ജയം നോര്‍ത്ത് ഈസ്റ്റിന്

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്.സിയെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് ജയം നേടിയത്. തിലക് മൈതാന്‍ ...

നേഷൻസ് ലീഗിൽ ജര്‍മ്മനിയെ തകര്‍ത്ത് സ്‌പെയിന്‍; ടോറസിന് ഹാട്രിക്

സെവിയ്യ: യുവേഫാ നേഷന്‍സ് ലീഗില്‍ ജര്‍മ്മനിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് സ്പാനിഷ് നിരയ്ക്ക് ഉശിരന്‍ ജയം. ഗ്രൂപ്പ് എയിലെ നിര്‍ണ്ണായക മത്സരത്തിലാണ് സ്പെയിൻ എതിരില്ലാത്ത ആറ് ഗോളിന് ജർമ്മനിയെ ...

പെലെയ്‌ക്ക് ഇന്ന് 80-ാം പിറന്നാള്‍; ഫുട്ബോൾ മാന്ത്രികന് ആശംസയുമായി ഫുട്‌ബോള്‍ ലോകം

ബ്രസീലിയ: ഫുട്‌ബോള്‍ കാണാന്‍ ലോകത്തിന് ഒരു കാരണമുണ്ടാക്കിയ താരമെന്ന വിശേഷണമുള്ള പെലെയ്ക്ക് ഇന്ന് 80-ാം വയസ്സ് തികഞ്ഞിരിക്കുന്നു. ഫുട്ബോള്‍ ലോകം കാല്‍പന്തുകളിയിലെ മാന്ത്രികനെന്നും കറുത്തമുത്തെന്നും വിശേഷിപ്പിക്കുന്ന കായികതാരത്തിന് ...

എ.സി റോമയ്‌ക്ക് ഗംഭീര ജയം; വെറോണ- ജെനോവ മത്സരം സമനിലയില്‍

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ ജയവും സമനിലയും. എ.സി.റോമ തകര്‍പ്പന്‍ ജയം ബെനേവെന്റോയ്‌ക്കെതിരെ സ്വന്തമാക്കിയപ്പോള്‍ ജെനോവ വെറോണയ്‌ക്കെതിരെ ഗോള്‍രഹിത സമനില നേടി. എഡിന്‍ സീക്കോയുടെ ഇരട്ടഗോള്‍ മികവിലാണ് എ.സി.റോമയുടെ ...

ഫ്രഞ്ച് ലീഗ് ഫുട്‌ബോള്‍: പി.എസ്.ജിയ്‌ക്ക് തകര്‍പ്പന്‍ ജയം; എംബാപ്പേയ്‌ക്ക് ഇരട്ട ഗോള്‍

പാരീസ്: ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയ്ക്ക് സീസണിലെ അഞ്ചാം ജയം. നൈംസിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് നെയ്മറുടെ ടീം തകര്‍ത്തുവിട്ടത്. മറ്റൊരു മത്സരത്തില്‍ റെന്നസ്-ഡിജോണ്‍ മത്സരം ഓരോ ഗോള്‍ ...

മാഞ്ചസ്റ്റര്‍ സിറ്റിയുടെ പാബ്ലോ വിടവാങ്ങി ; ആശംസ നേര്‍ന്ന് ഫിഫ

ലണ്ടന്‍: പാബ്ലോ സബാലേറ്റയ്ക്ക് വിടവാങ്ങല്‍ ആശംസകള്‍ നേര്‍ന്ന് ലോക ഫുട്‌ബോള്‍ അസോസിയേഷന്‍. 18 വര്‍ഷത്തെ കരിയറിന് ശേഷമാണ് അര്‍ജ്ജന്റീനയുടെ മികച്ച ഡിഫന്ററായ പാബ്ലോ ബൂട്ടഴിക്കുന്നത്. വെള്ളിയാഴ്ചയാണ് പാബ്ലോ ...

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് കൊറോണ

പോർച്ചുഗൽ: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് താരം ക്വാറന്റെയ്‌നിൽ പ്രവേശിച്ചതായി പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു. കൊറോണ പോസിറ്റീവായതോടെ റൊണാൾഡോ ...

തോമസ് മുള്ളര്‍; ജര്‍മ്മന്‍ ഫുട്‌ബോളിന് ലഭിച്ച അസാധാരണ താരം: മുന്‍ പരിശീലകന്‍ ഹെയ്‌നെക്‌സ്

ബര്‍ലിന്‍: സ്വന്തം നാടിന് വേണ്ടി ഫുട്‌ബോള്‍ ലോകകിരീടവും മറ്റ് അനേകം കിരീടനേട്ടങ്ങളും നല്കിയ തോമസ് മുള്ളറെ പുകഴ്ത്തി മുന്‍ പരിശീലകന്‍ ഹെയ്‌നെക്‌സ്.മുപ്പതുകാരനായ തോമസ് മുള്ളര്‍ ജര്‍മ്മന്‍ ഫുട്‌ബോളില്‍ ...

കൊറോണ വൈറസ് വ്യാപനം; എ എഫ് സി കപ്പ് റദ്ദാക്കി

ക്വാലാലംപൂര്‍: ഈ വര്‍ഷത്തെ എ എഫ് സി കപ്പ് റദ്ദാക്കി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍നാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് എ എഫ് സി ...

എംബാപ്പേയ്‌ക്കും കൊറോണ; പി.എസ്.ജിയില്‍ കൊറോണ ബാധിതര്‍ കൂടുന്നു

ബര്‍ലിന്‍: ഫുട്‌ബോള്‍ രംഗത്ത് താരങ്ങളിലെ കൊറോണ ബാധ കൂടുന്നു. ക്ലബ്ബ് ഫുട്‌ബോളിലെ താരങ്ങളില്‍ കിലിയന്‍ എംബാപ്പേയ്ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. പി.എസ്.ജി താരമായ നെയ്മറടക്കം നിരവധി പേര്‍ക്ക് ...

യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ ഇന്നുമുതല്‍; മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയും സ്‌പെയിനും നാളെ നേര്‍ക്കുനേര്‍

പാരീസ്: കൊറോണ ലോക്ഡൗണ്‍ കാലത്തെ ആദ്യ അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂർണമെൻറ്ഇ ന്നാരംഭിക്കും. യൂറോകപ്പ് 2020 അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റിയ ശേഷം രാജ്യങ്ങള്‍ പോരാടുന്ന നേഷന്‍സ് ലീഗ് ആരാധകര്‍ക്ക് ...

കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം ബര്‍തലോമ്യു ഒഗ്ബച്ചെ ടീം വിട്ടു

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ബര്‍തലോമ്യു ഒഗ്ബച്ചെ ടീം വിട്ടു. മുംബൈ സിറ്റി എഫ് സിയ്‌ക്കൊപ്പമായിരിക്കും താരം ഇനി കളിക്കാനിറങ്ങുക. കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റനായിരുന്ന ...

സിരി ഏ: വലനിറച്ച് എ.സി.മിലാന്‍, സാസുവോളോ,ഫിയോറന്റീന

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ ഗോളടിച്ച് ക്ഷീണം തീര്‍ത്ത് മുന്‍നിര ടീമുകള്‍. മൂന്നു ഗോളിലേറെയാണ് ഇന്നലെ നടന്ന ഏഴു മത്സരങ്ങളിലും ടീമുകള്‍ നേടിയത്. എ.സി.മിലാന്‍, സാസുവോളോ, ഫിയോറന്റീന എന്നിവര്‍ ...

Page 7 of 8 1 6 7 8