Gold - Janam TV

Gold

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് 2026ല്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട തുടരുന്നു. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്റാവത്ത് സ്വര്‍ണം നേടി. ഫൈനലില്‍ ഉത്തര കൊറിയയുടെ ഹാനെ ...

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

കോഴിക്കോട്: വീട്ടിലെ കറന്റ് ബിൽ കുറയ്ക്കാനായി സോളർ സ്ഥാപിക്കാനിറങ്ങിയതായിരുന്നു പേരാമ്പ്ര സ്വദേശി ബഷീർ ചിത്രകൂടം. എന്നാൽ സോളർ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾക്കിടെ വീട്ടുമുറ്റത്ത് കുഴിയെടുത്തപ്പോൾ ബഷീറും കുടുംബവും കണ്ടത് ...

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

കകമിഗഹാര: 44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം. ഫൈനലില്‍ ആതിഥേയരായ ചൈനയെ 1-0ന് കീഴടക്കിയാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണമണിഞ്ഞത്. ...

ഉന്നം തെറ്റാതെ അങ്കിതയും സംഘവും; റീകര്‍വ് അമ്പെയ്‌ത്തില്‍ കൊറിയയെ വീഴ്‌ത്തി ഇന്ത്യയ്‌ക്ക് ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി വനിതാ റീകര്‍വ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഫൈനലില്‍ ദക്ഷിണ കൊറിയയെ 5-3ന് തോല്‍പ്പിച്ചാണ് അങ്കിത ഭകത്, കീര്‍ത്തി, കുങ്കും മോഹോദ് ...

അമ്പെയ്‌ത്തില്‍ ഉന്നം തെറ്റാതെ ഇന്ത്യ; കോമ്പൗണ്ടില്‍ ഹാട്രിക് സ്വര്‍ണം നേടി പുരുഷ ടീം, പത്താം പൊന്‍തിളക്കം

നഗോയ: അമ്പെയ്ത്തില്‍ ഉന്നം തെറ്റാതെ ഇന്ത്യ. കോമ്പൗണ്ട് ഇനത്തില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ ഹാട്രിക് തികച്ചു. പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഫൈനലില്‍ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ...

തകര്‍പ്പന്‍ തിരിച്ചുവരവ്, നീരു ദണ്ഡ-കൈനാന്‍ ചെനായ് സഖ്യത്തിന് ഏഷ്യന്‍ റെക്കോര്‍ഡും! ട്രാപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒന്‍പതാം സ്വര്‍ണം. ട്രാപ്പ് ഷൂട്ടിങ് മിക്‌സഡ് ടീം ഇനത്തില്‍ നീരു ദണ്ഡയും കൈനാന്‍ ചെനായിയും അടങ്ങിയ സഖ്യമാണ് ഇന്ത്യയ്ക്കായി പൊന്‍തിളക്കം സമ്മാനിച്ചത്. ...

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; പണം കൊണ്ട് സ്വർണവും വിലകൂടിയ ഫോണും വാങ്ങി; ദമ്പതികൾ അടക്കം ഏഴുപേർ അറസ്റ്റിൽ

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ ഒരു മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മാതാപിതാക്കൾ 1.2 ലക്ഷം രൂപയ്ക്ക് വിറ്റതായി പൊലീസ്. കുഞ്ഞിനെ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് വിലകൂടിയ മൊബൈൽ ...

ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് കോമ്പൗണ്ട് അമ്പെയ്‌ത്ത്; ഷൂട്ട്ഓഫില്‍ കൊറിയയെ വീഴ്‌ത്തി; ചികിത-സാഹില്‍ സഖ്യത്തിന് സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് മറ്റൊരു സ്വര്‍ണം. മിക്‌സഡ് ടീം കോമ്പൗണ്ട് ഇനത്തില്‍ ചികിത തനിപര്‍ത്തി-സാഹില്‍ ജാദവ് സഖ്യമാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ...

10, 10, 10! സമ്മര്‍ദമില്ലാതെ കൃത്യത; ഏഷ്യന്‍ ഗെയിംസില്‍ വനിതാ കോമ്പൗണ്ട് അമ്പെയ്‌ത്തില്‍ ചൈനയെ വീഴ്‌ത്തി ഇന്ത്യ; ഏഴാം സ്വര്‍ണം

നഗോയ: ഐച്ചിനഗോയ ഏഷ്യന്‍ ഗെയിംസിന്റെ 11-ാം ദിനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണത്തുടക്കം. വനിതകളുടെ കോമ്പൗണ്ട് ടീം അമ്പെയ്ത്തിലാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ ഒന്നാം സീഡായ ചൈനയെ മറികടന്ന ...

അവസാന ലാപ്പില്‍ വിസ്മയിപ്പിച്ച് വിത്യ രാംരാജ്; 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം; 3:29.69 സമയത്തില്‍ ഓടിക്കയറിയത് ചരിത്രത്തിലേക്ക്

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. കിരണ്‍ പഹല്‍, എം.ആര്‍. പൂവമ്മ, പ്രാചി, വിത്യ രാംരാജ് എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം 3:29.69 ...

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് നീരു ധണ്ഡ; ട്രാപ്പില്‍ ഇന്ത്യയ്‌ക്ക് ആദ്യ വനിതാ സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡും സ്വന്തം

ന്യൂഡല്‍ഹി: 2026 ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ നീരു ധണ്ഡ. വനിതകളുടെ വ്യക്തിഗത ട്രാപ്പ് ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി 26കാരിയായ താരം. 28 പോയിന്റോടെയാണ് നീരു ഒന്നാമതെത്തിയത്. ...

ഗെയ്റ്റിന് മുകളിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിൽ സ്വർണം; കണ്ണൂരിൽ മോഷണം പോയ 15 പവൻ വീട്ടുപരിസരത്ത് നിന്ന് കണ്ടെത്തി; കള്ളനെ തേടി പൊലീസ്

കണ്ണൂർ: തയ്യിലിൽ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങളിൽ 15 പവൻ വീട്ടുപരിസരത്ത് നിന്ന് കണ്ടെത്തി. വീടിന്റെ ഗെയ്റ്റിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിലാണ് സ്വർണം കണ്ടെത്തിയത്. വീട്ടുകാർ ...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് രണ്ടാം സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡോടെ കമല്‍ജീത-്‌സുരുചി സംഖ്യം; മെഡല്‍ നേട്ടം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍

നാഗോവ: ഏഷ്യന്‍ ഗെയിംസ് 2026-ല്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണനേട്ടം. വനിതാ താരം സുരുചി സിംഗും കമല്‍ജീത്തും ചേര്‍ന്നാണ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ ...

സ്വർണക്കടത്തിനായി രണ്ടിലധികം നിക്കാഹ്? പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കേസിൽ നിർണായക കണ്ടെത്തൽ. കേസിലെ പ്രതിയായ പൊന്നാനി കോക്കൂർ സ്വദേശി ഫാറൂഖിന് രണ്ടിലധികം ...

ഓട നിർമിക്കാൻ കുഴിച്ചു; 18-ാം വയസ്സിൽ കോടികളുടെ ഭാഗ്യം! കണ്ടെത്തിയത് 98 കോടി രൂപയുടെ സ്വർണ്ണ നിധി

ബ്രസൽസ്: ഓട നിർമാണത്തിനിടെ 18 വയസ്സുകാരന് ലഭിച്ചത് കോടികളുടെ സ്വർണ്ണ നിധി. ബെൽജിയത്തിലെ സിന്റ്-ഗില്ലിസ്-ഡെൻഡർമോണ്ടെയിലാണ് അമ്പരപ്പിക്കുന്ന സംഭവം. ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി മണ്ണ് കുഴിക്കുന്നതിനിടെയാണ് കോബെ എന്ന ...

ആക്രിക്കൊപ്പം അറിയാതെ വിറ്റത് 11 ലക്ഷം രൂപയുടെ സ്വര്‍ണം; ആക്രി വ്യാപാരിയുടെ സത്യസന്ധതയില്‍ കുടുംബത്തിന് തിരികെ കിട്ടിയത് പത്തര പവന്‍

മലപ്പുറം: മോഷണം പോകാതിരിക്കാന്‍ അമ്മ രഹസ്യമായി കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ഏകദേശം 11 ലക്ഷം രൂപ വിലമതിക്കുന്ന പത്തര പവന്‍ സ്വര്‍ണാഭരണങ്ങള്‍ അറിയാതെ ആക്രിക്കാരന് കൈമാറിയ മകള്‍. ...

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ചരിത്രമെഴുതി ശര്‍മിള, ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ പാരാ അത്ലറ്റിക്സിന് ചരിത്ര ദിനം. വനിതകളുടെ എഫ്57 ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കര്‍ സ്വര്‍ണം നേടിയതോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ പാരാ അത്ലറ്റിക്സില്‍ ...

70 പവന്റെ സ്വർണത്തട്ടിപ്പ്: ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതിക്കെതിരെ പരാതിപ്പ്രളയം

തിരുവനന്തപുരം: വെങ്ങാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 70 പവൻ സ്വർണം നഷ്ടപ്പെട്ട സംഭവത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. വെങ്ങാനൂർ ചാവടിനട സ്വദേശിനി ...

കാവലാളാണ് കള്ളനെങ്കിൽ? കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയുടെ സ്വർണം കാണാതായി; മോഷണത്തിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെന്ന് വിവരം

മലപ്പുറം: നാട്ടുകാർ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചിരുന്ന ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായി. മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിലാണ് ഗുരുതരവും അതേസമയം സേനയ്ക്ക് ആകെ ...

12 ബില്യൺ ഡോളറിന്റെ സ്വർണം വിറ്റുവെന്ന വാർത്ത വ്യാജം; 880.34 മെട്രിക്ക് ടണിൽ നിന്നും 880.57 മെട്രിക് ടണ്ണായി ഉയർന്നു; ബ്ലൂംബെർഗ് റിപ്പോർട്ട് തള്ളി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡൽഹി: റിസർവ് ബാങ്ക് 12 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണം വിറ്റെന്ന ബ്ലൂംബെർഗിന്റെ റിപ്പോർട്ട് വ്യാജം. ആർബിഐ സ്വർണം വിറ്റുവെന്ന പ്രചാരണം തെറ്റാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ...

കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ ലോക്കറിൽ നിന്നും 48 പവൻ സ്വർണം കാണാതായി; നടപടിയെടുക്കാതെ അധികൃതർ; ബാങ്കിന് മുന്നിൽ സമരവുമായി കുടുംബം

കൊല്ലം: കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള കൊല്ലം പേരൂർ സർവീസ് സഹകരണ ബാങ്കിൽ ലോക്കറിൽ സൂക്ഷിച്ച 48 പവൻ സ്വർണം കാണാതായതിൽ ബാങ്കിന് മുന്നിൽ സമരവുമായി കുടുംബം. കഴിഞ്ഞ മാസം ...

ഇന്ധനവും സ്വര്‍ണ്ണവും ലാഭിക്കണം; പശ്ചിമേഷ്യന്‍ പ്രതിസന്ധിക്കിടയില്‍ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗത്തുണ്ടായ അസ്ഥിരത മറികടക്കാന്‍ രാജ്യത്തെ ജനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയും വിദേശനാണ്യ ശേഖരത്തിലുണ്ടാകുന്ന കുറവും ...

1, 39,895 പവൻ!!! ഗുരുവായൂർ ദേവസ്വത്തിന് 1,601  കോടി രൂപയുടെ സ്വർണം; 6,335 കിലോഗ്രാം വെള്ളി; വിവരാവകാശ രേഖ

തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ  ഉടമസ്ഥയിലുള്ളത് 1,601  കോടി രൂപ വിലമതിക്കുന്ന സ്വർണം.  പാലക്കാട് മഞ്ഞപ്ര സ്വദേശി പേരലിക്കളം കൃഷ്ണദാസ് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് നൽകി മറുപടിയിലാണ് ...

സ്വർണാഭരണത്തിന്റെ തിളക്കം നിലനിർത്തണോ?? ചില നുറുങ്ങുകൾ അറിയാം

വധുവിന്റെ ആഭരണം തിരഞ്ഞെടുക്കാൻ മണിക്കൂറുകളോളമാണ് ചെലവഴിക്കുന്നത്. എന്നാൽ വിവാഹത്തിന് ശേഷവും വധുവിന്റെ ആഭരണങ്ങൾ സൂക്ഷിക്കുന്നതിലും ശരിയായി പരിപാലിക്കാനും സമയം കണ്ടെത്തണം. അവയുടെ ദീർഘായുസ്സും തിളക്കവും നിലനിർത്താൻ ഇതിലൂടെ ...

Page 1 of 24 12…24