harthal - Janam TV

harthal

ഭരണസംവിധാനങ്ങളെ ഭയമില്ല, എന്തുമാകാമെന്ന തോന്നലാണ് അക്രമികൾക്ക് : കെ.എസ്.ആർ ടി സിയെ തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസ്സുകൾക്ക് നേരെ കല്ലെറിയൽ ഉണ്ടാകും;ഹർത്താലിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എൻഐഎ പരിശോധനയുടെ പേരിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ നടത്തുന്നത് നിയമസംവിധാനങ്ങളെ ഭയമില്ലാത്തതു കൊണ്ടാണ്. എന്തുമാകാം എന്ന ...

പോപ്പുലര്‍ ഫ്രണ്ടുകാരെ തല്ലിയോടിച്ച് നാട്ടുകാര്‍; മര്‍ദ്ദനമേറ്റ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍

പോപ്പുലര്‍ ഫ്രണ്ടുകാരെ തല്ലിയോടിച്ച് നാട്ടുകാര്‍; മര്‍ദ്ദനമേറ്റ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ടുകാരെ നാട്ടുകാര്‍ തല്ലിയോടിച്ചു. ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. തൃക്കരിപ്പൂര്‍ ...

പോപ്പുലർ ഫ്രണ്ട് ഹർത്താൽ : 51 ബസുകൾക്ക് നേരെ ആക്രമണം; ഒറ്റ ദിവസം കൊണ്ട് നഷ്ടം 30 ലക്ഷം രൂപ

പോപ്പുലർ ഫ്രണ്ട് ഹർത്താൽ : 51 ബസുകൾക്ക് നേരെ ആക്രമണം; ഒറ്റ ദിവസം കൊണ്ട് നഷ്ടം 30 ലക്ഷം രൂപ

തിരുവനന്തപുരം ; പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 51 ബസുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി. സമരം ആരംഭിച്ച് മണിക്കൂറുകൾക്കകം നിരവധി ബസുകളാണ് പ്രതിഷേധക്കാർ ആക്രമിച്ച് ...

നഷ്ടപരിഹാരം കല്ലെറിഞ്ഞവരിൽ നിന്ന് തന്നെ ഈടാക്കും; കെഎസ്ആർടിസി സർവ്വീസ് നിർത്തില്ല; ആന്റണി രാജു

നഷ്ടപരിഹാരം കല്ലെറിഞ്ഞവരിൽ നിന്ന് തന്നെ ഈടാക്കും; കെഎസ്ആർടിസി സർവ്വീസ് നിർത്തില്ല; ആന്റണി രാജു

തിരുവനന്തപുരം ; രാജ്യവ്യാപകമായ എൻഐഎ റെയ്ഡിന് പിന്നാലെ കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ നടത്തുകയാണ്. എന്നാൽ ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി സർവ്വീസുകൾ നിർത്തിവെക്കില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി ...

കണ്ണൂരിൽ പത്ര വാഹനത്തിന് നേരെ ബോംബേറ്; ട്രാവലർ അടിച്ച് തകർത്തു; 24 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ 

കണ്ണൂരിൽ പത്ര വാഹനത്തിന് നേരെ ബോംബേറ്; ട്രാവലർ അടിച്ച് തകർത്തു; 24 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ 

കണ്ണൂർ : രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തിയതിന് പിന്നാലെ അക്രമം അഴിച്ചുവിട്ട് പിഎഫ്‌ഐ നേതാക്കൾ. സംസ്ഥാനത്തുടനീളം വ്യാപക ആക്രമണങ്ങളാണ് നടത്തുന്നത്. റോഡ് ഉപരോധിച്ചും ...

ഹർത്താൽ തള്ളി ജനം നിരത്തിലിറങ്ങി; വിറളി പിടിച്ച് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ; ബാലരാമപുരത്ത് ബസിന് കല്ലെറിഞ്ഞയാളെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

ഹർത്താൽ തള്ളി ജനം നിരത്തിലിറങ്ങി; വിറളി പിടിച്ച് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ; ബാലരാമപുരത്ത് ബസിന് കല്ലെറിഞ്ഞയാളെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

കൊച്ചി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ തള്ളി ജനം. കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും പലയിടത്തും പതിവു പോലെ സർവീസ് നടത്തുന്നുണ്ട്. ഇതിൽ വിറളി ...

കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ ഹെൽമെറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർമാർ

കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ ഹെൽമെറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർമാർ

ഹർത്താലിന്റെ പേരിൽ വ്യാപക അക്രമം നടത്തുന്ന സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാൻ വിദ്യകളുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി ഡ്രൈവർമാർ. കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിക്കുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡ്രൈവിംഗ് ...

ഹർത്താലെന്നും പറഞ്ഞ് കടകൾ നിർബന്ധമായി അടപ്പിച്ചാൽ പണി പിന്നാലെ വരും: സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായി പോലീസ് മേധാവി

ഹർത്താലെന്നും പറഞ്ഞ് കടകൾ നിർബന്ധമായി അടപ്പിച്ചാൽ പണി പിന്നാലെ വരും: സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായി പോലീസ് മേധാവി

കൊച്ചി:  പോപ്പുലർ ഫ്രണ്ട്  ആസ്ഥാനത്തെ റെയ്ഡിനെ തുടർന്ന് നാളെ നടക്കുന്ന ഹർത്താലുമായി ബന്ധപ്പെട്ട്  സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായെന്ന്  സംസ്ഥാന പോലീസ് മേധാവി.   ഹര്‍ത്താല്‍ ദിനമായ വെള്ളിയാഴ്ച ക്രമസമാധാന ...

എൻഐഎ പരിശോധനയുടെ പേരിൽ സംസ്ഥാനത്ത് കലാപത്തിന് കോപ്പുകൂട്ടി പോപ്പുലർഫ്രണ്ട്; നേതാക്കളെ വിട്ടുകിട്ടിയില്ലെങ്കിൽ ഹർത്താൽ നടത്തുമെന്ന് മുന്നറിയിപ്പ്; സംഘടനയെ നിരോധിക്കാമെന്നത് വ്യാമോഹമെന്ന് സി.എ റൗഫ്-Popular Front of India

തിരുവനന്തപുരം: എൻഐഎ പരിശോധനയുടെ പേരിൽ സംസ്ഥാനത്ത് കലാപത്തിന് കോപ്പുകൂട്ടി പോപ്പുലർഫ്രണ്ട്. നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിനെതിരെ സംസ്ഥാന വ്യാപകമായി സംഘടിക്കാനും പ്രതിഷേധ പ്രകടനങ്ങൾ നടത്താനുമാണ് മതഭീകര സംഘടനയുടെ തീരുമാനം. ...

ഗുരുവായൂരില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

ബഫർസോൺ വിഷയത്തിലെ സുപ്രീംകോടതി വിധിയിൽ പ്രതിഷേധം; ഇടുക്കി, വയനാട് ജില്ലകളിലും മലപ്പുറത്ത് മലയോര മേഖലകളിലും ഇന്ന് യുഡിഎഫ് ഹർത്താൽ

തൊടുപുഴ: ബഫർസോൺ വിഷയത്തിലെ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. വിധി അസ്ഥിരപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും, ...

പരിസ്ഥിതിലോല മേഖല; സുപ്രീം കോടതി വിധിക്കെതിരെ ഇടുക്കിയിൽ ഹർത്താൽ

പരിസ്ഥിതിലോല മേഖല; സുപ്രീം കോടതി വിധിക്കെതിരെ ഇടുക്കിയിൽ ഹർത്താൽ

ഇടുക്കി : സുപ്രീം കോടതി വിധിക്കെതിരെ ഇടുക്കിയിൽ ഇന്ന് എൽ ഡി എഫ് ഹർത്താൽ. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കിയ വിധിക്കെതിരെയാണ് ഹർത്താൽ ...

കൊടിമരത്തെ ചൊല്ലി തമ്മിൽ തല്ലി സിപിഐയും കോൺഗ്രസും; അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ; പോലീസുകാർക്കടക്കം പരിക്ക്

കൊടിമരത്തെ ചൊല്ലി തമ്മിൽ തല്ലി സിപിഐയും കോൺഗ്രസും; അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ; പോലീസുകാർക്കടക്കം പരിക്ക്

ആലപ്പുഴ: ചാരംമൂട്ടിൽ സിപിഐ-കോൺഗ്രസ് സംഘർഷം.കൊടിമരത്തെ ചൊല്ലിയാണ് ഇരു പാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. രണ്ട് പോലീസുകാർക്കടക്കം നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ ...

മാദ്ധ്യമങ്ങൾ നാട്ടുകാരെ തടഞ്ഞിട്ടുണ്ടാകും; ഞങ്ങൾ തടഞ്ഞിട്ടില്ലെന്ന് വിജയരാഘവൻ; എല്ലാം മാദ്ധ്യമ സൃഷ്ടിയെന്നും ന്യായീകരണം

മാദ്ധ്യമങ്ങൾ നാട്ടുകാരെ തടഞ്ഞിട്ടുണ്ടാകും; ഞങ്ങൾ തടഞ്ഞിട്ടില്ലെന്ന് വിജയരാഘവൻ; എല്ലാം മാദ്ധ്യമ സൃഷ്ടിയെന്നും ന്യായീകരണം

തിരുവനന്തപുരം : തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്കിനിടെ ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. വളരെ സമാധാനപരമായിട്ടാണ് സമരം നടന്നത് എന്നും അക്രമ സംഭവങ്ങൾ ...

മലപ്പുറത്ത് രോഗിയുമായി പോയ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് സമരക്കാർ; മൂക്കിലും വായിലും ചോര ഒലിപ്പിച്ചു ദുരനുഭവം പങ്കുവച്ച് യാസിർ

മലപ്പുറത്ത് രോഗിയുമായി പോയ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് സമരക്കാർ; മൂക്കിലും വായിലും ചോര ഒലിപ്പിച്ചു ദുരനുഭവം പങ്കുവച്ച് യാസിർ

തിരൂർ : മലപ്പുറത്ത് ദേശീയ പണിമുടക്ക് ദിവസം രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവറെ സമരക്കാർ ക്രൂരമായി മർദ്ദിച്ചു. തിരൂരിലാണ് സംഭവം. തിരൂർ ജില്ലാ ആശുപത്രിയിലേക്ക് പോയ മുത്തൂർ ...

അന്നം മുടക്കലിനിടെ അന്നം കൊടുത്ത് സേവാഭാരതി; സൗജന്യ ഭക്ഷണം നൽകിയത് പൊരിവെയിലത്ത് പെരുവഴിയിലായ ജനങ്ങൾക്ക്

അന്നം മുടക്കലിനിടെ അന്നം കൊടുത്ത് സേവാഭാരതി; സൗജന്യ ഭക്ഷണം നൽകിയത് പൊരിവെയിലത്ത് പെരുവഴിയിലായ ജനങ്ങൾക്ക്

ആലുവ : ദേശീയ പണിമുടക്കിനെ തുടർന്ന് കേരളത്തിൽ കടകൾ അടച്ചതോടെ പൊതുജനങ്ങൾ പൊറുതി മുട്ടുകയാണ്. ദൂര യാത്രൾക്കും മറ്റുമായി വീട്ടിൽ നിന്നും പുറപ്പെട്ടവർ വഴിയിൽ വെച്ച് ഭക്ഷണം ...

പണിമുടക്കിനിടയിലും സിപിഎം-സിപിഐ സംഘർഷം; സമരം വെവ്വേറെ പന്തൽ കെട്ടി; പിന്നാലെ കൈയ്യാങ്കളിയും കല്ലേറും

പണിമുടക്കിനിടയിലും സിപിഎം-സിപിഐ സംഘർഷം; സമരം വെവ്വേറെ പന്തൽ കെട്ടി; പിന്നാലെ കൈയ്യാങ്കളിയും കല്ലേറും

തിരുവനന്തപുരം : ദേശീയ പണിമുടക്കിനിടയിൽ സമരക്കാർ തമ്മിൽ സംഘർഷം. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സിപിഎം-സിപിഐ പ്രവർവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. എൽഡിഎഫ് ഘടകക്ഷികളായ ഇരുപാർട്ടിയുടെയും തൊഴിലാളി സംഘടനകൾ പണിമുടക്കിന്റെ ഭാഗമായി ...

പേഴ്‌സണൽ സ്റ്റാഫ് നിയമനം ഖജനാവ് കൊളളയടിക്കാനുളള ഉപാധിയാക്കി; കേരളത്തിലേത് വിചിത്ര പ്രതിപക്ഷം; ഏത് ലോകത്താണ് സതീശനും കമ്പനിയും ജീവിക്കുന്നതെന്ന് കെ. സുരേന്ദ്രൻ

ഇന്ത്യയിൽ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാനാവാത്ത പണിമുടക്ക് കേരളത്തിൽ സർക്കാർ സ്‌പോൺസർ ചെയ്യുന്നു; കെ സുരേന്ദ്രൻ

കൊച്ചി: സാമ്പത്തിക വർഷത്തിന്റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല തകർക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് കേരളത്തിന് വിനാശകരമായ പണിമുടക്കാണ്. ...

ഹർത്താൽ ദിനത്തിലും ചോരക്കളമായി റോഡ്: സംസ്ഥാനത്ത് ഇന്ന് ഏഴ് വാഹനാപകടങ്ങളിൽ പത്ത് മരണം

ഹർത്താൽ ദിനത്തിലും ചോരക്കളമായി റോഡ്: സംസ്ഥാനത്ത് ഇന്ന് ഏഴ് വാഹനാപകടങ്ങളിൽ പത്ത് മരണം

തിരുവനന്തപുരം: ഹർത്താൽ ദിനമായ ഇന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുണ്ടായ ഏഴ് അപകടങ്ങളിൽ പത്ത് മരണം. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോട്ടയം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് വാഹനാപകടങ്ങൾ ...

പണിമുടക്കിനെ തള്ളി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; പമ്പ സ്‌പെഷ്യല്‍ സര്‍വ്വീസ് കൂടാതെ 2770 ജീവനക്കാര്‍ ഇന്ന് ജോലിയില്‍ പ്രവേശിച്ചു

ഹർത്താൽ: നാളെ കെഎസ്ആർടിസി ബസുകളും ഓടില്ല

തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി സാധാരണ നടത്തുന്ന സർവ്വീസുകൾ നാളെ ഉണ്ടാകില്ല. യാത്രക്കാരുടെ തിരക്ക് ഉണ്ടാകാൻ സാദ്ധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist