health tips - Janam TV
Friday, November 7 2025

health tips

നെല്ലിക്ക ഇങ്ങനെ ഉപയോഗിച്ചാൽ നിങ്ങൾക്ക് നെട്ടോട്ടം ഓടേണ്ടി വരില്ല; അറിയാം ഗുണങ്ങൾ…

വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ധാരാളം നിറഞ്ഞ ഫലമാണ് നെല്ലിക്ക. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള നെല്ലിക്ക, ആയുർവേദ മരുന്നുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാൽ നമ്മളിൽ ഭൂരിഭാഗം പേരും ...

ചായയ്‌ക്കൊപ്പം ബിസ്‌ക്കറ്റ് കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോള്ളൂ..

ചായ അതൊരു വികാരമാണെന്നു പറയുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. കൃത്യ സമയത്തിന് ചായ കിട്ടിയില്ലെങ്കിൽ പലപ്പോഴും തലവേദനയും ഉന്മേഷ കുറവും പലരിലും അനുഭവപ്പെടാറുണ്ട്. ചായയിൽ നാം അടിമപ്പെട്ടു എന്നതിന്റെ ...

‘ചിരിച്ചു തള്ളല്ലേ ചുവന്ന ചീരയേ..’; ഇലക്കറികളിലെ കേമൻ അടുക്കളയിലെ താരം, ഗുണങ്ങൾ അറിയാം..

പാടത്തും പറമ്പിലും ചുവന്ന പരവതാനി വിരിച്ചിട്ടതു പോലെ ചീരകൾ നിറഞ്ഞു നിൽക്കുന്ന കാഴ്ചകൾ ഗ്രാമ പ്രദേശത്ത് സർവ്വസാധാരണമാണ്. പച്ച ചീര. ചുവന്ന ചീര അങ്ങനെ ചീര കുടുംബത്തിലുമുണ്ട് ...

ഷുഗർ, കൊളസ്ട്രോൾ ഇവയുണ്ടോ; നിയന്ത്രണങ്ങളില്ലാതെ ഓണമുണ്ണാൻ സദ്യവട്ടം ഒന്ന് മാറ്റിപ്പിടിയ്‌ക്കാം; നല്ലോണമുണ്ണാം

നാടെങ്ങും മാവേലി തമ്പുരാനെ വരവേൽക്കാനുള്ള തിരക്കിലാണ്. പൂക്കളമിട്ടും , ഓണക്കോടിയുടുത്തും , സദ്യ കഴിച്ചും അങ്ങനെ ബഹുജനം പലവിധത്തിൽ ഓണം കൊണ്ടാടുകയാണ്. മക്കൾക്കും കൊച്ചുമക്കൾക്കുമായി ഓണസദ്യ ഒരുക്കാൻ ...

ബ്ലാക്ക് ഹെഡ്‌സ് ഒറ്റയടിക്ക് ഇല്ലാതാക്കണമോ? ഇതാ ചില കുറുക്കുവഴികൾ

കൃത്യമായ ചർമ്മ സംരക്ഷണം ഇല്ലാതെ വരുമ്പോൾ നിരവധിപേരുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്നതാണ് ബ്ലാക് ഹെഡ്സ്. കൂടുതലായും ഇത് മൂക്കിലാണ് കാണപ്പെടുന്നത്. ഈ ബ്ലാക്ക് ഹെഡസ് നമ്മള്‍ മുഖം കഴുകിയാൽ ...

വെറുതെ അല്ല ഉലുവ ഇല; ദിവസവും കഴിച്ചാൽ ദുഃഖിക്കേണ്ടി വരില്ല

ഭക്ഷണ വിഭവങ്ങൾക്ക് രുചി കൂടാൻ നമ്മൾ ചേർക്കുന്ന ഒന്നാണ് ഉലുവ. ഒരു ചേരുവ എന്നതിന് പുറമെ ഭക്ഷണത്തിൽ പതിവായി ഉലുവ ചേർക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണെന്നാണ് ആരോ​ഗ്യ ...

ഒറ്റ മാസത്തേയ്‌ക്ക് പഞ്ചസാര നിർത്തിക്കോ!; ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ അത്ഭുതപ്പെടുത്തും

പഞ്ചസാര എന്നത് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി. പാനിയങ്ങളിലും ലഘുഭക്ഷണങ്ങളിലും പലഹാരങ്ങളിലുമെല്ലാം പഞ്ചസാര ഒരു അഭിവാജ്യ ഘടമായി കഴിഞ്ഞിരിക്കുന്നു. പഞ്ചസാര കഴിക്കാതെ ഒരു ...

കുരുക്കൾ പൊട്ടിയോ, ചൊറിച്ചിൽ കൂടിയോ?; പരിഹാരമുണ്ട്

ചൊറിച്ചിൽ ആർക്കാണ് സഹിക്കാൻ കഴിയുക. ചൊറിച്ചിൽ ഉണ്ടാക്കുന്ന ചുവന്ന കുരുക്കൾ മൂലമോ അല്ലെങ്കിൽ ചർമ്മത്തിലെ തടിപ്പു മൂലമോ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങൾ? മറ്റെന്തെങ്കിലും പ്രത്യേകിച്ച് ഒരു കാരണമില്ലാതെയാണ് ...

ഫോൺ കയ്യിൽ നിന്നും താഴ്‌ത്താറില്ലേ?; അമിത ഉപയോഗം ഈ 6 സന്ധി പ്രശ്‌നങ്ങൾക്ക് കാരണമാകും

സ്മാർട്ട് ഫോണുകളുടെ അമിത ഉപയോ​ഗം വരുത്തി വെയ്ക്കുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ നിരവധിയാണ്. തുടക്കത്തിൽ നിസാരമെന്ന് തോന്നുമെങ്കിലും ശരീരത്തെയും മനസിനെയും വളരെയധികം ദോഷകരമായി ബാധിക്കുന്നതാണ് മൊബൈൽ ഫോൺ അഡിക്ഷൻ. ...

പ്രമേഹമുണ്ട്, പക്ഷെ മാമ്പഴം ഇഷ്ടമാണ്; പ്രമേഹമുണ്ടെങ്കിൽ മാമ്പഴം കഴിക്കാമോ?

ദശലക്ഷക്കണക്കിന് പ്രമേഹ രോ​ഗികളാണ് നമുക്ക് ചുറ്റുമുള്ളത്. രോഗപ്രതിരോധ പ്രശ്നം മൂലമാണ് ടൈപ്പ് 1 പ്രമേഹമെങ്കിൽ, ടൈപ്പ് 2 പ്രമേഹം വിവിധ ജീവിത ശീലങ്ങൾ മൂലം ഉണ്ടാകുന്നതാണ്. പാൻക്രിയാസിന് ...

പഴങ്ങളിൽ ഉപ്പും മസാലയും വിതറി കഴിക്കാറുണ്ടോ!; ഇത് നല്ലതാണോ?, ഇക്കാര്യം അറിഞ്ഞുവെച്ചോളൂ…

മിക്ക പഴങ്ങളും സ്വാഭാവികമായും നല്ല മധുരമുള്ളവയാണ്. മാമ്പഴത്തിന് ചെറിയ പുളിയുമുണ്ട്. ഇത്തരം പഴങ്ങളിൽ കുറച്ച് ഉപ്പും കുരുമുളകും ചാട്ട് മസാലയുമെല്ലാം വിതറി കഴിക്കുന്നത് പലർക്കും ഒരു രസമാണ്. ...

garlic

വെളുത്തുള്ളി പച്ചക്ക് കഴിച്ചാൽ എന്ത് സംഭവിക്കും?

  നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. ദിവസവും ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇത് പല രോഗങ്ങളില്‍ നിന്ന് രക്ഷിക്കുകയും, ആരോഗ്യ ...

പല്ല് തേക്കാൻ പേസ്റ്റ് ആവശ്യമുണ്ടോ ? സത്യമിതാ…

നമ്മൾ മനുഷ്യർ എന്നും പല്ലു തേക്കുന്ന ശീലമുള്ളവരാണ്. പല്ലും മോണയും വൃത്തിയാകാൻ ദിവസം രണ്ട് നേരം പല്ലുതേയ്ക്കണമെന്നാണ് മുതിർന്നവർ പറഞ്ഞുതന്നിരിക്കുന്നത്. പല്ല് തേക്കുമ്പോൾ കൂടുതൽ പേസ്റ്റ് ഉപയോഗിച്ചാൽ ...

വീട്ടുമുറ്റത്തെ ചെമ്പരത്തി ചില്ലറക്കാരനല്ല; അമിതവണ്ണവും രക്തസമ്മർദ്ദവും കുറയ്‌ക്കാനും, ചർമ്മം തിളങ്ങാനും ഒരു ചെമ്പരത്തി ചായ ആയാലോ?

ഒരു കപ്പു ചായ കുടിച്ചാൽ വണ്ണം കുറക്കാം എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ലാ അല്ലെ? എന്നാൽ ഈ ചായ കുടിച്ചാൽ വണ്ണവും കുറക്കാം, ചർമ്മത്തിന് തിളക്കവും ലഭിക്കും. ...

തീരുമാനം എടുക്കാനും അതിൽ ഉറച്ച് നിൽക്കാനും ബുദ്ധിമുട്ടോ ? ആധി വേണ്ട പ്രതിവിധി ഇതാ

ജീവിതത്തിൽ പല അവസരങ്ങളിലും ശരിയായ തീരുമാനങ്ങൾ എടുക്കാൻ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. നിർണായക സാഹചര്യങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും തെറ്റായിപ്പോകുമോ എന്ന് തോന്നാം. അങ്ങനെയുളള ചിന്തകൾ കാരണം ...

കുടവയർ കുറയ്‌ക്കാൻ കുറച്ച് മല്ലിയില ആയാലോ; കേട്ടാൽ ഞെട്ടുന്ന ഗുണങ്ങൾ

കൊറോണ മഹാമാരിക്ക് ശേഷം വർക്ക് ഫ്രം ഹോമും ലോക്ക് ഡൗണുമൊക്കെ നടപ്പിലായതോടെ നമ്മളിൽ പലരും നേരിടുന്ന പ്രശ്‌നമാണ് അമിതമായ വണ്ണവും കുടവയറും. വണ്ണംകുറയ്ക്കാനായി പല പൊടിക്കൈകളും ചെയ്ത് ...

മുട്ടയുടെ തോടെടുത്ത് തൊടിയിലേക്ക് എറിയേണ്ട; വേഗം അകത്താക്കിക്കോ, ഗുണങ്ങളേറെ; ആരോഗ്യവിദഗ്ധർ പറയുന്നതിങ്ങനെ

വളരെയധികം പോഷകമൂല്യങ്ങളുള്ള പ്രോട്ടീനും മഗ്നീഷ്യവും അടങ്ങിയിരിക്കുന്ന ഒന്നാണ് കോഴി മുട്ട. ശരീരം പുഷ്ടിപ്പെടുത്താനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, അസ്ഥികൾക്ക് ബലം വെയ്ക്കാനും, തലച്ചോറിന്റെ വളർച്ചയ്ക്കും മുട്ട ഏറെ ...

കുളിക്കുമ്പോൾ ആദ്യം തല നനയ്‌ക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ നിങ്ങളെ തേടിയെത്തിയേക്കാം

ശരീരത്തിനും മനസിനും തണുപ്പും ഊർജ്ജവും നൽകുന്ന ഒന്നാണ് കുളി. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ദിനചര്യയും ഇത് തന്നെയായിരിക്കും. ദിവസം രണ്ട് തവണ മുതൽ നാല് തവണ ...

ചർമ്മത്തിൽ ചുളിവുകളോ; പ്രായം കുറയ്‌ക്കാം; ഇവ പരീക്ഷിക്കൂ- വീഡിയോ

പ്രായം അതൊരു വലിയ കാര്യം തന്നെയാണ് .ഒരോ വയസ് കൂടുമ്പോഴും നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സൂക്ഷ്മമായി നാം നിരീക്ഷിക്കാറുണ്ട്.പ്രായം കൂടുന്നതനുസരിച്ച് ചർമ്മത്തിൽ ചുളിവുകളും വരകളും ഒക്കെ ...

ന്യുമോണിയ എങ്ങനെ സ്വന്തമായി നമുക്ക് തിരിച്ചറിയാം; ഇതാ മൂന്നു വഴികള്‍

ന്യുമോണിയ ഇന്ന് പേടിപ്പെടുത്തുന്ന ഒരു അസുഖമായി മാറിയിരിക്കുന്നു. ശ്വാസകോശത്തില്‍ ഉണ്ടാകുന്ന അണുബാധയ്ക്കാണ് ന്യുമോണിയ എന്നു പറയുന്നത്. അത്ര അപകടകാരിയല്ലെങ്കിലും  ശ്രദ്ധിച്ചില്ലെങ്കില്‍ ന്യുമോണിയ മരണത്തിനു കാരണക്കാരനാകുന്നു. ബാക്ടീരിയകള്‍, വൈറസുകള്‍, ...

മരുന്നില്ലാതെയും ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കാം

ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ്. രക്ത സമ്മര്‍ദ്ധം ( ബ്ലഡ് പ്രഷര്‍)  രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ധത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍ ...

അറിഞ്ഞിരിക്കാം ആരോഗ്യം സംരക്ഷിക്കാന്‍ അത്യാവശ്യമായ ചില കാര്യങ്ങള്‍

ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്.ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ.അതുകൊണ്ട് തന്നെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ആഹാരം: ആരോഗ്യപരിപാലനത്തില്‍ ...

രുചിയും മണവും മാത്രമല്ല ആരോഗ്യവും നല്‍കുന്ന ഒന്നാണ് കറുവാപ്പട്ട

രുചിയും മണവും മാത്രമല്ല ഔഷധ ഗുണമുള്ള ഒന്നു കൂടിയാണ് കറുവാപ്പട്ട. കറിമസാലകളിലാണ് ഏറ്റവും കൂടുതലായി കറുവാപ്പട്ട ഉപയോഗിക്കുന്നത്. ആരോഗ്യത്തിന് വളരെ ഗുണപ്രദമായ ഇത് പല അസുഖങ്ങള്‍ക്കുമുളള ഒരു ...

അടുക്കളയിലെ രുചി കൂട്ടു മാത്രമല്ല…. ഉത്തമ ഔഷധം കൂടിയാണ് കായം

ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന കായം ഉത്തമമായ ഒരു ഔഷധം കൂടിയാണ്. പല അസുഖങ്ങളേയും അകറ്റുളള കഴിവ് കായത്തിനുണ്ട്. ആയുര്‍വേദ മരുന്നുകളില്‍ കൂട്ടായും കായം ഉപയോഗിക്കാറുണ്ട്. ദഹന പ്രക്രിയയെ ...

Page 1 of 2 12