High Court - Janam TV

High Court

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന; ഭക്തർക്ക് സഹായത്തിന് വോളൻ്റിയർമാർ; ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ മാർ​ഗനിർദ്ദേശങ്ങളുമായി ഹൈക്കോടതി

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന; ഭക്തർക്ക് സഹായത്തിന് വോളൻ്റിയർമാർ; ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ മാർ​ഗനിർദ്ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര മാർ​ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി. വെർച്വൽ ക്യൂ ബുക്കിം​ഗ് 90,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗ് 90,000 ആയി പരിമിതപ്പെടുത്തി. ...

പതിനെട്ടാം പടിക്ക് മുകളിൽ ഹൈഡ്രോളിക് മേൽക്കൂര; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; ദേവസ്വം ബോർഡിനോടും സർക്കാരിനോടും വിശദീകരണം തേടി

പതിനെട്ടാം പടിക്ക് മുകളിൽ ഹൈഡ്രോളിക് മേൽക്കൂര; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; ദേവസ്വം ബോർഡിനോടും സർക്കാരിനോടും വിശദീകരണം തേടി

കൊച്ചി: ശബരിമലയിൽ പതിനെട്ടാം പടിക്ക് മുകളിൽ ഹൈഡ്രോളിക് മേൽക്കൂര സ്ഥാപിക്കുന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇതിനെതിരെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി. വിഷയത്തിൽ ഡിവിഷൻ ...

സ്വന്തം മുഖം കാണാനുള്ള താത്പര്യം മാത്രം; അനധികൃത ബോർഡുകൾക്കും കൊടികൾക്കും കുറവില്ല; സർക്കാർ ഏജൻസികൾ തന്നെ നിയമം ലംഘിക്കുന്നു: ഹൈക്കോടതി

സ്വന്തം മുഖം കാണാനുള്ള താത്പര്യം മാത്രം; അനധികൃത ബോർഡുകൾക്കും കൊടികൾക്കും കുറവില്ല; സർക്കാർ ഏജൻസികൾ തന്നെ നിയമം ലംഘിക്കുന്നു: ഹൈക്കോടതി

കൊച്ചി: റോഡിലെ ഫ്ളക്സ് ബോർഡുകൾക്ക് എതിരെ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. നിരന്തരം പറഞ്ഞിട്ടും പാതയോരങ്ങളിലെ അനധികൃത ബോർഡുകൾക്കും കൊടികൾക്കും കുറവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുറന്നടിച്ചു. നിലവിൽ ...

സർക്കാരിന് വൻ തിരിച്ചടി; നവകേരള സദസിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ഫണ്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

സർക്കാരിന് വൻ തിരിച്ചടി; നവകേരള സദസിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ഫണ്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

എറണാകുളം: നവകേരള സദസുമായി ബന്ധപ്പെട്ട് സർക്കാരിന് കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി. നവകേരള സദസിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട് അനുവദിക്കണമെന്നുള്ള സർക്കാർ ഉത്തരവ് കേരള ഹൈക്കോടതി ...

രാജാവിനേക്കാൾ രാജഭക്തിയാണ് ചിലർക്ക്, കുട്ടികൾ എന്താ കാലാളുകളോ?അവരെ ചിയർ ​ഗേൾസിനെ പോലെ റോഡിൽ നിർത്തുന്നത് എന്തിന്? വിമർശിച്ച് ഹൈക്കോടതി

രാജാവിനേക്കാൾ രാജഭക്തിയാണ് ചിലർക്ക്, കുട്ടികൾ എന്താ കാലാളുകളോ?അവരെ ചിയർ ​ഗേൾസിനെ പോലെ റോഡിൽ നിർത്തുന്നത് എന്തിന്? വിമർശിച്ച് ഹൈക്കോടതി

കൊച്ചി: നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കുട്ടികളെ ചിയർ ഗേൾസിനെ പോലെ റോഡിൽ നിർത്തുന്നത് എന്തിനെന്ന് കോടതി ആരാഞ്ഞു. രാജാവിനേക്കാൾ രാജഭക്തിയാണ് ...

കലുങ്കൽ നിർമ്മാണത്തിൽ അശാസ്ത്രീയത; പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ താക്കീത്

ബിഎസ് 4, ബിഎസ് 6 വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിന് ശേഷം പുക പരിശോധന നടത്തിയാൽ മതി; സർക്കാർ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ബിഎസ് 4, ബിഎസ് 6 നിലവാരത്തിലുള്ള വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിന് ശേഷം പുക പരിശോധന നടത്തിയാൽ മതിയെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഈ വാഹനങ്ങളും ...

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ വെട്ടുകത്തിയും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് ആക്രമിച്ച് നാല് വിരലുകൾ നഷ്‌ടപ്പെടാൻ ഇടയാക്കിയ സംഭവത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി

ജഡ്‌ജിയെ അസഭ്യം പറഞ്ഞ സംഭവം; നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കി; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: കോട്ടയത്തെ ചീഫ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റിനെ അസഭ്യം പറഞ്ഞ സംഭവത്തിൽസ്വമേധയാ കേസെടുത്ത് ഹൈക്കോടതി. അസഭ്യം പറയുകയും കോടതി തടസ്സപ്പെടുത്തുകയും ചെയ്തതിന് 29 അഭിഭാഷകർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിനാണ് കേസെടുത്തത്. ...

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ വെട്ടുകത്തിയും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് ആക്രമിച്ച് നാല് വിരലുകൾ നഷ്‌ടപ്പെടാൻ ഇടയാക്കിയ സംഭവത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി

പറഞ്ഞുപറഞ്ഞ് കോടതിക്ക് തന്നെ നാണം തോന്നുന്നു; ഒരു 200 കൊല്ലംകൊണ്ട് ശരിയാകുമായിരിക്കും; കൊച്ചിയിലെ റോഡുകളെ പരിഹസിച്ച്‌ ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയെ പരിഹസിച്ച്‌ ഹൈക്കോടതി. റോഡുകളെപ്പറ്റി പറഞ്ഞ് കോടതിക്കുതന്നെ നാണം തോന്നുന്നുവെന്നും എവിടെ വരെ പോകുമെന്ന് കോടതി നിരീക്ഷിക്കുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ...

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ വെട്ടുകത്തിയും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് ആക്രമിച്ച് നാല് വിരലുകൾ നഷ്‌ടപ്പെടാൻ ഇടയാക്കിയ സംഭവത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി

നവകേരള സദസ്സിനായി ഇനി വിദ്യാർത്ഥികളെ ഉപയോഗിക്കില്ല; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: നവകേരളസദസ്സിലേക്ക് ഇനി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമാർപ്പിക്കാനായി വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള്ള പരാതികൾ പരിഗണിച്ചപ്പോഴാണ് ...

ജീവപര്യന്തത്തടവുകാരന് എൽഎൽബിയ്‌ക്ക് പഠിക്കാൻ കേരള ഹൈക്കോടതിയുടെ അനുമതി; ഓൺലൈൻ വഴി പ്രവേശനം ഒരുക്കാൻ കോളേജിനും ജയിൽ സുപ്രണ്ടിനും നിർദേശം

മലയാളിക്ക് ഈ​ഗോയും മടിയും; കേരളത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളെന്ന്  ഹൈക്കോടതി

കൊച്ചി: മലയാളിയെ കണക്കിന് പറഞ്ഞ് ഹൈക്കോടതി. കുടിയേറ്റ തൊഴിലാളികളാണ് കേരളത്തിന്റെ വികസനത്തിനായി അക്ഷീണം പ്രയത്നിച്ചതെന്ന് കോടതി വ്യക്തമാക്കി. മലയാളികൾ തിക‍ഞ്ഞ അപകർഷതാബോധവും ഈ​ഗോയും വെച്ച്  പുലർത്തുന്നവരാണെന്നും കഠിനാദ്ധ്വാനം ...

നിർബന്ധിത സിന്ദൂരം ചാർത്തൽ വിവാഹമായി കണക്കാക്കില്ല; പട്‌ന ഹൈക്കോടതി

നിർബന്ധിത സിന്ദൂരം ചാർത്തൽ വിവാഹമായി കണക്കാക്കില്ല; പട്‌ന ഹൈക്കോടതി

പട്‌ന: വധുവരന്മാരെ നിർബന്ധിതരാക്കി നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതിനെ വിവാഹമായി കണക്കാൻ സാധിക്കില്ലെന്ന് പട്‌ന ഹൈക്കോടതി. ബലം പ്രയോഗിച്ച് സിന്ദൂരം ചാർത്തുന്നത് ഹിന്ദു നിയമങ്ങൾക്ക് എതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ...

എംവിഡി കണക്കില്ലാതെ പിഴ ഈടാക്കുന്നു; ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹന ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എംവിഡി കണക്കില്ലാതെ പിഴ ഈടാക്കുന്നു; ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹന ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മോട്ടോർ വാഹന വകുപ്പ് കണക്കില്ലാതെ പിഴ ഈടാക്കുന്നു എന്ന് കാണിച്ച് ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹന ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും ...

വ്യാജപ്രചരണത്തിനെതിരെ പൊരുതും; മറിയക്കുട്ടി ഇന്ന് കോടതിയിൽ

വ്യാജപ്രചരണത്തിനെതിരെ പൊരുതും; മറിയക്കുട്ടി ഇന്ന് കോടതിയിൽ

കൊച്ചി: ​സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയതിനെതിരെ മറിയക്കുട്ടി ഇന്ന് അടിമാലി കോടതിയെ സമീപിക്കും. വ്യാജപ്രചരണത്തിലെ ...

ദിവ്യാംഗന്റെ പെൻഷൻ തട്ടിപ്പറിക്കാനുള്ള സർക്കാർ നീക്കത്തിന് തടയിട്ട് ഹൈക്കോടതി 

ദിവ്യാംഗന്റെ പെൻഷൻ തട്ടിപ്പറിക്കാനുള്ള സർക്കാർ നീക്കത്തിന് തടയിട്ട് ഹൈക്കോടതി 

കൊച്ചി: ദിവ്യാംഗനായ ആർഎസ് മണിദാസിന് ലഭിച്ച വികലാംഗ പെൻഷൻ തിരിച്ചടയ്ക്കണമെന്ന സർക്കാർ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. മൂന്ന് ആഴ്ചത്തേക്കാണ് ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത്. എതിർ കക്ഷികൾക്ക് നോട്ടീസ് ...

കേരള ഹൈക്കോടതിയിൽ മൂന്ന് അഡീഷണൽ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു

സർക്കാരിന് നെല്ല് വിൽക്കുന്ന കർഷകർ വായ്പക്കാരല്ല ; പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുത്: ഹൈക്കോടതി

കൊച്ചി: സപ്ലൈകോയും ബാങ്കും തമ്മിലുണ്ടാക്കിയിരിക്കുന്ന കരാറിന്റെ പേരിൽ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുതെന്ന് ഹൈക്കോടതി. പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. സപ്ലൈകോയാണ് ...

മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്ഥിയുണ്ടെന്ന സിപിഎമ്മിന്റെ വ്യാജപ്രചരണം; ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യാനൊരുങ്ങി വയോധിക

മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്ഥിയുണ്ടെന്ന സിപിഎമ്മിന്റെ വ്യാജപ്രചരണം; ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യാനൊരുങ്ങി വയോധിക

ഇടുക്കി: സർക്കാരിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവിക്കാനായി ഭിക്ഷ യാചിച്ചതിന് പിന്നാലെ സിപിഎം സമൂഹമാദ്ധ്യമങ്ങളിൽ നടത്തിയ വ്യാജ പ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മറിയക്കുട്ടി. ഭൂമിയും വീടുമുണ്ടെന്ന ...

പൂമ്പാറ്റ സിനിക്ക് മോചനം; കാപ്പ ചുമത്തി കരുതൽ തടങ്കിലാക്കിയ ശ്രീജയെ മോചിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

പൂമ്പാറ്റ സിനിക്ക് മോചനം; കാപ്പ ചുമത്തി കരുതൽ തടങ്കിലാക്കിയ ശ്രീജയെ മോചിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കാപ്പ ചുമത്തി കരുതൽ തടങ്കിലാക്കിയ പൂമ്പാറ്റ സിനിയെ മോചിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പള്ളുരുത്തി സ്വദേശിനി ശ്രീജയെയാണ് കാപ്പ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി തട്ടിപ്പുകേസുകളിൽ ...

മേൽശാന്തി തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നോ? ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിലെ ക്രമക്കേട്; നറുക്കെടുപ്പ് ദൃശ്യങ്ങളുടെ പകർപ്പ് നൽകാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് ഇടയായ വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ്​ നിയുക്ത മേൽശാന്തിയുടെ അഭിഭാഷകന്​ നൽകണമെന്ന്​ ഹൈക്കോടതി. ചാനൽ, സിസിടിവി ദൃശ്യങ്ങൾ ...

മേൽശാന്തി തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നോ? ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

മേൽശാന്തി തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നോ? ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഇന്ന് പരി​ഗണിക്കും. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ഹർജി പരി​ഗണിക്കുക. മേൽശാന്തി തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ...

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ വെട്ടുകത്തിയും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് ആക്രമിച്ച് നാല് വിരലുകൾ നഷ്‌ടപ്പെടാൻ ഇടയാക്കിയ സംഭവത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി

ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടോ? തിരുവിതാംകൂർ ദേവസ്വത്തോട് ആരാഞ്ഞ് ഹൈക്കോടതി

കൊച്ചി: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടോയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആരാഞ്ഞ് ഹൈക്കോടതി. തിരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ കൈവശം ഉണ്ടെങ്കിൽ അറിയിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ...

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം വേണ്ടെന്ന് ഹൈക്കോടതി

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം വേണ്ടെന്ന് ഹൈക്കോടതി

തൃശൂർ: വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം വേണ്ടെന്ന് ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതി ഉത്തരവ് നൽകിയത്. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് ഇത്തരത്തിലൊരു ...

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്; ഹോട്ടൽ ഉടമകൾക്ക് കർശന താക്കീത് നൽകി ഹൈക്കോടതി

ദമ്പതികളുടെ അവകാശങ്ങളിൽ കൈകടത്താൻ മകന് അവകാശമില്ല; മറവി രോഗം ബാധിച്ച ഭർത്താവിനെ ഭാര്യയിൽ നിന്ന് അകറ്റരുത്; ഹൈക്കോടതി

കൊച്ചി: മറവി രോഗം ബാധിച്ച 92-കാരനെ 80-കാരിയായ ഭാര്യയിൽ നിന്ന് അകറ്റരുതെന്ന് ഹൈക്കോടതി. മുതിർന്ന പൗരന് ഭാര്യയുടെ സംരക്ഷണവും സാമീപ്യവും ലഭിക്കാൻ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഭർത്താവിനെ ...

ശ്രീനിവാസന്‍ വധക്കേസ്; എന്‍.ഐ.എ അന്വേഷണ റദ്ദാക്കണം, ഉത്തരവ് നിയമവിരുദ്ധം! പ്രതികളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ശ്രീനിവാസന്‍ വധക്കേസ്; എന്‍.ഐ.എ അന്വേഷണ റദ്ദാക്കണം, ഉത്തരവ് നിയമവിരുദ്ധം! പ്രതികളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

പാലക്കാട്: ആര്‍.എസ്.എസ് കര്യകര്‍ത്താവായിരുന്ന ശ്രീനിവാസന്‍ വധക്കേസില്‍ എന്‍.ഐ.എ അന്വേഷണം റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന് ഹൈക്കോടതി പരിഗണിക്കും. യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളൊന്നും കേസില്‍ ഇല്ലെന്നാണ് പ്രതികള്‍ ഹര്‍ജിയില്‍ ...

ചേലാകർമ്മം കുട്ടികൾക്ക് നേരെയുള്ള അതിക്രമം; നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ചു; അഭിഭാഷകയ്‌ക്കെതിരെ കേസ്

കൊച്ചി: ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ച അഭിഭാഷകയ്‌ക്കെതിരെ കേസ്. ഭൂമി തരംമാറ്റത്തിനായി വ്യാജ ഉത്തരവുണ്ടാക്കിയ അഡ്വ. പാർവതി എസ്. കൃഷ്ണനതിരെയാണ് പരാതി. പാലാരിവട്ടം സ്വദേശി ജൂഡ്സൺ ...

Page 3 of 20 1 2 3 4 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist