ഇന്ത്യന്‍ ക്രിക്കറ്റിന് തിരിച്ചടി; രോഹിതിനും ഇഷാന്തിനും ആദ്യ രണ്ടു ടെസ്റ്റിലും കളിക്കാനാകില്ല
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് പരമ്പര തുടങ്ങും മുന്നേ ടീം ഇന്ത്യയ്ക്ക് കഷ്ടകാലം. ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളായ രോഹിത് ശര്‍മ്മയ്ക്കും ഇഷാന്ത് ശര്‍മ്മയ്ക്കും ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കും കളിക്കാനാകില്ലെന്നാണ് ...