ഷെഹ്ബാസ് ഷെരീഫിനെതിരെ വൻ പ്രക്ഷോഭം; പാക് അധീന കശ്മീരിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി ജനങ്ങൾ, ഇന്റർനെറ്റ് വിച്ഛേദിച്ചു
ഇസ്ലാമാബാദ് : പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ പ്രതിഷേധം ആളിക്കത്തുന്നു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഭരണത്തിനെതിരെയാണ് പ്രക്ഷോഭം നടക്കുന്നത്. ആവാമി ആക്ഷൻ കമ്മിറ്റിയുടെ (എഎസി) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ...
























