ജയിച്ചു..സത്യമായിട്ടും; ഒമ്പത് പേരായി ചുരുങ്ങിട്ടും ബ്ലാസ്റ്റേഴ്‌സിന് ജയം
44-ാം മിനിട്ടിൽ നേടിയ പെനാൽറ്റി ഗോളിൽ അഞ്ചാം ജയം പിടിച്ചെടുത്ത് കേരള ബ്ലാസ്റ്റേഴ്സ്. പഞ്ചാബിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയത്. നോഹ സദൂയിയാണ് കൊമ്പന്മാർക്കായി വല കുലുക്കിയത്. ...