ഐ.എസ്.എല്ലിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സും എ.ടി.കെ. മോഹന്‍ ബഗാനും ഏറ്റുമുട്ടും
പനജി: ഐ.എസ്.എല്ലിന് ഇന്ന് തുടക്കം. കേരളാ ബ്ലാസ്‌റ്റേഴ്‌സും എടികെ. മോഹന്‍ ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് ആദ്യവിസില്‍ മുഴങ്ങുക. നല്ല മുന്നൊരുക്കം നടത്തിയാണ് ...