കേന്ദ്രഫണ്ട് ഉപയോഗിച്ച് ബാബറി മസ്ജിദ് പണിയാൻ നെഹ്‌റു നീക്കം നടത്തി; അത് തടഞ്ഞത് സർദാർ വല്ലഭായ് പട്ടേൽ: രാജ്‌നാഥ് സിംഗ്
അഹമ്മദാബാദ്: പ്രഥമ പ്രധാനമന്ത്രിയായ ജവഹാർലാൽ നെഹ്റു ബാബറി മസ്ജിദ് പുനരുദ്ധാരണത്തിന് കേന്ദ്രഫണ്ട് ഉപയോഗിക്കാൻ നീക്കം നടത്തിയിരുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. സർദാർ വല്ലഭായ് പട്ടേൽ ...
























