ഇനിയെങ്കിലും നേരെ വെടിവെക്കാൻ പഠിച്ചൂടെ? ഗാസയിലെ ജനങ്ങളെ കൊന്നൊടുക്കിയ ഹമാസിനെ പരിഹസിച്ച് ജോ ബൈഡൻ
ഹമാസിന്റെ ഉന്നം പിഴച്ച റോക്കറ്റ് ഗാസ ആശുപത്രിയിൽ പതിച്ച് നിവധി പേരുടെ ജീവനെടുത്തതിന് പിന്നാലെ പരിഹാസവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇനിയെങ്കിലും നേരെ വെടിവെക്കാൻ പഠിക്കണമെന്നും ...