jose k mani - Janam TV

jose k mani

കോട്ടയം മാത്രംപോര; ഇടുക്കി, പത്തനംതിട്ട ഇവയിൽ ഏതെങ്കിലും ഒന്നുകൂടി വേണം; ഇടത് മുന്നണിയിൽ വിലപേശാൻ കേരള കോൺഗ്രസ് എം

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ഇടത് മുന്നണിയിൽ ആവശ്യപ്പെടാൻ ഒരുങ്ങി കേരള കോൺഗ്രസ് എം. കോട്ടയത്തിന് പുറമെ ഇടുക്കിയും പത്തനംതിട്ടയും ആവശ്യപ്പെട്ടേയ്ക്കും. ഇത് സംബന്ധിച്ച് സൂചന ...

കഴിഞ്ഞ കുറെ നാളുകളിലായി ഇന്ത്യയുടെ യശസ്സ് ഉയരുന്നു: ജോസ് കെ മാണി

ടെക്സാസ്:  കഴിഞ്ഞ കുറെ വർഷങ്ങളിലായി ഇന്ത്യയുടെ യശസ്സ് ഉയർന്നുവരുന്നു എന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാംഗവുമായ ജോസ് കെ മാണി. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ...

നിയമം പറഞ്ഞ് നടന്നാൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാതെ വരും; വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണം: ജോസ് കെ മാണി

തിരുവനന്തപുരം: വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് ആവർത്തിച്ച് ജോസ് കെ മാണി. നിയമം പറഞ്ഞ് നടന്നാൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാതെ വരുമെന്നും ജോസ് കെ മാണി പറ‍ഞ്ഞു. വന്യമൃഗങ്ങളെ ...

ജോസ് കെ മാണിക്കെതിരെ യുഡിഎഫിൽ പടയൊരുക്കം ; പാലായിലെ തോൽവി ആയുധമാക്കാൻ ജോസഫ് വിഭാഗം

ജോസ് കെ മാണിയെ യുഡിഎഫിലേക്ക് എത്തിക്കാതിരിക്കാൻ പട ഒരുക്കം നടത്തി ജോസഫ് വിഭാഗം. സ്വന്തം തട്ടകമായ പാലായിൽ പോലും കേരളാ കോൺ​ഗ്രസ്സിന് ജയിക്കാനായില്ല എന്ന ആയുധം മുന്നോട്ട് ...

മണിമലയിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ച സംഭവം: ജോസ് കെ മാണിയുടെ മകൻ അറസ്റ്റിൽ

കോട്ടയം :മണിമലയിൽ കാറിൽ ബൈക്കിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ജോസ് കെ മാണിയുടെ മകൻ കെ എം മാണി ജൂനിയറിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ...

ബിഷപ്പിനെതിരെ കേസെടുത്തത് നിർഭാ​ഗ്യകരം; വിഴിഞ്ഞത്ത് കലാപം അഴിച്ചു വിടുന്നവരെ പിന്തുണച്ച് ജോസ് കെ മാണി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ കലാപം അഴിച്ചു വിടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്ന സമരക്കാരെ പിന്തുണച്ച് കേരളാ കോൺ​ഗ്രസ് എം. തുറമുഖം സമരത്തിന്റെ പേരിൽ സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും ...

പാലാ തോൽവിയിൽ പല കാരണം; ജോസ് കെ മാണിയുടെ വിശദീകരണം; എൽഡിഎഫിൽ ചേർന്നത് മികച്ച തീരുമാനം- Jose K Mani, Pala, LDF

കോട്ടയം: പാലായിലെ തോൽവിയിൽ വിശദീകരണവുമായി ജോസ് കെ മാണി. പാലായിൽ താൻ പരാജയപ്പെട്ടതിന് നിരവധി കാരണങ്ങളുണ്ടെന്നാണ് ജോസ് കെ മാണി പറയുന്നത്. രണ്ട് വർഷം മുമ്പ് ഒരു ...

2030 ഓടെ കേരള നിയമസഭയിൽ 30 എംഎൽഎമാർ; സംഘടനാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാർട്ടി കേഡർ സ്വഭാവത്തിലേക്ക് ; ജോസ് കെ മാണി

കോട്ടയം: കേരള കോൺഗ്രസ് എമ്മും കേഡർ സ്വഭാവത്തിലേക്ക് മാറുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി.സംഘടനയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാർട്ടി കേഡർ സ്വഭാവത്തിലേക്ക് മാറും.ദേശീയത നിലനിർത്താൻ ...

ജോസ് കെ മാണി രാജ്യസഭയിലേക്ക് ഇടതുപക്ഷത്തിന്റെ ഒരു വോട്ട് അസാധുവായി

തിരുവനന്തപുരം:കേരള കോൺഗ്രസ് നേതാവ് ജോസ്‌കെ മാണി ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാജ്യസഭയിലേക്ക്. ഉപതിരഞ്ഞെടുപ്പിൽ 40 നെതിരെ 96 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ ജോസ് കെ ...

അധികാര മോഹികളായ ചില വർഗ്ഗങ്ങൾ: ഇതിന്റെയൊക്കെ കാശ് ഇവന്മാരുടെയൊക്കെ അച്ഛന്മാരാണോ നൽകുന്നത്, ലൈവിൽ പൊട്ടിത്തെറിച്ച് മേജർ രവി

കോട്ടയം: വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കാനിരിക്കുന്ന ജോസ് കെ മാണിയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ മേജർ രവി. ജോസ് കെ മാണിയ്ക്ക് അധികാരക്കൊതിയാണെന്ന് മേജർ രവി വിമർശിച്ചു. ...

രാജ്യസഭ ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് കെ. മാണി

തിരുവനന്തപുരം; സംസ്ഥാനത്തെ രാജ്യസഭാ സീറ്റ് ഒഴിവിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി മത്സരിക്കും. ചൊവ്വാഴ്ച ചേർന്ന എൽഡിഎഫ് യോഗത്തിലാണ് ഇത് ...

പാലാ ബിഷപ്പ് സംസാരിച്ചത് മയക്കുമരുന്നെന്ന വിപത്തിനെ കുറിച്ച്: മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ജോസ് കെ മാണി

തൊടുപുഴ: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സംസാരിച്ചത് മയക്കുമരുന്നെന്ന വിപത്തിനെ കുറിച്ചാണെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി. ബിഷപ്പിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ജോസ് ...

തെറ്റും ശരിയും ഇപ്പോൾ പറയുന്നില്ല: കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ജോസ് കെ മാണി

കോട്ടയം: നിയമസഭ കയ്യാങ്കളിക്കേസിൽ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.എം മാണിയുടെ മകനും കേരള കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ മാണി. തെറ്റും ശരിയും ...

ലൗ ജിഹാദ് മതമൗലികവാദികളുടെ പ്രചാരണം മാത്രം: ജോസ്​ കെ. മാണിയുടെ പ്രസ്​താവന എൽ.ഡി.എഫ്​ നിലപാടല്ലെന്നും കാനം

തിരുവനന്തപുരം: ലൗ ജിഹാദ്​ വിഷയത്തിൽ കേരള കോൺഗ്രസ്​ നേതാവ്​ ജോസ്​ കെ. മാണിയുടെ പ്രസ്​താവനയെ തള്ളി സി.പി.ഐ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് കെ.മാണിയുടെ പ്രസ്താവന ...

മുന്നണിനേതാക്കളും മുഖ്യമന്ത്രിയും കണ്ണുരുട്ടി: ലൗ ജിഹാദ് പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ജോസ് കെ.മാണി

കോട്ടയം: ലൗ ജിഹാദ് വിഷയത്തില്‍ നേരത്തെ നടത്തിയ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ. മാണി.  ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം ...

ലൗജിഹാദിൽ പൊതുസമൂഹത്തിന്റെ സംശയം ദുരീകരിക്കപ്പെടണമെന്ന് ജോസ്.കെ മാണി

കോട്ടയം: ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണി. ഇത്തരം ആരോപണങ്ങളിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണം. പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ജോസ് ...

പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മാറ്റി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നല്‍കി സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ്  നല്‍കി സിപിഎം. കാലടി, നാലാഞ്ചിറ എന്നീ വാര്‍ഡുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. കാലടിയില്‍ നേരത്തെ പ്രഖ്യാപിച്ച സിപിഎം ...