കെ-റെയിൽ ഇനിയില്ല ; സിൽവർ ലൈൻ റദ്ദാക്കി, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം
തിരുവനന്തപുരം: തിരുവനന്തപുരം മുതൽ -കാസര്‍കോട് വരെയുണ്ടായിരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്.പ്രോട്ടേം സ്പീക്കറുടെ സത്യപ്രതിജ്ഞക്ക് ശേഷം കൂടിയ ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ...
























