K Surendran - Janam TV

K Surendran

‘പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണി; ഇന്റലിജൻസ് റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയത് പോലീസ്’; നിശ്ചയിച്ച പോലെ തന്നെ പരിപാടി സംഘടിപ്പിക്കുമെന്നും കെ.സുരേന്ദ്രൻ

ഊരാളുങ്കൽ എന്നു പറഞ്ഞാൽ പിണറായി വിജയൻ തന്നെ; എഐ ക്യാമറ തട്ടിപ്പിലെ പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: എഐ ക്യാമറ തട്ടിപ്പിലെ കോഴിക്കോട്ടെ കടലാസ് കമ്പനിയുടെ ഡയറക്ടർ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇപ്പോൾ ആ കടലാസ് കമ്പനിയുടെ വെബ്‌സൈറ്റ് ...

“ആവിഷ്കാരത്തിന്റെ അപ്പോസ്തലൻമാർ ഇപ്പോൾ കേരളാ സ്റ്റോറിക്കെതിരെ; സിപിഎമ്മിന്റെ സെലക്ടീവ് മതേതരത്വം ഇവിടെ വ്യക്തമാണ്; ഇത് ഖേരളമാണെന്ന് തള്ളിയിട്ട് കണ്ണടച്ച് ഇരുട്ടാക്കാനാവില്ല”; കെ. സുരേന്ദ്രൻ

“ആവിഷ്കാരത്തിന്റെ അപ്പോസ്തലൻമാർ ഇപ്പോൾ കേരളാ സ്റ്റോറിക്കെതിരെ; സിപിഎമ്മിന്റെ സെലക്ടീവ് മതേതരത്വം ഇവിടെ വ്യക്തമാണ്; ഇത് ഖേരളമാണെന്ന് തള്ളിയിട്ട് കണ്ണടച്ച് ഇരുട്ടാക്കാനാവില്ല”; കെ. സുരേന്ദ്രൻ

കേരളാ സ്റ്റോറി എന്ന ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആവിഷ്കാരത്തിന്റെ അപ്പോസ്തലൻമാരായ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഇപ്പോൾ ...

ആദ്ധ്യാത്മിക ധാർമ്മിക രംഗങ്ങളിൽ കേരളത്തിന്റെ ഉറച്ച നാവായിരുന്നു ഡോ. എൻ. ഗോപാലകൃഷ്ണൻ; വേർപാടിൽ അനുശോചിച്ച് കെ. സുരേന്ദ്രൻ

ആദ്ധ്യാത്മിക ധാർമ്മിക രംഗങ്ങളിൽ കേരളത്തിന്റെ ഉറച്ച നാവായിരുന്നു ഡോ. എൻ. ഗോപാലകൃഷ്ണൻ; വേർപാടിൽ അനുശോചിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എൻ.ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആദ്ധ്യാത്മിക ധാർമ്മിക രംഗങ്ങളിൽ കേരളത്തിന്റെ ഉറച്ച നാവായിരുന്നു ആദരണീയനായ ശ്രീ. ...

മലയാളത്തിന്റെ  കലാ സാംസ്‌കാരിക മേഖലയ്‌ക്ക് വലിയ ശൂന്യത; മാമുക്കോയയുടെ  വേർപാട് നികത്താനാവാത്ത നഷ്ടമാണെന്ന് കെ. സുരേന്ദ്രൻ

മലയാളത്തിന്റെ  കലാ സാംസ്‌കാരിക മേഖലയ്‌ക്ക് വലിയ ശൂന്യത; മാമുക്കോയയുടെ  വേർപാട് നികത്താനാവാത്ത നഷ്ടമാണെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും തന്റെത് മാത്രമായ ശൈലിയിലൂടെ മലയാളിയുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ മാമുക്കോയയുടെ വേർപാട് നികത്താനാവാത്ത നഷ്ടമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. മലയാളത്തിന്റെ  കലാ സാംസ്‌കാരിക മേഖലയ്ക്ക് വലിയ ശൂന്യതയാണെന്നും അദ്ദേഹം പ്രതികരിച്ചു. 'ചിരിപ്പിച്ചും ചിന്തിപ്പിച്ചും തന്റെത് മാത്രമായ ശൈലിയിലൂടെ മലയാളിയുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ മാമുക്കോയയുടെ വേർപാട് നികത്താനാവാത്ത നഷ്ടം. സിനിമയുടെ ...

‘പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണി; ഇന്റലിജൻസ് റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയത് പോലീസ്’; നിശ്ചയിച്ച പോലെ തന്നെ പരിപാടി സംഘടിപ്പിക്കുമെന്നും കെ.സുരേന്ദ്രൻ

‘പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണി; ഇന്റലിജൻസ് റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയത് പോലീസ്’; നിശ്ചയിച്ച പോലെ തന്നെ പരിപാടി സംഘടിപ്പിക്കുമെന്നും കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ടത് കേരള പോലീസാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത സുരക്ഷാഭീഷണിയാണ് ...

സിൽവർലൈനിന് പച്ചക്കൊടി എന്നത് വ്യാജ പ്രചരണം; ക്രൈസ്തവ വിശ്വാസികൾക്കിടയിൽ മോദിയാണ് ശരിയെന്നാണ് അഭിപ്രായം: കെ. സുരേന്ദ്രൻ

സിൽവർലൈനിന് പച്ചക്കൊടി എന്നത് വ്യാജ പ്രചരണം; ക്രൈസ്തവ വിശ്വാസികൾക്കിടയിൽ മോദിയാണ് ശരിയെന്നാണ് അഭിപ്രായം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന യുവജന ...

തീവ്രവാദ പ്രവർത്തനങ്ങളോട് സർക്കാരിന് മൃദുസമീപനം: കെ.സുരേന്ദ്രൻ

തീവ്രവാദ പ്രവർത്തനങ്ങളോട് സർക്കാരിന് മൃദുസമീപനം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തീവ്രവാദ പ്രവർത്തനങ്ങളോട് സ്വീകരിക്കുന്ന മൃദുസമീപനമാണ് എലത്തൂർ ട്രെയിൻ ആക്രമണത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷം തീവ്രവാദ ബന്ധം ...

സിൽവർലൈൻ എംവി ഗോവിന്ദന്റെ വ്യാമോഹം മാത്രം: കെ.സുരേന്ദ്രൻ

സിൽവർലൈൻ എംവി ഗോവിന്ദന്റെ വ്യാമോഹം മാത്രം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് എംവി ഗോവിന്ദന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി ശ്രമിക്കുന്നതെന്ന് ...

കേരളത്തിലെ ഇടത് വലത് മുന്നണികളുടെ കാര്യം കഷ്ടം; ഇടുങ്ങിയ ചിന്താഗതിയാണ് നമ്മുടെ നാട്ടിലെ മോദിവിരുദ്ധരെ ഈ ഗതിയിൽ കൊണ്ടെത്തിച്ചത്: കെ. സുരേന്ദ്രൻ

കേരളത്തിലെ ഇടത് വലത് മുന്നണികളുടെ കാര്യം കഷ്ടം; ഇടുങ്ങിയ ചിന്താഗതിയാണ് നമ്മുടെ നാട്ടിലെ മോദിവിരുദ്ധരെ ഈ ഗതിയിൽ കൊണ്ടെത്തിച്ചത്: കെ. സുരേന്ദ്രൻ

കേരളത്തിലെ ഇടത് വലത് മുന്നണികളുടെ കാര്യം കഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്രയും കാലം എവിടെ വന്ദേഭാരത് എന്ന് പറഞ്ഞവർ ഇപ്പോൾ എന്നെ അറിയിച്ചില്ല, ...

സിപിഎമ്മിന്റെ ഫാസിസം ക്രൈസ്തവ വിശ്വാസികൾ അംഗീകരിച്ച് തരില്ല; ക്രിസ്ത്യൻ സഭകളെ അവഹേളിക്കുന്നത് സിപിഎം അവസാനിപ്പിക്കണം: കെ.സുരേന്ദ്രൻ

സിപിഎമ്മിന്റെ ഫാസിസം ക്രൈസ്തവ വിശ്വാസികൾ അംഗീകരിച്ച് തരില്ല; ക്രിസ്ത്യൻ സഭകളെ അവഹേളിക്കുന്നത് സിപിഎം അവസാനിപ്പിക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ക്രിസ്ത്യൻ സഭകളെ അവഹേളിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിൻ്റെ മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിൽ മതമേലദ്ധ്യക്ഷൻമാരെ അപമാനിച്ചത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ആക്ഷേപിച്ചും ...

മുഹമ്മദ് റിയാസ് മത തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തുന്നയാൾ; മുൻ പി എഫ് ഐക്കാർ ഇപ്പോൾ സിപിഎമ്മിൽ ; മുസ്‌ലിം പിന്തുണയിൽ ഭരണം പിടിക്കാൻ സിപിഎം നീക്കം; ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

മുഹമ്മദ് റിയാസ് മത തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തുന്നയാൾ; മുൻ പി എഫ് ഐക്കാർ ഇപ്പോൾ സിപിഎമ്മിൽ ; മുസ്‌ലിം പിന്തുണയിൽ ഭരണം പിടിക്കാൻ സിപിഎം നീക്കം; ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

എറണാകുളം: ക്രൈസ്തവ ഭവനങ്ങളിൽ ബിജെപി നടത്തിയ സന്ദർശനത്തെ അവഹേളിച്ചു വർഗീയവൽക്കരിച്ച മുഹമ്മദ് റിയാസിനെതിരെ കടുത്ത പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. "മതന്യൂനപക്ഷങ്ങളുടെ അട്ടിപ്പേർ അവകാശം ...

ബിഷപ്പിനൊപ്പം നിൽക്കാൻ ബിജെപി മാത്രമേ ഉണ്ടായിരുന്നുള്ളൂ; ലൗജിഹാദിനെപ്പറ്റി പറഞ്ഞ ക്രൈസ്ത പുരോഹിതരെ എൽഡിഎഫും യുഡിഎഫും വളഞ്ഞിട്ടാക്രമിച്ചു; ജോസഫ് മാഷിന്റെ കൈ വെട്ടിയവർക്കൊപ്പമായിരുന്നു സിപിഎം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ക്രെെസ്തവ വിശ്വാസികളും സഭാ അദ്ധ്യക്ഷൻമാരും ബിജെപിയോടും പ്രധാനമന്ത്രിയോടും അടുപ്പം കാണിക്കുന്നതിൽ വി.ഡി സതീശനും എം.വി ഗോവിന്ദനും അസ്വസ്ഥരായിട്ട് കാര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നുണ ...

ബിജെപിയിൽ വരുന്ന ആർക്കും നിരാശരാകേണ്ടി വരില്ല; കോൺഗ്രസിനെപ്പോലെ ഒരു കുടുംബത്തിനും ഉപജാപക സംഘത്തിനും വീതിച്ചു വയ്‌ക്കാനുളളതല്ല പാർട്ടിയെന്ന് കെ. സുരേന്ദ്രൻ; ഈസ്റ്റർ ദിനത്തിൽ ബിജെപിയുടെ സ്നേഹയാത്രയ്‌ക്ക് സ്നേഹോഷ്മളമായ സ്വീകരണം

കോഴിക്കോട്: സാമൂഹ്യ സമരസതയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ഭവനങ്ങളിലേക്ക് ബിജെപി നടത്തിയ സ്നേഹയാത്രയ്ക്ക് ഊഷ്മളമായ സ്വീകരണം. ബിജെപി പ്രവർത്തകർ ക്രൈസ്തവ വീടുകളിലെത്തി ...

k-surendran

കേന്ദ്രത്തിലുള്ളത് കർഷകരോട് അനുഭാവം കാണിക്കുന്ന സർക്കാർ ; കേന്ദ്ര സർക്കാരിന് അനുകൂലമായ ജനവികാരം ശക്തം; വിശ്വസിക്കാവുന്ന ഭരണ നേതൃത്വമാണ് കേന്ദ്രത്തിൽ: കെ.സുരേന്ദ്രൻ

  കോഴിക്കോട്: കർഷകരോട് അനുഭാവം കാണിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.എന്നാൽ കർഷകരുടെ താത്പര്യങ്ങൾ ബലികഴിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ ...

മധു കേസിലെ വിധി: പ്രതികൾക്ക് ശിക്ഷ കുറഞ്ഞു പോയതിന് സർക്കാരാണ് ഉത്തരവാദി; അപ്പീൽ നൽകാൻ സർക്കാർ തയ്യാറാവണമെന്ന് കെ.സുരേന്ദ്രൻ

മധു കേസിലെ വിധി: പ്രതികൾക്ക് ശിക്ഷ കുറഞ്ഞു പോയതിന് സർക്കാരാണ് ഉത്തരവാദി; അപ്പീൽ നൽകാൻ സർക്കാർ തയ്യാറാവണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മധു കേസിലെ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു പോയെന്നും സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിധിക്കെതിരെ ജില്ലാ സെക്ഷൻ കോടതിയിൽ സർക്കാർ ...

ലോക കേരളസഭ എന്നത് ഏട്ടിലെ പശു; സംസ്ഥാനം കടക്കെണിയിൽ നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര; കേരളത്തിന് ​ഗുണമില്ലാത്തതിനു വേണ്ടി ഖജനാവ് കൊള്ളയടിക്കരുത് എന്ന് കെ.സുരേന്ദ്രൻ

ലോക കേരളസഭ എന്നത് ഏട്ടിലെ പശു; സംസ്ഥാനം കടക്കെണിയിൽ നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര; കേരളത്തിന് ​ഗുണമില്ലാത്തതിനു വേണ്ടി ഖജനാവ് കൊള്ളയടിക്കരുത് എന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ലോക കേരളസഭയുടെ മേഖല സമ്മേളങ്ങളിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്താനൊരുങ്ങുന്നതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനം കടക്കെണിയിൽ നിൽക്കുമ്പോഴാണ് മന്ത്രിമാർ വിദേശ ...

മധു വധക്കേസ്: പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താതിരുന്നത് സർക്കാരിന്റെ പരാജയം; ശിക്ഷിക്കപ്പെട്ട പ്രതികളുടെ സിപിഎം ബന്ധം മറനീക്കി പുറത്തു വന്നിരുന്നു: കെ.സുരേന്ദ്രൻ

മധു വധക്കേസ്: പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താതിരുന്നത് സർക്കാരിന്റെ പരാജയം; ശിക്ഷിക്കപ്പെട്ട പ്രതികളുടെ സിപിഎം ബന്ധം മറനീക്കി പുറത്തു വന്നിരുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: അട്ടപ്പാടി മധു കേസിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താതിരുന്നത് സർക്കാരിന്റെ പരാജയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 304-ാം വകുപ്പ് പ്രകാരമുള്ള നരഹത്യയല്ല 302-ാം വകുപ്പ് പ്രകാരം ...

എലത്തൂർ ട്രെയിൻ ആക്രമണം; സംഭവസ്ഥലം കെ. സുരേന്ദ്രൻ സന്ദർശിക്കും

എലത്തൂർ ട്രെയിൻ ആക്രമണം; സംഭവസ്ഥലം കെ. സുരേന്ദ്രൻ സന്ദർശിക്കും

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ സഹയാത്രികരുടെ ശരീരത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം നടന്ന എലത്തൂരിലെ റെയിൽവേ ട്രാക്ക് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻസന്ദർശിക്കും. തിങ്കളാഴ്ച രാവിലെ 10 ...

സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് വീമ്പിളക്കൽ മാത്രം; ഒഇസി വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ മുഖ്യമന്ത്രിക്ക് കൊടുക്കാൻ വയ്യ; ഉടൻ വിതരണം ചെയ്യണമെന്ന് കെ. സുരേന്ദ്രൻ

ബ്രഹ്മപുരം പ്ലാന്റിന് തനിയെ തീപിടിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ട്; സോണ്ട കമ്പനിയെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുകയാണെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: സോണ്ട കമ്പനിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതുകൊണ്ടാണ് ബ്രഹ്മപുരം പ്ലാന്റിന് തനിയെ തീപിടിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ട് വന്നത്. മുഖ്യമന്ത്രി ...

ഒരുവശത്ത് വിലകയറ്റം, മറുവശത്ത് വാർഷികാഘോഷം; പൊതുഖജനാവിൽ നിന്നും 50 കോടി രൂപ വലിച്ച് സർക്കാർ വാർഷികാഘോഷം നടത്തുന്നതിനെതിരെ വിമർശനം; വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങളെ അപഹസിക്കുന്നതിന് തുല്യമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വിലക്കയറ്റം കൊണ്ട് സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുമ്പോൾ സർക്കാർ വാർഷികാഘോഷം നടത്തി കോടികൾ പൊടിക്കുന്നത് ജനങ്ങളെ അപഹസിക്കുന്നതിന് തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അയൽ സംസ്ഥാനങ്ങളെ ...

“ഈ ശുഷ്കാന്തിയുടെ ലക്ഷത്തിൽ ഒരംശമെങ്കിലും ട്രാൻസ്പോർട്ട് കോർപ്പറേഷന്‍ നേരേ ചൊവ്വേ നടത്താൻ കാണിച്ചിരുന്നെങ്കിൽ..” അഖിലയ്‌ക്കെതിരായ സ്ഥലംമാറ്റ നടപടിയിൽ വിമർശിച്ച് കെ. സുരേന്ദ്രൻ

“ഈ ശുഷ്കാന്തിയുടെ ലക്ഷത്തിൽ ഒരംശമെങ്കിലും ട്രാൻസ്പോർട്ട് കോർപ്പറേഷന്‍ നേരേ ചൊവ്വേ നടത്താൻ കാണിച്ചിരുന്നെങ്കിൽ..” അഖിലയ്‌ക്കെതിരായ സ്ഥലംമാറ്റ നടപടിയിൽ വിമർശിച്ച് കെ. സുരേന്ദ്രൻ

കെഎസ്ആർടിസി ശമ്പള വിതരണം നിരന്തരമായി വൈകുന്നതിൽ പ്രതിഷേധമറിയിച്ച ജോലി ചെയ്ത കെഎസ്ആർടിസി ജീവനക്കാരിയെ സ്ഥലംമാറ്റിയ സർക്കാർ നടപടിക്കെതിരെ വിമർശനം ശക്തമാകുന്നു. ശമ്പളരഹിത സേവനം 41-ാം ദിവസമെന്നെഴുതിയ ബാഡ്ജ് ...

എറണാകുളത്തെ വികസനമെല്ലാം നൽകിയത് മോദി സർക്കാർ; പിണറായി ഭരണത്തിൽ സർക്കാർ സംവിധാനങ്ങൾ ഭീകരവാദികൾ ഉപയോഗിക്കുന്നു; കെ.സുരേന്ദ്രൻ

ജൽജീവൻ മിഷൻ പദ്ധതിയിൽ അഴിമതി നടത്തുന്നു; 120 കോടി രൂപയുടെ അഴിമതി നടന്നു : കെ.സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാനത്ത് കേന്ദ്രസർക്കാരിന്റെ ജൽജീവൻ പദ്ധതിയിൽ വലിയ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര പദ്ധതിയിലാണ് അഴിമതി നടന്നിരുക്കുന്നതെന്നും ഇത് ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു. ...

‘എട്ടുകാലി മമ്മൂഞ്ഞെന്ന് വിളിച്ചത് ശരിയായില്ല’ : മന്ത്രി മുഹമ്മദ് റിയാസ്

‘എട്ടുകാലി മമ്മൂഞ്ഞെന്ന് വിളിച്ചത് ശരിയായില്ല’ : മന്ത്രി മുഹമ്മദ് റിയാസ്

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തന്നെ എട്ടുകാലി മമ്മൂഞ്ഞെന്ന് വിളിക്കാൻ പാടില്ലായിരുന്നു, അത് ശരിയായില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത വികസനത്തിന് കേന്ദ്രം തുക ...

‘എൽഡിഎഫും യുഡിഎഫും കേരളത്തിൽ ഒറ്റമുന്നണി; ഒരമ്മ പെറ്റ മക്കൾ’ : കെ.സുരേന്ദ്രൻ

‘എൽഡിഎഫും യുഡിഎഫും കേരളത്തിൽ ഒറ്റമുന്നണി; ഒരമ്മ പെറ്റ മക്കൾ’ : കെ.സുരേന്ദ്രൻ

എൽഡിഎഫും യുഡിഎഫും കേരളത്തിൽ ഒറ്റമുന്നണിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സെക്രട്ട്രിയേറ്റിലേക്ക് നടത്തിയ എൻഡിഎ മാർച്ചിലാണ് സുരേന്ദ്രൻ ഇത് പറഞ്ഞത്. കേരളത്തിലെ തന്നെ ഒരു പ്രബല ...

Page 16 of 33 1 15 16 17 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist