Karnataka - Janam TV

Karnataka

കർണാടകയിൽ 7 അനധികൃത ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു-illegal bangladeshi nationals arrested

കർണാടകയിൽ 7 അനധികൃത ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു-illegal bangladeshi nationals arrested

കർണാടകയിൽ അനധികൃതമായി താമസിച്ച് ജോലി ചെയ്തിരുന്ന 7 ബംഗ്ലാദേശ് പൗരന്മാരെ രാംനഗര പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഈ അനധികൃത കുടിയേറ്റക്കാരെല്ലാം ബസവനപുര ഗ്രാമത്തിലെ ലിങ്ക് ആപ്പ് ...

ശിവമോഗയിൽ ബിജെപി നേതാവിനെ ആക്രമിച്ച് ഇസ്ലാമിക തീവ്രവാദികൾ; ഗുരുതര പരിക്ക് – BJP Ward President Attacked In Shivamogga

ശിവമോഗയിൽ ബിജെപി നേതാവിനെ ആക്രമിച്ച് ഇസ്ലാമിക തീവ്രവാദികൾ; ഗുരുതര പരിക്ക് – BJP Ward President Attacked In Shivamogga

ബംഗളൂരു: കർണാടകയിൽ ബിജെപി നേതാവിന് നേരെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം. ബിജെപി ശിവമോഗ വാർഡ് പ്രസിഡന്റ് കന്ദരാജുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ...

ഭൂകമ്പത്തെ പേടിച്ച് ഗ്രാമങ്ങൾ;  ഇവിടെ എന്നും ഒരാൾ ഉറങ്ങാതെ കാവലിരിക്കും; ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ -locals take turns to keep watch for quakes at night

ഭൂകമ്പത്തെ പേടിച്ച് ഗ്രാമങ്ങൾ; ഇവിടെ എന്നും ഒരാൾ ഉറങ്ങാതെ കാവലിരിക്കും; ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ -locals take turns to keep watch for quakes at night

ബംഗളൂരു: ഭൂകമ്പത്തെ പേടിച്ച് ഉറങ്ങാൻ പോലും സാധിക്കാതെ കര്‍ണാടകയിലെ അഞ്ച് ഗ്രാമങ്ങളിലെ ജനങ്ങൾ. ബാഗമണഡലയിലെ കരിക്കെ, സമ്പാജെ, പേരാജെ, ചെമ്പ് ഗ്രാമങ്ങളിലെ ജനങ്ങൾക്കാണ് ഈ ദുരവസ്ഥ. തുടർച്ചയായി ...

‘പരിസ്ഥിതി മുത്തശ്ശി’ ഇനി മന്ത്രിയ്‌ക്ക് തുല്യം; പദ്മശ്രീ സാലുമരട തിമ്മക്ക കർണ്ണാടകയുടെ പരിസ്ഥിതി അംബാസഡർ

‘പരിസ്ഥിതി മുത്തശ്ശി’ ഇനി മന്ത്രിയ്‌ക്ക് തുല്യം; പദ്മശ്രീ സാലുമരട തിമ്മക്ക കർണ്ണാടകയുടെ പരിസ്ഥിതി അംബാസഡർ

ബെംഗളൂരു: കർണ്ണാടകയിലെ പരിസ്ഥിതി പ്രവർത്തകയും പദ്മശ്രീ ജേതാവുമായ സാലുമരട തിമ്മയ്ക്ക് പരിസ്ഥിതി അംബാസഡർ പദവി നൽകാൻ തീരുമാനിച്ച് കർണ്ണാടക സർക്കാർ. ഇതിലൂടെ മന്ത്രിമാർക്ക് തുല്യമായ പദവിയാകും തിമ്മയ്ക്ക് ...

മറ്റ് സമുദായക്കാർ തന്നെ ഉപദ്രവിച്ചുവെന്ന് മദ്രസ വിദ്യാർത്ഥി; പരാതിയുമായി മതനേതാക്കൾ; ഒടുവിൽ കുട്ടിയുടെ കള്ളത്തരം പൊളിച്ച് പോലീസ്

മറ്റ് സമുദായക്കാർ തന്നെ ഉപദ്രവിച്ചുവെന്ന് മദ്രസ വിദ്യാർത്ഥി; പരാതിയുമായി മതനേതാക്കൾ; ഒടുവിൽ കുട്ടിയുടെ കള്ളത്തരം പൊളിച്ച് പോലീസ്

മംഗളൂരു: തന്നെ മറ്റ് സമുദായത്തിൽ നിന്നുള്ള ചില വ്യക്തികൾ മർദ്ദിച്ചുവെന്ന മദ്രസ വിദ്യാർത്ഥിയുടെ ആരോപണം വ്യാജമെന്ന് കണ്ടെത്തി പോലീസ്. കർണാടകയിലെ മംഗലാപുരത്ത് നിന്നുള്ള 13കാരനാണ് വ്യാജ ആരോപണവുമായി ...

കർണാടകയിൽ ഹിന്ദു നേതാവിനെ വെട്ടിക്കൊന്നു; പിന്നിൽ മതമൗലികവാദികളെന്ന് സൂചന

ബജ്രംഗ്ദൾ നേതാവ് ഹർഷയുടെ കൊലപാതകം; ശിവമോഗ ജില്ലയിലെ 13 ഇടങ്ങളിൽ പരിശോധന; മൊബൈൽ ഫോണും സിംകാർഡുകളും കണ്ടെടുത്തു

ബംഗളൂരു: ബജ്രംഗ്ദൾ നേതാവ് ഹർഷയെ മത തീവ്രവാദികൾ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ ശിവമോഗ ജില്ലയിലെ വിവിധയിടങ്ങളിൽ അന്വേഷണ സംഘത്തിന്റെ പരിശോധന. ജില്ലയിലെ 13 കേന്ദ്രങ്ങളിലാണ് പരിശോധന ...

ഭഗവാന് നിവേദ്യം  അർപ്പിക്കാനുള്ള വാഴപ്പഴത്തിന്റെ ടെണ്ടർ ചട്ടവിരുദ്ധമായി നൽകിയത് മുസ്ലീം വ്യാപാരിക്ക്; ക്ഷേത്രം ഭരണസമിതിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു സംഘടനകൾ

ഭഗവാന് നിവേദ്യം അർപ്പിക്കാനുള്ള വാഴപ്പഴത്തിന്റെ ടെണ്ടർ ചട്ടവിരുദ്ധമായി നൽകിയത് മുസ്ലീം വ്യാപാരിക്ക്; ക്ഷേത്രം ഭരണസമിതിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു സംഘടനകൾ

ബംഗളൂരു: ഭഗവാന് നിവേദ്യം ആയി അർപ്പിക്കാനുള്ള വാഴപ്പഴത്തിന്റെ ടെണ്ടർ മുസ്ലീം വ്യാപാരിയ്ക്ക് നൽകിയ കുഡുപ്പു ക്ഷേത്ര ഭരണസമിതിയ്‌ക്കെതിരെ പ്രതിഷേധം ശക്തം. നിരവധി ഹിന്ദു സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. ...

കത്തി വീശി രക്ഷപ്പെടാൻ ശ്രമം; കൊലക്കേസ് പ്രതിയെ വെടിവെച്ച് വീഴ്‌ത്തി കർണാടക പോലീസ്; ആയുധങ്ങൾ പിടികൂടി

കത്തി വീശി രക്ഷപ്പെടാൻ ശ്രമം; കൊലക്കേസ് പ്രതിയെ വെടിവെച്ച് വീഴ്‌ത്തി കർണാടക പോലീസ്; ആയുധങ്ങൾ പിടികൂടി

ബംഗളൂരു: കർണാടകയിൽ ആക്രമിച്ച് കടന്നു കളയാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്. ബെലഗാവി സ്വദേശി വിശാൽസിംഗ് വിജയ്‌സിംഗ് ചൗഹാ (25)നെയാണ് വെടിവെച്ച് വീഴ്ത്തി പോലീസ് ...

ആരോഗ്യ പരിപാലനത്തിനു രാജ്യങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കണം; പ്രധാനമന്ത്രി

ആരോഗ്യ പരിപാലനത്തിനു രാജ്യങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കണം; പ്രധാനമന്ത്രി

ബംഗളൂരു:ആരോഗ്യ പരിപാലനത്തിനു രാജ്യങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . സെന്റര്‍ ഫോര്‍ ബ്രെയ്ന്‍ റിസേര്‍ച്ചിന്റെ (സിബിആര്‍) ഉദ്ഘാടന വേളയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ബാഗ്ചി ...

ബംഗലൂരുവിൽ അംബേദ്കർ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി; 28,000 കോടി രൂപയുടെ റെയിൽ – റോഡ് വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു

ബംഗലൂരുവിൽ അംബേദ്കർ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി; 28,000 കോടി രൂപയുടെ റെയിൽ – റോഡ് വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു

ബംഗലൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടക സന്ദർശനം പുരോഗമിക്കുന്നു. ബംഗലൂരുവിൽ എത്തിയ പ്രധാനമന്ത്രിയെ കാണാൻ ബിജെപി പ്രവർത്തകരുടേയും അനുയായികളുടേയും നീണ്ട നിര സന്നിഹിതരായിരുന്നു. ബംഗലൂരുവിൽ പ്രധാനമന്ത്രി സെന്റർ ...

പ്രധാനമന്ത്രി ഇന്ന് കർണാടകയിൽ; വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും; വിവരങ്ങൾ അറിയാം

പ്രധാനമന്ത്രി ഇന്ന് കർണാടകയിൽ; വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും; വിവരങ്ങൾ അറിയാം

ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിൽ. വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നിർവ്വഹിക്കാൻ ഇന്ന് ഉച്ചയോടെ അദ്ദേഹം കർണാടകയിൽ എത്തും. ഇന്ത്യയിലെ തന്നെ ആദ്യത്തെ പൂർണമായി ...

മുഹമ്മദ് നബിയെ അപമാനിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടാക്രമണം; യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പത്തൊൻപതു പേർ പിടിയിൽ

മുഹമ്മദ് നബിയെ അപമാനിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടാക്രമണം; യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പത്തൊൻപതു പേർ പിടിയിൽ

ബംഗളൂരു: മുഹമ്മദ് നബിയെ അപമാനിച്ച് പോസ്റ്റിട്ടെന്നാരോപിച്ച് യുവാവിനെ മതമൗലികവാദികൾ ക്രൂരമായി മർദ്ദിച്ചു. ബസവകല്യാൺ സ്വദേശിയായ മലാഗി എന്ന യുവാവിനെയാണ് ഇരുപതിലധികം പേർ ചേർന്ന് നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചത്.സംഭവത്തിൽ ...

കന്നുകാലികളെ ചായംപൂശി കെട്ടിയൊരുക്കി കർഷകർ; കര ഹുന്നിമേ ഉത്സവം ആഘോഷിച്ച് കന്നട ജനത

കന്നുകാലികളെ ചായംപൂശി കെട്ടിയൊരുക്കി കർഷകർ; കര ഹുന്നിമേ ഉത്സവം ആഘോഷിച്ച് കന്നട ജനത

കര ഹുന്നിമേ ഉത്സവം ആഘോഷിച്ച് കന്നട ജനത. വേനൽ അവസാനിച്ച് കാലവർഷത്തെ ആരംഭം കുറിക്കുന്ന ദിവസമാണ് കര ഹുന്നിമേ ഉത്സവം ആഘോഷിക്കുന്നത്. കർഷകരാണ് ഈ ഉത്സവം ആഘോഷമാക്കുന്നത്. ...

ഇദ്ഗാഹ് മൈതാനിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ അനുവദിക്കണം; കർണാടക ഹൈക്കോടതിയെ സമീപിച്ച് ഹിന്ദു സംഘടന

ഇദ്ഗാഹ് മൈതാനിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ അനുവദിക്കണം; കർണാടക ഹൈക്കോടതിയെ സമീപിച്ച് ഹിന്ദു സംഘടന

ബംഗളൂരു: ഇദ്ഗാഹ് മൈതാനിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനയായ വിശ്വ സൻസ്താൻ പരിഷത്. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഇദ്ഗാഹ് സ്ഥിതിചെയ്യുന്ന ...

ഐടി ജോലി ഉപേക്ഷിച്ച് കഴുത ഫാം തുടങ്ങി; കഴുതപ്പാലിന് ആവശ്യക്കാരേറെ; ലഭിക്കുന്നത് 17 ലക്ഷം രൂപയുടെ ഓർഡർ

ഐടി ജോലി ഉപേക്ഷിച്ച് കഴുത ഫാം തുടങ്ങി; കഴുതപ്പാലിന് ആവശ്യക്കാരേറെ; ലഭിക്കുന്നത് 17 ലക്ഷം രൂപയുടെ ഓർഡർ

ബെംഗളൂരു: ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഒരു ഗ്രാമത്തിൽ കഴുത ഫാം തുടങ്ങിയിരിക്കുകയാണ് 42-കാരനായ ഐടി പ്രൊഫഷണൽ. ദക്ഷിണ കർണാടക സ്വദേശിയായ ശ്രീനിവാസ് ഗൗഡയാണ് തന്റെ ഐടി ജോലി ഉപേക്ഷിച്ച് ...

കര്‍ണാടകയില്‍ മലിനജലം കുടിച്ച് അഞ്ച് മരണം;അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക മുഖ്യമന്ത്രി

കര്‍ണാടകയില്‍ മലിനജലം കുടിച്ച് അഞ്ച് മരണം;അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക മുഖ്യമന്ത്രി

ഹുബ്ബല്ലി: മലിനജലം കുടിച്ച് റായ്ചൂര്‍ മേഖലയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ആവശ്യമെങ്കില്‍ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. കര്‍ണാടക ...

കോഴിക്കോട് നഴ്‌സിന് നേരെ ആസിഡ് ആക്രമണം; യുവാവ് പിടിയിൽ

വിവാഹ അഭ്യർത്ഥന നിരസിച്ചു; മൂന്ന് കുട്ടികളുടെ അമ്മയ്‌ക്ക് നേരെ ആസിഡ് ആക്രമണം; പ്രതി അഹമ്മദിനായി അന്വേഷണം ഊർജ്ജിതം

ബംഗളൂരു: കർണാടകയിൽ വിവാഹ അഭ്യർത്ഥന നിരസിച്ച ഭർതൃമതിയായ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ജെ.പി നഗർ സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി അഹമ്മദിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ...

രാജ്യസഭാ തെരഞ്ഞെടുപ്പ്; നിർമ്മല സീതാരാമൻ വിജയിച്ചു; കർണാടകയിൽ 3 സീറ്റുകളിൽ ബിജെപി; കോൺഗ്രസിന് 1 സീറ്റ്

രാജ്യസഭാ തെരഞ്ഞെടുപ്പ്; നിർമ്മല സീതാരാമൻ വിജയിച്ചു; കർണാടകയിൽ 3 സീറ്റുകളിൽ ബിജെപി; കോൺഗ്രസിന് 1 സീറ്റ്

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 3 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ, നടനും ...

ചാനൽ ചർച്ചയിലെ പരാമർശം: നുപൂർ ശർമയുടെ പ്രതിമ തൂക്കിലേറ്റി മതതീവ്രവാദികൾ

ചാനൽ ചർച്ചയിലെ പരാമർശം: നുപൂർ ശർമയുടെ പ്രതിമ തൂക്കിലേറ്റി മതതീവ്രവാദികൾ

ബെംഗളൂരു: ചാനൽ ചർച്ചയിലെ പരാമർശത്തെ തുടർന്ന് നുപൂർ ശർമയുടെ പ്രതിമ തൂക്കിലേറ്റി മതതീവ്രവാദികൾ. സംഭവത്തിന് പിന്നാലെ പോലീസെത്തി പ്രതിമ അഴിച്ചുമാറ്റി. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. എല്ലാ മസ്ജിദ് സംഘടനകളും ...

മൈസൂരു കൂട്ട ബലാത്സംഗം:വിവാദ പരാമർശം അംഗീകരിക്കാനാകില്ല ; വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി

‘എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത് മാനവികത‘: ഹജ്ജ് യാത്രാസംഘത്തിന് യാത്രയയപ്പ് നൽകി കർണാടക മുഖ്യമന്ത്രി

ബംഗലൂരു: എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത് മാനവികതയാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കർണാടകയിൽ നിന്നുള്ള ഹജ്ജ് യാത്രാസംഘത്തിന്റെ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് കർമ്മം നിർവ്വഹിച്ച് ...

ഹിജാബ് നിരോധിച്ച ഹൈക്കോടതി വിധിയ്‌ക്കെതിരെ രോഷം പ്രകടിപ്പിക്കുമെന്ന് മുസ്ലീം സമൂഹം : ബന്ദിന് ആഹ്വാനം ചെയ്ത് മുസ്ലീം സംഘടനകൾ

ഹിജാബില്ലാതെ പഠിക്കില്ലെന്ന് വാശി; ക്ലാസുകൾ ബഹിഷ്‌കരിച്ച് മംഗളൂരുവിലെ കോളേജ് വിദ്യാർത്ഥിനികൾ; നോട്ടീസ് നൽകി അധികൃതർ

ബംഗളൂരു: ഹിജാബ് അനുവദിക്കാത്തതിന്റെ പേരിൽ പ്രതിഷേധിച്ച് ക്ലാസുകൾ ബഹിഷ്‌കരിക്കുന്ന വിദ്യാർത്ഥിനികൾക്ക് നോട്ടീസ് നൽകി കോളേജ് അധികൃതർ. ഉപ്പിനങ്ങാടി സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജിലെ വിദ്യാർത്ഥിനികളാണ് കഴിഞ്ഞ ഏതാനും ...

കർണാടകയിൽ അയ്യായിരം അദ്ധ്യാപക നിയമനങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പാഠപുസ്തക അവലോകന കമ്മിറ്റി പിരിച്ചുവിട്ട് കർണ്ണാടക ഭരണകൂടം; കാലാവധി കഴിഞ്ഞെന്നും മാറ്റങ്ങൾ ചർച്ചചെയ്‌തെന്നും ബൊമ്മെ

ബംഗ്ലൂരു: പാഠപുസ്തക അവലോകന കമ്മിറ്റി പിരിച്ചുവിട്ട് കർണ്ണാടക സംസ്ഥാന സർക്കാർ. പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് നടപടി. കൂടുതൽ പഠനത്തിന് ശേഷം വിദ്യാഭ്യാസവകുപ്പിന് തീരുമാനമെടുക്കാമെന്നും ...

ഹിജാബ് ധരിച്ച് ക്ലാസിൽ; കർണാടകയിൽ വിദ്യാർത്ഥിനിയെ സസ്‌പെൻഡ് ചെയ്ത് കോളേജ് അധികൃതർ; ധിക്കാരം തുടർന്നാൽ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

ഹിജാബ് ധരിച്ച് ക്ലാസിൽ; കർണാടകയിൽ വിദ്യാർത്ഥിനിയെ സസ്‌പെൻഡ് ചെയ്ത് കോളേജ് അധികൃതർ; ധിക്കാരം തുടർന്നാൽ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

ബംഗളൂരു: കർണാടക ഹൈക്കോടതി വിധി ലംഘിച്ച് ക്ലാസിൽ ഹിജാബ് ധരിച്ചെത്തിയ ഒരു വിദ്യാർത്ഥിയ്ക്ക് കൂടി സസ്‌പെൻഷൻ. ഉഡുപ്പി ഫസ്റ്റ് ഗ്രേഡ് കോളേജിലെ വിദ്യാർത്ഥിനിയ്‌ക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. ...

മലാലി മസ്ജിദിലെ ശിവക്ഷേത്രാവശിഷ്ടങ്ങൾ; കോടതി മേൽനോട്ടത്തിൽ സർവ്വേ നടത്തണമെന്ന് ഹർജി

മലാലി മസ്ജിദിലെ ശിവക്ഷേത്രാവശിഷ്ടങ്ങൾ; കോടതി മേൽനോട്ടത്തിൽ സർവ്വേ നടത്തണമെന്ന് ഹർജി

ബെംഗളൂരു:കർണാടാകയിലെ മലാലിയിലെ മസ്ജിദിൽ ശിവക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ സർവ്വേ നടത്തണമെന്ന് ഹർജി. വിശ്വഹിന്ദുപരിഷത്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പ്രദേശിക കോടതി വാദം കേൾക്കൽ ആരംഭിച്ചു. ക്ഷേത്രാവശിഷ്ടങ്ങൾ ...

Page 15 of 23 1 14 15 16 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist