kashmir files - Janam TV

kashmir files

കേരളം ലൗ ജിഹാദിന്റെ നാടെന്ന് വരുത്തി തീർക്കാൻ കേരളാ സ്റ്റോറി; ദേശീയ തലത്തിൽ കശ്മീർ ഫയൽസ്; ‘നിര്‍മാല്യം’ പോലുള്ള സിനിമകൾ കേരളത്തിൽ നിന്നും വരണം: പിണറായി വിജയൻ

തിരുവനന്തപുരം: ദേശീയ പുരസ്കാരം ലഭിച്ച കശ്മീർ ഫയൽസ് എന്ന സിനിമയെ രുക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 53-ാ മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ...

vivek agnihotri

കാത്തിരിപ്പിന് വിരാമം; വിവേക് അഗ്നിഹോത്രിയുടെ ‘വാക്സിൻ വാര്‍’-ന്റെ ടീസര്‍ പുറത്തുവിട്ടു

പ്രഖ്യാപിച്ചത് മുതൽ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ ‘ദി വാക്‌സിൻ വാർ’. കൊറോണ വൈറസ് പ്രതിസന്ധിയിൽ ലോകമെമ്പാടും തകർന്നപ്പോൾ വാക്‌സിൻ കണ്ടുപിടിച്ച് ലോകം ...

കശ്മീരി പണ്ഡിറ്റുകളുടെ ശങ്കരാചാര്യ ക്ഷേത്രത്തിൽ ദർശനം നടത്തി സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി

ന്യൂഡൽഹി : കശ്മീരിലെ ഏറ്റവും പുരാതനമായ ‘ശങ്കരാചാര്യ ക്ഷേത്രത്തിൽ ദർശനം നടത്തി സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രിയും പല്ലവി ജോഷിയും . തങ്ങളുടെ വരാനിരിക്കുന്ന ‘കശ്മീർ ഫയൽസ് ...

ദ കശ്മീർ ഫയൽസിനെതിരായ പരാമർശം; മമത ബാനർജിക്ക് വക്കീൽ നോട്ടീസ് അയച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി

ന്യൂഡൽഹി: 'ദ കശ്മീർ ഫയൽ'സിനെ അപകീർത്തിപ്പെടുത്തിയതിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി വക്കീൽ നോട്ടീസയച്ചു. 'ദ കേരളാ സ്റ്റോറി'യുടെ പ്രദർശനം ...

കശ്മീർ ഫയൽസ് വീണ്ടും റിലീസ് ചെയ്യുന്നു; കാരണം ഇതാണ്!

വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് റി-റിലീസിന് ഒരുങ്ങുന്നു. ജനവുരി 19-ന് ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നടൻ അനുപം ഖേറും ...

അതിമനോഹരമായ ഒരു സിനിമയാണ് കശ്മീർ ഫയൽസ് : വിമർശനങ്ങൾക്ക് പിന്നാലെ നിലപാട് മാറ്റി നദവ് ലാപിഡ്

ന്യൂഡൽഹി : ദി കശ്മീർ ഫയൽസി’നെക്കുറിച്ചുള്ള പരാമർശം വിവാദമായതിനു പിന്നാലെ തന്റെ പഴയ നിലപാട് മാറ്റി ​ഗോവൻ ചലച്ചിത്രമേള ജൂറി ചെയർമാൻ നദവ് ലാപിഡ് . ദി ...

കശ്മീർ ഫയൽസ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ;ശ്രദ്ധാകേന്ദ്രമായി അനുപം ഖേർ

പനാജി: കശ്മീർ പണ്ഡിറ്റുകൾക്കേറ്റ ക്രൂരത വിവരിക്കുന്ന കശ്മീർ ഫയൽസ് ചിത്രം ചർച്ചയാക്കി ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം. നടൻ അനുപംഖേർ ചിത്രത്തിന്റെ പ്രദർശനത്തിലും തുടർന്നുള്ള ചർച്ചകളിലും സജീവ പങ്കാളിയായി ...

കശ്മീർ ഫയൽസിനെതിരെ അനുരാഗ് കശ്യപ്; ചുട്ടമറുപടിയുമായി വിവേക് അഗ്നിഹോത്രി

ന്യൂഡൽഹി: സിനിമാ വിലക്കുകളും വിവാദങ്ങളും വീണ്ടും കൊഴുക്കുന്നു. കശ്മീർ ഫയൽസിന്റെ പേരിൽ അനുരാഗ് കശ്യപ് നടത്തിയ പരാമർശത്തിനെതിരെ സംവിധായകൻ വിവേക് അഗ്നിഹോത്രി രൂക്ഷവിമർശനവുമായി രംഗത്തെത്തി. അമീർഖാൻ ചിത്രത്തി ...

കശ്മീർ ഫയൽസ് സിംഗപ്പൂരിൽ നിരോധിച്ചതിൽ പ്രതിഷേധവുമായി അനുപം ഖേർ; സുനന്ദ പുഷ്‌ക്കറിനെ പരാമർശിച്ചതിനെ വിമർശിച്ച് ശശിതരൂർ

മുംബൈ:കശ്മീർ ഫയൽസ് സിംഗപ്പൂരിൽ നിരോധിച്ചതിനെ അനുകൂലിച്ച ശശി തരൂരി നെതിരെ പ്രതിഷേധവുമായി അനുപം ഖേറും സംവിധായകൻ വിവേക് അഗ്നി ഹോത്രിയും. തരൂരിന്റെ അന്തരിച്ച ഭാര്യ സുനന്ദ പുഷ്‌ക്കർ ...

കശ്മീർ ഫയൽസ് സാങ്കൽപ്പിക കഥയെന്ന് വിക്കിപീഡിയ , പൊട്ടിത്തെറിച്ച് വിവേക് അഗ്നിഹോത്രി : പിന്നാലെ വംശഹത്യയെന്ന് തിരുത്തി

ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥ വെളിപ്പെടുത്തിയ ദി കശ്മീർ ഫയൽസ് സിനിമ സാങ്കൽപ്പികമെന്ന് വിശേഷിച്ച വിക്കിപീഡിയയ്ക്കെതിരെ പൊട്ടിത്തെറിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി . ഞായറാഴ്ചയാണ് വിവേക് ...

ദ കശ്മീർ ഫയൽസ്: കൊറോണ പ്രതിസന്ധിയ്‌ക്കിടെ 250 കോടി പിന്നിട്ട ആദ്യ ഹിന്ദി ചിത്രം; ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ച് ഗോവ സർക്കാർ

പനാജി: വിവേക് അഗ്നിഹോത്രി ചിത്രം കശ്മീർ ഫയൽസ് ആറ് ആഴ്ച പിന്നിട്ടിട്ടും തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. കൊറോണ പ്രതിസന്ധിയ്ക്കിടെ 250 കോടി രൂപ പിന്നിടുന്ന ആദ്യത്തെ ഹിന്ദി ...

സ്വതന്ത്രമായി ചിന്തിക്കാൻ കഴിയുന്നത് ഹിന്ദു മതത്തിന് മാത്രം: ഹിന്ദുക്കളാണ് കശ്മീരിനെ സ്വർഗമാക്കി മാറ്റിയത്; വിവേക് അഗ്‌നിഹോത്രി

തിരുവനന്തപുരം: സ്വതന്ത്രമായി ചിന്തിക്കാൻ അവകാശം നൽകുന്നത് ഹിന്ദുമതം മാത്രമാണെന്ന് കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. അനന്തപുരി ഹിന്ദു മഹാസമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ...

കശ്മീർ ഫയൽസിന്റെ നിരോധനത്തിൽ പ്രതിഷേധം; യുവമോർച്ചയ്‌ക്കെതിരായ കേസിൽ തേജസ്വി സൂര്യയും കക്ഷി ചേരും

ന്യൂഡൽഹി:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വീട് ആക്രമിച്ച കേസിൽ യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യയും കക്ഷി ചേരും. ഡൽഹി പോലീസിന്റെ അഭ്യർത്ഥന മാനിച്ചാണ് തേജസ്വി സൂര്യ ...

കശ്മീർ ഫയൽസ് റിവ്യൂ മത്സരം: വിജയികളെ പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഹരി തമ്പായിക്ക്

കോട്ടയം: കശ്മീർ ഫയൽസ് ഫിലിം റിവ്യൂ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കൂടുതൽ ലൈക്കുകൾ കിട്ടിയ പത്തുപോസ്റ്റുകളിൽ നിന്നും മികച്ചുനിന്ന മൂന്ന് പോസ്റ്റുകൾ തിരഞ്ഞെടുക്കുക ആയിരുന്നു. ഒന്നാം സമ്മാനമായ ...

സംവിധായകൻ വിവേക് അഗ്‌നിഹോത്രി 27ന് തിരുവനന്തപുരത്ത്; അനന്തപുരി ഹിന്ദു മഹാസമ്മേളന ഉദ്ഘാടനത്തിന്റെ മുഖ്യാതിഥി

തിരുവനന്തപുരം:കശ്മീർ ഫയൽസിന്റെ ഗംഭീര വിജയത്തിന് പിന്നാലെ ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി കേരളത്തിലെത്തുന്നു. ആദ്യമായാണ് വിവേക് കേരളത്തിലെത്തുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ...

‘ഡൽഹി ഫയൽസ്’ ഇതുവരെ വെളിപ്പെടുത്താത്ത വസ്തുതകൾ പുറത്തു കൊണ്ടുവരും; തമിഴ്നാടിന്റെ സത്യവും സിനിമ കാണിക്കും’: അടുത്ത ചിത്രത്തെ കുറിച്ച് വിവേക് അഗ്‌നിഹോത്രി

ന്യൂഡൽഹി: കശ്മീർ ഫയൽസിന് ശേഷം ഡൽഹി ഫയൽസിന്റെ ജോലി തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി. കഴിഞ്ഞ ദിവസമാണ് പുതിയ ചിത്രത്തിന്റെ വിവരം വിവേക് അഗ്നിഹോത്രി ഇൻസ്റ്റഗ്രാമിലൂടെ ...

കശ്മീർ ഫയൽസിലെ ആ ഡയലോഗിനു പിന്നാലെയുള്ള യാത്ര ; ഒടുവിൽ സഫലമായി , 73 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ ശാരദാപീഠത്തിൽ മന്ത്രജപം മുഴങ്ങി

ശ്രീനഗർ : 73 വർഷങ്ങൾക്ക് ശേഷം പാക് അധീന കശ്മീരിലെ ശാരദാപീഠത്തിൽ മന്ത്രജപം മുഴങ്ങി , പുഷ്പദളങ്ങൾ അർച്ചനയായി സമർപ്പിക്കപ്പെട്ടു . ഏകദേശം 1948-49 വർഷത്തിൽ അടച്ച ...

കശ്മീർ ഫയൽസിനെതിരായ കുപ്രചാരണത്തിനെതിരെ മുരളി മനോഹർ ജോഷി; കശ്മീരിലെ അക്രമങ്ങൾക്ക് താൻ ദൃക്സാക്ഷിയാണെന്നും ബിജെപി മുൻ അധ്യക്ഷൻ

'ദി കശ്മീർ ഫയൽസ്' സിനിമയെച്ചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ പ്രതിഷേധവുമായി മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. സിനിമയുടെ പേരിൽ ബിജെപിയെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ അദ്ദേഹം വിമർശിച്ചു. ...

ഇതെല്ലാം കെട്ടിച്ചമച്ച കഥ; കശ്മീര്‍ ഫയല്‍സ് ചിത്രം നിരോധിക്കണം; ആവശ്യവുമായി ഇസ്ലാമിക പുരോഹിതര്‍

പാട്‌ന: കശ്മീര്‍ ഫയല്‍സ് ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി മൗലാനമാരും ഇസ്ലാമിക മതനേതാക്കളും. ഉത്തര്‍പ്രദേശില്‍ സഹരന്‍പൂര്‍ ജില്ലയില്‍ നിന്നുള്ള മൗലാനമാരാണ് ഈ ആവശ്യവുമായി പത്രസമ്മേളനം വിളിച്ചത്. കശ്മീര്‍ ഫയല്‍സ് ...

മുസ്ലീം മതവികാരം വ്രണപ്പെടുത്തുന്നു ; കശ്മീർ ഫയൽസിലെ ആക്ഷേപകരമായ രംഗങ്ങൾ പിൻവലിക്കണമെന്ന് മുഹമ്മദ് സമിയുള്ളാ ഖുറേഷി , ഹർജി തള്ളി കോടതി

ന്യൂഡൽഹി : ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെയുള്ള റിട്ട് ഹർജി തെലങ്കാന ഹൈക്കോടതി തള്ളി. ‘ദ കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ നിർമ്മാതാക്കൾ സിനിമയിൽ ചില ...

ബോക്‌സ് ഓഫീസിൽ 250 കോടി മറികടന്നു; കശ്മീരി പണ്ഡിറ്റുകളുടെ ആരും അറിയാതെ പോയ കഥയ്‌ക്ക് ആഗോളതലത്തിൽ സ്വീകരണം

ന്യൂഡൽഹി: ബോക്‌സ് ഓഫീസിൽ 250 കോടി മറികടന്ന് ദി കശ്മീർ ഫയൽസ്. ആഗോളതലത്തിലെ കണക്കാണിത്. 16 ദിവസം കൊണ്ടാണ് 250.45 കോടി രൂപ ചിത്രം കളക്ഷൻ നേടിയത്. ...

കെജ്‌രിവാളിന് പ്രധാനമന്ത്രിയുമായും ബിജെപിയുമായും പ്രശ്‌നമുണ്ടെങ്കിൽ അത് അവരോട് തീർക്കണം; അല്ലാതെ കശ്മീർ ഫയൽസിനെ അതിലേക്ക് വലിച്ചിഴക്കുകയല്ല വേണ്ടത്; രൂക്ഷവിമർശനവുമായി അനുപം ഖേർ

ന്യൂഡൽഹി: നികുതി ഒഴിവാക്കാനാണെങ്കിൽ ദ കശ്മീർ ഫയൽസ് ചിത്രം യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ മതിയെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരിഹാസത്തിനെതിരെ വിമർശനവുമായി ബോളിവുഡ് താരം അനുപം ...

കോൺഗ്രസ് ഭരണകാലത്തെ തീവ്രവാദം മനസിലാക്കാൻ കശ്മീർ ഫയൽസ് കാണണം: നരേന്ദ്രമോദിയെ പോലെയുള്ള നേതാവാണ് മുന്നിലെങ്കിൽ അസാദ്ധ്യമായതായി ഒന്നുമില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസിന്റെ ഭരണകാലത്ത് ഭീകരവാദം എങ്ങനെ പടർന്നു പിടിച്ചുവെന്ന് അറിയാൻ ദ കശ്മീർ ഫയൽസ് കാണണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീർ താഴ്‌വരയിൽ എങ്ങനെയാണ് തീവ്രവാദവും ...

കശ്മീർ ഫയൽസ് എനിക്ക്‌ കയ്പേറിയ ഒരു സത്യമാണ്; എന്റെ ചിത്രത്തെയും അത് മറികടന്നു; പ്രശംസിച്ച് അക്ഷയ് കുമാർ

മുംബൈ: വിവേക് അഗ്നിഹോത്രിയുടെ 'ദ കശ്മീർ ഫയൽസ്' ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. മാർച്ച് 11ന് പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷൻ ...

Page 1 of 3 1 2 3