കശ്മീരിൽ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്റെ സ്വത്തുക്കൾ കണ്ടുകെട്ടി പൊലീസ്
ശ്രീനഗർ: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പൊലീസ്. 11 ലക്ഷം വിലമതിക്കുന്ന സ്വത്തുക്കളാണ് പൊലീസ് കണ്ടുകെട്ടിയത്. കുപ്‌വാര സ്വദേശി മൊഹദ് ഷാഫി മിറിന്റെ ...





















