kerala - Janam TV

kerala

കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിയിലേയ്‌ക്ക് തേയിലയും ഇഞ്ചിയും പൈനാപ്പിളും; കലാവസ്ഥ വ്യതിയാനം മൂലം വിളവിലുണ്ടാവുന്ന കുറവിനും ഇനി ഇൻഷുറൻസ്

കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിയിലേയ്‌ക്ക് തേയിലയും ഇഞ്ചിയും പൈനാപ്പിളും; കലാവസ്ഥ വ്യതിയാനം മൂലം വിളവിലുണ്ടാവുന്ന കുറവിനും ഇനി ഇൻഷുറൻസ്

പാലക്കാട്: കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ റബറിനും തെങ്ങിനും പുറമേ തേയില, വെറ്റില, കൊക്കോ, പൈനാപ്പിൾ, ഇഞ്ചി, പയർവർഗങ്ങൾ, ഗ്രാമ്പൂ, ജാതി തുടങ്ങിയവ ഉൾപ്പെടുത്തി. മാവിന് ...

125 വർഷം പഴക്കമുള്ള ക്ഷേത്രം; ഇലന്തൂരിലെ മധുമല മൂലസ്ഥാനം ക്ഷേത്രം അടിച്ച് തകർത്ത നിലയിൽ; ശക്തമായ നടപടിയ്‌ക്കൊരുങ്ങി ഹിന്ദു ഐക്യവേദി

കണ്ണൂരിൽ ടൗൺ എസ്‌ഐയെ ഉൾപ്പെടെ മദ്യപസംഘം പൂട്ടിയിട്ട് മർദ്ദിച്ച കേസ്; നാല് പ്രതികൾ കൂടി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ ടൗൺ എസ്‌ഐയെ ഉൾപ്പെടെ മദ്യപസംഘം പൂട്ടിയിട്ട് മർദ്ദിച്ച കേസിൽ നാല് പ്രതികൾ കൂടി അറസ്റ്റിൽ. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജിൽ, സനൽ, സംഗീത്, കാർത്തിക് എന്നിവരെ ...

കളമശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് മദ്യപസംഘത്തിന്റെ ക്രൂരമർദ്ദനം; രണ്ട് ജീവനക്കാർക്ക് ഗുരുതര പരിക്ക്; ആറ് പേർ അറസ്റ്റിൽ

കളമശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് മദ്യപസംഘത്തിന്റെ ക്രൂരമർദ്ദനം; രണ്ട് ജീവനക്കാർക്ക് ഗുരുതര പരിക്ക്; ആറ് പേർ അറസ്റ്റിൽ

എറണാകുളം: പെട്രോൾ പമ്പ് ജീവനക്കാർക്ക് മദ്യപസംഘത്തിന്റെ ക്രൂരമർദ്ദനം. ഗുരുതരമായി പരിക്കേറ്റ രണ്ട് ജീവനക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒഡീഷാ സ്വദേശി നിവേദ് നായിക്, റാന്നി സ്വദേശി ...

വാഹനാപകടമല്ല, നടന്നത് കൊലപാതകം: തൃശൂരിൽ യുവാവ് മരിച്ച സംഭവത്തിൽ സഹോദരനും സുഹൃത്തും കസ്റ്റഡിയിൽ

വാഹനാപകടമല്ല, നടന്നത് കൊലപാതകം: തൃശൂരിൽ യുവാവ് മരിച്ച സംഭവത്തിൽ സഹോദരനും സുഹൃത്തും കസ്റ്റഡിയിൽ

തൃശൂർ: തൃശൂർ ചേറ്റുപുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാഞ്ഞാണി നാലാംകല്ല് സ്വദേശി കുന്നത്തുംകര ഷൈൻ ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചുണ്ടായ തർക്കത്തെത്തുടർന്ന്‌ ഷൈനിനെ സഹോദരനും ...

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാൻ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാൻ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് ...

കാണിക്കയെണ്ണാൻ ശബരിമലയിൽ അത്യാധുനിക എഐ കൗണ്ടിംഗ് മെഷീനുകൾ സ്ഥാപിക്കാനൊരുങ്ങി ദേവസ്വം ബോർഡ്; വരുന്നത് സ്പൂക്ക് ഫിഷ്’; സവിശേഷതകൾ അറിയാം

കാണിക്കയെണ്ണാൻ ശബരിമലയിൽ അത്യാധുനിക എഐ കൗണ്ടിംഗ് മെഷീനുകൾ സ്ഥാപിക്കാനൊരുങ്ങി ദേവസ്വം ബോർഡ്; വരുന്നത് സ്പൂക്ക് ഫിഷ്’; സവിശേഷതകൾ അറിയാം

തിരുവനന്തപുരം: ഭക്തരുടെ സമർപ്പണം നിറഞ്ഞു കവിയുന്ന കാണിക്കവഞ്ചികൾ എണ്ണിത്തിട്ടപ്പെടുത്താൻ ന്യൂ ജൻ ആകാനൊരുങ്ങി ദേവസ്വം ബോർഡ്. ഇതിനായി ഭണ്ഡാരങ്ങളിൽ എത്തുന്ന നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ശബരിമലയിൽ എഐ കൗണ്ടിംഗ് ...

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 9 പേർക്ക് അംഗീകാരം; വിശിഷ്ട സേവനത്തിനുളള മെഡൽ പി.ആർ മഹേഷിന്

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 9 പേർക്ക് അംഗീകാരം; വിശിഷ്ട സേവനത്തിനുളള മെഡൽ പി.ആർ മഹേഷിന്

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 954പേരാണ് ഇത്തവണ പോലീസ് മെഡലിന് അർഹരായിരിക്കുന്നത്. ഇതിൽ 124 പേർ മവോയിസ്റ്റ് മേഖലയിലെ പ്രവർത്തനങ്ങളിലൂടെയാണ് മെഡലിന് അർഹരായത്. കേരളത്തിൽ നിന്ന് ...

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; ഗ്ലാസുകൾ തകർന്നു

കേരളത്തിൽ ട്രെയിനിന് നേരെയുണ്ടാകുന്ന ആക്രമണം; ആസൂത്രിതമെന്ന് റെയിൽവേ

കാസർകോട്: സംസ്ഥാനത്ത് ഇന്നലെ രണ്ട് ജില്ലകളിലായി മൂന്ന് ട്രെയിനുകൾക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് റെയിൽവേ. കണ്ണൂരിൽ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായതിന് പിന്നാലെയാണ് കാസർകോടും ട്രെയിനിന് നേരെ ...

സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ചയായിരുന്നു അവസാനമായി സ്വർണവില ഉയർന്നത്. . ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,720  രൂപയാണ്. ഒരു ഗ്രാം ...

ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം കിട്ടിയ സംഭവം; അന്വേഷണം നാടോടി കുടുംബങ്ങളിലേക്ക്

ചതുപ്പിൽ നിന്ന് കുട്ടിയുടെ മൃതദേഹം കിട്ടിയ സംഭവം; പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി; കൊലപാതകത്തിന് സാധ്യതയുള്ള തെളിവുകൾ കിട്ടിയിട്ടില്ലെന്ന് റിപ്പോർട്ട്

പത്തനംതിട്ട: തിരുവല്ലയിൽ ചതുപ്പിൽനിന്ന് മരിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. പോസ്റ്റുമോർട്ടത്തില് കൊലപാതകത്തിന് സാധ്യതയുള്ള തെളിവുകൾ കിട്ടിയിട്ടില്ലെന്നാണ് വിവരം. കുട്ടിയുടെ മൃതദേഹത്തിൽ സംശയകരമായ പരിക്കുകൾ ...

ഏറെ നാളത്തെ ആഗ്രഹ സഫലീകരണം; ഉത്തരാപത്നിയായി അരങ്ങിൽ നിറഞ്ഞാടി കലക്ടർദിവ്യ എസ്. അയ്യർ

ഏറെ നാളത്തെ ആഗ്രഹ സഫലീകരണം; ഉത്തരാപത്നിയായി അരങ്ങിൽ നിറഞ്ഞാടി കലക്ടർദിവ്യ എസ്. അയ്യർ

പ​ത്ത​നം​തി​ട്ട: ഉ​ത്ത​ര​യും കാ​മു​കി​മാ​രു​മാ​യു​ള്ള ലാ​സ്യ നൃ​ത്ത​രം​ഗങ്ങൾ വേദിയിൽ നിറഞ്ഞാടി കലക്ടർ ഡോ. ​ദി​വ്യ എ​സ്.​ അ​യ്യ​ർ. ഇരയിമ്മൻ തമ്പിയുടെ ഉത്തരാസ്വയംവരം കഥകളിയിലെ ഉത്തരനും പത്നിമാരുമായുള്ള ലാസ്യ നൃത്തരംഗമാണ് ...

കേരളത്തിൽ എയ്ഡ്സ് രോഗികൾ കൂടുന്നു; ആൺ-പെൺ വ്യത്യാസമില്ലാതെ ലഹരി ഉപഭോഗം വർദ്ധിക്കുന്നു; യുവജനത ജാഗ്രത പാലിക്കണമെന്ന്: മന്ത്രി ആന്റണി രാജു

കേരളത്തിൽ എയ്ഡ്സ് രോഗികൾ കൂടുന്നു; ആൺ-പെൺ വ്യത്യാസമില്ലാതെ ലഹരി ഉപഭോഗം വർദ്ധിക്കുന്നു; യുവജനത ജാഗ്രത പാലിക്കണമെന്ന്: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് എയ്ഡ്സ് രോഗികളുടെ എണ്ണം കൂടി വരുന്നതിനാൽ സുരക്ഷിതത്വ ബോധമുള്ളവരായി യുവജനത മാറണമെന്ന് മന്ത്രി ആന്റണി രാജു. എച്ച്‌ഐവി ബോധവത്കരണ സംസ്ഥാന യുവജനോത്സവ പൊതുസമ്മേളനം ഉദ്ഘാടനം ...

ഉൽക്കയും കണ്ടില്ല, ഉലക്കയും കണ്ടില്ല, കേരളത്തിൽ പെഴ്‌സിയിഡിസ് ഉൽക്കാവർഷം ദൃശ്യമാകാതിരുന്നതിന് പിന്നിലെ കാരണമിത്..

ഉൽക്കയും കണ്ടില്ല, ഉലക്കയും കണ്ടില്ല, കേരളത്തിൽ പെഴ്‌സിയിഡിസ് ഉൽക്കാവർഷം ദൃശ്യമാകാതിരുന്നതിന് പിന്നിലെ കാരണമിത്..

ഭൂരിപക്ഷം വരുന്ന മലയാളികളും മാനത്തേക്ക് നോക്കിയിരുന്ന രാത്രിയായിരുന്നു ഇന്നലെ കടന്നുപോയത്. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ആകാശവിസ്മയം കാണാൻ ഉറക്കമൊഴിച്ച് പലരും കണ്ണും നട്ടിരുന്നു. ഒറ്റയ്ക്കും സംഘമായും ...

കാലടിയിൽ ദളിത് ബാലനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി പിടിയിൽ

കാലടിയിൽ ദളിത് ബാലനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി പിടിയിൽ

കൊച്ചി: പച്ചക്കറി വാങ്ങാനെത്തിയ ദളിത് ബാലനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. എറണാകുളം ജില്ലയിലെ കാലടിയിലാണ് സംഭവം. വെെകിട്ട് നാല് മണിയോടെ പച്ചക്കറി വാങ്ങാനെത്തിയ ഒമ്പത് വയസ്സുകാരനെയാണ് പീഡിപ്പിച്ചത്. ...

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകൾക്കാണ് പ്രധാനമായും മഴ സാധ്യത. പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, ...

സ്വർണക്കടത്ത്; മലപ്പുറം സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ

സ്വർണക്കടത്ത്; മലപ്പുറം സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരിയിൽ സ്വർണം കടത്തിയ യുവാവ് പിടിയിലായി. മലപ്പുറം സ്വദേശി നിസാമുദ്ദീനാണ് പ്രതി. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് ഇയാളിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത്. സ്വർണം ...

മുഖ്യമന്ത്രി അവഗണിച്ചു, കായികമന്ത്രിയിൽ നിന്നുണ്ടായത് ദുരനുഭവം: സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം എൻ പി പ്രദീപ്

മുഖ്യമന്ത്രി അവഗണിച്ചു, കായികമന്ത്രിയിൽ നിന്നുണ്ടായത് ദുരനുഭവം: സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം എൻ പി പ്രദീപ്

കേരളത്തിലെ ഫുട്‌ബോൾ താരങ്ങളോടുളള സർക്കാരിന്റെ അവഗണന തുടർക്കഥയാകുന്നു. ഇന്ത്യയുടെ മുൻ മദ്ധ്യനിര താരം എൻ പി പ്രദീപും തന്നെ സർക്കാർ അവഗണിച്ചെന്ന് വെളിപ്പെടുത്തി. മുഖ്യമന്ത്രിയെയും കായികമന്ത്രിയെയും ഇക്കാര്യം ...

ചതുപ്പിൽ നിന്ന് ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

ചതുപ്പിൽ നിന്ന് ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: ചതുപ്പിൽ നിന്ന് ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട പുളിക്കീഴിലാണ് സംഭവം. ദുര്‍ഗന്ധത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ...

പൃഥ്വിരാജ് സിനിമയുടെ അനുകരണം; മേലാറ്റൂർ പോലീസ് സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുന്നതായി ചിത്രീകരിച്ചു; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; മലപ്പുറത്ത് യുവാക്കൾ അറസ്റ്റിൽ

പൃഥ്വിരാജ് സിനിമയുടെ അനുകരണം; മേലാറ്റൂർ പോലീസ് സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുന്നതായി ചിത്രീകരിച്ചു; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; മലപ്പുറത്ത് യുവാക്കൾ അറസ്റ്റിൽ

മലപ്പുറം: പൃഥ്വീരാജ് നായകനായ ആൻവർ എന്ന ചിത്രത്തിലെ ഭാഗം റീൽസായി നിർമ്മിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ മലപ്പുറം സ്വദേശികളായ അഞ്ച് യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. ...

മറുനാടൻ മലയാളികൾക്ക് ആശ്വാസം; ഓണം പ്രമാണിച്ച് കേരളത്തിലേയ്‌ക്ക് ആദ്യ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

മറുനാടൻ മലയാളികൾക്ക് ആശ്വാസം; ഓണം പ്രമാണിച്ച് കേരളത്തിലേയ്‌ക്ക് ആദ്യ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാലത്ത് മറുനാടൻ മലയാളികളുടെ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്രത്തിന്റെ ആദ്യ നീക്കം. മുബെെയിൽ നിന്നും കേരളത്തിലേയ്ക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവെ. നാഗർകോവിൽ നിന്ന് ...

പനിബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു

പനിബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു

കണ്ണൂർ: പനിബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു. കണ്ണൂർ ചെറുകുന്നത്തായിരുന്നു സഭവം. ചെറുകുന്നം സ്വദേശി ആരവ് നിഷാന്ത്(5) ആണ് മരിച്ചത്. കവിണിശേരിയിലെ ഒതയമ്മാടം എൽ.കെ.ജി വിദ്യാർഥിയാണ്. കണ്ണൂരിലെ സ്വകാര്യ ...

ഹെൽമറ്റിനുളളിൽ അണലി കയറിയത് അറിഞ്ഞില്ല; യുവാവ് ബെെക്കിൽ കറങ്ങിയത് രണ്ട് മണിക്കൂർ

ഹെൽമറ്റിനുളളിൽ അണലി കയറിയത് അറിഞ്ഞില്ല; യുവാവ് ബെെക്കിൽ കറങ്ങിയത് രണ്ട് മണിക്കൂർ

തൃശൂർ: ഹെൽമറ്റിനുള്ളിൽ പാമ്പുള്ള വിവരം അറിയാതെ യുവാവ് നാട് ചുറ്റി നടന്നത് രണ്ട് മണിക്കൂറിലേറെ നേരം. തൃശൂരിലാണ് സംഭവം. ഗുരുവായൂർ കോട്ടപ്പടി സ്വദേശി ജിന്റോ എന്ന യുവാവിന്റെ ...

സ്വർണം പായുന്നതെങ്ങോട്ട്!? അറിയാം ഇന്നത്തെ നിരക്ക്

ഒരാഴ്ചയ്‌ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്; അറിയാം ഇന്നത്തെ വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണ്ണവില വർദ്ധിച്ചു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്നാണ് സ്വർണ്ണവില ഉയർന്നത്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 ...

യുവജനങ്ങൾക്ക് ന്യൂക്ലിയർ സയൻസിൽ അവബോധം നല്കാൻ ആണവോർജ വകുപ്പ്; അമൃത മഹോത്സവത്തിനോടനുബന്ധിച്ചുള്ള അണുബോധവത്കരണ യാത്ര തൃശൂരിലെത്തി

യുവജനങ്ങൾക്ക് ന്യൂക്ലിയർ സയൻസിൽ അവബോധം നല്കാൻ ആണവോർജ വകുപ്പ്; അമൃത മഹോത്സവത്തിനോടനുബന്ധിച്ചുള്ള അണുബോധവത്കരണ യാത്ര തൃശൂരിലെത്തി

തൃശൂർ: ഭാരതസ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള അണുബോധവത്കരണ യാത്ര തൃശൂരിലെത്തി. യാത്രയുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന പരിപാടി IGCAR അസോസിയേറ്റ് ഡയറക്ടർ ഡോ. കിത്തേരി ജോസഫ് ...

Page 29 of 89 1 28 29 30 89

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist