kerala - Janam TV

kerala

അനധികൃതമായി ഗോവയിൽ താമസിച്ചു; ഉഗാണ്ട സ്വദേശിനി പോലീസ് പിടിയിൽ

അഞ്ച് ചെക്ക്‌പോസ്റ്റുകൾ കടന്ന് കണ്ണൂരിൽ; കൂട്ടുപുഴ പാലത്തിന് സമീപം എംഎഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ

കണ്ണൂർ: കർണാടകയിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കൂട്ടുപുഴ പാലത്തിൽ വെച്ചാണ് യുവാക്കൾ പിടിയിലായത്. മൈസൂരിൽ നിന്നും അഞ്ച് ചെക്ക് പോസ്റ്റുകൾ കടന്നാണ് ...

കാട്ടനകൾക്കായി വാസസ്ഥലം; നാലേക്കർ സ്വകാര്യഭൂമി വിലയ്‌ക്ക് വാങ്ങി പരിസ്ഥിതി സംഘടനകൾ

കാട്ടനകൾക്കായി വാസസ്ഥലം; നാലേക്കർ സ്വകാര്യഭൂമി വിലയ്‌ക്ക് വാങ്ങി പരിസ്ഥിതി സംഘടനകൾ

തിരുവനന്തപുരം: കാട്ടനാകൾക്ക് വാസസ്ഥലം ഒരുക്കാൻ പരിസ്ഥിതി സംഘടനകൾ. ഇതിനായി നാലേക്കർ സ്വകാര്യഭൂമി വിലയ്ക്ക് വാങ്ങി വനം വകുപ്പിന് കൈമാറും. പരിസ്ഥിതി സംഘടനകളായ വോയ്‌സ് ഓഫ് ഏഷ്യൻ എലിഫന്റ്സ് ...

തെരുവുനായ്‌ക്കൾക്ക് ഭക്ഷണം കൊടുക്കവെ കയ്യിൽ മാന്തി; തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റ് മരിച്ചു

തെരുവുനായ്‌ക്കൾക്ക് ഭക്ഷണം കൊടുക്കവെ കയ്യിൽ മാന്തി; തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റ് മരിച്ചു

തിരുവനന്തപുരം: തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കവെ നായയുടെ നഖം കൊണ്ട് പോറലേറ്റ യുവതിയ്ക്ക് പേവിഷബാധയേറ്റ് ദാരുണാന്ത്യം. അഞ്ചുതെങ്ങ് അൽഫോൻസ കോട്ടേജിൽ സ്‌റ്റെഫിൻ വി പെരേരയാണ് മരിച്ചത്. സഹോദരന്റെ ചികിത്സാ ...

‘ഒളിച്ചുകളി വിദ്യ’; പന്ത്രണ്ടാം ദിവസവും ഒളിവിൽ തന്നെ; കൈപ്പറ്റിയ ശമ്പളമടക്കം തിരിച്ചു പിടിച്ചേയ്‌ക്കും

‘ഒളിച്ചുകളി വിദ്യ’; പന്ത്രണ്ടാം ദിവസവും ഒളിവിൽ തന്നെ; കൈപ്പറ്റിയ ശമ്പളമടക്കം തിരിച്ചു പിടിച്ചേയ്‌ക്കും

തിരുവനന്തപുരം: വ്യാജരേഖാ കേസിൽ 12-ാം നാളും വിദ്യ ഒളിവിൽ തന്നെ. വിദ്യ എവിടെയാണെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് വടക്കൻ കേരളത്തിലേയ്ക്ക് വിദ്യ ...

സംസ്ഥാനത്ത് വേനൽ മഴ കൂടുതൽ ശക്തമാകുന്നു; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മലപ്പുറത്ത് ഇടിമിന്നലേറ്റ് പതിമൂന്നുകാരന് ദാരുണാന്ത്യം

മലപ്പുറം: കോട്ടക്കലിൽ ഇടിമിന്നലേറ്റ് പതിമൂന്നുകാരന് ദാരുണാന്ത്യം. ചങ്കുവെട്ടി സ്വദേശി അൻവറിന്റെ മകൻ ആദി ഹസനാണ് ഇടിമിന്നലേറ്റ് മരിച്ചത്. ടെറസിന് മുകളിൽ നിൽക്കുകയായിരുന്ന കുട്ടിയ്ക്ക് മിന്നൽ ഏൽക്കുകയായിരുന്നു എന്നാണ് ...

ആഹാരം യാചിച്ച് വീട്ടിലെത്തി; ഭക്ഷണം കഴിച്ചശേഷം വയോധികയെ മർദ്ദിച്ച് സ്വർണമാലയുമായി കടന്നു; പ്രതി അറസ്റ്റിൽ

ആഹാരം യാചിച്ച് വീട്ടിലെത്തി; ഭക്ഷണം കഴിച്ചശേഷം വയോധികയെ മർദ്ദിച്ച് സ്വർണമാലയുമായി കടന്നു; പ്രതി അറസ്റ്റിൽ

തൃശൂർ: ഭഷണം വേണമെന്ന വ്യാജേന വീട്ടിലെത്തി വയോധികയുടെ സ്വർണ മാല കവർന്ന പ്രതി അറസ്റ്റിൽ. എറണാകുളം വൈപ്പിൻകര സ്വദേശി ജാൻവാസാണ് പിടിയിലായത്. ഇക്കഴിഞ്ഞ 7-നായിരുന്നു കേസിന് ആസ്പദമായ ...

വാട്സാപ്പ് സ്റ്റാറ്റസിൽ മരിക്കാൻ പോവുകയാണെന്ന സൂചന; കണ്ണൂരിൽ കടലിൽ ചാടി മരിച്ച് യുവതി

വാട്സാപ്പ് സ്റ്റാറ്റസിൽ മരിക്കാൻ പോവുകയാണെന്ന സൂചന; കണ്ണൂരിൽ കടലിൽ ചാടി മരിച്ച് യുവതി

കണ്ണൂർ: കണ്ണൂർ ബേബി ബീച്ചിനടുത്ത് യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുകണ്ടി സ്വദേശിനി റോഷിതയാണ് മരിച്ചത്. വൈകിട്ടോടെ ബേബി ബീച്ചിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിലെ ജ്വല്ലറി ...

സ്‌കൂൾ യൂണിഫോമിലെ ലോഗോയിൽ ഖുറാനും പള്ളിയും; പ്രതിഷേധം, പിന്നാലെ മാപ്പുപറഞ്ഞ് ലോഗോ പിൻവലിച്ച് കൊടുങ്ങല്ലൂർ മൂവ്‌മെന്റ് ഓഫ് ഇസ്ലാം ട്രസ്റ്റ് യുപി സ്‌കൂൾ

സ്‌കൂൾ യൂണിഫോമിലെ ലോഗോയിൽ ഖുറാനും പള്ളിയും; പ്രതിഷേധം, പിന്നാലെ മാപ്പുപറഞ്ഞ് ലോഗോ പിൻവലിച്ച് കൊടുങ്ങല്ലൂർ മൂവ്‌മെന്റ് ഓഫ് ഇസ്ലാം ട്രസ്റ്റ് യുപി സ്‌കൂൾ

തൃശ്ശൂർ: സ്‌കൂൾ യൂണിഫോമിൽ മത ചിഹ്നങ്ങൾ ഉൾപ്പെട്ട ലോഗോ പിൻവലിച്ച് കൊടുങ്ങല്ലൂർ അഞ്ചങ്ങാടി മൂവ്‌മെന്റ് ഓഫ് ഇസ്ലാം ട്രസ്റ്റ് യുപി സ്‌കൂൾ. സംഘപരിവാർ സംഘടനകളും നാട്ടുകാരും പ്രതിഷേധമായി ...

ചൊക്രമുടി കയ്യേറി റിസോർട്ട് മാഫിയ ; വനവാസികളുടെ ക്ഷേത്രംവക ഭൂമിയിലും അതിക്രമം

ചൊക്രമുടി കയ്യേറി റിസോർട്ട് മാഫിയ ; വനവാസികളുടെ ക്ഷേത്രംവക ഭൂമിയിലും അതിക്രമം

ഇടുക്കി: ബൈസൺവാലി ചൊക്രമുടിയ്ക്ക് സമീപത്തായി വനവാസികളുടെ ക്ഷേത്ര- ഉടമസ്ഥതയിൽ വരുന്ന സ്ഥലം കൈയ്യേറി റിസോർട്ട് മാഫിയ. ഈ പ്രദേശത്തെ വനവാസികളുടെ പൂർവികർ തലമുറകളായി ഉപയോഗിച്ചു വന്നിരുന്ന കല്ലമ്പലത്തിന്റെ ...

ആനപ്പുറത്ത് കയറമെന്ന ആഗ്രഹവുമായി അമ്മ; ലക്ഷങ്ങൾ മുടക്കി ആനയെ തന്നെ കൊടുത്ത് മകൻ

ആനപ്പുറത്ത് കയറമെന്ന ആഗ്രഹവുമായി അമ്മ; ലക്ഷങ്ങൾ മുടക്കി ആനയെ തന്നെ കൊടുത്ത് മകൻ

കണ്ണൂർ: അമ്മയ്ക്ക് ആനപ്പുറത്ത് കയറാൻ ആഗ്രഹം സാധിച്ചുകൊടുത്ത് മകൻ. വീട്ട് മുറ്റത്ത് ഒരു ആനയെ നിർമ്മിച്ചാണ് മകൻ അമ്മയയുടെ ആഗ്രഹം സാധിച്ചത്. കണ്ണൂരിലാണ് ഉരുവച്ചാൽ കുഴിക്കലിലാണ് സംഭവം. ...

പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകിയില്ല; പമ്പ് ജീവനക്കാരെ ആക്രമിച്ച് വിദ്യാർത്ഥികൾ

പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകിയില്ല; പമ്പ് ജീവനക്കാരെ ആക്രമിച്ച് വിദ്യാർത്ഥികൾ

കോഴിക്കോട്: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്ന് മുക്കത്ത് പമ്പ് ജീവനക്കാരനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ ജീവനക്കാരനായ ബിജു ആശുപത്രിയിൽ ചികിത്സ ...

ഒരാഴ്ചയ്‌ക്ക് ശേഷം സ്വർണ വില ഇന്ന് വീണ്ടും കുതിച്ചുയർന്നു

ഒരാഴ്ചയ്‌ക്ക് ശേഷം സ്വർണ വില ഇന്ന് വീണ്ടും കുതിച്ചുയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് വീണ്ടും കുടിച്ചുയർന്ന് സ്വർണവില. ഇന്ന് സ്വർണവില 320 രൂപ ഉയർന്ന് 44,080 രൂപയായി ഒരു പവന്റെ വില. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ...

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ പെരിയ നമ്പി സ്ഥാനമൊഴിഞ്ഞ മാക്കരംകോട് വിഷ്ണുപ്രകാശ് നമ്പൂതിരി കാസർകോട്ടേക്ക്; കർഷകനായി പുതിയ ജീവിതം

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ പെരിയ നമ്പി സ്ഥാനമൊഴിഞ്ഞ മാക്കരംകോട് വിഷ്ണുപ്രകാശ് നമ്പൂതിരി കാസർകോട്ടേക്ക്; കർഷകനായി പുതിയ ജീവിതം

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പെരിയ നമ്പി സ്ഥാനമൊഴിഞ്ഞ മാക്കരംകോട് വിഷ്ണുപ്രകാശ് നമ്പൂതിരി സ്വദേശമായ കാസർകോട്ടേക്ക് മടങ്ങും. ഇവിടെ കർഷകനായി ഇനി പുതിയ ജീവിതം നയിക്കും. 2021 ...

കീഴ്മാട് തേക്കാട്ട് ക്ഷേത്രത്തിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ

കീഴ്മാട് തേക്കാട്ട് ക്ഷേത്രത്തിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ

എറണാകുളം: കീഴ്മാട് തേക്കാട്ട് ക്ഷേത്രത്തിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. കോന്നി തണ്ണിത്തോട് അജി ഭവനത്തിൽ അഖിലിയാണ് അറസ്റ്റിലായത്. ആലുവ പോലീസാണ് പ്രതിയെ പിടികൂടിയത്. ക്ഷേത്രത്തിൽ നിത്യപൂജ ...

കൃത്തികയും കാർത്തിക്കും വേണ്ട; നൈലയും ലിയോയും മതി; തിരുവനന്തപുരം മൃഗശാലയിൽ എത്തിയ പുതിയ സിംഹങ്ങൾക്ക് അറബി – ഗ്രീക്ക് പേരുകളിട്ട് മന്ത്രി ചിഞ്ചുറാണി

കൃത്തികയും കാർത്തിക്കും വേണ്ട; നൈലയും ലിയോയും മതി; തിരുവനന്തപുരം മൃഗശാലയിൽ എത്തിയ പുതിയ സിംഹങ്ങൾക്ക് അറബി – ഗ്രീക്ക് പേരുകളിട്ട് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ എത്തിയ പുതിയ സിംഹങ്ങൾക്ക് പേരുകൾ മാറ്റി നൽകി മന്ത്രി ചിഞ്ചുറാണി. ആറു വയസ്സുള്ള ഒരു പെൺസിംഹവും അഞ്ച് വയസ്സുള്ള ഒരു ആൺസിംഹവുമാണ് പുതിയതായി ...

ഭർത്താവിന് ലൈംഗിക ബന്ധം നിഷേധിച്ചു; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് 24-കാരൻ

ഇടുക്കിയിൽ വനവാസി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

ഇടുക്കി: അടിമാലിയിൽ വനവാസി യുവാവിനെ കുത്തി കൊലപ്പെടുത്തി. കൊരങ്ങാട്ടി സ്വദേശി അട്ടിലാനിക്കൽ സാജൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11-മണിയോടെയായിരുന്നു സംഭവം. പ്രതിയായ തലമാലി സ്വദേശി ...

ലോകോത്തര യാത്രാനുഭവം നൽകാൻ ‘വന്ദേ മെട്രോ സർവീസ്’; കേരളത്തിൽ പത്ത് റൂട്ടുകൾ പരിഗണനയിൽ; വിവരങ്ങൾ ഇതാ

ലോകോത്തര യാത്രാനുഭവം നൽകാൻ ‘വന്ദേ മെട്രോ സർവീസ്’; കേരളത്തിൽ പത്ത് റൂട്ടുകൾ പരിഗണനയിൽ; വിവരങ്ങൾ ഇതാ

തിരുവനന്തപുരം: ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിച്ച് തുടങ്ങുന്ന വന്ദേ മെട്രോ സർവീസുകൾക്കായി കേരളത്തിൽ നിന്ന് പത്ത് റൂട്ടുകൾ പരിഗണനയിൽ. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽനിന്ന് അഞ്ച് വീതം റൂട്ടുകളെയാണ് പരിഗണിക്കുന്നത്. ...

rain

കാലവർഷം ദുർബലം; മഴ മുന്നറിയിപ്പില്ല; അടുത്ത ആഴ്ചയോടെ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; തീരപ്രദേശത്ത് ജാഗ്രതാ നിർദ്ദേശം, ഉയർന്ന തിരമാലക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുന്നു. ഇന്നും ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. അടുത്ത ആഴ്ചയോടെ മഴ ശക്തമായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം ഇന്ന് ...

സംസ്ഥാനത്ത് 1,000 ആയുഷ് യോഗ ക്ലബ്ബുകൾ സ്ഥാപിക്കാൻ കേന്ദ്രം; ഒരോ വാർഡിലും യോഗ പരിശീലനത്തിനുള്ള വേദി ഉറപ്പാക്കും

സംസ്ഥാനത്ത് 1,000 ആയുഷ് യോഗ ക്ലബ്ബുകൾ സ്ഥാപിക്കാൻ കേന്ദ്രം; ഒരോ വാർഡിലും യോഗ പരിശീലനത്തിനുള്ള വേദി ഉറപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 1,000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ചേർന്നാണ് ആയുഷ് യോഗ ക്ലബുകൾ യാഥാർത്ഥ്യമാക്കുന്നത്. ...

കാസർകോട്ടെ രണ്ട് സ്‌കൂളുകളിൽ കൂടി മോഷണം; മോഷണം പോയതിൽ സ്‌കൂളിലെ സാന്ത്വന പെട്ടിയും ക്യാമറകളുടെ ഹാർഡ് ഡിസ്‌ക്കുകളും

കാസർകോട്ടെ രണ്ട് സ്‌കൂളുകളിൽ കൂടി മോഷണം; മോഷണം പോയതിൽ സ്‌കൂളിലെ സാന്ത്വന പെട്ടിയും ക്യാമറകളുടെ ഹാർഡ് ഡിസ്‌ക്കുകളും

കാസർകോട്: ജില്ലയിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ വർദ്ധിക്കുന്നു. കാസർകോട് നഗരത്തിലുള്ള ഗവ.യുപി സ്‌കൂളിലും ഇതിന് സമീപമുള്ള ബിഇഎം ഹയർസെക്കൻഡറി സ്‌കൂളിലും കഴിഞ്ഞ ദിവസം മോഷണം നടന്നു. സ്‌കൂളിലെ ...

90 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഇവിടെ രണ്ട് സപ്ലെയർമാർ മാത്രം; ഒരു ഇന്ത്യൻ കോഫീ ഹൗസിന് കൂടി പൂട്ട് വീഴുന്നു

90 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഇവിടെ രണ്ട് സപ്ലെയർമാർ മാത്രം; ഒരു ഇന്ത്യൻ കോഫീ ഹൗസിന് കൂടി പൂട്ട് വീഴുന്നു

കൊല്ലം: 58 വർഷം പാരമ്പര്യമുള്ള കൊല്ലത്തെ ഇന്ത്യൻ കോഫീ ഹൗസ് അടച്ച് പൂട്ടുന്നു. നിരവധി കാരണങ്ങൾ കൊണ്ടാണ് കോഫീ ഹൗസ് അടച്ചു പൂട്ടുന്നത്. കൊറോണ കാലം മുതൽ ...

ഓണാട്ടുകരയുടെ ആയോധനവൈഭവും കരുത്തും പ്രകടമാക്കുന്ന ഓച്ചിറക്കളി

ഓണാട്ടുകരയുടെ ആയോധനവൈഭവും കരുത്തും പ്രകടമാക്കുന്ന ഓച്ചിറക്കളി

ഒരു നിശ്ചിത രൂപരേഖയോ ആരാധനാ വിഗ്രഹമോ ഇല്ലാത്ത ഒരു ക്ഷേത്രം, കൊല്ലം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയ പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഓച്ചിറ ക്ഷേത്രം അതിന്റെ ഉത്സവത്തിന് ...

കേരളാ തീരത്ത് ഉയർന്ന തിരമാലയ്‌ക്കും മോശം കാലാവസ്ഥയ്‌ക്കും സാധ്യത; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക

കേരളാ തീരത്ത് ഉയർന്ന തിരമാലയ്‌ക്കും മോശം കാലാവസ്ഥയ്‌ക്കും സാധ്യത; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക

തിരുവനന്തപുരം : കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും ...

ട്രോളിംഗ് നിരോധനത്തിന് ശേഷം വള്ളങ്ങളിൽ ചാകര

ട്രോളിംഗ് നിരോധനത്തിന് ശേഷം വള്ളങ്ങളിൽ ചാകര

കണ്ണൂർ: ട്രോളിംഗ് നിരോധനത്തിന് ശേഷം വള്ളങ്ങളിൽ ചാളമീൻ ചാകര. കണ്ണൂർ അഴീക്കോട് നിന്ന് മത്സബന്ധനത്തിന് പോയ വള്ളങ്ങൾക്കാണ് ചാകര കിട്ടിയത്. ഒരു വളളത്തിൽ മാത്രം 30 ലക്ഷത്തോളം ...

Page 46 of 90 1 45 46 47 90

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist